ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അബഹ- സൗദി അറേബ്യയിലെ അബഹയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ചെറുവാടി സ്വദേശി ഹാരിസാണ് മരിച്ചത്. അബഹ യില്‍നിന്ന് റിജാല്‍ അല്‍മയിലേയ്ക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. ഖാലിദിയ്യ ജംഇയ്യത്തുല്‍ മനാസിലില്‍ ജോലി ചെയ്യുന്ന ഹാരിസ് ചെറുവാടിയും സുഹൃത്തുക്കളും റിജാല്‍ അല്‍മയിലേക്ക് പോകുകയായിരുന്നു. യാത്രക്കിടയില്‍ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം
ദമാം: ദമാം ഒ.ഐ.സി.സി ലഹരി വിരുദ്ധ കാമ്പയിന് സെക്കന്റ് ഇൻഡസ്ട്രിയൽ സിറ്റിയിൽ തുടക്കമായി. വ്യാവസായിക, തൊഴിൽ രംഗത്തെ മലയാളി ജീവനക്കാർ തിങ്ങിവസിക്കുന്ന ദമാം സെക്കന്റ് ഇൻഡസ്ട്രിയൽ സിറ്റിയിലെ ഒ.ഐ.സി.സിയുടെ പ്രവർത്തനങ്ങൾക്കാണ് ലഹരി വിരുദ്ധ ബോധവൽക്കരണ കാമ്പയിനോടെ തുടക്കം കുറിച്ചത്. സംഘടനയുടെ 2023-25 കാലയളവിലേക്കുള്ള മെമ്പർഷിപ്പ് കാമ്പയിൻ നടത്തുവാൻ ചുമതലപ്പെടുത്തിയ
അൽ ഖർജ് : ത്യാഗത്തിന്റെയും അർപ്പണ ബോധത്തിന്റെയും സ്മരണ പുതുക്കി അൽ ഖർജ് കെഎംസിസി സെൻട്രൽ കമ്മിറ്റി ബലി പെരുന്നാൾ ആഘോഷിച്ചു. കുട്ടികൾ ക്കായി സംഘടിപ്പിച്ച നിരവധി വിജ്ഞാന - മത്സര പരിപാടികളിലും തുടർന്ന് നടന്ന ഇശൽ മേളയിലും നൂറു കണക്കിനാളുകൾ പങ്കെടുത്തു. സാംസ്കാരിക സമ്മേളനം എൻ.കെ.എം.കുട്ടി ചേളാരി
റിയാദ് : കേളി കുടുംബവേദി ജോയിന്റ് സെക്രട്ടറി ആയിരുന്ന ഫസീല മുളളൂർക്ക രക്കും കുട്ടികൾക്കും യാത്രയയപ്പ് നൽകി. കഴിഞ്ഞ 23 വർഷമായി റിയാദിൽ പ്രവാസി യായ ഫസീല റിയാദ് ഇന്ത്യൻ എംബസി സ്‌കൂളിലെ പഠനത്തിന് ശേഷം 16 വർഷമായി അബ്ദുൽ അസീസ് ഇന്റർ നാഷണൽ സ്‌കൂളിൽ ബുക്ക് കീപ്പർ
മനാമ: നാട്ടില്‍ നിന്ന് ജോലി വാഗ്ദാനം നല്‍കി കൊണ്ടുവന്ന യുവതികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച മൂന്ന് ഇന്ത്യക്കാര്‍ ബഹ്റൈനില്‍ ജയിലിലായി. റസ്റ്റോറന്റ് മാനേജര്‍മാരായി ജോലി ചെയ്യുന്ന രണ്ട് പുരുഷന്മാരും ഒരു സ്‍ത്രീയുമാണ് ശിക്ഷിക്കപ്പെട്ടത്. ശിക്ഷയ്ക്ക് പുറമെ ഇരകളാക്കപ്പെട്ട യുവതികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ചെലവും ഇവര്‍ വഹിക്കണം. ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍
മക്ക: ഹജ്ജിനെത്തിയ ചാവക്കാട് അകലാട് മുനൈനി സ്വദേശിനി സുലൈഖ (61) മക്കയിൽ നിര്യാതയായി. ജംറയിലെ കല്ലേറ് കർമ്മത്തിന് ശേഷം അസുഖത്തെ തുടർന്ന് അസീസിയ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. കഴിഞ്ഞമാസം പത്തിന് കൊച്ചിയിൽ നിന്നും മെഹറമില്ലാതെയുള്ള ബാച്ചിലാണ് വന്നിരുന്നത്. ഭർത്താവ്: അഹമ്മദ് അലി. രണ്ടു മക്കളുണ്ട്. മൃതദേഹം മക്കയിൽ ഖബറടക്കും
റിയാദ് : ഉടല്‍ ഒട്ടിപ്പിടിച്ച നിലയില്‍ പിറന്നുവീണ സിറിയന്‍ സയാമിസ് ഇരട്ടകളായ ബസ്സാമിനെയും ഇഹ്‌സാനെയും വേര്‍പ്പെടുത്താനുള്ള ശസ്ത്രക്രിയ ഇന്ന് നടക്കും . തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശാനുസരണമാണ് ശസ്ത്രക്രിയക്കായി സിറിയന്‍ സയാമിസ് ഇരട്ടകളെ നേരത്തെ സൗദിയിലെത്തിച്ചത്. റിയാദില്‍ നാഷണല്‍ ഗാര്‍ഡിനു കീഴിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍
റിയാദ്: കേരളാ നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം) നടത്തിയ 2022-2023 വർഷത്തെ പൊതുപരീക്ഷയിൽ ഗൾഫ് സെക്ടറിൽ റിയാദ് സലഫി മദ്റസയിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉന്നത വിജയം നേടുകയും റെക്കോർഡ് എ പ്ലസുകൾ കരസ്ഥമാക്കുകയും ചെയ്തു. കെ എൻ എം പൊതുപരീക്ഷയിൽ റിയാദ് സലഫി മദ്റസയിൽ നിന്നും എല്ലാ
റിയാദ്: റിയാദ് വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ഫീസ് വര്‍ധിപ്പിച്ചു. മണിക്കൂറിന് നേരത്തെ 5.5 റിയാലുള്ളത് ഇനി മുതല്‍ പത്ത് റിയാലായിരിക്കുമെന്ന് കിംഗ് ഖാലിദ് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ആഭ്യന്തര ടെര്‍മിനലിലും അന്താരാഷ്ട്ര ടെര്‍മിനലിലും നിരക്ക് വര്‍ധന ബാധകമാണ്. ഹ്രസ്വകാലത്തേക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ മണിക്കൂറിന് 10 റിയാല്‍ നല്‍ കണം.
ജിദ്ദ: ഹജ് 2023 ൽ മികച്ച രീതിയിൽ സേവനമർപ്പിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തി യോടെ ജിദ്ദ ഹജ് വെൽഫെയർ ഫോറം പ്രവർത്തകർ മിനായിൽ നിന്ന് മടങ്ങി. ഇരു നൂറോളം വളണ്ടിയർമാർ ത്യാഗപൂർണമായ ഹജിന്റെ അനുഷ്ഠാന കർമങ്ങൾ നടന്ന പ്രദേശങ്ങളിൽ സജീവമായിരുന്നു. തമ്പുകളിലെത്തിച്ചേരാനുള്ള വഴി അറിയാതെ വലഞ്ഞവരെ തമ്പുകളിൽ എത്തിച്ചും ദിവസങ്ങൾ