ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അൽഹസ: ജോലി സംബന്ധമായി ട്രാൻസ്ഫറായി പോകുന്ന അൽഹസ നെസ്‌റ്റോ ഹൈപ്പർ മാർക്കറ്റ് മാനേജർ മുഹമ്മദ് ഷരീഫിന് ഒ.ഐ.സി.സി അൽഹസ ഏരിയ കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പ് നൽകി. ഒരു വർഷം കൊണ്ട് അൽഹസയിലെ സ്വദേശികളും പ്രവാസികളുമായ ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കിയ മുഹമ്മദ് ഷരീഫ് നെസ്‌റ്റോയുടെ തന്നെ പുതിയ സംരംഭമായ അൽ
റിയാദ്: സൗദി അറേബ്യയുടെ സ്ഥാപകദിനാഘോഷം പ്രമാണിച്ച് ഫെബ്രുവരി 22 ന് പൊതുഅവധിയായിരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെയും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് അന്നേ ദിവസം അവധിയായിരിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.
കുവൈറ്റ് സിറ്റി : സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ പുറത്തിറക്കിയ ഏറ്റവും പുതിയ കുവൈറ്റ് ലേബർ മാർക്കറ്റ് ഡാറ്റ 2023 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഏകദേശം 107,000 സ്വദേശി പൗരന്മാരും വിദേശികളും തൊഴിൽ വിപണിയിൽ പ്രവേശിച്ചതായി വെളിപ്പെടുത്തി. രാജ്യത്തെ മൊത്തം തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ വർഷം സെപ്തംബർ അവസാനത്തോടെ
കുവൈറ്റ് സിറ്റി : ഗൾഫ് കോർപ്പറേഷൻ കൗൺസിലിൻ്റെ രാജ്യങ്ങളിൽ കുവൈറ്റിലെ ഇന്ധനവില ഏറ്റവും വിലകുറഞ്ഞതായി തുടരുകയും ലോകത്ത് അഞ്ചാം സ്ഥാന ത്താണെന്നും കമ്പനി പുറത്തിറക്കിയ പട്ടിക പ്രകാരം 10 വിലകുറഞ്ഞ രാജ്യങ്ങൾ ക്കായി ഒരു ഗാലൻ്റെ വില 1,286 ഡോളറാണെന്നും ലോകമെമ്പാടുമുള്ള ഇന്ധന വിലയുടെ നിബന്ധനകൾ കണക്കാക്കി ‘ഇൻസൈഡർ
കുവൈറ്റ് സിറ്റി : കുവൈറ്റ് എയർവേയ്‌സിലോ ജസീറ എയർവേയ്‌സിലോ സന്ദർശകർ എത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം കുടുംബ സന്ദർശന വിസകൾ ക്കായി പുതിയ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു. മറ്റ് എയർലൈനുകളിൽ എത്തുന്ന സന്ദർശകർക്ക് പ്രവേശനം നിഷേധിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. ദേശീയ വിമാനക്കമ്പനിയെ പിന്തുണയ്ക്കാനും
ഖത്തർ: ലോകകപ്പ് ഫുട്ബോളിന്‍റെ ഭാഗമായി അനുവദിച്ച ഹയാ വിസ കാർഡിന്റെ കാലാവധി കഴിയുന്നു. ഖത്തറിലേക്ക് പ്രവേശിക്കാൻ ഈ കാർഡ് മതിയായിരുന്നു. ഇനി അത് സാധിക്കില്ല. കാർഡിന്റെ കാലാവധി ജനുവരി 10ന് അവസാനിക്കുമെന്ന് ആദ്യം അറിയിച്ചിരുന്നു. എന്നാൽ അപ്പോഴാണ് ഏഷ്യന്‍ കപ്പ് എത്തിയത്. പിന്നീട് ഒരു മാസം നീട്ടിയത്. എന്നാൽ
ദമാം: ഭാര്യയും മക്കളും നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സൗദി അറേബ്യയിലെ ഖത്തീഫില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി മുഹമ്മദിന്റെ മകന്‍ ഷംസാദ് മേനോത്ത് (32) ആണ് മരിച്ചത്. പത്ത് വര്‍ഷത്തോളമായി സൗദിയില്‍ ഡ്രൈവര്‍ ജോലി ചെയ്തുവരികയായിരുന്നു. ഖത്തീഫിലെ നാബിയയില്‍
യാംബു ∙ കോഴിക്കോട് സ്വദേശി സൗദി അറേബ്യയിലെ യാംബുവില്‍ അന്തരിച്ചു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി വെണ്ണീര്‍വയല്‍ സ്വദേശി അബ്ദുന്നാസര്‍ (58) ആണ് മരിച്ചത്. ജോലിക്കായി സഹപ്രവര്‍ത്തകരോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ബസില്‍വെച്ച് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ജോലി സ്ഥലമെത്തിയപ്പോള്‍ കൂടെയുള്ളവരെല്ലാം ബസില്‍ നിന്നിറങ്ങി. അബ്ദുന്നാസറിനെ കാണാതായതോടെ ബസില്‍ കയറി തിരഞ്ഞപ്പോള്‍ സീറ്റില്‍
റിയാദ്: സൗദി അറേബ്യയില്‍ ദിവസങ്ങളായി കാണാതായ മലയാളി യുവാവിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ കണ്ടെത്തി. കൊല്ലം അമ്പലംകുന്ന് സ്വദേശി സഫീര്‍ അബ്ദുല്‍ മനാഫ് (29) ആണ് മരിച്ചത്. വാഹനാപകടത്തില്‍ മരിച്ചുവെന്നാണ് ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നത്. പത്തു ദിവസം മുന്‍പ് റൂമില്‍ നിന്നാണ് ഇദ്ദേഹത്തെ കാണാതായത്. സുഹൃത്തുക്കള്‍ അന്വേഷണം നടത്തിവരവെ
ജിദ്ദ: പ്രവാസ ജീവിതത്തിനിടെ കാഴ്ച നഷ്ടപ്പെട്ട ആലപ്പുഴ ജില്ലയിലെ പുന്നപ്ര സ്വദേശി നജീം ഹബീബ് ജിദ്ദയില്‍ ഉദാരമതികളുടെ സഹായം തേടുന്നു. കഴിഞ്ഞ ജനുവരി 15ന് സൗദി റെഡ് ക്രെസന്റ് ഇദ്ദേഹത്തെ ബോധരഹിതമായ നിലയില്‍ മഹ്ജര്‍ ജദ്ആനി ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. നിലവില്‍ ജിദ്ദയിലെ സ്വകാര്യ ആശുപത്രി യില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ