ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റഹീം ദിയാ ധന സമാഹരണം: 20 കോടിയിലേക്ക് അടുക്കുകയാണ് ഫണ്ട് സമാഹരണം ,ഓരോ അഞ്ചു മിനിറ്റിലും നാല് ലക്ഷം രൂപയാണ് ഇപ്പോള്‍ എത്തുന്നത്, 34 കോടിയാണ് ജയില്‍ മോചനത്തിനായി മരണപെട്ട കുടുംബം ആവിശ്യപെട്ട ദിയാ പണം, പെരുന്നാള്‍ ദിനത്തില്‍ നല്ല രീതിയിലാണ് സഹായം എത്തികൊണ്ടിരിക്കുന്നത്, അതിനിടെ വധ ശിക്ഷക്ക്
റിയാദ്: കാശ്മീർ പ്രശ്നം പരിഹരിക്കുന്നതിന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള ആരോഗ്യപരമായ സംഭാഷണത്തിന്റെ ആവശ്യം വ്യക്തമാക്കി സൗദി അറേബ്യ. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൗദി ഭരണാധികാരി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഏപ്രിൽ ഏഴിന് മക്കയിലെ അൽ-സഫ പാലസിൽ ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ്
റിയാദ് : തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ലോക മുസ്‌ലിംകള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരിയാണ് രാജാവിന്റെ പെരുന്നാള്‍ സന്ദേശം ടി.വിയിലൂടെ വായിച്ചത്. പരസ്പര സ്‌നേഹം, ബഹുമാനം, അനുകമ്പ, സഹിഷ്ണുത എന്നിവയുടെ അര്‍ഥങ്ങള്‍ ഈദുല്‍ ഫിത്‌റില്‍ ഉള്‍ക്കൊള്ളുന്നു. സാമൂഹിക ഐക്യം, രഞ്ജിപ്പ്, ഇരു ഹറമു
റിയാദ്: സൗദി അറേബ്യയിലെവിടെയും തിങ്കളാഴ്ച ശവ്വാൽ മാസപിറവി ദർശിക്കാത്തതിനാൽ ചൊവാഴ്ച റമദാൻ 30 പൂർത്തിയാക്കി ബുധനാഴ്ച ഇൗദുൽ ഫിത്വറായിരിക്കുമെന്ന് സൗദി സുപ്രീംകോടതി അറിയിച്ചു. തിങ്കളാഴ്ച ശവ്വാൽ മാസപിറവി നിരീക്ഷിക്കാൻ രാജ്യത്തെ ജനങ്ങളോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഹുത്ത സുദൈറിലെ മജ്മഅ യൂനിവേഴ്സിറ്റിക്ക് കീഴിലെ കേന്ദ്രത്തിലു ൾപ്പെടെ വിവിധ
റിയാദ്: കാലാവസ്ഥാ വ്യതിയാനങ്ങള്‍ തുടരുന്നതിനാല്‍ സൗദി അറേബ്യയില്‍ പെരുന്നാള്‍ അവധിക്കാല യാത്ര പോകുന്നവര്‍ക്കും വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ക്കുമായി ഈദ് അലര്‍ട്ട് പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിലെയും പര്‍വത പ്രദേശങ്ങള്‍ പോലുള്ള ഉയര്‍ന്ന സ്ഥലങ്ങളിലെയും ഹൈവേ ഉപയോഗിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് സൗദി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ രാജ്യത്തിന്റെ ഭൂരിഭാഗം
റിയാദ് : റിയാദ് മലപ്പുറം ജില്ല യു.ഡി.എഫിന് പുതിയ കമ്മിറ്റി നിലവിൽ വന്നു. ബത്തയിലെ ഡി പാലസ് ഹോട്ടലിൽ നടന്ന കെ.എം.സി.സി, ഒ.ഐ.സി.സി മലപ്പുറം ജില്ല ഭാരവാഹികളുടെ സംയുക്ത യോഗമാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെ ടുത്തത്. ഏപ്രിൽ 19 ന് റിയാദിൽ വച്ചു വിപുലമായ ജില്ല യു. ഡി.
ഷാര്‍ജ: എമിറേറ്റിലെ 38 നിലകളുള്ള താമസ സമുച്ചയത്തിലുണ്ടായ വന്‍ തീപിടിത്ത ത്തില്‍ അഞ്ച് പേര്‍ മരിച്ചു. സംഭവത്തില്‍ 44 പേര്‍ക്ക് പരിക്കേറ്റു. എമിറേറ്റിലെ അല്‍നഹ്ദയിലാണ് സംഭവം. മരിച്ചവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. അഗ്‌നിശമന സേനയും പൊലീസും സ്ഥലത്തെത്തി കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ച് തീ നിയന്ത്രണ വിധേയമാക്കി. 18, 26 നിലകളിലെ
റിയാദ്: 32 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഉമ്മുൽ ഹമാം ഏരിയ കമ്മിറ്റി അംഗം റോയ് ഇഗ്നേഷ്യസിന് ഏരിയ കമറ്റിയുടെ നേതൃത്വ ത്തിൽ യാത്രയയപ്പ് നൽകി. റോയ് ഇഗ്‌നേഷ്യസിനുള്ള ഉപഹാരം യൂണിറ്റംഗങ്ങൾ ചേർന്ന് കൈമാറുന്നു റിയാദിലെ സ്വകാര്യ ഓട്ടോമൊബൈൽ സ്പെയർ പാർട്സ് കമ്പനിയിൽ ജോലി ചെയ്തു
റിയാദ്: ആസന്നമായ ലോക സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസ ലോകത്തുo യുഡിഎഫ് ജില്ലാ കമ്മിറ്റികൾ നിലവിൽ വന്നു.ഇന്ത്യയിൽ മതേതരത്വവും ജനാധി പത്യവും , ഇന്ത്യയുടെ അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി രാജ്യത്തു ഭരണത്തിൽ വന്നേ മതിയാകു എന്ന മുദ്രവാക്യവുമായി ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ് ന്റെ
റിയാദ്: സൗദി അറേബ്യയിലേക്കുള്ള ഫാമിലി സന്ദര്‍ശക വിസ അപേക്ഷകള്‍ വ്യാപകമായി തള്ളുന്നതിന്റെ കാരണം വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. വിസയോടൊപ്പം ചേര്‍ക്കേണ്ട അത്യാവശ്യ വിവരങ്ങളെല്ലാം അറബി ഭാഷയില്‍ നല്‍കാത്തതാണ് വിസ അപേക്ഷ നിരസിക്കുന്നതിന് ഇടയാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇക്കാര്യം അറിയാതെ അപേക്ഷ നിരസിക്കപ്പെട്ടവര്‍ വീണ്ടും ഇംഗ്ലീഷില്‍ തന്നെ അപേക്ഷ പൂരിപ്പിക്കുകയാണ്