Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
പ്രതികൂല കാലാവസ്ഥ; വിമാന യാത്രികര്‍ക്ക് സുപ്രധാന മുന്നറിയിപ്പുമായി ദുബായ് വിമാനത്താവളം

പ്രതികൂല കാലാവസ്ഥ; വിമാന യാത്രികര്‍ക്ക് സുപ്രധാന മുന്നറിയിപ്പുമായി ദുബായ് വിമാനത്താവളം

ദുബായ്: യു.എ.ഇയില്‍ കനത്ത മഴയും അസ്ഥിരമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ യാത്രികര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് വിമാനത്താവളം. കനത്ത മഴയും വെള്ളപ്പൊക്കവും ആലിപ്പഴ വര്‍ഷവും പ്രവചിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഞായറാഴ്ച വരെ പ്രതികൂല കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാല്‍ അസ്ഥിരമായ കാലാവസ്ഥയില്‍ വിമാനങ്ങളുടെ സമയക്രമത്തിലും മാറ്റമുണ്ടാകാന്‍ സാധ്യത യുണ്ടെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍

Gulf
യുഎഇയില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരുന്നു; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, വിമാനങ്ങള്‍ റദ്ദാക്കി

യുഎഇയില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരുന്നു; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, വിമാനങ്ങള്‍ റദ്ദാക്കി

അബുദാബി: യുഎഇയുടെ മിക്ക ഭാഗങ്ങളിലും ഇടമിന്നലോടു കൂടിയ ശക്തമായ മഴ തുടങ്ങി. അസ്ഥിര കാലാവസ്ഥയെ തുടര്‍ന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. സാധ്യമാവുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ വിദൂര ജോലി അനുവദിക്കണമെന്ന് അധികൃതര്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു. ശക്തമായ മഴ ഞായറാഴ്ച വരെ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ

Gulf
തൃശ്ശൂരില്‍ കെ മുരളീധരന്‍റെ സ്ഥാനാര്‍ത്ഥിത്വം സ്വാഗതം ചെയ്ത് ഒ ഐ സി സി റിയാദ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി

തൃശ്ശൂരില്‍ കെ മുരളീധരന്‍റെ സ്ഥാനാര്‍ത്ഥിത്വം സ്വാഗതം ചെയ്ത് ഒ ഐ സി സി റിയാദ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി

റിയാദ്: ലീഡർ കെ. കരുണാകരന്റെ പുത്രി പത്മജ വേണുഗോപാലിനെ പാർട്ടിയിൽ കൊണ്ടുവന്നത് വഴി തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയസാധ്യത വർധിപ്പിക്കാമെന്ന ബി.ജെ.പി മോഹത്തിന് ഓർക്കാപ്പുറത്തേറ്റ കനത്ത പ്രഹരമാണ് കെ മുരളീധരന്‍റെ തൃശ്ശൂരിലെ സ്ഥാനാര്‍ഥിത്വമെന്ന് ഒ ഐ സി സി റിയാദ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അഭിപ്രായപെട്ടു. പാർട്ടിയിലെ ജനകീയ

Latest News
പത്മജ വേണുഗോപാൽ ബിജെപി അംഗത്വം സ്വീകരിച്ചു; ഇനി താമര

പത്മജ വേണുഗോപാൽ ബിജെപി അംഗത്വം സ്വീകരിച്ചു; ഇനി താമര

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ കരുണാകരൻ്റെ മകൾ പത്മജ വേണുഗോപാൽ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേരളത്തിൻ്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കറിൻ്റെ പക്കൽ നിന്നാണ്പത്മജ ബിജെപി അംഗത്വം സ്വീകരിച്ചത്. https://twitter.com/ANI/status/1765723905778389423?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1765723905778389423%7Ctwgr%5E308165e2caf2dc0f9b4c35e6942b8483ac4d9f06%7Ctwcon%5Es1_&ref_url=https%3A%2F%2Fmalayalam.samayam.com%2Flatest-news%2Findia-news%2Fcongress-leader-padmaja-venugopal-join-bjp-at-delhi%2Farticleshow%2F108303459.cms

Gulf
എ​യ​ർ​ഹോ​സ്​​റ്റ​സ് പൈ​ല​റ്റ് ജോ​ലി​ക​ളി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം; ര​ണ്ടാം​ഘ​ട്ടം തു​ട​ങ്ങി

എ​യ​ർ​ഹോ​സ്​​റ്റ​സ് പൈ​ല​റ്റ് ജോ​ലി​ക​ളി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം; ര​ണ്ടാം​ഘ​ട്ടം തു​ട​ങ്ങി

റിയാദ്: വ്യോമയാന രംഗത്ത് കൂടുതൽ സ്വദേശിവത്കരണ നടപടികൾ തുടങ്ങി. പൈലറ്റ്, എയർഹോസ്റ്റസ് ജോലികളിൽ സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം ആണ് തുടങ്ങിയിരിക്കുന്നത്. ഈ നിയമം ബാധകമാകുന്നത് അഞ്ചോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ എയർഹോസ്റ്റസ് 70 ശതമാനവും ഫിക്സ്ഡ് വിങ് പൈലറ്റ് ജോലി 60 ശതമാനവും സൗദി പൗരൻമാർ ആയിരിക്കണം.

Gulf
വ്യാപാര പ്രമുഖന്‍ ഉസ്മാന്‍ ചൊവ്വഞ്ചേരി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു, കോഴിക്കോട് പുല്ലാളൂര്‍ സ്വദേശിയാണ് ഉസ്മാന്‍, മൂന്നര പതിറ്റാണ്ടായി സൗദിയില്‍ പ്രവാസിയാണ്.

വ്യാപാര പ്രമുഖന്‍ ഉസ്മാന്‍ ചൊവ്വഞ്ചേരി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു, കോഴിക്കോട് പുല്ലാളൂര്‍ സ്വദേശിയാണ് ഉസ്മാന്‍, മൂന്നര പതിറ്റാണ്ടായി സൗദിയില്‍ പ്രവാസിയാണ്.

ജുബൈല്‍: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ വ്യവസായ പ്രമുഖന്‍ കോഴിക്കോട് പുല്ലാളൂര്‍ സ്വദേശി ഉസ്മാന്‍ ചൊവ്വഞ്ചേരി (56) നിര്യാതനായി. സൗദിയിലെ കബയാന്‍ അലി ആന്റ് ഹിലാല്‍ സൂപ്പര്‍മാര്‍ക്കറ്റ്, സീമാര്‍ട്ട് എന്നീ പ്രശസ്ത സ്ഥാപന ങ്ങളുടെ ഉടമയായിരുന്നു. സൗദിയിലെ അല്‍ഖോബാറില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. മൂന്നര പതിറ്റാണ്ടിലേറെയായി സൗദിയില്‍ പ്രവാസ

Gulf
പ്രവാസികൾ മരിച്ചാൽ 17 ലക്ഷം രൂപ വരെ നഷ്ടപരിഹാരം; ഇൻഷുറൻസുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

പ്രവാസികൾ മരിച്ചാൽ 17 ലക്ഷം രൂപ വരെ നഷ്ടപരിഹാരം; ഇൻഷുറൻസുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

ദുബായ്: യുഎഇയിലെ താഴ്ന്ന വരുമാനക്കാരായ ഇന്ത്യൻ തൊഴിലാളികൾക്ക് ആശ്വാസമായി പുതിയ ഇൻഷുറൻസ് പദ്ധതിക്ക് അവസരമൊരുക്കി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. സ്വാഭാവിക മരണമോ അപകട മരണമോ സംഭവിച്ചാൽ 8 ലക്ഷം രൂപ (35,000 ദിർഹം) മുതൽ 17 ലക്ഷം രൂപ (75,000 ദിർഹം) വരെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന പദ്ധതിയാണിത്. യുഎഇയിലെ

Gulf
സിദ്ധാർത്ഥിന്‍റെ മരണം: റിയാദ് ഒഐസിസി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

സിദ്ധാർത്ഥിന്‍റെ മരണം: റിയാദ് ഒഐസിസി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

റിയാദ്: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാ‍‌ർ‌ത്ഥി സിദ്ധാർത്ഥന്റെ മരണത്തില്‍ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ബത്ഹ സബർമതി ഓഫീസിൽ നടന്ന പരിപാടിക്ക് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ നേതൃത്വം നൽകി. കോളേജ് ക്യാമ്പസിനുള്ളില്‍ സഹപാഠികള്‍ നോക്കി

Gulf
എസ്.ഐ.സി സൗദി നാഷണല്‍ കമ്മിറ്റി ലീഡേഴ്‌സ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു

എസ്.ഐ.സി സൗദി നാഷണല്‍ കമ്മിറ്റി ലീഡേഴ്‌സ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു

മദീന: സമസ്ത ഇസ് ലാമിക് സെന്റര്‍ (എസ്.ഐ.സി) സൗദി നാഷണല്‍ കമ്മിറ്റി മദീന യില്‍ നാഷണല്‍ ലീഡേഴ്‌സ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു. നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ നിന്നും സൗദിയിലെ വിവിധ സോണ്‍ കമ്മിറ്റി ഭാരവാഹികളില്‍ നിന്നുമായി നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. വിശുദ്ധ റൗദ സിയാറത്തോടെ ആരംഭിച്ച സൗദി ദേശീയ ലീഡേഴ്‌സ്

Gulf
സിദ്ധാർത്ഥിന്റെ കൊലപാതകം: വേൾഡ് മലയാളി കൌൺസിൽ പ്രതിഷേധിച്ചു

സിദ്ധാർത്ഥിന്റെ കൊലപാതകം: വേൾഡ് മലയാളി കൌൺസിൽ പ്രതിഷേധിച്ചു

വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർഥ് എന്ന വിദ്യാർഥിയെ അതിക്രൂരമായി മർദിച്ചുകൊന്ന സംഭവത്തിൽ വേൾഡ് മലയാളി കൌൺസിൽ റിയാദ് ഘടകം പ്രതിഷേധം രേഖപ്പെടുത്തി. കോളേജ് ക്യാമ്പസുകളിൽ നടക്കുന്ന ഇത്തരം അക്രമങ്ങൾ കോളേജിനും ഗവണ്മെന്റിനും ഒരുപോലെ ഉത്തരവാദിത്തം ഉണ്ട്‌. സിദ്ധാർത്ഥിന്റെ മൃഗീയ കൊലപാതകം കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. കോളേജ്

Translate »