ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂയോർക് :2024ൽ ഡൊണാൾഡ് ട്രംപ് വിജയിക്കുന്നത് നമ്മുടെ രാജ്യത്തിന്റെ അന്ത്യമാകുമെന്നും അവശിഷ്ടങ്ങൾ ഏതാണ്ട് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത താകുമെന്നും ബുധനാഴ്ച ” എബിസിയുടെ "ദി വ്യൂ" എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ മുൻ പ്രഥമ വനിതയും സ്റ്റേറ്റ് സെക്രട്ടറിയുമായ ഹിലാരി ക്ലിന്റൺ പറഞ്ഞു. മാത്രമല്ല 2016 ലെ തിരഞ്ഞെടുപ്പിൽ
റിപ്പോര്‍ട്ടര്‍ മാർട്ടിൻ വിലങ്ങോലിൽ മയാമി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഈ വർഷത്തെ ബെസ്ററ് ക്യാമറാമാൻ അവാർഡ് നൽകി സെബാസ്റ്റ്യൻ സജി കുര്യനെ (സ്റ്റാർലൈൻ സജി) ആദരിച്ചു. 2023 നവംബർ 2, 3, 4 തീയതികളിലായി മയാമിയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ വച്ച് നടത്തപ്പെട്ട പത്താമത് ഇന്ത്യ
റിപ്പോര്‍ട്ടിംഗ് മാർട്ടിൻ വിലങ്ങോലിൽ ഡാളസ്: മലയാളഭാഷയുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛനെ വിഷയമാക്കി പ്രശസ്ത കഥാകൃത്ത്സി സി. രാധാകൃഷ്ണൻ രചിച്ച പുസ്തകമാണ് "തീക്കടൽ കടഞ്ഞ് തിരുമധുരം" ഈ നോവലിലെ പ്രസക്ത ഭാഗങ്ങൾ അടർത്തിയെടുത്ത് പ്രവാസികളുടെ ചരിത്രത്തിൽ ആദ്യമായി 'എഴുത്തച്ഛൻ' എന്ന നാടകം ഡാലസിൽ അരങ്ങേറുകയുണ്ടായി. ശ്രേഷ്‌ഠമായ മലയാള ഭാഷ നമ്മുക്ക്
ഗാസ സിറ്റി: വടക്കന്‍ ഗാസയില്‍ ദിവസവും നാല് മണിക്കൂര്‍ വെടിനിര്‍ത്താന്‍ തീരുമാനം. സാധാരണക്കാര്‍ക്ക് പലായനം ചെയ്യാനും ആവശ്യ വസ്തുക്കള്‍ എത്തി ക്കാനുമായി ഇസ്രയേല്‍ വടക്കന്‍ ഗാസയില്‍ ദിവസവും നാല് മണിക്കൂര്‍ താല്‍ക്കാലി കമായി വെടി നിര്‍ത്തുമെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു. ഇന്ന്
ഹമാസിനെതിരായ സൈനിക നീക്കത്തിന്റെ പേരില്‍ ഗാസ പൂര്‍ണമായി പിടിച്ചടക്കുക എന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് അമേരിക്ക. ഹമാസിന് എതിരായ സൈനിക നീക്കത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്നതിനിടെ ആണ് നിലപാടില്‍ അയവ് വരുത്തി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്. ഇസ്രയേല്‍ - ഹമാസ് പോരാട്ടത്തിന് ശേഷം ഗാസയുടെ സമ്പൂര്‍മായ അധിനിവേശം എന്ന നടപടിയോട് ബൈഡന്‍ ഭരണകൂടത്തിന്
പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ വാഹനവ്യൂഹത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. മഹ്‌മൂദ് അബ്ബാസിനെ ലക്ഷ്യമിട്ട് വാഹനങ്ങള്‍ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഏറ്റുമുട്ടലില്‍ അബ്ബാസിന്റെ അംഗരക്ഷകരില്‍ ഒരാള്‍ക്ക് വെടിയേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം വെസ്റ്റ് ബാങ്കിലെ 'സണ്‍സ് ഓഫ് അബു ജന്‍ഡാല്‍' സംഘടന ഏറ്റെടുത്തിട്ടുണ്ട്. ഞായറാഴ്ച
ഒക്ടോബർ ഏഴിന് ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തെ തുടർന്നുണ്ടായ സംഘർഷം അതിൻ്റെ പാര്യമ്യതയിൽ എത്തി നിൽക്കുകയാണ്. ഹമാസിനെതിരെ ഗാസയിൽ കരയാക്രമണം വ്യാപിപ്പിച്ച ഇസ്രായേൽ സൈന്യം നഗരത്തിൻ്റെ മധ്യഭാഗത്ത് എത്തിക്കഴിഞ്ഞു. ഹമാസ് കേന്ദ്രങ്ങളിൽ ഇപ്പോഴും ഇസ്രായേൽ വ്യോമസേനയുടെ ബോംബ് ആക്രമണം നടക്കുകയാണ്. ഗാസയിലെ അമ്യൂസ്മെൻ്റ് പാർക്കുകൾ,
ഓരോ ദിവസം അവസാനിക്കുമ്പോഴും കരുതും ഇന്നാണ് ഞാന്‍ കണ്ട ഏറ്റവും മോശം ദിവസമെന്ന്. എന്നാല്‍ അടുത്ത ദിവസമാകട്ടെ, അതിനെക്കാളും മോശമായിരിക്കും. എന്നാകും ഈ പറച്ചിലിനൊരു അവസാനമുണ്ടാകുക'- ഗാസയില്‍ ആധുനിക സൗകര്യങ്ങളെല്ലാമുള്ള അല്‍-ഷിഫ ആശുപത്രിയിലെ സര്‍ജന്‍ സാറ അല്‍ സക്ക ചോദിക്കുന്നു. ജീവനുള്ളവരെയും മരിച്ചവരെയും കൊണ്ട് അല്‍ ഷിഫ ആശുപത്രി
. ന്യൂയോര്‍ക്ക്: ഹമാസിനെതിരെ പേരാടുന്ന ഇസ്രയേലിനെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ കൈ പൊള്ളുമെന്ന് ഇറാനും ഹിസ്ബുള്ളയ്ക്കും ശക്തമായ താക്കീത് നല്‍കി അമേരിക്ക. ഇരുവരുടെയും ഭാഗത്തു നിന്നും ഇത്തരം ഒരു നീക്കമുണ്ടായാല്‍ അമേരിക്ക നേരിട്ട് സൈനിക ഇടപെടല്‍ നടത്തുമെന്നാണ് വൈറ്റ് ഹൗസിന്റെ പുതിയ മുന്നറിയിപ്പ്. ഹമാസിനെ നേരിടുന്ന ഇസ്രയേലിന് നേരെ ഇറാന്‍
ടെല്‍ അവീവ്: ഇസ്രയേലിലെ നിര്‍മാണ മേഖലയില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു ലക്ഷത്തോളം തൊഴിലാളികള്‍ക്ക് അവസരമൊരുങ്ങുന്നു. ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് ഇസ്രയേല്‍ സര്‍ക്കാരിനോട് വിവിധ തദ്ദേശ കമ്പനികള്‍ ആവശ്യപ്പെട്ടു. ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയ ശേഷം ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന 90,000 ത്തോളം പാലസ്തീനികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദ്