Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Ernakulam
വിവാഹിതനായ സുഹൃത്തില്‍ നിന്നും അവിവാഹിത ഗര്‍ഭിണിയായി’; കുട്ടിയെ കിട്ടിയത് സുഹൃത്ത് വഴിയെന്ന് അനൂപ്; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

വിവാഹിതനായ സുഹൃത്തില്‍ നിന്നും അവിവാഹിത ഗര്‍ഭിണിയായി’; കുട്ടിയെ കിട്ടിയത് സുഹൃത്ത് വഴിയെന്ന് അനൂപ്; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

ജനിച്ച് ആറാം ദിവസം കുട്ടിയെ ഏറ്റെടുത്തുവെന്നും അനൂപ് പറഞ്ഞു. സംഗീത സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് കുട്ടിയുടെ യഥാര്‍ത്ഥ പിതാവ്. ഇടനിലക്കാരനും ഈ സംഗീത സംഘവുമായി ബന്ധമുണ്ടെന്നാണ് അനൂപ് മൊഴി നല്‍കിയതെന്നാണ് വിവരം.  വിവാഹം കഴിഞ്ഞ് ദീര്‍ഘകാലം കഴിഞ്ഞിട്ടും തനിക്ക് കുട്ടികളുണ്ടായില്ല. നിരവദി ചികിത്സകളും നടത്തിയിരുന്നു. താനൊരു കുട്ടിയെ ആഗ്രഹിച്ചിരുന്നു.

Gulf
റിയാദിൽ ആരംഭിച്ച നാലു ദിവസത്തെ ലീപ് സമ്മേളനത്തിൽ ഇന്ത്യയിൽനിന്ന് പങ്കെടുക്കുന്നത് 45 അംഗ പ്രതിനിധി സംഘം.

റിയാദിൽ ആരംഭിച്ച നാലു ദിവസത്തെ ലീപ് സമ്മേളനത്തിൽ ഇന്ത്യയിൽനിന്ന് പങ്കെടുക്കുന്നത് 45 അംഗ പ്രതിനിധി സംഘം.

റിയാദിൽ ആരംഭിച്ച നാലു ദിവസത്തെ ലീപ് സമ്മേളനത്തിൽ ഇന്ത്യയിൽനിന്ന് പങ്കെടുക്കുന്നത് 45 അംഗ പ്രതിനിധി സംഘം. നാസ്‌കോം, ഇലക്ട്രോണിക്സ് ആന്റ് സോഫ്റ്റ്വെയർ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ (ഇ.എസ്.സി), കോൺ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി എന്നിവയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നിന്നുള്ള ഐ.ടി കമ്പനികളുടെ 45 അംഗ പ്രതിനിധി സംഘമാണ്

Gulf
നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സഹായം; പരീക്ഷയില്‍ മികച്ച വിജയം നേടുന്ന പ്രവാസികളുടെ മക്കള്‍ക്ക്‌  ക്യാഷ് അവാര്‍ഡ്‌: പ്രഖ്യാപനം നടത്തി റിയാദ് പാലക്കാട് ജില്ലാ പ്രവാസി കൂട്ടായ്മ.

നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സഹായം; പരീക്ഷയില്‍ മികച്ച വിജയം നേടുന്ന പ്രവാസികളുടെ മക്കള്‍ക്ക്‌ ക്യാഷ് അവാര്‍ഡ്‌: പ്രഖ്യാപനം നടത്തി റിയാദ് പാലക്കാട് ജില്ലാ പ്രവാസി കൂട്ടായ്മ.

റിയാദ്: പ്രവാസികളുടെ മക്കളില്‍ മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് പ്രൈസ് ഉള്‍പ്പെടെ അവാര്‍ഡ് സമ്മാനിക്കുമെന്ന് റിയാദ് പാലക്കാട് ജില്ലാ പ്രവാസി കൂട്ടായ്മ. പാലക്കാട് ജില്ലയിലെ 12 മണ്ഡലങ്ങളില്‍ നിന്നു എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കും. ഇതിനു പുറമെ ഓരോ മണ്ഡലത്തിലും

Gulf
പ്രവാസം മതിയാക്കി മടങ്ങുന്ന നൗഷാദിന് നവയുഗം യാത്രയയപ്പ് നൽകി.

പ്രവാസം മതിയാക്കി മടങ്ങുന്ന നൗഷാദിന് നവയുഗം യാത്രയയപ്പ് നൽകി.

ദമ്മാം: പതിനാറു വർഷത്തെ സൗദി പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്കാരിക വേദിയുടെ ദല്ല മേഖല കമ്മിറ്റി ജോയിൻ്റ് സെക്രട്ടറിയും, ടൊയോട്ട യൂണിറ്റ് കമ്മിറ്റി സെക്രട്ടറിയുമായ നൗഷാദ് മുവാറ്റുപുഴക്ക് നവയുഗം മേഖല കമ്മിറ്റി യാത്ര അയപ്പ് നൽകി. നവയുഗം ദല്ല മേഖല ഓഫിസിൽ നടന്ന ലളിതമായ യാത്രയയപ്പ്

Gulf
റിയാദ് കെഎംസിസി ഇ അഹമ്മദ് സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു

റിയാദ് കെഎംസിസി ഇ അഹമ്മദ് സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു

റിയാദ് : ചൈതന്യവത്തായ ജീവിതത്തിലൂടെ രാജ്യത്തിനും സമുദായത്തിനും ഇ അഹമ്മദ് നൽകിയ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം അഭിപ്രായപ്പെട്ടു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സി പി

Gulf
ഷിഫ മലയാളി സമാജം ചികിത്സസാഹായം കൈമാറി.

ഷിഫ മലയാളി സമാജം ചികിത്സസാഹായം കൈമാറി.

റിയാദ് : ഷിഫ മലയാളി സമാജം ചികിത്സ സഹായം കൈമാറി. ഷിഫാ സനയ്യയിൽ കഴിഞ്ഞ 15 വർഷമായി ജോലി ചെയ്തു വരികയായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനിൽകുമാർ ഗുരുതരമായ രോഗം ബാധിച്ച് രണ്ട് മാസക്കാലമായി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിത്തിന് ആവിശ്യമായ സഹായവുമായി മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ രംഗത്തുണ്ട് തുടർ

Gulf
ഈയാഴ്ച സൗദി അറേബ്യയില്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്.

ഈയാഴ്ച സൗദി അറേബ്യയില്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്.

ദമാം:സൗദി അറേബ്യയില്‍ ഈയാഴ്ച കനത്ത മഞ്ഞുവീഴ്ചയും ഇടിമിന്നലുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. രാജ്യത്താകമാനം പൊടിക്കാറ്റുമുണ്ടാകും. വെളളിയാഴ്ച വരെ സമാന കാലാവസ്ഥ തുടരുമെന്നും സൗദി പ്രസ് ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നു. മണിക്കൂറില്‍ 60 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തി മേഖല, ഹൈൽ, അൽ-ഖാസിം, കിഴക്കൻ പ്രവിശ്യ, റിയാദ്,

Gulf
ഏറ്റവും കുറഞ്ഞ നിരക്കിൽ ചികിത്സ ലഭ്യമാക്കുന്ന ‘കെയർ പ്ലസ്’ കാർഡുമായി ഡോ. സമീർ പോളിക്ലിനിക്ക്

ഏറ്റവും കുറഞ്ഞ നിരക്കിൽ ചികിത്സ ലഭ്യമാക്കുന്ന ‘കെയർ പ്ലസ്’ കാർഡുമായി ഡോ. സമീർ പോളിക്ലിനിക്ക്

റിയാദ്: പതിനാറാം വാർഷികത്തിന്‍റെ ഭാഗമായി അസീസിയയിലെ ഡോ. സമീർ പോളിക്ലിനിക്ക് 'കെയർ പ്ലസ്' ആരോഗ്യ പരിരക്ഷാ കാർഡ് പുറത്തിറക്കി. വിസിറ്റിംഗ് വിസയിലെത്തിയവർക്കും സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവർക്കും കെയർ പ്ലസ് കാർഡ് വഴി ചികിത്സാ ചെലവിൽ ഗണ്യമായ കിഴിവ് ലഭിയ്ക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ചിത്രം : റിയാദ് അസീസിയയിലെ ഡോ. സമീർ

Gulf
ദിശ ഇടപെടല്‍: സൗദി അറേബ്യയിലെ റൂമിയിൽ മരണമടഞ്ഞ ആന്ധ്രാ സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു.

ദിശ ഇടപെടല്‍: സൗദി അറേബ്യയിലെ റൂമിയിൽ മരണമടഞ്ഞ ആന്ധ്രാ സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു.

റിയാദ് : സൗദി അറേബ്യയിലെ റൂമിയിൽ മരണമടഞ്ഞ ആന്ധ്രാ സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. ആന്ധ്രാ ഈസ്റ്റ് ഗോദാവരി, മലികിപുരം രസൊലെ മട്ടാ ചന്ദ്ര റാവുവിന്റെയും മട്ട ലക്ഷ്മി കാന്തത്തിന്റെയും മകൻ ബാലകൃഷ്ണ റാവുവിന്റെ (55) മൃതദേഹം ആണ് നാട്ടിലെത്തിച്ചത്. ദിശ റിയാദ് റീജിയണൽ കമ്മറ്റി പ്രവർത്തകരുടെയും ദിശ

Gulf
റിയാദ് സലഫി മദ്റസ-ബത്ഹ വാർഷിക ദിനം ഫെബ്രുവരി 3ന്

റിയാദ് സലഫി മദ്റസ-ബത്ഹ വാർഷിക ദിനം ഫെബ്രുവരി 3ന്

റിയാദ്: ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅവ& അവൈർനസ് സൊസൈറ്റിയുടെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ നടത്തുന്ന റിയാദ് സലഫി മദ്റസയുടെ വാർഷിക ദിനം ഫെബ്രുവരി മൂന്നിന് വിപുലമായ പരിപാടികളോടെ എക്സിറ്റ് പതിനെട്ടിലുള്ള അൽമനാഖ് ഓപ്പൺ ഗ്രൗണ്ട് & ഇസ്തിറാ ഹയിൽ വെച്ച് സംഘടിപ്പിക്കും. രാവിലെ

Translate »