ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുബായ്: കഴിഞ്ഞ 18 വർഷത്തോളമായി ദുബായ് ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്ന അഞ്ച് ഇന്ത്യൻ പ്രവാസികൾ മോചിതരായി. തെലങ്കാനയിലെ രാജന്ന സിർസില്ല സ്വദേശികളായ ശിവരാത്രി മല്ലേഷ്, ശിവരാത്രി രവി, ഗൊല്ലെം നമ്പള്ളി, ദുണ്ടുഗുല ലക്ഷ്മൺ, ശിവരാത്രി ഹൻമന്തു എന്നിവരാണ് മോചിതരായത്. ദുബായിൽ നിന്നും മോചിതരായ ഇവർ കഴിഞ്ഞ ദിവസം ഹൈദരാബാദിൽ
ദുബായ്: എമിറേറ്റ്സ് നറുക്കെടുപ്പിന്റെ വിൽപ്പന യുഎഇയിൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്, എന്നാൽ അതിന്റെ വിവിധ ഗെയിമുകൾ ലോകമെമ്പാടു മുള്ളവർക്ക് എല്ലാ ആഴ്ചയും വലിയ വിജയം നേടാനുള്ള ആവേശകരമായ അവസരങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി രണ്ട് ഇന്ത്യക്കാർക്ക് ഭാഗ്യം എത്തിച്ച നറുക്കെടുപ്പാണ് പ്രവാസ ലോകത്ത് ചർച്ചയാകുന്നത്. യുഎഇയുടെ മണ്ണിൽ ഇതുവരെ കാലുകുത്താത്ത
രാജ്യത്തിൻ്റെ സുരക്ഷ മുന്നിൽകണ്ട് ബയോമെട്രിക് സംവിധാനം ശക്തമാക്കുകയാണ് കുവൈറ്റ്. ഇതിനായി പ്രവാസികളുൾപ്പടെയുള്ള രാജ്യത്തെ എല്ലാ പൗരന്മാരുടേയും വിരലടയാളം ശേഖരിച്ചുവരികയാണ്. മാർച്ച് ഒന്നു മുതൽ മൂന്നു മാസത്തിനുള്ളിൽ എല്ലാവരും വിരലടയാളം നൽകണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള മുന്നറിയിപ്പ്. വിരലടയാളം നൽകാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്‌ട്രേഷൻ
റിയാദ്. സൗദി അറേബ്യയുടെ സ്ഥാപക ദിനം ഗൾഫ് മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദ് മലാസ് അൽ മാസ് ഫാമിലി റസ്റ്റോറന്റ് അങ്കണത്തിൽ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ അധ്യക്ഷൻ വഹിച്ച യോഗത്തിൽ GMF ഗ്ലോബൽ ചെയർമാൻ റാഫി പാങ്ങോട് ഉദ്ഘാടനം ചെയ്തു
തൃശൂർ/ റിയാദ്: തൃശൂർ ജില്ലയിലെ പാണഞ്ചെരി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ആയിരുന്ന അന്തരിച്ച റോയ് തോമസിൻ്റെ കുടുംബത്തെ സഹായിക്കാൻ റിയാദ് ഒഐസിസി തൃശൂർ ജില്ല കമ്മിറ്റി സമാഹരിച്ച ഫണ്ട് ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ റോയ് തോമസിൻ്റെ കുടുംബത്തിന് കൈമാറി. ഒഐസിസിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ് എന്ന് ജോസ് വള്ളൂർ
റിയാദ് : സൗദിയുടെ സ്ഥാപക ദിനം പ്രവാസി മലയാളി ഫൌണ്ടേഷൻ ആഘോഷിച്ചു.മലാസിലെ ചെറീസ് റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ചടങ്ങ് ഡോ. കെ ആർ ജയചന്ദ്രൻ ഉത്ഘാടനം ചെയ്തു. ചെറീസ് മാനേജർ സജി ജോർജ്ജ് മുഖ്യ അതിഥിയായിരുന്നു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം വാലില്ലാപുഴ അധ്യക്ഷത വഹിച്ചു. സൗദി നാഷണൽ
റിയാദ് : ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ റിയാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന "കുടുംബോത്സവം 2024” പരിപാടിയിൽ പങ്കെടുക്കാൻ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ കോഴിക്കോട് ജില്ല ഡിസിസി പ്രസിഡന്റ് അഡ്വ: കെ പ്രവീൺ കുമാറിന് ഒ.ഐ.സി.സി റിയാദ് കോഴിക്കോട് ജില്ല പ്രസിഡന്റ് ഹർഷാദ് എം.ടി യുടെ നേതൃത്വത്തിൽ
റിയാദ് : ദീർഘകാലം സൗദിയിലെ അറാറിൽ പ്രവാസിയായിരുന്ന കുഞ്ഞമ്മദ് കൂരാച്ചുണ്ട് എഴുതിയ 'അത്തിക്കയുടെ പ്രവാസം' എന്ന പുസ്തകം കോഴിക്കോട്ട് പ്രകാശനം ചെയ്തു. അഞ്ച് പ്രവാസ കഥകൾ അടങ്ങുന്നതാണ് സമാഹാരം.കേരള പ്രവാസി സംഘം ഇരുപതാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന പുസ്തക പ്രകാശനം സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ
ജിദ്ദ: ദക്ഷിണ സൗദിയിലെ സുറാത്ത ഉബൈദ ഗവർണറേറ്റിലുണ്ടായ ദുരന്തത്തിൽ ഒരു വീട്ടിലെ നാല് കുട്ടികൾ മരണപെട്ടു. അലി ബിൻ മാനിഅ അൽഹസ്സനി അൽഖ ഹ്താനി എന്ന സൗദി പൗരന്റെ വീട്ടിൽ അർദ്ധരാത്രിയുണ്ടായ അഗ്നിബാധയിൽ അദ്ദേഹത്തിന്റെ നാല് കുട്ടികൾ വെന്ത് മരിക്കുകയായിരുന്നു. അഞ്ച് പെൺമക്കളും നാല് ആൺ മക്കളും ഉള്ളതിൽ
റിയാദ്: ഡ്രൈവറായി ജോലിക്കെത്തി കൊറോണ മഹാമാരിയിൽ ജോലി നഷ്ടപെട്ട് ദുരിതത്തിലായ തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് കായ്ക്കര സ്വദേശി പ്രേംകുമാറിന് റിയാദ് കേളി കലാസാംസ്കാരിക വേദി തുണയായി. 2004ലാണ് പ്രേം കുമാർ ഒരു സ്വകാര്യ കമ്പനിയിലെ വിസയിൽ ഡ്രൈവറായി റിയാദിലെത്തുന്നത്. മാന്യമായ ശമ്പളവും അല്ലലില്ലാത്ത ജോലിയുമായി 13 വർഷം തുടർന്നു.