ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജിദ്ദ: ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ മെമ്പർഷിപ്പ് കാർഡ് വിതരണോദ്ഘാടനം റീജ്യണൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് സാക്കിർ ഹുസൈൻ എടവണ്ണ ഷിനോയ് കടലുണ്ടിക്ക് നൽകി നിർവ്വഹിച്ചു. അൽ അബീർ ക്ലിനിക്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് അനിൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ഐ.ടി സെൽ
റിയാദ്: സാമൂഹിക പ്രവർത്തകയും അധ്യാപികയും പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസ് വൈസ് പ്രസിഡന്റുമായ അഡ്വ. റെജിക്ക് യാത്രയയപ്പ് നൽകി. വൈസ് പ്രസിഡന്റ് അജ്മൽ ഹുസൈൻ അധ്യക്ഷത വഹിച്ചു. പച്ചപ്പിനെ സ്‌നേഹിച്ച ഒരു കൃഷിക്കാരിയും സ്ത്രീപക്ഷ നിലപാടുകളിൽ സാമൂഹിക രംഗത്ത് ശ്രദ്ധിക്കപ്പെടു കയും ചെയ്ത വ്യക്തിത്വമാണ് അഡ്വ. റെജിയെന്ന് അദ്ദേഹം
റിയാദ്: കെ.എം.സി.സി തവനൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന 'ഈലാഫ്-2023' സെപ്റ്റംബർ 15ന് വെള്ളിയാഴ്ച റിയാദിൽ നടക്കും. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി മുഖ്യാതിഥിയായിരിക്കും. വൈകീട്ട് 7 മണി മുതൽ റിയാദ് എക്‌സിറ്റ്-18 ലെ ദറദ് അൽമനാഖ ഇസ്തിറാഹയിൽ നടക്കുന്ന സമ്മേളനത്തിൽ തവനൂർ മണ്ഡലം മുസ്
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെയും കുടുംബവേദിയുടെയും മുൻനിര പ്രവർത്തകർക്കായി ശില്പശാല സംഘടിപ്പിച്ചു. സംഘടനാ പ്രവർത്തനം, വിവിധ മേഖലകളിലെ ഇടപെടൽ, വ്യക്തിത്വ വികാസം, സാമ്പത്തിക അച്ചടക്കം, മാധ്യമ രംഗത്തെ ഇടപെടൽ, തുടങ്ങി വിവിധ വിഷയങ്ങളിൽ ചർച്ചകൾ സംഘടിപ്പിച്ചു. കേളി ശില്പശാലയിൽ സെക്രട്ടറി സുരേഷ് കണ്ണപുരം സംസാരിക്കുന്നു കേളി പ്രസിഡന്റ്
റിയാദ് : റിയാദിലെ മലയാളി പ്രവാസികളുടെ ഫുട്ബാൾ മികവ് മെച്ചപ്പെടുത്തുന്നതി നും അവസരങ്ങൾ നൽകി സമൂഹത്തിന്റെ മുൻപന്തിയിലേക്ക് കൈപിടിച്ചുയർത്തു ന്നതിനുമായി കേളി കലാസാംസ്കാരിക വേദി ‘റെഡ് സ്റ്റാർ’ എന്ന പേരിൽ ക്ലബ്ബ് രൂപീക രിച്ചു .റിയാദ് അൽ വലീദ് ഓഡിറ്റോറിയത്തിൽ ചേർന്ന് രൂപീകരണ യോഗത്തിൽ കേളി പ്രസിഡന്റ് സെബിൻ
റിയാദ് : ഒഐസിസി റിയാദ് തിരുവനന്തപുരം ജില്ലാ കമ്മറ്റി മെമ്പർഷിപ് വിതരണവും പുതുപ്പള്ളി തെരഞ്ഞെടുപ്പ് കൺവെൻഷനും നടത്തി. മലാസിലുള്ള അൽ മാസ് ആഡിറ്റോറി യത്തിൽ നടന്ന പൊതുയോഗത്തിൽ ജില്ലാകമ്മറ്റി വഴി മെമ്പർഷിപ് എടുത്ത അംഗങ്ങളും ഒഐസിസി യുടെ സമുന്നതരായ നേതാക്കളും പങ്കെടുത്തു. ജില്ലാ കമ്മറ്റി പ്രസിഡണ്ട് സജീർ പൂന്തുറ
ജിദ്ദ: രണ്ടു മാസം മുമ്പ് ജിദ്ദയില്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി. ജിദ്ദയില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്തിവന്ന മലപ്പുറം മക്കരപ്പറമ്പ് കടുങ്ങപുരം വില്ലേജ് പടി സ്വദേശി പള്ളിപ്പറമ്പന്‍ മന്‍സൂര്‍ ആണ് മരിച്ചത്. പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ജിദ്ദയിലെ അബുഹുര്‍
റിയാദ് : ടുറിസം മേഖലയിൽ വലിയ കുതിപ്പാണ് സൗദി നടത്തിയിരിക്കുന്നത്. ഈ വർഷം ആദ്യ മൂന്നു മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ വരുമാനത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. വരുമാനം 22.8 ശതകോടിയാണ് ഇപ്പോൾ നേടിയിരിക്കുന്നത്. രാജ്യം റെക്കോഡ് സൃഷ്ടിച്ചതായി ടൂറിസം മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഔദ്യോഗിക റിപ്പോർട്ടിലാണ്
ദുബൈ: ഫോസിൽ ഇന്ധനങ്ങൾക്ക് പകരം ജൈവ ഇന്ധനമിശ്രിതത്തിന്റെ ഉപയോഗത്തിലൂടെ കാർബൺ ഡൈ ഓക്സൈഡിന്റെ (c02) ബഹിർഗമനം വൻതോതിൽ കുറക്കാനായതായി ഡിനാറ്റ. എമിറേറ്റ്സ് ഗ്രൂപ്പിന് കീഴിലെ ദുബൈയിലെ പ്രമുഖ എയര്‍പോര്‍ട്ട് ആന്‍ഡ് ട്രാവല്‍ സര്‍വിസ് കമ്പനിയാണ് ഡിനാറ്റ. പുനരുപയോഗ ഇന്ധനമായ ജൈവ ഇന്ധനം ഉപയോഗിച്ചതിലൂടെ പ്രതിവർഷം 80 ടൺ കാർബൺ
ദുബൈ: കാലാവസ്ഥാവ്യതിയാനം ലോകത്താകമാനം ചരിത്ര പൈതൃകകേന്ദ്രങ്ങളെ അപകടാവസ്ഥയിലാക്കിയ സാഹചര്യത്തിൽ സാംസ്കാരിക മേഖലയിൽ ആഗോള കൂട്ടായ്മകൾ ശക്തിപ്പെടണമെന്ന് യു.എ.ഇ സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സാലിം ബിൻ ഖാലിദ് അൽ ഖാസിമി. ഉത്തർപ്രദേശിലെ വാരാണസിയിൽ ജി20 രാജ്യങ്ങളിലെ സാംസ്കാരിക വകുപ്പ് മന്ത്രിമാരുടെ പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈതൃകകേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിൽ