ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് വർഷം തോറും നടത്തി വരുന്ന മെഗാ സാംസ്കാരിക മേള ഈ വർഷം "മേഘമൽഹാർ 2025" എന്ന പേരിൽ ഒക്ടോബർ 31ന് നടത്താൻ തീരുമാനിച്ചു. ഇതിന്റെ നടത്തിപ്പിനാവശ്യമായ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനായി സംഘാടക സമിതിക്ക് രൂപം
കുവൈത്ത് സിറ്റി : : കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (KODPAK) ന്റെ നേതൃത്വ ത്തിൽ 'നൈറ്റിങ്ങ്ഗൽ ഫെസ്റ്റ് 2025 ' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. അബ്ബാസിയയിൽ നടന്ന പരിപാടി അഹമ്മദാബാദ് വിമാന ദൂരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് വേണ്ടിയുള്ള മൗന പ്രാത്ഥനയോടെ ആരംഭിച്ച.കുവൈത്ത് കാൻസർ കൺട്രോൾ
റിയാദ് : കെ.പി.സി.സി മെമ്പർ വി.സൈദ് മുഹമ്മദ് തങ്ങളുടെ നിര്യാണത്തിൽ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിയും പൊന്നാനി മണ്ഡലം കമ്മിറ്റിയും സംയുക്തമായി അനുശോചന യോഗം സംഘടിപ്പിച്ചു.ആദർശ രാഷ്ട്രീയത്തിൽ സൗമ്യതയുടെ ആൾരൂപമായിരുന്നു തങ്ങളെന്നും രാഷ്ട്രീയ സാംസ്‌കാരിക പൊതു രംഗങ്ങളിൽ നികത്താനാകാത്ത വിടവാണ് അദ്ദേഹത്തിന്റെ വിയോഗം എന്നും സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്
ദുബൈ: ദുബൈ മാളിലെ റസ്റ്റോറന്റ് സന്ദർശിച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. അബുദാബി കിരീടാവകാശിയായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനൊപ്പമാണ് ശൈഖ് ഹംദാൻ റസ്റ്റോറന്റിലെത്തിയത്. ദുബൈ മാളിലെ ലെ മെയ്സൻ അനി എന്ന
ദോഹ: അമേരിക്കൻ സൈനിക താവളത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് മിസൈൽ അവശേഷിപ്പുകളോ സംശയം തോന്നിക്കുന്ന അസാധാരണ വസ്തുക്കളോ കണ്ടെത്തിയാൽ അധികൃതരെ അറിയിക്കണമെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ആവശ്യപ്പെട്ടു. ഇത്തരം വസ്തുക്കൾ കൈകാര്യം ചെയ്യേണ്ടത് പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരാണെന്നും ഇവ ജാഗ്രതാപൂർവം കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും
കുവൈത്ത് സിറ്റി: പ്രവാസി യുവാവ് കുവൈത്തിൽ മരിച്ചു. മലപ്പുറം കാളികാവ് സ്വദേശി റാഷിദ് അൻവർ ആണ് മരിച്ചത്. 27 വയസ്സായിരുന്നു. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കുവൈത്തിലെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ മഹബൂല യൂണിറ്റ് റിലീഫ് സെക്രട്ടറിയും പ്രവർത്തകനുമായിരുന്നു. കുവൈത്തിലെ കെ.ഒ.സിയിൽ ജോലി
റിയാദ്: മൂന്നു മാസം മുമ്പ് റിയാദില്‍ പുതിയ വിസയില്‍ ജോലിക്കെത്തിയ എടക്കര സ്വദേശി നിര്യാതനായി. മലപ്പുറം ജില്ലയിലെ എടക്കര മില്ലുംപടി സ്വദേശി ജംഷീല്‍ തെക്കുംപാടം (42) ആണ് റിയാദിലെ താമസസ്ഥലത്ത് നിര്യാതനായത്. സിദ്ദീഖ്- സൈനബ ദമ്പതിളുടെ മകനാണ്. സന്‍സീറയാണ് ഭാര്യ. റിദ പര്‍വീന്‍, ഫാത്തിമ ഷെസ, ആയിശ സിയ
ജരീർ യൂണിറ്റ് സമ്മേളനം ഏരിയ രക്ഷാധികാരി സമിതി അംഗം നൗഫൽ പൂവ്വകുറുശ്ശി ഉദ്ഘാടനം ചെയ്യുന്നു റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന യൂണിറ്റ് സമ്മേളങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നു. യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തി യാക്കുന്ന മുറക്ക് ഏരിയാ സമ്മേളനങ്ങനങ്ങൾ നടക്കും. പത്ത്
കെ.ഡി.എം.എഫ് റിയാദ് വിദ്യാഭ്യാസ പുരസ്കാരങ്ങളുടെ സമർപ്പണം സയ്യിദ് മുബശിർ തങ്ങൾ ജമലുല്ലൈലി ഡോ. മുഹമ്മദ് റഫീഖിന് സമ്മാനിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു. കൊടുവള്ളി /റിയാദ്: വിവിധ പരീക്ഷകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ റിയാദ് കോഴിക്കോട് ജില്ല മുസ്ലീം ഫെഡറേഷൻ (കെ.ഡി.എം.എഫ് റിയാദ്) വിദ്യഭ്യാസ പ്രതിഭാ പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചു. കൊടുവള്ളി
റിയാദ്: സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്റസ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ പ്രോഗ്രാം സംഘടിപ്പിച്ചു. ചെറി യ കുട്ടികളെ പോലും ലഹരിക്ക് അടിമപ്പെടുത്തുന്ന തരത്തിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങളെ തിരിച്ചറിയുവാനും, അത്തരം സാഹചര്യങ്ങളുള്ള പശ്ചാത്തലങ്ങളിൽ നിന്ന് മാറിനിൽക്കുവാനും, സൗ ഹൃദ വലയങ്ങളിലൂടെ ആരംഭിക്കുന്ന