ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : പ്രവാസി സമൂഹത്തിന് മുഴുവൻ മാതൃകയായി സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന ഓഐസിസി മുസാഹ്മിയ യൂണിറ്റിന്റെ അംഗത്വ വിതരണം നാഷണൽ കമ്മിറ്റി സെക്രട്ടറി സിദ്ദിഖ് കല്ലുപറമ്പൻ വനിതാ അംഗം അനു ശ്രീക്ക് നൽകി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വിതരണം ചെയ്ത മുഴുവൻ മെമ്പർഷിപ്പ് കാർഡിനും ഒരു
ബഹ്റൈൻ: ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ നാലു മലയാളികൾ ഉൾപ്പെടെ അഞ്ച് മരണം. മുഹറഖിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരായ അഞ്ചു പേരാണ് മരിച്ചത്. കോഴിക്കോട് സ്വദേശി വി.പി. മഹേഷ്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി അഖിൽ രഘു എന്നിവരാണ് മരിച്ച
റിയാദ്: സൗദിയിലെ ഏറ്റവും വലിയ ഡയറി ഉത്പന്ന കമ്പനിയായ അൽമറായി ഫാം റിയാദ് ചെമ്മാട് കൂട്ടായ്മ അംഗങ്ങൾ സന്ദർശിച്ചു. ക്ഷീര മേഖലയെ കുറിച്ചും മൃഗങ്ങ ളുടെ പരിപാലനത്തെ കുറിച്ചും പുതുതലമുറയിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യം വെച്ചാണ് യാത്ര സംഘടിപ്പിച്ചത്. കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ 50 പേരടങ്ങുന്ന സംഘം വെള്ളിയാഴ്ച പുലർച്ചെ അൽമറായി
റിയാദ് : സഖാവ് പി കൃഷ്ണപിള്ളയുടെ 75-മത് ചരമവാർഷികം കേളി സമുചിതമായി ആചരിച്ചു. കേളിയുടെ പതിനഞ്ച് രക്ഷാധികാരി സമിതികളെ അഞ്ച് മേഖലകളായും രണ്ട് ഏരിയ സമിതികളായും തിരിച്ച് ഏഴ് ഇടങ്ങളിലായാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്. അൽഖർജ് ഏരിയാ രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ രക്ഷാധികാരി സെക്രട്ടറി പ്രദീപ്
റിയാദ്: തണൽ ചേമഞ്ചേരി റിയാദ് ചാപ്റ്റർ പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി, ട്രഷറർ ഷഹീൻ, നൗഷാദ് തുടങ്ങിയവർ തണൽ ചേമഞ്ചേരി ഡയാലിസിസ് സെന്റർ സന്ദർ ശിച്ചു. റിയാദ് ചാപ്റ്ററിന്റെ 2023 വർഷത്തെ രണ്ടാമത്തെ സമാഹരണ വിഹിതം 100,000 രൂപ പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി തണൽ ചേമഞ്ചേരി ഭാരവാഹി ലത്തീഫ് ഹാജിക്ക്
മക്ക: വര്‍ഷം തോറും മക്കയില്‍ നടന്നുവരുന്ന പ്രശസ്തമായ അന്താരാഷ്ട്ര ഖുര്‍ആന്‍ മല്‍സരത്തിന്റെ 43ാമത് എഡിഷന് തുടക്കമായി. 117 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന 11 ദിവസം നീണ്ടുനില്‍ക്കുന്ന ഫൈനല്‍ റൗണ്ട് മല്‍സരങ്ങളാണ് ഇന്നലെ വെള്ളിയാഴ്ച പുണ്യനഗരിയായ മക്കയില്‍ ആരംഭിച്ചത്. മക്ക മസ്ജിദുല്‍ ഹറാമിലാണ് മല്‍സരങ്ങള്‍ നടക്കുന്നത് ഓണ്‍ലൈന്‍ മല്‍സരങ്ങള്‍
റിയാദ് :കഴിഞ്ഞ 9 വർഷമായി ഷിഫ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ പ്രസ്ഥാനമായ ഷിഫ വെൽഫെയർ അസോസിയേഷൻ ഒമ്പതാമത് വാർഷികം 2023 സെപ്റ്റംബർ 7 വ്യാഴാഴ്ച വൈകിട്ട് 7. 30 മുതൽ ഷിഫാ റീമാസ് ആഡിറ്റോറിയത്തിൽ വച്ച് വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുന്നു പ്രസ്തുത പരിപാടിയിലേക്ക് റിയാദിലെ പൊതുസമൂഹത്തെ ഹാർദ്ദവമായി സ്വാഗതം
റിയാദ്: കേളി കലാ സാംസ്‌കാരിക വേദിയുടെ പുതിയ യൂനിറ്റ് മലസ് ഏരിയയുടെ കീഴിൽ തഹ് ലിയയിൽ രൂപീകരിച്ചു. കേളിയുടെ ഏറ്റവും അധികം മെമ്പർഷിപ്പുള്ള മലസ് ഏരിയക്ക് കീഴിലെ ഒലയ്യ യൂനിറ്റിനെ വിഭജിച്ചാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്. സുലൈമാൻ പേര നോട്, മുരളി കൃഷ്ണൻ, പ്രശാന്ത്.ബി. എന്നിവരാണ് പുതിയ ഭാര
മക്ക: രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് 'ബഹുസ്വരതയാണ് ഉറപ്പ്' എന്ന ശീർഷകത്തിൽ ഐ.സി.എഫ് മക്ക ഹറം സെക്ടർ സംഘടിപ്പിച്ച 'പൗരസഭ' രാജ്യ സ്വാതന്ത്ര്യത്തിന്റെ ഓർമ പുതുക്കലായി. ഇന്ത്യയുടെ സ്വാതന്ത്ര്യ സന്തോഷങ്ങളിൽ പ്രവാസികളായ നമുക്ക് ഒരുമിച്ചു കൂടാനായത് നല്ല ഓർമകൾ സമ്മാനിക്കുമെന്നും നമ്മുടെ രാജ്യത്തെ വൈദേശികരിൽ നിന്ന് സമ്പത്തും ജീവനും
റിയാദ് : ജോലി ചെയ്യുന്നതിനിടയിൽ മതിൽ ഇടിഞ്ഞ് വീണ് തിരുവനന്തപുരം സ്വദേശി ഷംസന്നൂർ (57) മരണമടഞ്ഞു. വർക്കല അയിരൂർ പള്ളിക്കിഴക്കേതിൽ പരേതരായ മുഹമ്മദ് റഷീദ് - സുഹറാബീവി ദമ്പതികളുടെ മകനാണ്. ഭാര്യ റഷീദ. പതിനഞ്ച് വർഷമായി റിയാദിലെ മുർസലാത്തിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. മതിൽപൊളിക്കുന്നതിനിടെ ഒരുഭാഗം