സന: വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് വന്നിട്ടില്ലെന്ന് വ്യക്തമാക്കി ജയില്‍ അധികൃതര്‍.വധശിക്ഷ നടപ്പാക്കാന്‍ തീരുമാനമായെന്ന് അറിയിച്ച് നിമിഷ പ്രിയയ്ക്കു ജയിലിലേക്ക് വനിതാ അഭിഭാഷകയുടെ ഫോണ്‍ കോള്‍ വന്നെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ജയില്‍ അധികൃതരുടെ
മ്യാൻമറിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിന്റെ പിറ്റേന്ന്, രാജ്യത്തെ രണ്ടാമത്തെ വലിയ നഗരവും ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രവുമായ മണ്ടാലെയിൽ രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങ ൾക്കിടയിൽ അക്ഷീണം തിരച്ചിൽ തുടരുകയാണ്. കുറഞ്ഞത് 1000 പേർ കൊല്ലപ്പെട്ടതായി മ്യാൻമർ സൈനിക മേധാവി അറിയിച്ചു, മരണസംഖ്യ 10,000 കവിയുമെന്ന് യുഎസ് ഏജൻസി മുന്നറിയിപ്പ് നൽകി. നിരവധി
സന: യെമന്‍ പൗരനെ വധിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതായി അഭിഭാഷകരുടെ സന്ദേശം. വധശിക്ഷ നടപ്പാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി അഭിഭാഷക മുഖേന അറിഞ്ഞുവെന്ന് നിമിഷപ്രിയ വ്യക്തമാക്കി. യെമന്റെ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷ. വധശിക്ഷ നടപ്പാക്കാന്‍
വാഷിംഗ്ടണ്‍ സംസ്ഥാനത്തെ ഒരു യുഎസ് ജഡ്ജി, ട്രാന്‍സ്‌ജെന്‍ഡര്‍മാരെ സൈന്യത്തില്‍ സേവനമനു ഷ്ഠിക്കുന്നത് വിലക്കിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞു. ഈ നയത്തിനെതിരെ രാജ്യവ്യാപകമായി ചുമത്തിയ രണ്ടാമത്തെ നിര്‍ദ്ദേശമാണിത്. ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന നിരവധി ട്രാൻസ്‌ജെൻഡർ സൈനിക അംഗങ്ങൾ നൽകിയ കേസിൽ വ്യാഴാഴ്ചയാണ് ടാക്കോമയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതി
ബാങ്കോക്ക്: മ്യാന്‍മറിലും തായ് ലന്‍ഡിലുമുണ്ടായ ശക്തിയേറിയ ഭൂകമ്പത്തില്‍ വ്യാപക നാശനഷ്ടം. മ്യാന്മറില്‍ പള്ളി തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു. പ്രാര്‍ത്ഥന നടക്കുന്നതിനിടെയാണ് പള്ളി തകര്‍ന്നത്. ബാങ്കോക്കില്‍ 30 നിലക്കെട്ടിടം തകര്‍ന്ന് മൂന്നുപേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഭൂകമ്പത്തില്‍ തായ് ലന്‍ഡില്‍ 90 ഓളം പേരെ കാണാതായതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. റിക്ടര്‍ സ്‌കെയിലില്‍ 7.7
ഒട്ടാവ: അമേരിക്കയും കാനഡയും തമ്മിലുണ്ടായിരുന്ന ആഴത്തിലുള്ള സാമ്പത്തിക, സുരക്ഷാ, സൈനി ക ബന്ധങ്ങളുടെ യുഗം അവസാനിച്ചുവെന്നും ഇനിയൊരു തിരിച്ചു പോക്കില്ലെന്നും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. അമേരിക്കയിലേക്കുള്ള വാഹന ഇറക്കുമതിക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം നികുതി ഏപ്രില്‍ രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് കാര്‍ണിയുടെ
ഇസ്താംബുൾ : തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബുളിൽ പതിനായിരക്കണക്കിന് ആളുകൾ പ്രതി ഷേധം നടത്തുകയാണ്. ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളെ ജയലിലടച്ചിട്ടും തുർക്കിയുടെ പ്രസിഡന്റ് റെജപ് തയ്യിപ് എർദോഗന് തലവേദനയായി പ്രതിഷേധക്കാരുടെ എണ്ണം കൂടിവരികയാണ്. ഇതിനോടകം രാജ്യത്തിന്റെ വവിധ ഭാഗങ്ങളിൽ നിന്നായി 2000 ത്തിലധികം പേർ അറസ്‌റ്റ് ചെയ്യപ്പെട്ടു. പത്ത് മാധ്യമപ്രവർത്തകരും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ
നീപെഡോ: മ്യാന്‍മറില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലന ത്തില്‍ വലിയ നാശനഷ്ടമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെയാണ് രാജ്യത്തെ പിടിച്ചു കുലുക്കിയ ഭൂചലനമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തുടര്‍ച്ചയായി രണ്ട് തവണ ഭൂചലനമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. സാഗെയ്ന്‍ഗില്‍ നിന്ന് പതിനാറും പതിനെട്ടും കിലോമീറ്റര്‍ അകലെയുള്ള നഗരങ്ങളിലാണ്
ഗാസ: ഇസ്രായേൽ-ഹമാസ് പോരാട്ടം തുടരുന്നതിനിടെ ഹമാസ് വിരുദ്ധ പ്രക്ഷോഭവുമായി പലസ്‌തീനി കൾ. ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ഹമാസ് വിരുദ്ധ പ്രതിഷേധത്തിനാണ് വടക്കൻ ഗാസ സാക്ഷ്യം വഹിച്ചത്. ബെയ്ത്ത് ലഹിയ മേഖലയിലാണ് നൂറുകണ ക്കിന് പലസ്‌തീനികൾ കടുത്ത ഹമാസ് വിരുദ്ധ മുദ്രാവാക്യങ്ങളും ബാനറുകളുമായി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. മേഖലയിൽ
ബംഗ്ലാദേശിൽ സൈന്യം ഭരണം ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസിനെ സൈന്യം സ്ഥാനഭ്രഷ്ടനാക്കി ഭരണം ഏറ്റെടുക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. വാക്കർ-ഉസ്-സമാൻ്റെ നേതൃത്വത്തിലുള്ള സൈന്യം തിങ്കളാഴ്ച അടിയന്തര യോഗം ചേർന്ന് വരും ദിവസങ്ങളിൽ ഉണ്ടാകാവുന്ന പ്രധാന സംഭവവികാസങ്ങളുടെ സൂചന നൽകി. അഞ്ച്