സൗദിയില്‍ മാസപിറവി കണ്ടില്ല, റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി ഈദുൽ ഫിത്വര്‍ മറ്റന്നാള്‍ ബുധനാഴ്ച.


റിയാദ്: സൗദി അറേബ്യയിലെവിടെയും തിങ്കളാഴ്ച ശവ്വാൽ മാസപിറവി ദർശിക്കാത്തതിനാൽ ചൊവാഴ്ച റമദാൻ 30 പൂർത്തിയാക്കി ബുധനാഴ്ച ഇൗദുൽ ഫിത്വറായിരിക്കുമെന്ന്​ സൗദി സുപ്രീംകോടതി അറിയിച്ചു. തിങ്കളാഴ്ച ശവ്വാൽ മാസപിറവി നിരീക്ഷിക്കാൻ രാജ്യത്തെ ജനങ്ങളോട്​ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടർന്ന്​ ഹുത്ത സുദൈറിലെ മജ്​മഅ യൂനിവേഴ്​സിറ്റിക്ക്​ കീഴിലെ കേന്ദ്രത്തിലു ൾപ്പെടെ വിവിധ ഭാഗങ്ങളിൽ മാസപിറവി നിരീക്ഷണം നടത്തിയിരു​ന്നു​വെങ്കിലും ഒരിടത്തും  മാസപിറവി കാണാൻ കഴിഞ്ഞിരുന്നില്ല. 


Read Previous

ആദ്യം ആനി മസ്‌ക്രീന്‍; കേരളത്തില്‍ നിന്ന് ലോക്‌സഭയിലെത്തിയത് 13 വനിതകള്‍; കൂടുതല്‍ പേര്‍ ഇടതുപക്ഷത്തുനിന്ന് #First Anne Mascreen; 13 women have reached the Lok Sabha from Kerala

Read Next

ആയിരങ്ങൾക്ക് വിരുന്നൊരുക്കി കേളി ഇഫ്താർ #Keli Iftar was prepared for thousands

Leave a Reply

Your email address will not be published. Required fields are marked *

Most Popular