ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം : എയർ ഇന്ത്യ ജീവനക്കാരുടെ സമരം കാരണം ഉറ്റവരുടെ യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് ബന്ധുക്കളെ കാണാനാകാതെ, ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. തിരുവനന്തപുരം കരമന നെടുങ്കാട് താമസിക്കുന്ന തമിഴ്‌നാട് മധുര സ്വദേശി ആര്‍ നമ്പി രാജേഷ് (40) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്‌കറ്റില്‍ ചികിത്സയിലായിരുന്ന നമ്പിയെ കാണാന്‍ ഭാര്യ
ദുബായ്: ജിസിസി രാജ്യങ്ങളിലെ സ്വദേശികളും വിദേശികളും ഏറെ നാളായി കാത്തിരിക്കുന്ന ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ ഈ വർഷം അവസാനത്തോടെ നിലവിൽ വരും. ജിസിസി ഗ്രാൻഡ് ടൂർസ് എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക യെന്ന് യുഎഇ സാമ്പത്തിക മന്ത്രി തൗഖ് അൽ മർറി അറിയിച്ചു. ദുബായിൽ നടന്ന അറേബ്യൻ
മനാമ: ബഹ്‌റൈനില്‍ രണ്ട് വ്യാജ യൂണിവേഴ്‌സിറ്റികള്‍ കണ്ടെത്തിയതായി ഹയര്‍ എജ്യൂക്കേഷന്‍ കൗണ്‍സില്‍. സര്‍വകലാശാലകളെന്ന വ്യാജേന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വിവിധ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്ത് സ്വദേശികളും പ്രവാസികളുമായ വിദ്യാര്‍ഥികളെയും കബളിപ്പിച്ച സ്ഥാപനങ്ങള്‍ക്കെതിരേയാണ് നടപടി.' തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് തുടര്‍ നടപടിക്കായി പബ്ലിക് പ്രൊസിക്യൂഷന്‍
മദീന: ഇത്തവണ ഹജ്ജ് ചെയ്യാനെത്തുന്ന തീര്‍ഥാടകര്‍ക്കായി മികച്ച സൗകര്യങ്ങളാണ് സൗദി അറേബ്യന്‍ അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇത്തവണ പറക്കും ടാക്സികളുടെയും ഡ്രോണുകളുടെയും സേവനം പ്രയോജനപ്പെടുത്തുമെന്ന് സൗദി ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി സാലിഹ് അല്‍ ജാസര്‍ അറിയിച്ചു. തീര്‍ഥാടക ര്‍ക്ക് ഇത് പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ ഒരാളുടെ മരണത്തിനും നിരവധി പേര്‍ ആശുപത്രിയിലാവുന്നതിനും ഇടവരുത്തിയ ഭക്ഷ്യ വിഷബാധയിലെ വില്ലനെ കണ്ടെത്തി. റിയാദിലെ ഹംബുര്‍ഗിനി റെസ്റ്റോറന്റില്‍ നിന്ന് വിതരണം ചെയ്ത ബോണ്‍ തും ബ്രാന്റിലെ മയോണൈസാണ് വിഷബാധയുടെ കാരണമെന്ന് അധി കൃതര്‍ അറിയിച്ചു. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുമായി
അബുദാബി: യുദ്ധത്തിനു ശേഷം ഗാസയുടെ ഭരണം ഇസ്രായേല്‍ ഏറ്റെടുക്കുമെന്നും ഭരണത്തില്‍ യുഎഇയും പങ്കാളിയാകുമെന്നുമുള്ള രീതിയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈയിടെ നടത്തിയ പ്രസ്താവനയെ ശക്തമായി അപലപിച്ച് യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ്. ഇസ്രായേല്‍ അധിനിവേശത്തിന് കീഴിലുള്ള ഗാസ മുനമ്പിലെ സിവില്‍ ഭരണത്തില്‍ യുഎഇ
റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരണമടഞ്ഞ കന്യാകുമാരി മുളൻകുഴി സ്വദേശി ചെല്ലപ്പൻ സുരേഷിന്റെ മൃതദേഹം നാട്ടിലെത്തിയത് 14 മണിക്കൂർ വൈകി. നിർമ്മാണ മേഖലയിൽ ജോലി ചെയ്തു വരികയായിരുന്ന സുരേഷ് റിയാദിലെ സുമേഷി ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. രണ്ട് ദിവസത്തിനകം നടപടി ക്രമങ്ങൾ പൂർത്തിയാക്കി മുംബൈ വഴി
സഊദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സ്‌പോർട്‌സ് വിംഗിന്റെ നേതൃത്വത്തി ലുള്ള ദേശീയ ഫുട്‌ബോൾ മേളക്ക് മെയ് 17 വെള്ളിയാഴ്ച തുടക്കമാവുകയാണ്. ജിദ്ദ, റിയാദ്, ദമ്മാം, യാമ്പു തുടങ്ങി നാലു പ്രവിശ്യകളിലായി സൗദിയിൽ ആദ്യമായാണ് ഒരു ഫുട്‌ബോൾ മേള നടക്കുന്നത്. സിഫ്, റിഫ, ഡിഫ, യിഫ തുടങ്ങി അതാത് പ്രവിശ്യ
റിയാദ്: തുടർച്ചയായ രണ്ടാം ദിവസവും പ്രവാസികളെ ദുരിതത്തിലാഴ്ത്തി എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനസർവീസുകൾ കൂട്ടത്തോടെ റദ്ധാക്കിയ നിലപാടിനെതിരെ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ടിക്കറ്റുകൾക്ക് കൊള്ളലാഭം കൊയ്താണ് യാത്രക്കാരനിൽ നിന്നും കമ്പനി ഈടാക്കുന്നത്. അതുകൊണ്ട് തന്നെ ടിക്കറ്റ് എടുത്ത് യാത്ര മുടങ്ങിയവർക്ക് മാന്യമായ നഷ്ടപരിഹാരം അടക്കം
ദുബായ് : ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാർട് ഗേറ്റ് സംവിധാനത്തിലൂടെ യുള്ള യാത്ര നടപടികൾ കൂടുതൽ വേഗത്തിലായി. നിലവിൽ നാല് സെക്കൻഡിനു ള്ളിൽ യാത്രക്കാരെ പ്രോസസ്സ് ചെയ്യാൻ കഴിയുന്ന അത്യാധുനിക സ്മാർട്ട് ഗേറ്റുകളാണ് ദുബായ് എയർപോർട്ടിലുള്ളതെന്ന് അധികൃതർ വെളിപ്പെടുത്തി. സെക്കന്‍ഡുകൾ കൊണ്ട് സഞ്ചാരികളുടെ ആഗമനവും നിർഗമനവും സാധ്യമാക്കുന്ന സ്മാർട്