Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
നി​യ​മ വി​രു​ദ്ധ​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കുവെെറ്റ് പൗരനെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​; മ​നു​ഷ്യാ​വ​കാ​ശ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ അ​സം​ബ്ലി അം​ഗ​ങ്ങ​ള്‍

നി​യ​മ വി​രു​ദ്ധ​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കുവെെറ്റ് പൗരനെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​; മ​നു​ഷ്യാ​വ​കാ​ശ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ അ​സം​ബ്ലി അം​ഗ​ങ്ങ​ള്‍

കുവെെറ്റ്: കുവെെറ്റ് പൗരനെ നിയമ വിരുദ്ധമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. മനുഷ്യാവകാശ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ അസംബ്ലി അംഗങ്ങള്‍ ആണ് എത്തിയിരിക്കുന്നത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താനും യഥാര്‍ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്തു നടപടികൾ സ്വീകരിക്കണമെന്നും ഡോ.ഹസൻ ജോഹർ, മുഹന്നദ് അൽ സയർ, ഡോ.

Gulf
സാമൂഹ്യ സുരക്ഷ പദ്ധതി,റിയാദിൽ ക്യാമ്പയിൻ ഊർജിതപ്പെടുത്തും.

സാമൂഹ്യ സുരക്ഷ പദ്ധതി,റിയാദിൽ ക്യാമ്പയിൻ ഊർജിതപ്പെടുത്തും.

റിയാദ്, കെഎംസിസി സൗദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സാമൂഹ്യ സുരക്ഷ പദ്ധതിയിൽ അംഗങ്ങളെ ചേർക്കുന്ന ക്യാമ്പയിൻ ഊർജിത പ്പെടുത്തുവൻ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വിളിച്ചു ചേർത്ത നേതൃയോഗം തീരുമാനിച്ചു. യോഗത്തിൽ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. നാഷണൽ

കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ കേളി അനുശോചിച്ചു.

റിയാദ് : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൻ കേളി സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. സി പി ഐ യുടെ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തിയ കാനം രാജേന്ദ്രന്‍ സി പി ഐയുടെ കരുത്തനായ നേതാക്കളില്‍ ഒരാളായിരുന്നുവെന്ന് സെക്രട്ടറിയേറ്റ് ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ

Gulf
കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദി റിയാദ് ഘടകം അനുശോചിച്ചു

കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദി റിയാദ് ഘടകം അനുശോചിച്ചു

റിയാദ്: കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറി സഖാവ് കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദി റിയാദ് ഘടകം അനുശോചനം രേഖപ്പെടുത്തി.ഇടതു പക്ഷ ഐക്യത്തിന് വേണ്ടി നില കൊണ്ട നേതാവായിരുന്നു കാനം രാജേന്ദ്രൻ.കമ്മ്യൂണിസ്റ്റ് ആദർശങ്ങളിൽ അടിയുറച്ചു നിന്നു കാനം എടുത്ത പല നിലപാടുകളും കേരള രാഷ്ട്രീയത്തിൽ

Gulf
ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ കണ്ട് ഇന്ത്യന്‍ അംബാസിഡര്‍

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ കണ്ട് ഇന്ത്യന്‍ അംബാസിഡര്‍

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥരുമായി ഇന്ത്യന്‍ അംബാസിഡര്‍ കൂടിക്കാഴ്ച നടത്തി. ജയിലിലെത്തിയ അംബാസിഡര്‍ ഇവരെ നേരില്‍ കണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. ഇന്ത്യക്കാര്‍ക്ക് എല്ലാ രീതിയിലും നയതന്ത്ര സഹായം ഉറപ്പാക്കാന്‍ ശ്രമം തുടരുകയാണ്. കേസില്‍ ഇതിനോടകം രണ്ട് തവണ വാദം കേട്ടെന്നും മൂന്നാമത്തെ വാദം

Gulf
മലപ്പുറം തിരൂർ സ്വദേശി ഹൃദയാഘാതം മൂലം റിയാദില്‍ മരണപെട്ടു.

മലപ്പുറം തിരൂർ സ്വദേശി ഹൃദയാഘാതം മൂലം റിയാദില്‍ മരണപെട്ടു.

റിയാദ്: ദേഹാസ്യസത്തെ തുടർന്ന് റിയാദിലെ അൽ ഉബൈദ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ വഴിമധ്യ മലപ്പുറം തിരൂർ സൗത്ത് അമര സ്വദേശി കെളപ്പിൽ അബ്ദുൽ ഷുക്കൂർ (69) ഹൃദയാഘാദം മൂലം നിര്യാതനായി . പരേതരായ ഇമ്പിച്ചി, കദീജ കുട്ടി എന്നിവരാണ് മാതാപിതാക്കൾ .ഭാര്യ, ബീഫാത്തു, നദീറ, മക്കൾ,ഹസീന, നസിബ്, ആസിം, സഫൂറ,

Latest News
മഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ; എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് സഭയില്‍

മഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ; എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് സഭയില്‍

ന്യൂഡല്‍ഹി: സഭയില്‍ ചോദ്യം ഉന്നയിക്കാന്‍ പണം വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മഹുവ മൊയ്ത്രയെ പുറത്താക്കണമെന്നു ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് എത്തിക്‌സ് കമ്മിറ്റി ലോക്‌സഭയില്‍ വച്ചു. രാവിലത്തെ പ്രതിപക്ഷ ബഹളത്തിനു ശേഷം സഭ ചേര്‍ന്നപ്പോഴാണ് കമ്മിറ്റി ചെയര്‍മാന്‍ വിനോദ് കുമാര്‍ സോങ്കര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ കോപ്പി

Gulf
ഒമാനില്‍ നിന്നെത്തിയ ന്യൂ മാഹി സ്വദേശിയെ റിയാദില്‍ കാണാതായ സംഭവത്തില്‍ എംബസിക്ക് പരാതി നല്‍കി കുടുംബം; കഴിഞ്ഞ ഞായറാഴ്ചയാണ് റിയാദ് വിമാനത്താവളത്തിലെത്തിയത്, എമിഗ്രേഷന്‍ പൂര്‍ത്തിയാക്കി വിമാനം കയറിയതായി രേഖയില്ല

റിയാദ്: ഒമാനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് സന്ദര്‍ശകവിസയിലെത്തിയ പ്രവാസി ഇന്ത്യക്കാരനെ റിയാദില്‍ കാണാതായി. അബൂട്ടി വള്ളില്‍ എന്ന കണ്ണൂര്‍ ന്യൂ മാഹി സ്വദേശിയെയാണ് കാണാതായത്. അബൂട്ടിയുടെ കുടുംബവും സുഹൃത്തുക്കളും ചേര്‍ന്ന് റയാദിലെ ഇന്ത്യന്‍ എംബസിക്ക് പരാതിയില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. നാട്ടിലേക്ക് പോകുന്നതിനായി റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിയ ശേഷം

Gulf
സുഹൃത്ത് വിവരങ്ങള്‍ ചോര്‍ത്തുന്നതായി സംശയം; ഫോണ്‍ ബലമായി ഫോര്‍മാറ്റ് ചെയ്ത മലയാളിക്ക് ആറു മാസം തടവ്; റിയാദ് കോടതിയാണ് വിധി പ്രസ്താവിച്ചത്

സുഹൃത്ത് വിവരങ്ങള്‍ ചോര്‍ത്തുന്നതായി സംശയം; ഫോണ്‍ ബലമായി ഫോര്‍മാറ്റ് ചെയ്ത മലയാളിക്ക് ആറു മാസം തടവ്; റിയാദ് കോടതിയാണ് വിധി പ്രസ്താവിച്ചത്

റിയാദ്: സുഹൃത്ത് വിവരങ്ങള്‍ ചോര്‍ത്തുന്നതായി സംശയിച്ച് ഫോണ്‍ പിടിച്ചുവാങ്ങി ഫോര്‍മാറ്റ് ചെയ്ത മലയാളിക്ക് ആറു മാസം തടവ്. മൊബൈല്‍ ഉടമ സ്‌പോണ്‍സറുടെ സഹായത്തോടെ നല്‍കിയ പരാതിയില്‍ റിയാദ് കോടതിയുടേതാണ് ഉത്തരവ്. മൊബൈല്‍ ഹാക്ക് ചെയ്തെന്ന സംശയത്തിന്റെ പേരിലാണ് പ്രതി സുഹൃത്തിന്റെ ഫോണ്‍ കൈക്കലാക്കി ഫോര്‍മാറ്റ് ചെയ്തത്. പ്രതിയുടെ ഫോണ്‍

Gulf
ശീഷ കടയിലേക്ക് പ്രതികള്‍ എത്തിയത് വധലക്ഷ്യത്തോടെ; ഒറ്റയ്ക്കായപ്പോള്‍ കത്തികൊണ്ട് കഴുത്തിന് കുത്തിവീഴ്ത്തി; നാട്ടില്‍ നിന്ന് തിരിച്ചെത്തി മൂന്നു മാസം പിന്നിടുമ്പോഴാണ് അബ്ദുല്‍ മജീദിന്റെ ദാരുണമരണം, മൂന്ന് ബംഗ്ലാദേശി പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു,ഞെട്ടലില്‍ പ്രവാസി മലയാളികള്‍

ജിസാന്‍: സൗദിയിലെ ജിസാനില്‍ പാലക്കാട് സ്വദേശി സിപി അബ്ദുല്‍ മജീദിനെ ഇന്നലെ രാത്രി അക്രമികള്‍ കൊലപ്പെടുത്തിയത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇദ്ദേഹം ജോലി ചെയ്തിരുന്ന ശീഷ കടയിലേക്ക് പ്രതികള്‍ എത്തിയത് വധലക്ഷ്യത്തോടെയെന്ന് സൂചന നല്‍കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേസിലെ പ്രതികളായ മൂന്ന് ബംഗ്ലാദേശി പൗരന്മാരെ പോലീസ് അറസ്റ്റ്

Translate »