Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
പഹൽഗാമിലേത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും മാനവികതയ്ക്ക് നേരെയുമുള്ള ആക്രമണം. റിയാദ് ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി.

പഹൽഗാമിലേത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും മാനവികതയ്ക്ക് നേരെയുമുള്ള ആക്രമണം. റിയാദ് ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി.

റിയാദ്: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് റിയാദ് ഓ ഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും മാനവികതക്കും എതിരെയുള്ള ആക്രമണമാണ് പഹൽഗാമിൽ ഉണ്ടായതെന്നു നേതാക്കൾ വാർത്ത കുറിപ്പിൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് ശരിയായ ദിശയിലുള്ള പഴുതടച്ച അന്വേഷണം ആവശ്യമാണ്. മതം ചോദിച്ചറിഞ്ഞു അക്രമം നടത്തിയെന്ന ദൃസാക്ഷികളുടെ

Gulf
20 വർഷമായി ‘ഉറങ്ങുന്ന രാജകുമാരൻ’; സൗദി അറേബ്യയുടെ നോവ്, എന്താണ് അൽ വലീദിന് സംഭവിച്ചത്?

20 വർഷമായി ‘ഉറങ്ങുന്ന രാജകുമാരൻ’; സൗദി അറേബ്യയുടെ നോവ്, എന്താണ് അൽ വലീദിന് സംഭവിച്ചത്?

റിയാദ്: സൗദി അറേബ്യയിലെ ഉറങ്ങുന്ന രാജകുമാരന്‍ എന്നറിയപ്പെടുന്ന അല്‍ വലീദ് ബില്‍ ഖാലിദ് ബിന്‍ തലാലിന് 36 വയസ് തികഞ്ഞു. ഏകദേശം രണ്ട് പതിറ്റാണ്ടായി ഇദ്ദേഹം കോമയിലാണ്. 20 വര്‍ഷമായി അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ഒരു പുരോഗതിയും ഇല്ല. വെന്റിലേറ്ററും ജീവന്‍ രക്ഷാ സംവിധാനവും ഉപയോഗിച്ചാണ് അദ്ദേഹത്തിന്റെ പ്രാണന്‍

Gulf
ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ അന്തർതല ചെസ് മത്സരം സംഘടിപ്പിച്ചു

ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ അന്തർതല ചെസ് മത്സരം സംഘടിപ്പിച്ചു

റിയാദ്: ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ റിയാദ് ആദ്യത്തെ അന്തർതതല -സ്കൂൾ ചെസ് മത്സരം വിജയകരമായി നടത്തി. ഗ്രാൻഡ് മാസ്റ്റര്‍ ഹെഷാം അബ്ദുൽ റഹ്മാൻ മത്സരം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ കഴിവുകൾ വെളിവാക്കുന്ന ഡ്യൂൺസ് വിഭാഗവും ,അന്താരാഷ്ട്ര ഫെഡറേറ്റിംഗ് വിഭാഗത്തിന്റെ ടൂർണമെന്റുമാണ് അരങ്ങേറിയത് .പ്രിന്‍സിപ്പള്‍ സംഗീത അനൂപ് വിജയികളെ

Gulf
ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണം: സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി മോദി നാട്ടിലേക്ക് മടങ്ങി

ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണം: സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി മോദി നാട്ടിലേക്ക് മടങ്ങി

ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ, സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ഔദ്യോഗിക അത്താഴവിരുന്നിൽ നിന്ന് പ്രധാനമന്ത്രി മോദി വിട്ടുനിൽക്കുകയും സന്ദർശനം വെട്ടിച്ചുരുക്കാൻ തീരുമാനിക്കുകയും ചെയ്തു.അദ്ദേഹം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു മറ്റെല്ലാം ഔദ്യോഗിക കൂടിക്കാഴ്ചകളും റദ്ദ് ചെയ്ത് ഇന്ന് രാത്രി അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തും. നാളെ രാത്രിയിൽ തിരിച്ചെത്തുമെന്ന്

Gulf
വ്യാജ ഹജ്ജ് പരസ്യങ്ങൾക്കെതിരേ മുന്നറിയിപ്പുമായി സൗദി; രജിസ്‌ട്രേഷൻ നുസുക്ക് ആപ്പ് വഴി മാത്രം

വ്യാജ ഹജ്ജ് പരസ്യങ്ങൾക്കെതിരേ മുന്നറിയിപ്പുമായി സൗദി; രജിസ്‌ട്രേഷൻ നുസുക്ക് ആപ്പ് വഴി മാത്രം

ജിദ്ദ: സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വ്യാജ ഹജ്ജ് പ്രചാരണങ്ങള്‍ക്കെതിരെ മുന്നറിയി പ്പുമായി സൗദി. അംഗീകൃത ഹജ്ജ് ഓപ്പറേറ്റര്‍മാരില്‍ നിന്ന് മാത്രമേ സേവനങ്ങള്‍ തേടാവൂ എന്നും അല്ലാത്തവരെ പൂര്‍ണമായും ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. സൗദി സര്‍ക്കാരിൻ്റെ അംഗീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി മാത്രമേ ഹജ്ജ് തീര്‍ഥാടനത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂ.

Gulf
ഒമാനിൽ ഉഗ്രവിഷമുളള ഇനം പാമ്പിനെ കണ്ടെത്തി, ഇത് ആദ്യത്തെ സംഭവം

ഒമാനിൽ ഉഗ്രവിഷമുളള ഇനം പാമ്പിനെ കണ്ടെത്തി, ഇത് ആദ്യത്തെ സംഭവം

മസ്‌ക്കറ്റ്: ഒമാനിൽ ആദ്യമായി ഉഗ്രവിഷമുളള ഇനം പാമ്പിനെ കണ്ടെത്തി. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത്. ദോഫാർ ഗവർണറേറ്റിലാണ് പരിസ്ഥിതി അതോറിറ്റി ആദ്യമായാണ് കരിമൂർഖനെ കണ്ടെത്തുന്നത്. സ്‌പെയിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എവലൂഷണറി ബയോളജിയും നിസ്വ യൂണിവേഴ്സിറ്റിയും സഹകരിച്ചാണ് ഈ മേഖലയിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിയത്.' 'വാ​ട്ട​റി​നേ​ഷി​യ ഏ​ജി​പ്തിയ​ 'എ​ന്ന

Gulf
ദുബായിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനം വഴിതിരിച്ചുവിട്ടു; ഇന്ധനം കുറവെന്ന് റിപ്പോർട്ട്, പ്രതികരിച്ച് എയർലൈൻ

ദുബായിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനം വഴിതിരിച്ചുവിട്ടു; ഇന്ധനം കുറവെന്ന് റിപ്പോർട്ട്, പ്രതികരിച്ച് എയർലൈൻ

ദുബായ്: ദുബായിൽ നിന്ന് കാഠ്‌മണ്ഡുവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനം ലക്‌നൗ വിമാനത്താ വളത്തിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനത്തിൽ ഇന്ധനം കുറവാണെന്ന അലർട്ടിനെ തുടർന്നാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചെങ്കിലും സത്യാവസ്ഥ ഇതല്ല. സംഭവത്തിന് പിന്നാലെ എയർലൈൻ തന്നെ വിശദീകരണവുമായി രംഗത്തെത്തി. കാഠ്‌മണ്ഡുവിലെ പ്രതികൂല കാലാവസ്ഥ കാരണമാണ് വിമാനം വഴിതിരിച്ച്

Gulf
നെറ്റ് മാസ്റ്റേഴ്സ് സീസൺ 2’’ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ച് കേരള എൻജിനീയേഴ്സ് ഫോറം

നെറ്റ് മാസ്റ്റേഴ്സ് സീസൺ 2’’ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ച് കേരള എൻജിനീയേഴ്സ് ഫോറം

റിയാദ്: കേരള എൻജിനീയേഴ്സ് ഫോറം റിയാദ് (KEFR) സംഘടിപ്പിച്ച ‘’നെറ്റ് മാസ്റ്റേഴ്സ് സീസൺ 2’’ ബാഡ്മിന്റ ൺ ടൂർണമെന്റ് റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ ഏപ്രിൽ 17, 18 (വ്യാഴം, വെള്ളി) തിയ്യതി കളിൽ നടന്നു. ഉദ്ഘാടനച്ചടങ്ങിൽ പ്രധാനാതിഥികളായി പ്രശസ്ത ഏഷ്യൻ ജൂഡോ ചാമ്പ്യൻ ഡോ. യഹ്യാ അൽസഹ്രാനി,

Bahrain
മലപ്പുറം ജില്ലാ പ്രവാസി കൂട്ടായ്മ ബഹ്റൈൻ” അഡ് ഹോക്ക് കമ്മിറ്റി നിലവിൽ വന്നു

മലപ്പുറം ജില്ലാ പ്രവാസി കൂട്ടായ്മ ബഹ്റൈൻ” അഡ് ഹോക്ക് കമ്മിറ്റി നിലവിൽ വന്നു

മനാമ :- ബഹ്റൈനിലെപ്രവാസികളായ മലപ്പുറം ജില്ലക്കാരുടെ വിശാലമായ സാമൂഹിക സാംസ്കാരിക പുരോഗതിയും ക്ഷേമവും ലക്ഷ്യം വച്ച് ബഹ്റൈൻ പ്രവാസികളായ മലപ്പുറം ജില്ലാ കൂട്ടായ്മയുടെ അഡ് ഹോക്ക് കമ്മിറ്റി നിലവിൽ വന്നു... ബി.എം.ഡി.എഫ് എന്ന ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക് ഫോറം എന്ന നാമത്തിലാണ് കൂട്ടായ്മ അറിയ പ്പെടുക.സാമൂഹ്യ പ്രവർത്തകൻ സലാം

Gulf
സംഘ്പരിവാർ  ചരിത്രത്തെ മണ്ണിനടിയിൽ മൂടാന്‍ ശ്രമിക്കുന്നു: ചിന്ത റിയാദ് ടേബിൾ ടോക്ക്

സംഘ്പരിവാർ ചരിത്രത്തെ മണ്ണിനടിയിൽ മൂടാന്‍ ശ്രമിക്കുന്നു: ചിന്ത റിയാദ് ടേബിൾ ടോക്ക്

റിയാദ്: ബി ജെ പി ഭരണത്തിൽ രാജ്യത്ത് ഭീതി വിതക്കുകയാണെന്നും അതാണ് എമ്പുരാൻ സിനിമ റീ-എഡിറ്റ് ചെയ്യാൻ അതിന്റെ സൃഷ്ടാക്കൾ നിർബന്ധിതരായതെന്നും ചിന്ത സംസാരികവേദി റിയാദിൽ സംഘടിപ്പിച്ച ടേബിൾ ടോക്കിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഗുജറാത്ത് വംശഹത്യ രാജ്യത്തിൻറെ ഇരുണ്ട ചരിത്രമാണ്. അത് കലകളിലും സാഹിത്യങ്ങളിലും പുനഃസൃഷ്ടിക്കപ്പെടുകയും പുതിയ തലമുറ

Translate »