Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
സൗദി-ഇറാൻ ബന്ധം ശക്തമാകുന്നു, ഇറാന്‍ വിദേശകാര്യ മന്ത്രി കിരീടവകാശിയുമായി കൂടികാഴ്ച നടത്തി

സൗദി-ഇറാൻ ബന്ധം ശക്തമാകുന്നു, ഇറാന്‍ വിദേശകാര്യ മന്ത്രി കിരീടവകാശിയുമായി കൂടികാഴ്ച നടത്തി

ജിദ്ദ: ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാനുമായി ജിദ്ദയിലെ അൽ-സലാം പാലസിൽ കൂടിക്കാഴ്ച നടത്തി. ഇറാൻ-ഇസ്രായേൽ സംഘര്‍ഷം അവസാനിച്ചതിന് ശേഷമുള്ള ആദ്യ കൂടികഴ്ചയാണ് ഇന്നലെ നടന്നത്. ഇറാന്‍ -ഇസ്രായില്‍ നിലവിലുള്ള താത്കാലിക സമാധാന കരാറിന്റെ പശ്ചാത്തലത്തിൽ, ഈ കൂടിക്കാഴ്ച

Gulf
ന്യൂ സനയ്യ ഏരിയ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു.

ന്യൂ സനയ്യ ഏരിയ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു.

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി ന്യൂ സനയ്യ ഏരിയായുടെ 9- മത് സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. അഞ്ച് യൂണിറ്റ് സമ്മേളനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കിയ ശേഷമാണ് ഓഗസ്റ്റ് 8ന് നടക്കുന്ന ഏരിയാ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചത്. ഏരിയാ സമ്മേളനത്തിന്റെ സംഘാടകസമിതി

Gulf
14 വർഷത്തെ പ്രവാസം, കേളി രാജീവിന് യാത്രയയപ്പ് നൽകി

14 വർഷത്തെ പ്രവാസം, കേളി രാജീവിന് യാത്രയയപ്പ് നൽകി

റിയാദ് : കേളി കലാസാംസ്‌കാരിക വേദി റിയാദ് അസീസിയ ഏരിയ മനാഹ് യൂണിറ്റ് എക്സ്ക്യൂട്ടീവ് അംഗം രാജീവിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.കഴിഞ്ഞ 14 വർഷക്കാലമായി റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. തൃശൂർ ജില്ല അന്തിക്കാട് സ്വദേശിയാണ്. അസീസിയ മനാഹിൽ വച്ച് നടന്ന

Gulf
കേളി ഇസ്ദിഹാറിൽ യൂണിറ്റ് രൂപീകരിച്ചു.

കേളി ഇസ്ദിഹാറിൽ യൂണിറ്റ് രൂപീകരിച്ചു.

റിയാദ് : കേളി കലാസാംസ്കാരിക വേദി ഉമ്മുൽഹമാം ഏരിയക്ക് കീഴിൽ ആറാമത് യൂണിറ്റ് രൂപീകരിച്ചു.റിയാദിൽ നിന്നും 80 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഇസ്ദിഹാറിൽ ഉമ്മുൽ ഹമാം ഏരിയക്ക് കീഴിലായാണ് ഇസ്ദിഹാർ യൂണിറ്റ് രൂപീകരിച്ചത്. ഏരിയ പ്രസിഡന്റ് ബിജു ഗോപിയുടെ അധ്യക്ഷ തയിൽ നടന്ന യൂണിറ്റ് രൂപീകരണ കൺവെൻഷൻ ,

Gulf
നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; ജയിൽ അധികൃതർക്ക് ഉത്തരവ് കിട്ടി,  ഇന്ത്യൻ എംബസി സ്ഥിരീകരിച്ചെന്ന് യമനിലെ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന സാമുവൽ ജോൺ, വാര്‍ത്തക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; ജയിൽ അധികൃതർക്ക് ഉത്തരവ് കിട്ടി, ഇന്ത്യൻ എംബസി സ്ഥിരീകരിച്ചെന്ന് യമനിലെ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന സാമുവൽ ജോൺ, വാര്‍ത്തക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല

ദില്ലി: യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ ഈ മാസം 16ന് നടത്തുമെന്ന് റിപ്പോർട്ട്. ജയിൽ അധികൃതർക്ക് ഇത് സംബന്ധിച്ച നിര്‍ദേശം കിട്ടിയെന്നും ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചതായി യമനിലെ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന സാമുവൽ ജോൺ അറിയിച്ചു യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിൽ നിന്നാണ് ഉത്തരവ്

Gulf
അവൾ`മറിയം’, ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂമിന് പെൺകുഞ്ഞ് പിറന്നു

അവൾ`മറിയം’, ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂമിന് പെൺകുഞ്ഞ് പിറന്നു

ദുബൈ: ദുബൈ ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന് പെൺകുഞ്ഞ് ജനിച്ചു. സഹോദരനും ദുബൈ കിരീടാവ കാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ ഇക്കാര്യം പങ്കുവെച്ചത്. മറിയം എന്നാണ്

Gulf
ഖത്തറിലെ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നും മികച്ച ജീവനക്കാരെ ലഭ്യമാക്കും; മീഡിയ പ്‌ളസും ഗ്രീന്‍ ജോബ്‌സും കൈകോര്‍ക്കുന്നു

ഖത്തറിലെ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നും മികച്ച ജീവനക്കാരെ ലഭ്യമാക്കും; മീഡിയ പ്‌ളസും ഗ്രീന്‍ ജോബ്‌സും കൈകോര്‍ക്കുന്നു

ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്‌ളസ് ഇന്ത്യയിലെ അറിയപ്പെടുന്ന റിക്രൂട്ടിംഗ് ഏജന്‍സിയായ ഗ്രീന്‍ ജോബ്‌സുമായി കൈകോര്‍ക്കുന്നു . ഖത്തറിലെ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നും മികച്ച ജീവനക്കാരെ ലഭ്യമാക്കുകയാണ് സഹകര ണത്തിന്റെ ലക്ഷ്യം. സഹകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മീഡിയ പ്‌ളസ് ഇന്ത്യന്‍

Gulf
ഭീകരപ്രവർത്തനം, സൗദി അറേബ്യയിൽ ഒരാളുടെ വധശിക്ഷ നടപ്പാക്കി

ഭീകരപ്രവർത്തനം, സൗദി അറേബ്യയിൽ ഒരാളുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയില്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടയാളുടെ വധശിക്ഷ നടപ്പാക്കി. സൗദി [പൗരന്റെ വധശിക്ഷ കിഴക്കന്‍ പ്രവിശ്യയില്‍ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മഹ്ദി ബിന്‍ അഹ്മദ് ബിന്‍ ജാസിം ആലുബസ്റൂനിന് ആണ് വധശിക്ഷ നടപ്പാക്കിയത്. ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ബോംബുകള്‍ നിര്‍മ്മിക്കുകയും ആയുധനങ്ങളും വെടിയുണ്ടകളും കൈവശം വെക്കുകയും

Gulf
തൃശൂർ വാടാനപ്പള്ളി സ്വദേശി സലാലയിൽ മരിച്ച നിലയിൽ

തൃശൂർ വാടാനപ്പള്ളി സ്വദേശി സലാലയിൽ മരിച്ച നിലയിൽ

സലാല: തൃശൂർ വാടാനപ്പള്ളി സ്വദേശി സലാലയിൽ മരിച്ച നിലയിൽ. തൃത്തല്ലൂരിലെ സുമേഷിനെ യാണ് (37) ആണ് ​ഗർബിയിൽ ജോലി ചെയ്യുന്ന ഫുഡ് സറ്റഫ് കടയുടെ സ്റ്റോറിൽ മരിച്ച നിലയിൽ കണ്ടത്. അവിവാഹിതനായ സുമേഷ് ആറ് വർഷത്തോളമായി സലാലയിൽ ജോലി ചെയ്ത് വരികയാണ്. റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി മേൽ

Gulf
കുവൈത്തിൽ ഇനി കേസുകള്‍ നടത്താന്‍ ചെലവേറും; വിവിധ കോടതി ഫീസ് നിരക്കുകൾ വര്‍ധിപ്പിച്ചു

കുവൈത്തിൽ ഇനി കേസുകള്‍ നടത്താന്‍ ചെലവേറും; വിവിധ കോടതി ഫീസ് നിരക്കുകൾ വര്‍ധിപ്പിച്ചു

കുവൈത്ത് സിറ്റി : കുവൈത്തിൽ വിവിധ കോടതി ഫീസ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചു കൊണ്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. 52 വർഷങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ് കോടതി ഫീസു നിരക്കുകൾ പുതുക്കി നിശ്ചയി ച്ചിരിക്കുന്നത്. നിയമ നടപടികളുടെ ഗൗരവം ഉയർത്തുക, , അടിസ്ഥാനരഹിതവും

Translate »