ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റാബത്ത്: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ റിപ്പോർട്ട് ചെയ്ത ശക്തമായ ഭൂകമ്പത്തിൽ മരണസംഖ്യ രണ്ടായിരം കവിഞ്ഞു. നിരവധിയാളുകൾക്ക് ഗുരുതര പരിക്ക് പറ്റിയിട്ടുണ്ടെന്നും വൻ നാശനഷ്ടമാണ് രാജ്യത്തുണ്ടായിരിക്കുന്നതെമന്നും അധികൃതർ ശനിയാഴ്ച വ്യക്തമാക്കി. വെള്ളിയാഴ്ച പ്രാദേശിക സമയം അർദ്ധരാത്രി 11.11 മണിക്ക് പൗരാണിക നഗരമായ മരക്കേഷിൽ നിന്നും 72 കിലോമീറ്റർ അകലെ ഹൈ
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രഥമ വനിത ജില്‍ ബൈഡന് വീണ്ടും കോവിഡ് സ്ഥിരീ കരിച്ചു. ജി20 ഉച്ചകോടിക്കായി പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യയിലേക്ക് തിരിക്കാനാനിരിക്കെയാണ് പരിശോധനയില്‍ ഗില്‍ ബൈഡന്‍ കോവിഡ് പോസിറ്റീവ് ആയത്. പ്രസിഡന്റിന്റെ വരവില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. രോഗലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജില്‍ ബൈഡന്‍ പോസിറ്റീവ് ആണെന്ന്
റോഥർഹാം മാൻവേഴ്സ് തടാകക്കരയെ പൂരപ്പറമ്പാക്കി മാറ്റി അഞ്ചാമത് കേരളപൂരം വള്ളംകളിക്ക് കൊടിയിറങ്ങി. വനിതകളുടെ ആവേശകരമായ പ്രദർശന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സ്കന്തോർപ്പ് പെൺകടുവകൾ വിജയശ്രീലാളിതരായപ്പോൾ അബർ സ്വിത് മലയാളി അസ്സോസ്സിയേഷൻ വനിതകൾ രണ്ടാം സ്ഥാനവും NMCA നോട്ടിംഗ്ഹാം വനിതകൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കന്തോർപ്പ് പെൺകടുവകൾ തുടർച്ച
മോസ്‌കോ: വാഗ്നര്‍ ഗ്രൂപ്പിന്റെ അധ്യക്ഷന്‍ യവ്ഗനി പ്രിഗോഷിന്‍ മരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. പ്രിഗോഷിന്‍ ഒരു വീഡിയോയില്‍ നേരിട്ടെത്തിയിരിക്കുകയാണ്. അദ്ദേഹം വിമാനാപകടത്തില്‍ മരിച്ചുവെന്നായിരുന്നു റഷ്യ സ്ഥിരീകരിച്ചത്. റഷ്യയുടെ ഇന്‍വെസ്റ്റിഗേറ്റീവ് കമ്മിറ്റി ഇക്കാര്യം നേരത്തെ സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടി രുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച കൊണ്ട് ഒരു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട പ്രിഗോഷിന്‍ താന്‍
റഷ്യയുമായുള്ള യുദ്ധത്തിനിടെ സൈനികരെ റിക്രൂട്ട് ചെയ്ത എല്ലാ സൈനിക തലവന്മാരെയും പുറത്താക്കി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍ സ്‌കി.അഴിമതി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സെലെന്‍സ്‌കിയുടെ ഈ നടപടി.സൈനിക റിക്രൂട്ട്മെന്റിലെ അഴിമതി ഇല്ലാതാക്കുമെന്ന് സെലന്‍സ്‌കി പറഞ്ഞു.എല്ലാ റീജിയണല്‍ റിക്രൂട്ട്മെന്റ് സെന്ററുകളുടെയും തലവന്‍മാരെ പിരിച്ചുവിട്ട് രാജ്യത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിച്ച ധീരരായ പോരാളികളെ
ദേശീയ അസംബ്ലി പിരിച്ചുവിട്ടതോടെ പാക്കിസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഇടക്കാല പ്രധാനമന്ത്രിയായി അന്‍വര്‍ ഉള്‍ ഹഖ് കാക്കറിനെ തിരഞ്ഞെ ടുത്തതായി ദേശീയ അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് രാജ റിയാസ് അറിയിച്ചു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും രാജാ റിയാസും രണ്ട് റൗണ്ട് കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്. ബലൂചിസ്ഥാന്‍
ലണ്ടൻ: അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി വേദിയുടെ അരങ്ങുണർത്തുവാൻ അണിയറയിൽ ഒരുങ്ങുന്നത് നിരവധി കേരളീയ കലാരൂപങ്ങൾ. കേരളത്തിന്റെ തനത് കലാരൂപങ്ങളായ തിരുവാതിര മുതൽ പുലികളി വരെ വൈവിദ്ധ്യം നിറഞ്ഞ കലകളോ ടൊപ്പം സംഗീതവും ബോളിവുഡ് ഡാൻസും കാണികൾക്ക് ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കും. യുക്‌മ കേരളപൂരം വള്ളംകളി ആരംഭിച്ച 2017
സിഡ്‌നി: ഓസ്ട്രേലിയന്‍ മലയാളികള്‍ക്ക് നൊമ്പരമായി മലയാളി യുവാവ് വാഹനാ പകടത്തില്‍ മരിച്ചു. പത്തനംതിട്ട ചിറ്റാര്‍ പ്ലാത്താനത്ത് ജോണ്‍ മാത്യു - ആന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ ജോണ്‍ (23) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ വാഗ വാഗയില്‍ നിന്നും സിഡ്‌നിയിലേക്കുള്ള യാത്രമധ്യേ ഗുണ്ടഗൈ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. റേഡിയോളജി
കറാച്ചി: പാകിസ്ഥാനില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തിൽ 32 പേർ മരിച്ചു. നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കറാച്ചിയില്‍നിന്ന് റാവല്‍പി ണ്ടിയിലേക്ക് പോകുകയായിരുന്ന ഹസാര എക്സ്പ്രസ് സിന്ധ് പ്രവിശ്യയ്ക്ക് സമീപം സഹാറ റെയില്‍വേ സ്റ്റേഷനടുത്താണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രികളിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി അറിയിച്ചു. ഇത് വളരെ വലിയ
യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ചർച്ചയിൽ കാശ്മീർ വിഷയം വലിച്ചിഴയ്ക്കുന്നതിന് പകരം തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇന്ത്യയുടെ യുഎൻ മിഷൻ കൗൺസിലർ ആർ മധു സുദൻ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. “യുഎൻ സുരക്ഷാ കൗൺസിലിന്റെ സമയം നന്നായി വിനിയോഗിക്കുക, എന്റെ രാജ്യത്തിനെതിരെ നിസ്സാരമായ ആരോപണങ്ങളിൽ