ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യയുടെ ദി ലൈന്‍ നഗര നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടെ തൊഴിലാളികളുടെ സുരക്ഷയ്ക്ക് വിലകല്‍പ്പിക്കപ്പെടുന്നില്ലെന്നും തൊഴിലാളികളുടെ മരണ നിരക്ക് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നുമുള്ള വാള്‍സ്ട്രീറ്റ് ജേണല്‍, ബിബിസി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് തള്ളി സൗദി അറേബ്യ സൗദി തൊഴില്‍ രംഗത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടി ലുണ്ട്.
റിയാദ്: ജോലിക്കിടെ ഇടതു കൈക്ക് സാരമായി പരിക്ക് പറ്റിയ മലപ്പുറം സ്വദേശി ഉണ്ണികൃഷ്ണന് 70,000 രൂപയുടെ ധനസഹായം എക്സിക്യൂട്ടീവ് അംഗം ഉമ്മർ പട്ടാമ്പി കൈമാറി. നീണ്ട 37 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുൻ എക്സിക്യൂട്ടീവ് അംഗം കുഞ്ഞുമുഹമ്മദിനുള്ള ഉപഹാരം പ്രസിഡൻറ് ഫിറോസ് പോത്തൻകോടിന്റെ അധ്യക്ഷതയിൽ രക്ഷാധികാരി
റിയാദ്: മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയു ടെ 19 ാം വാര്ഷികത്തോടനുബന്ധിച്ച് മലാസ് ഡൂണ്സ് ഇന്റര്നാഷണൽ സ്കൂൾ ഓഡിറേറാറിയത്തിൽ വെച്ച് സംഘടിപ്പിച്ച 'മൈത്രി കേരളീയം 2024' എന്ന പരിപാടി യിൽ 200 കാൻസർ രോഗികൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. കേരളപ്പിറവി ദിനാഘോഷവും വാര്ഷികാഘോഷ പരിപാടി യും എൻ .കെ പ്രേമചന്ദ്രൻ
റിയാദ് : പതിനെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം മകനെ കാണാന്‍ റിയാദ് ജയിലില്‍ എത്തിയ ഉമ്മയെ കാണാന്‍ അബ്ദുല്‍ റഹീം തയ്യാറായില്ല. അസീര്‍ ഗവര്‍ണ്ണറുടെ അനുമതിയോടെ യാണ് ഉമ്മ മകനെ കാണാന്‍ എത്തിയത്. അബ്ദുല്‍ റഹീം ഉമ്മയെ കാണാന്‍ വിസമതിച്ച തിന്റെ കാരണം വെക്തമല്ല.പിന്നില്‍ തല്‍പ്പരകഷികളെന്ന് രഹീമിനറെ കുടുംബം. ഉമ്മ
റിയാദ്: റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിനെ കാണാൻ ഉമ്മ ഫാത്തിമയും സഹോദരൻ നസീറും ജയിലിലെത്തി. വധ ശിക്ഷാ വിധിയിൽനിന്ന് ഇളവ് അനുവദിക്കപ്പെട്ട റഹീമിന്റെ മോചനം ഉടനെ യുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.അടുത്ത കേസ് പരിഗണിക്കുന്നത് ഈ മാസം പതിനേഴിനാണ് സൗദി തലസ്ഥാനമായ റിയാദ് അൽഖർജ് റോഡിലെ
റിയാദ് :പ്രത്യാശയും പ്രതീക്ഷയും നൽകുന്നതാണ് ഭാവിയുടെ ഇന്ത്യൻ രാഷ്ട്രീയ മെന്നു എൻ കെ പ്രേമചന്ദ്രൻ എം പി അഭിപ്രായപെട്ടു. ഇന്ത്യൻ മതേതര ജനാധിപത്യത്തി ന്റെ നിലനിൽപ്പിനെ ദുർബലപ്പെടുത്തുന്ന ശക്തികളെ രാജ്യം അതെ നാണയത്തിൽ തിരിച്ചറിഞ്ഞു പ്രതിരോധിച്ച പാർലമെന്റ് തെരെഞ്ഞെടുപ്പാണ് കഴിഞ്ഞത് എന്ന് അദ്ദേഹം വ്യക്തമാക്കി. റിയാദ് ഓ ഐ
റിയാദ്: ഓരോ അറിവുകളും ജീവിതത്തിലെ ഉയർച്ചയുടെ പടവുകളാണന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സബർമതി ഓഫീസിലെ ഗാന്ധി ഗ്രന്ഥാലയം ഉൽഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവുകൾ വിരൽ തുമ്പുകളിൽ ലഭിക്കുന്ന ഡിജിറ്റൽ ലോകത്താണ് ഇന്ന് ആളുകൾ, ഈ കാലഘട്ടത്തിലും വായനയുടെ വാതായനം
റിയാദ്: അലിഫ് ഇന്റർനാഷണൽ സ്‌കൂളിന്റെ പതിനഞ്ചാം വാർഷികത്തോടനു ബന്ധിച്ചു സംഘടിപ്പിച്ച സാഹിത്യ ചർച്ച ശ്രദ്ധേയമായി. റിയാദിലെ സാഹിത്യ രംഗങ്ങ ളിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങ് സ്‌കൂൾ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ ഉത്ഘാടനം ചെയ്തു. ജോസഫ് അതിരുങ്കൽ, സബീന എം സാലി, എം ഫൈസൽ, നജിം കൊച്ചുകലുങ്ക് തുടങ്ങിയവർ ചർച്ചകൾക്ക്
റിയാദ്: കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ അരയംകുളം വീട്ടിൽ ചുണ്ടൻകുഴിയിൽജാഫർ (45) ശുമൈസി ഹോസ്പിറ്റലിൽ നിര്യാതനായി. സുലൈ ഹാറൂൺ റാഷിദ് റോട്ടിൽ ഹോട്ടൽ ജീവനക്കാരനായ ജാഫർ, രാവിലെ ശാരീരിക അസ്വസ്ഥത കാരണം ആശുപത്രിയിൽ പോയതായിരുന്നു. പരേതരായ അബ്ദുറഹ്മാൻ-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ- റഹ്മത്ത്. മക്കൾ- മുഹമ്മദ് ഹംദാൻ,മുഹമ്മദ് ഹശ്മിൽ. റിയാദ്
റിയാദ്: അന്താരാഷ്ട്ര എന്‍ ജി ഒ സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി റിസയുടെ ദശലക്ഷസ ന്ദേശകാമ്പയിന്റെ ഭാഗമായി 46 ഭാഷകളില്‍ തയാറാക്കിയ ‘ലഹരി ഉപഭോഗം തുടങ്ങുന്നതിനു മുമ്പ് തന്നെ തടയുക!’ എന്ന മുദ്രാവാക്യം ഉള്‍പ്പെട്ട ഹ്രസ്വചിത്രം കേന്ദ്ര ആയുഷ് മന്ത്രാലയത്തിലെ അഡ്മിന്‍ ഉപദേഷ്ടാവ് കുന്ദന്‍ലാല്‍ ഗൊത്‌വാള്‍ റിലീസ്