ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദില്‍ പാന്‍ ഇന്ത്യ ഫോറം സംഘടിപ്പിച്ച വായനാവാരം എഴുത്തുക്കാരന്‍ ജോസഫ് അതിരുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു റിയാദ്: ഗൽഫിലെ മറ്റ് രാജ്യങ്ങളിലെ സാഹിത്യവും സാംസ്കാരികവുമായി ബന്ധപ്പെട്ട ചർച്ചുകളും പ്രദർശനങ്ങളും പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ റിയാദിൽ ഇത്തരം കാര്യങ്ങൾ കുറവാണെന്നും ഇവിടെയും സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങൾ സജീവമാക്കണമെന്നും പ്രമുഖ പ്രവാസ സാഹിത്യകാരൻ ജോസഫ്
റിയാദ്: മലപ്പുറം എടപ്പാൾ തലമുണ്ട സ്വദേശി താഴത്തേതിൽ അബ്ദുൽ ഗഫൂർ (58) റിയാദിൽ നിര്യാത നായി. നെഞ്ചുവേദനയെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം റിയാദിൽ ഖബറടക്കും. മകൾ: സമീറ (ദുബായ്). സഹോദരങ്ങൾ ഖാലിദ്, അബ്ദുള്‍ റഹ് മാൻ . സുബൈദ മരണാനന്തര നടപടിക്രമങ്ങൾ റിയാദ്
ദമ്മാം: പഠന മികവ് മാത്രം പരിഗണിക്കാതെ കിഴക്കൻ പ്രവിശ്യയിൽ ജോലി ചെയ്യുന്ന ആലപ്പുഴ ജില്ല യിലെ പ്രവാസികളുടെ മക്കളിൽ കഴിഞ്ഞ വർഷത്തെ പത്ത് പന്ത്രണട് ക്ലാസ്സുകളിൽ ജയിച്ച വിദ്യാർ ത്ഥികൾക്ക് ‘സവ’ അക്കാദമിക് അച്ചീവ് മെന്റ് അവാർഡുകൾ വിതരണം ചെയ്തു. റോസ് ഓഡിറ്റോറി യത്തിൽ നടന്ന ചടങ്ങ് ആലപ്പുഴ
റിയാദ് : റിയാദ് വാഴക്കാട് സാംസ്കാരിക വേദി സംഘടിപ്പിച്ച എത്തിക്കൽ ഇൻവെസ്റ്റ്മെന്റ് സപ്പോർട്ടിങ് കൗണ്ടര്‍ പങ്കെടുത്തവർക്ക് നവ്യാനുഭവമായി, ഇന്ത്യയിലെയും സൗദിയിലെയും വ്യത്യസ്ത മുച്യൽ ഫണ്ട്, ട്രേഡിങ്ങ് അക്കൗണ്ട് , പ്രവാസി ഇൻഷുറൻസ് , ക്ഷേമ നിധി രെജിസ്ട്രേഷൻ , ക്രൗഡ് ഫണ്ടുകൾ എന്നിവക്ക് വേണ്ട സഹായ സേവങ്ങൾ നൽകിയ
ഖത്തർ സിറ്റി: ഇസ്രയേലിനൊപ്പം ചേർന്നുള്ള അമേരിക്കൻ ആക്രമണത്തിനുള്ള ഇറാന്‍റെ തിരിച്ചടിയായ 'ബഷാരത് അൽ ഫത്തേ'യ്ക്ക് പിന്നാലെ അടച്ചിച്ച വ്യോമത്താവളം തുറന്ന് ഖത്തർ. വിമാന സർവ്വീസ് പുനരാരംഭിച്ചതായും ഖത്തർ അറിയിച്ചു. ഖത്തർ എയർവേസ് സർവ്വീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. ഖത്തറിലെ അമേരിക്കൻ വ്യോമ താവളത്തിലായിരുന്നു നേരത്തെ ഇറാൻ ആക്രമണം നടത്തിയത്. ഖത്തർ വ്യോമഗതാഗതം
ദമ്മാം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് നേടിയ ഉജ്ജ്വല വിജയത്തിൽ, ഒഐസിസി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പായസവും മധുരവും വിതരണം ചെയ്തു ആഹ്ലാദം പ്രകടിപ്പിച്ചു. പിണറായി വിജയൻറ്റെ ദുർഭരണ ത്തിന്റെ കൗണ്ട് ഡൗൺ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലത്തോടെ തുടങ്ങിയതായി ദമ്മാം ഓഐസിസി വിലയിരുത്തി.
ദോഹ : പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ച ഖത്തര്‍.എയർ ട്രാഫിക് പുനരാരംഭിക്കുന്നു, അന്തരീക്ഷം സാധാരണ നിലയിലേക്ക് മടങ്ങുന്നു. ദോഹയ്ക്ക് പുറത്തുള്ള മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന യുഎസിന്റെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ആക്രമണം നടത്തിയിരുന്നു, പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ഒന്നാണിത്.
ദോഹ : അമേരിക്കക്കെതിരെ സൈനിക നടപടി ആരംഭിച്ച് ഇറാൻ. ഇറാഖിലും ഖത്തറിലും ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ആറ് മിസൈലുകള്‍ പതിച്ചതായി അന്താരാഷ്ട്ര മാധ്യമമായ റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ദോഹയില്‍ തീജ്വാലകള്‍ കണ്ടതായും സ്‌ഫോടനങ്ങൾ കേട്ടതായും അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയും റിപ്പോര്‍ട്ട് ചെയ്തു.
അബുദാബി: മേഖലയിലെ സംഘർഷ അന്തരീക്ഷം കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യ ത്തിൽ ഗൾഫ് രാഷ്ട്രങ്ങളിലെ നേതാക്കളുമായി ഫോണിൽ ബന്ധപ്പെട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ്, ഖത്തർ അമീർ ശൈഖ് തമീം
റിയാദ്: ഹജ്ജിനെത്തിയ മലയാളി സൗദിയിൽ മരിച്ചു. മലപ്പുറം തെന്നല സ്വദേശി മണ്ണിൽകുരിക്കൽ അബൂബക്കർ (66) ആണ് മദീനയിൽ മരിച്ചത്. കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയതായി രുന്നു. ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മദീന സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെ തുടർന്ന് മദീനയിലെ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.