Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെ ഒ.ഐ.സിസി അനുസ്മരിച്ചു

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെ ഒ.ഐ.സിസി അനുസ്മരിച്ചു

ജിദ്ദ: കേരളത്തിലെ ആദ്യകാല കോൺഗ്രസ് നേതാവും സ്വതന്ത്ര സമര സേനാനി യുമായ മുൻ കെ.പി.സി.സി പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ എഴുപത്തിഒമ്പതാമത് ചരമദിനത്തിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി (ജിദ്ദ )അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ആക്റ്റിംഗ് പ്രസിഡന്റ് അബ്ദുൽ അസീസ് ലാക്കലിന്റെ അധ്യക്ഷതയിൽ ഷറഫിയയിലെ ഒ.ഐ.സി.സി മലപ്പുറം ജില്ലാ

Gulf
30 ലക്ഷം അടിസ്ഥാന വില; കോടി കിലുക്കത്തില്‍ നമാന്‍ ധിര്‍, നേഹല്‍ വധേര, അബ്ദുല്‍ സമദ്

30 ലക്ഷം അടിസ്ഥാന വില; കോടി കിലുക്കത്തില്‍ നമാന്‍ ധിര്‍, നേഹല്‍ വധേര, അബ്ദുല്‍ സമദ്

ജിദ്ദ: അണ്‍ ക്യാപ്ഡ് ഓള്‍ റൗണ്ടര്‍മാരുടെ ലേലത്തില്‍ നേട്ടം സ്വന്തമാക്കി നമാന്‍ ധിര്‍. 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 5.25 കോടിയ്ക്ക് മുംബൈ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിച്ചു. കഴിഞ്ഞ സീസണിലും താരം മുംബൈ ഇന്ത്യന്‍സിലാണ് കളിച്ചത്. അടിസ്ഥാന വില 30 ലക്ഷമുണ്ടായിരുന്ന മറ്റ് ചില താരങ്ങളും നേട്ടം

Gulf
വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ജോ.സെക്രട്ടറിക്ക് സ്വീകരണം നൽകി150652

വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ജോ.സെക്രട്ടറിക്ക് സ്വീകരണം നൽകി150652

റിയാദ്: അയർലണ്ടിൽ നിന്ന് ഹൃസ്വസന്ദർശനത്തിന്ന് സൗദിയിലെത്തിയ വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ജോയിൻ സെക്രട്ടറി റോസ്ലെറ്റ് ഫിലിപ്പിന്ന് WMF റിയാദ് കൗൺസിലും വുമൺ ഫോറവും ചേർന്ന് സ്വീകരണം നൽകി.മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ റിയാദ് കൗൺസിൽ പ്രസിഡന്റ് കബീർ പട്ടാമ്പി അദ്ധ്യക്ഷനായിരുന്നു. നൗഷാദ് ആലുവ, ശിഹാബ്‌

Gulf
റിയാദ് നിലമ്പൂർ പ്രവാസി സംഘടനക്ക് പുതിയ നേതൃത്വം.

റിയാദ് നിലമ്പൂർ പ്രവാസി സംഘടനക്ക് പുതിയ നേതൃത്വം.

റിയാദിലെ നിലമ്പൂർ നിവാസികളുടെ കൂട്ടായ്മയായ നിലമ്പൂർ പ്രവാസി സംഘടനക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഷറഫ് പരുത്തിക്കുന്നൻ ( പ്രസിഡണ്ട്),ജയഫറലി മൂത്തേടത്ത് (ജനറൽ സെക്രട്ടറി), സജി സെമീർ (ട്രഷറർ), പി വി റിയാദ് ( ജീവകാരുണ്യം കൺവീനർ), മുജീബ് ( ജീവകാരുണ്യ ജോയിന്റ് കൺവീനർ) മൻസൂർ ബാബു, തോമസ്കുട്ടി എന്നിവർ

Gulf
ഉപതിരഞ്ഞെടുപ്പ് വിജയം; കേക്ക് മുറിച്ച് ആഘോഷം പങ്കിട്ട് റിയാദ് യു ഡി എഫ്

ഉപതിരഞ്ഞെടുപ്പ് വിജയം; കേക്ക് മുറിച്ച് ആഘോഷം പങ്കിട്ട് റിയാദ് യു ഡി എഫ്

റിയാദ്: സംസ്ഥാനത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് സ്ഥാനാർത്ഥിക ളുടെ ചരിത്രമാർന്ന വിജയത്തിൽ ആഹ്ളാദം പങ്കിട്ട് റിയാദ് ഒഐസിസി, കെ എം സി സി നേതാക്കളും പ്രവർത്തകരും.ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് നേതാക്കളും പ്രവർത്തകരും സന്തോഷം പങ്കിട്ടത്. ബത്ഹ സബർമതി ഓഫീസിൽ നടന്ന പരിപാടിക്ക് ഒഐസിസി

Gulf
എയർലൈൻസുകൾക്കെതിരെ കഴിഞ്ഞ മാസം ലഭിച്ചത് 1029 പരാതികൾ; സൗദി എയർലൈൻസിന് ഒരു ലക്ഷം യാത്രക്കാർക്ക് 12 എന്ന നിരക്കിലാണ് പരാതികളുള്ളത്. ഏറ്റവും കുറവ് പരാതി ലഭിച്ച വിമാന കമ്പനി ഇതാണ്

എയർലൈൻസുകൾക്കെതിരെ കഴിഞ്ഞ മാസം ലഭിച്ചത് 1029 പരാതികൾ; സൗദി എയർലൈൻസിന് ഒരു ലക്ഷം യാത്രക്കാർക്ക് 12 എന്ന നിരക്കിലാണ് പരാതികളുള്ളത്. ഏറ്റവും കുറവ് പരാതി ലഭിച്ച വിമാന കമ്പനി ഇതാണ്

റിയാദ്: ഒക്ടോബര്‍ മാസത്തില്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് യാത്രക്കാരില്‍ നിന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന് (ജിഎസിഎ)ലഭിച്ചത് മൊത്തം 1029 പരാതികള്‍. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഗേജ് സേവനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. അതു കഴിഞ്ഞാല്‍ കൂടുതല്‍ പരാതികള്‍ ടിക്കറ്റുകളുമായി ബന്ധപ്പെട്ടവയും ശേഷം വിമാനങ്ങളുമായി ബന്ധപ്പെട്ടവയുമാണ്. സൂചിക

Gulf
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമത്തിൽ മാറ്റം, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് തിരുമാനം  സാമൂഹിക പ്രവർത്തകർക്ക് മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തെ സഹായിക്കാനാവില്ലന്ന് വിമര്‍ശനം.

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമത്തിൽ മാറ്റം, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് തിരുമാനം സാമൂഹിക പ്രവർത്തകർക്ക് മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തെ സഹായിക്കാനാവില്ലന്ന് വിമര്‍ശനം.

ദുബായ്: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. ഇതുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പിടുന്നതിനും റദ്ദാക്കുന്നതിനും മരണപ്പെട്ടയാളുമായി രക്തബന്ധമുള്ളയാൾക്കോ പവർ ഒഫ് അറ്റോർണിയുള്ളയാൾക്കോ മാത്രമേ ഇനിമുതൽ സാധിക്കുകയുള്ളൂ. കൂടാതെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള ഫണ്ട് ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് ലഭിക്കുന്നതിനായി പഞ്ചായത്ത് ഓഫീസ് അടക്കം ഇന്ത്യയിലെ

Gulf
ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തിൻ്റെത് മതേതര മനസ്സെന്ന് ഒരിക്കൽകൂടി തെളിയിച്ചു.

ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തിൻ്റെത് മതേതര മനസ്സെന്ന് ഒരിക്കൽകൂടി തെളിയിച്ചു.

യുഡിഎഫിന്റെ മിന്നും വിജയം ആഘോഷമാക്കി കെ എം സി സി ,ഓ ഐ സി സി , പ്രവർത്തകൾ. റിയാദിലെ ഷിഫയിൽ നടന്ന ആഘോഷ ചടങ്ങ് കെ എം സി സി ഷിഫ പ്രസിഡൻ്റ് ഉമ്മർ അമാനത്ത് ഓ ഐ സി മലപ്പുറം ജില്ലാ പ്രസിഡൻ്റ് സിദ്ദീഖ് കല്ലുപറമ്പന്‍

Gulf
പിണറായി സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ ജനങ്ങൾ നൽകിയ ചരിത്രവിജയം: റിയാദ് ഒഐസിസി

പിണറായി സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ ജനങ്ങൾ നൽകിയ ചരിത്രവിജയം: റിയാദ് ഒഐസിസി

റിയാദ്: പിണറായി സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെയും മുഖ്യമന്ത്രിയുടെ അഹങ്കാരത്തിനും ധിക്കാരത്തിനുമെതിരെ ജനങ്ങൾ നൽകിയ ജനവിധിയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ തിരഞ്ഞെടുപ്പ് വിജയമെന്ന് റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്ല വല്ലാഞ്ചിറ. ഏറ്റവും തരം താഴ്ന്നു തരത്തിലുള്ള പ്രചാരണത്തിനാണ് സിപിഎം ഈ ഉപതെര ഞ്ഞെടുപ്പുകളിൽ പ്രചാരണം നടത്തിയത്. പ്രത്യേക മതവിഭാഗത്തിന്റെ തിരഞ്ഞെ

Gulf
ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ: ഇടതു സർക്കാരിന്റെ സംഘ്പരിവാർ പ്രീണനനയങ്ങൾക്കെതിരെയുള്ള ശക്തമായ തിരിച്ചടി: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി

ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ: ഇടതു സർക്കാരിന്റെ സംഘ്പരിവാർ പ്രീണനനയങ്ങൾക്കെതിരെയുള്ള ശക്തമായ തിരിച്ചടി: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി റിയാദില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു റിയാദ്: ഇടതു സർക്കാർ തുടർന്നു കൊണ്ടിരിക്കുന്ന സംഘ്പരിവാർ പ്രീണനനയ ങ്ങൾക്ക് ഏറ്റ ശക്തമായ തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി, സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ ഭരണത്തിന് ശക്തമായ താക്കീതായികൂടി തെരഞ്ഞെടുപ്പ്

Translate »