Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
സൈനിക സഹകരണം സൗദി അറേബ്യയും ഇറാനും ചര്‍ച്ച നടക്കുന്നുവെന്ന് ഇറാന്‍ മാധ്യമങ്ങള്‍

സൈനിക സഹകരണം സൗദി അറേബ്യയും ഇറാനും ചര്‍ച്ച നടക്കുന്നുവെന്ന് ഇറാന്‍ മാധ്യമങ്ങള്‍

ടെഹ്‌റാന്‍: ഒരു വര്‍ഷം മുമ്പ് വരെ ഒരിക്കലും പ്രതീക്ഷിക്കാത്ത വലിയ മാറ്റങ്ങളാണ് പശ്ചിമേഷ്യയില്‍ സംഭവിക്കുന്നത്. അതില്‍ പ്രധാനമായിരുന്നു ബദ്ധവൈരികളായ സൗദി അറേബ്യയും ഇറാനും കൈകൊടുത്ത സംഭവം. ചൈന നടത്തിയ മധ്യസ്ഥ ശ്രമമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ മഞ്ഞുരുക്കത്തിന് കാരണം. പിന്നീട് സംഭവിച്ചത് അതിവേഗ മാറ്റങ്ങളാണ് സൗദി അറേബ്യ ഏഴ് വര്‍ഷത്തിന് ശേഷം

Gulf
കൃത്യമായ രാഷ്ട്രീയ നയങ്ങളിൽ നിന്ന് വിശാല രാഷ്ട്രീയ ചേരി രൂപപ്പെടുത്തണം – പ്രവാസി വെല്‍ഫയര്‍

കൃത്യമായ രാഷ്ട്രീയ നയങ്ങളിൽ നിന്ന് വിശാല രാഷ്ട്രീയ ചേരി രൂപപ്പെടുത്തണം – പ്രവാസി വെല്‍ഫയര്‍

റിയാദ്. മൃദുഹിന്ദുത്വ സമീപനം കൊണ്ട് ഒരിക്കലും സംഘ്പരിവാറിനെ പരാജയപ്പെടുത്താനാവില്ല എന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു എന്ന് പ്രവാസി വെല്‍ഫയര്‍ പ്രസ്താവനയില്‍ പറഞ്ഞു. കേവല തെരഞ്ഞെടുപ്പ് സംഘാടനം കൊണ്ട് മാത്രം സംഘ് പരിവാറിനെ പ്രതിരോധിക്കാൻ സാധിക്കുമെന്ന ഉപരിപ്ലവമായ രാഷ്ട്രീയ സമീപനം വിജയിക്കില്ല. സമൂഹത്തിൽ സംഘ്പരിവാർ സ്ഥാപിച്ചെടുത്തു കൊണ്ടിരിക്കുന്ന

Gulf
വ്യക്തിശുചിത്വമില്ലെങ്കില്‍ 1000 റിയാല്‍ പിഴ, ജോലിക്കിടെ സ്ഥാപനത്തിനുള്ളില്‍ കിടന്നുറങ്ങരുത്;   സ്ഥാപനത്തിനുള്ളില്‍ പുകവലിച്ചാല്‍ 200 റിയാല്‍ പിഴ, പരിശോധനയ്ക്ക് വരുമ്പോള്‍ മുങ്ങരുത്; ഉദ്യോഗസ്ഥരെ കണ്ട് ഓടിയാല്‍ സ്ഥാപനത്തിന് 1,000 റിയാല്‍ പിഴ

റിയാദ്: സ്ഥാപനങ്ങള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയ്ക്കിടെ തൊഴിലാളി മുങ്ങിയാല്‍ ഇനി മുതല്‍ സ്ഥാപനത്തിന് പിഴ ചുമത്തും. ബലദിയ്യ ഉദ്യോഗസ്ഥര്‍ വരുന്നത് കണ്ട് ഓടി രക്ഷപ്പെട്ടാല്‍ 200 മുതല്‍ 1,000 റിയാല്‍ വരെയാണ് പിഴ. മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയം അംഗീകരിച്ച പരിഷ്‌കരിച്ച പിഴകള്‍

Gulf
സൗദി ഹജ്ജ് മന്ത്രി ഇന്ത്യയില്‍; മന്ത്രിയെ അനുഗമിച്ച് ഉന്നത ഉദ്യോഗസ്ഥ സംഘം, സമഗ്ര ഹജ്, ഉംറ പദ്ധതികള്‍ ആവിഷ്‌കരിക്കും

സൗദി ഹജ്ജ് മന്ത്രി ഇന്ത്യയില്‍; മന്ത്രിയെ അനുഗമിച്ച് ഉന്നത ഉദ്യോഗസ്ഥ സംഘം, സമഗ്ര ഹജ്, ഉംറ പദ്ധതികള്‍ ആവിഷ്‌കരിക്കും

റിയാദ്: ഇന്ത്യയുമായി ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഒപ്പുവയ്ക്കുന്നതിന്റെ മുന്നോടിയായി സൗദി അറേബ്യയുടെ ഹജ്, ഉംറ മന്ത്രി തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റബീഅ ഇന്ത്യ സന്ദര്‍ശിക്കുന്നു. ഇന്ത്യന്‍ ഹാജിമാര്‍ക്കും ഉംറ തീര്‍ത്ഥാടകര്‍ക്കും ആതിഥ്യമരുളുന്നതിനുള്ള സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഹജ് ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ

Gulf
പകര്‍ച്ച വ്യാധി വ്യാപനം മുന്‍കരുതലുമായി സൗദി അറേബ്യ: ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക് യാത്ര നിയന്ത്രിക്കണം, കൂടുതല്‍ ദിവസങ്ങള്‍ താമസിക്കരുത്: ആരോഗ്യമന്ത്രാലയം

പകര്‍ച്ച വ്യാധി വ്യാപനം മുന്‍കരുതലുമായി സൗദി അറേബ്യ: ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക് യാത്ര നിയന്ത്രിക്കണം, കൂടുതല്‍ ദിവസങ്ങള്‍ താമസിക്കരുത്: ആരോഗ്യമന്ത്രാലയം

റിയാദ്: ചൈനയടക്കം ചില രാജ്യങ്ങളിലെ പകര്‍ച്ചപനിയടക്കം കണക്കെലെടുത്ത് മുന്കരുതുലുമായി സൗദി ആരോഗ്യ മന്ത്രാലയം, ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക് അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ യാത്ര ചെയ്യരുതെന്ന് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി ആവശ്യപ്പെട്ടു. പകര്‍ച്ച വ്യാധി വ്യാപനവും ആരോഗ്യസേവന നിലവാര കുറവും കണക്കിലെടുത്താണ് യാത്രാ മുന്നറിയിപ്പ് നല്‍കുന്നതെന്ന് അതോറിറ്റി അറിയിച്ചു. ഇന്ത്യക്ക്

Gulf
സൗദിയില്‍ മലപ്പുറം മേലാറ്റൂര്‍ സ്വദേശി 28കാരിയായ മലയാളി യുവതി ഉറക്കത്തില്‍ മരിച്ചു, ഹഫര്‍ അല്‍ബാത്തിനില്‍ നഴ്‌സായിരുന്നു, മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും

സൗദിയില്‍ മലപ്പുറം മേലാറ്റൂര്‍ സ്വദേശി 28കാരിയായ മലയാളി യുവതി ഉറക്കത്തില്‍ മരിച്ചു, ഹഫര്‍ അല്‍ബാത്തിനില്‍ നഴ്‌സായിരുന്നു, മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും

റിയാദ്: സൗദി അറേബ്യയിലെ ഹഫര്‍ അല്‍ബാത്തിനില്‍ പ്രവാസി മലയാളി യുവതി ഉറക്കത്തില്‍ മരിച്ചു. മലപ്പുറം മേലാറ്റൂര്‍ എടപ്പറ്റ പാതിരിക്കോട് കല്ലംപടി സ്വദേശിനി മാളിയേക്കല്‍ റിന്റു മോള്‍ (28) ആണ് മരിച്ചത്. ഹഫര്‍ അല്‍ബാത്തിനിലെ മറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലിചെയ്തുവരികയായിരുന്നു. മാളിയേക്കല്‍ ജോസ് വര്‍ഗീസ്-മേരിക്കുട്ടി ദാമ്പതികളുടെ മകളാണ്.

Gulf
അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചതോടെ ലോക വിപണിയിൽ അരി വില കുതിച്ചുയരുന്നു

അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചതോടെ ലോക വിപണിയിൽ അരി വില കുതിച്ചുയരുന്നു

ദുബായ്: അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചതോടെ ലോക വിപണിയിൽ അരി വില കുതിച്ചുയരുന്നു. 15 വർഷത്തിനിടെ ഉണ്ടാകാത്ത വിലയാണ് ഇപ്പോൾ അരി വിപണിയിൽ ഉണ്ടായിരിക്കുന്നത്. ഏഷ്യൻ രാജ്യങ്ങളിലെ അരി ഇനമായ തായ് വൈറ്റ് ബ്രോക്കൺ അരിയുടെ വില ഉയർന്നു. കഴിഞ്ഞ രണ്ടാഴ്ചയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ടണ്ണിന് 57 ഡോളർ

Gulf
മലയാളി ബാലന്‍ ഒമാനില്‍ മരിച്ചു

മലയാളി ബാലന്‍ ഒമാനില്‍ മരിച്ചു

ഒമാൻ: മലയാളി ബാലന്‍ ഒമാനില്‍ മരിച്ചു. നിസ്വ ഇന്ത്യന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ ആര്യന്‍ രാജ് ആണ് മരിച്ചത്. നിസ്വയിലെ ആശുപത്രിയില്‍ വെച്ചാണ് കുട്ടി മരിച്ചത്. കണ്ണൂര്‍ തലശ്ശേരി സ്വദേശികളായ വരക്കത്ത് ശ്രീരാജിന്റെയും പ്രിയങ്കയുടെയും മകനാണ് മരിച്ച ആര്യന്‍ രാജ്. നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ

Gulf
ആമീർ ആരോഗ്യവാൻ ആണ്, ശസ്ത്രക്രിയ കഴിഞ്ഞ; അമീറിന്റെ ആരോഗ്യത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തിയാല്‍ നടപടി: മുന്നറിയിപ്പുമായി കുവെെറ്റ് പബ്ലിക് പ്രോസിക്യൂഷൻ

ആമീർ ആരോഗ്യവാൻ ആണ്, ശസ്ത്രക്രിയ കഴിഞ്ഞ; അമീറിന്റെ ആരോഗ്യത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തിയാല്‍ നടപടി: മുന്നറിയിപ്പുമായി കുവെെറ്റ് പബ്ലിക് പ്രോസിക്യൂഷൻ

കുവെെറ്റ് സിറ്റി: കുവെെറ്റ് അമീർ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ആരോഗ്യത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തിയാല്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി കുവെെറ്റ് പബ്ലിക് പ്രോസിക്യൂഷന്‍. സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവിരണങ്ങൾ നൽകിയാൽ പിടിക്കപ്പെടും. എഴുത്ത്, റെക്കോർഡ്

Gulf
ഹൃദയാഘാതം: മലയാളി യുവാവ് ദുബായിൽ മരിച്ചു

ഹൃദയാഘാതം: മലയാളി യുവാവ് ദുബായിൽ മരിച്ചു

ദുബായ്: ദുബായിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ ചേലക്കോട് മാരത്തംകോട് വട്ടപ്പറമ്പിൽ ഹൗസിൽ മുഹമ്മദ് ഹിലാൽ ആണ് ദുബായിൽ വെച്ച് മരിച്ചത്. 24 വയസ്സായിരുന്നു. ദുബായ് ദെയ്റയിലെ മത്സ്യവിപണിയിൽ ആണ് ഹിലാൽ ജോലി ചെയ്തിരുന്നത്.ഇന്നലെ രാവിലെയാണ് മരണപ്പെട്ടത്. വട്ടപ്പറമ്പിൽ മൊയ്തുട്ടി–ജമീല ദമ്പതികളുടെ മകനാണ് ഹിലാൽ. നടപടികൾ

Translate »