Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
രചനാ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

രചനാ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

റിയാദ് : 'നവകേരള നിർമിതിയും പ്രവാസികളും' എന്ന വിഷയത്തെ ആസ്‌പദമാക്കി കേളി കലാസാംസ്കാരിക വേദിയുടെ സാംസ്കാരിക വിഭാഗം നടത്തിയ ഓൺലൈൻ ഉപന്യാസ രചനാ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. സൗദി പ്രവാസികൾക്കായി നടത്തിയ മത്സരത്തിൽ സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നായി 64 രചനകൾ ലഭിച്ചു. ഇടത്ത് നിന്ന് ഒന്നാം സ്ഥാനം

Gulf
കേരള എൻജിനീയേഴ്‌സ് ഫോറം റിയാദ് സ്പോർട്സ് മീറ്റ് ഘടിപ്പിച്ചു

കേരള എൻജിനീയേഴ്‌സ് ഫോറം റിയാദ് സ്പോർട്സ് മീറ്റ് ഘടിപ്പിച്ചു

സൗദി അറേബ്യയിലെ മലയാളി എൻജിനീയയേഴ്‌സ് കൂട്ടായ്മ ആയ കേരള എൻജിനീ യേഴ്‌സ് ഫോറം റിയാദ് വാർഷിക സ്പോർട്സ് മീറ്റ് ഘടിപ്പിച്ചു. റിയാദ് സൂലെയ് വെച്ച് നടന്ന പരിപാടിയിൽ നിരവധി മലയാളി എഞ്ചിനിയേഴ്സും അവരുടെ കുടുംബാഗങ്ങളും പങ്കെടുത്തു. നാലു ഗ്രൂപ്പുകളായി നടന്ന മത്സരങ്ങൾ വളരെ വീറും വാശിയും നിറഞ്ഞതായിരുന്നു. പങ്കെടുത്തവർ

Gulf
റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വാഹനം ഇടിച്ച് കുവൈറ്റിൽ മലയാളി നേഴ്സിന് ദാരുണാന്ത്യം

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വാഹനം ഇടിച്ച് കുവൈറ്റിൽ മലയാളി നേഴ്സിന് ദാരുണാന്ത്യം

കുവൈറ്റ് സിറ്റി: റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ഉണ്ടായ അപകടത്തെത്തുടർന്ന് കുവൈറ്റ് അൽസലാം ഹോസ്പിറ്റലിലെ നേഴ്സ് ദീപ്തിയ്ക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് ഹോസ്പിറ്റലിൻ്റെ താമസസ്ഥലത്തിനടുത്തുള്ള റോഡിൽ വച്ചാണ് വാഹനം ഇടിച്ചത്. കണ്ണൂർ ഇരിട്ടി ചക്കാനിക്കുന്നേൽ കുടുംബാഗമാണ് ദീപ്തി. സംസ്ക്കാരം പിന്നീട് നാട്ടിൽ നടക്കും.

Gulf
ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു, കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി വിപിന്‍ ആണ് മരിച്ചത്.

ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു, കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി വിപിന്‍ ആണ് മരിച്ചത്.

യുഎഇയിലെ അബുദാബിയില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ചാലക്കണ്ടി പറമ്പില്‍ വിപിന്‍ (39) ആണ് മരിച്ചത്. ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെയാണ് ദാരുണാന്ത്യം. അജ്മാനിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു വിപിന്‍. ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കാനായി അബുദാബി യിലെത്തിയതായിരുന്നു. കിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ വിപിനെ സഹപ്രവര്‍ത്തകര്‍ ഉടന്‍

Gulf
ഒ ഐ സി സി റിയാദ് മലപ്പുറം ‘ജോയ് രാത്’ ഡി സി സി പ്രസിഡണ്ട്‌ വി എസ് ജോായി, ജനറല്‍ സെക്രട്ടറി ഹാരിസ് ബാബു ചാലിയാര്‍ എന്നിവര്‍ പങ്കെടുക്കും

ഒ ഐ സി സി റിയാദ് മലപ്പുറം ‘ജോയ് രാത്’ ഡി സി സി പ്രസിഡണ്ട്‌ വി എസ് ജോായി, ജനറല്‍ സെക്രട്ടറി ഹാരിസ് ബാബു ചാലിയാര്‍ എന്നിവര്‍ പങ്കെടുക്കും

റിയാദ്: ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റി ഒരുക്കുന്ന ‘ജോയ് രാത്’ എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കോണ്‍ഗ്രസ് മലപ്പുറം ജില്ലാ അധ്യക്ഷന്‍ വി എസ് ജോായി, ജനറല്‍ സെക്രട്ടറി ഹാരിസ് ബാബു ചാലിയാര്‍ എന്നിവര്‍ റിയാദ് സന്ദര്‍ശിക്കുന്നു. ഫെബ്രുവരി 24ന് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍

Gulf
ഒ.ഐ.സി.സി കുടുംബോത്സവം ഫെബ്രുവരി 22 -ന്: ഡി സി സി പ്രസിഡണ്ട്‌ അഡ്വ: കെ. പ്രവീൺകുമാർ മുഖ്യാതിഥി

ഒ.ഐ.സി.സി കുടുംബോത്സവം ഫെബ്രുവരി 22 -ന്: ഡി സി സി പ്രസിഡണ്ട്‌ അഡ്വ: കെ. പ്രവീൺകുമാർ മുഖ്യാതിഥി

റിയാദ്: കോഴിക്കോട് ജില്ല റിയാദ് ഒ.ഐ.സി.സി കുടുംബോത്സവം 2024 ഫെബ്രുവരി 22 വ്യാഴായ്ച വൈകിട്ട് 04.ന് എക്സിറ്റ് 18-ലെ അൽ വലീദ് ഇസ്ത്തറാഹിൽ വെച്ച് നടത്തും. ചടങ്ങിൽ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ: കെ. പ്രവീൺകുമാർ മുഖ്യാതിഥിയായി സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി റിയാദിലെ കലാകാരൻമാർ അവതരിപ്പിക്കുന്ന വിവിധ പരിപാടികളും

Gulf
ചെങ്കടലിൽ ഹൂതി ആക്രമണം: കപ്പൽ ഒഴിപ്പിച്ചു, എൻജിൻ റൂം തകർന്നുവെന്ന് റിപ്പോർട്ട്

ചെങ്കടലിൽ ഹൂതി ആക്രമണം: കപ്പൽ ഒഴിപ്പിച്ചു, എൻജിൻ റൂം തകർന്നുവെന്ന് റിപ്പോർട്ട്

യമൻ; ചെങ്കടലിലെ വാണിജ്യ കപ്പലിനു നേരെ വീണ്ടും ഹൂതി ആക്രമണം. ആക്രമണത്തെ തുടർന്ന് കപ്പലിലെ ജീവനക്കാരെ ഒഴിപ്പിച്ചു. കഴിഞ്ഞ നവംബർ മുതൽ ചെങ്കടിലിലെ കപ്പലുകൾക്കു നേരെ ഹൂതി ആക്രമണം അഴിച്ചുവിടാറുണ്ടെങ്കിലും ഇതാദ്യമായാണ് ആക്രമണത്തെ തുടർന്ന് കപ്പൽ ഒഴിപ്പിക്കേണ്ടി വരുന്നത്. കപ്പലിൽ ഉണ്ടായിരുന്നവരെ സുരക്ഷിതരായി ഏറ്റവും അടുത്ത തുറമുഖത്തെത്തിച്ചതായി യുഎസ്

Gulf
സക്കറിയ വാടാനപ്പള്ളി” ഹരിത രാഷ്ട്രീയത്തെ നെഞ്ചോട് ചേർത്ത് പിടിച്ച നേതാവ്: റിയാദ് കെ.എം.സി.സി

സക്കറിയ വാടാനപ്പള്ളി” ഹരിത രാഷ്ട്രീയത്തെ നെഞ്ചോട് ചേർത്ത് പിടിച്ച നേതാവ്: റിയാദ് കെ.എം.സി.സി

റിയാദ്: ഹരിത രാഷ്ട്രീയ പ്രസ്ഥാനത്തേയും ആശയത്തെയും ക്രിയാത്മകമായി തൻ്റെ ജീവിതത്തിലുടനീളം ചേർത്ത് പിടിച്ച നേതാവായിരുന്നു സക്കറിയ സാഹിബ് വാടാനപ്പിള്ളിയെന്ന് സൗദി റിയാദ് കെ.എം.സി.സി തൃശൂർ ജില്ല കമ്മറ്റി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം വിടപറഞ്ഞ സക്കറിയ സാഹിബിൻ്റെ വിയോഗത്തിൽ കെ.എം. സി.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുശോചന

Gulf
ഹൃദയാഘാതം: തൃശൂര്‍ വാടനാപ്പള്ളി സ്വദേശി സൗദി അറേബ്യയിലെ  അസീറില്‍ നിര്യാതനായി

ഹൃദയാഘാതം: തൃശൂര്‍ വാടനാപ്പള്ളി സ്വദേശി സൗദി അറേബ്യയിലെ അസീറില്‍ നിര്യാതനായി

അബഹ: തൃശൂര്‍ വാടനാപ്പള്ളി സ്വദേശി സൗദി അറേബ്യയിലെ അസീര്‍ പ്രവശ്യയില്‍ നിര്യാതനായി. ഇത്തിക്കുന്നത്ത് കുഞ്ഞിമോന്റെ മകന്‍ ഷാജി (47)യാണ് ഹൃദയാഘാതം തരീബില്‍ മരിച്ചത്. നെഞ്ച് വേദനയെ തുടര്‍ന്ന് മദ്ദ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. അബഹയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെ റിയാദ് റൂട്ടിലുള്ള തരീബിലെ ബൂഫിയയില്‍

Uncategorized
അലവന്‍സും ശമ്പള വര്‍ധനയും ആര്‍ക്ക്? വ്യക്തത വരുത്തി സൗദി മാനവ വിഭവശേഷി മന്ത്രാലയം

അലവന്‍സും ശമ്പള വര്‍ധനയും ആര്‍ക്ക്? വ്യക്തത വരുത്തി സൗദി മാനവ വിഭവശേഷി മന്ത്രാലയം

റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പള വര്‍ധനയും അലവന്‍സുകളും അനുവദിക്കുന്നത് സംബന്ധിച്ച വിശദീകരണവുമായി സൗദി മാനവ വിഭവശേഷി വികസന മന്ത്രാലയം. തൊഴില്‍ കരാര്‍ പ്രകാരമാണ് ഇതു രണ്ടും നിശ്ചയിക്കേണ്ടതെന്നും ഇക്കാര്യത്തില്‍ മന്ത്രാലയം പ്രത്യേക മാനദണ്ഡ ങ്ങളൊന്നും നിശ്ചയിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ശമ്പളവും അലവന്‍സുകളും വ്യക്തമാക്കുന്നത്

Translate »