ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടോക്കിയോ ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യക്കു തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും തോല്‍വി. കരുത്തരായ ജര്‍മനിയോടു 0-2നാണ് റാണി രാംപാല്‍ നയിക്കുന്ന ഇന്ത്യ പരാജയം സമ്മതിച്ചത്. നേരത്തേ ആദ്യ കളിയില്‍ ലോക ഒന്നാം റാങ്കുകാരായ നെതര്‍ലാന്‍ഡ്‌സിനോടും ഇന്ത്യ 1-5നു തോറ്റിരുന്നു. ലോക മൂന്നാം നമ്പര്‍ ടീമായ ജര്‍മനിയെ തോല്‍പ്പിച്ച് വിജയവഴിയില്‍
ടോക്കിയോ: 1996 നു ശേഷം ടെന്നീസ് സിംഗിൾസിൽ ഒളിമ്പിക് ജയം നേടുന്ന ഇന്ത്യൻ താരമായി സുമിത് നാഗൽ മാറി ഒളിമ്പിക്സിൽ തന്റെ ആദ്യ മത്സരത്തിൽ ജയം കണ്ടു ഇന്ത്യൻ ടെന്നീസ് താരം സുമിത് നാഗൽ. ലിയാണ്ടർ പേസ് 1996 ൽ വെങ്കല മെഡൽ നേടിയിരുന്നു. 197 റാങ്കുകാരനായ ഉസ്ബകിസ്ഥാൻ
ടോക്കിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടത്തിൽ സന്തോഷം പങ്ക് വച്ചു മീരഭായ് ചാനു. കഷ്ടപ്പെട്ട ബാല്യകാലത്തിനും കാലിടറി വിങ്ങി കരഞ്ഞ റിയോ ഒളിമ്പിക്സിനും ശേഷം അർഹമായ നേട്ടം കയ്യിലാക്കിയതിൽ സന്തോഷം പങ്ക് വച്ചു താരം. ഒപ്പം തന്റെ നേട്ടം രാജ്യത്തിനു സമർപ്പിച്ച താരം തന്നിൽ വിശ്വസിച്ചു ഒരുപാട്
ലോക കായിക പ്രമികളെ ആവേശ കൊടുമുടിയിലെറ്റി ടോക്കിയോ ഒളിമ്പിക്സിന് ഔദ്യോഗി കമായ തുടക്കം കുറിച്ചു. മാര്‍ച്ച് പാസ്റ്റിൽ കോവിഡ് മാനദണ്ഡം പാലിച്ചാണ് അതാത് രാജ്യങ്ങളുടെ താരങ്ങള്‍ പങ്കെടുത്തത്. ബോക്സിംഗ് താരം മേരി കോമും ഹോക്കി താരം മന്‍പ്രീത് സിംഗുമാണ് ഇന്ത്യയുടെ പതാക വാഹകരായത്. ഇന്ത്യയുടെ എക്കാലത്തെയും വലിയ സംഘത്തെയാണ്
ഒളിമ്പിക്സ് ഫുട്‌ബോളിൽ അർജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോൽവി. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സര ത്തിൽ ഓസ്‌ട്രേലിയ ആണ് അർജന്റീനയെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളു കൾക്ക് ആയിരുന്നു ടോക്കിയോയിലെ ഓസ്‌ട്രേലിയൻ വിജയം. ആദ്യ പകുതിയും ആർജന്റീൻ ലെഫ്റ്റ് ബാക്ക് ഫ്രാൻസിസ്കോ ഓർടെഗ ചുവപ്പ് കണ്ടു പുറത്തുപോയതാണ് കളിയുടെ ഗതി
ഒളിമ്പിക്സ് ഫുട്‌ബോളിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ബ്രസീൽ ജർമനിയെ പരാജയ പ്പെടുത്തി. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ വിജയം. തുടക്കത്തിൽ ബ്രസീ ൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. അതിനു ശേഷഎം രണ്ടാം പകുതിയി ൽ ജർമ്മനി പൊറുത്തുന്നതാണ് കണ്ടത്. ഒരു ചുവപ്പ് കാർഡ് കിട്ടിയതും
കൊവിഡ് മഹാമാരി മൂലം വൈകിയ ടോക്കിയോ ഒളിമ്പിക്സിന് ( Tokyo Olympics) ഇന്ന് തിരി തെളി യുകയാണ്... ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ഇക്കുറി മാറ്റുരയ്ക്കുന്നത്. എക്കാല ത്തെയും ഉയർന്ന മെഡൽ നേട്ടമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. 85 വിഭാഗങ്ങളിലായി 119 അത്‌ലറ്റുക ളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്കിയോ ഒളിമ്പിക്സിന്
വാഷിംങ്ടൺ ഡി സി : അനധികൃതമായി അമേരിക്കയിൽ കുടിയേറിയ മാതാപിതാക്കളുടെ കുട്ടിക ളെ സംരക്ഷിക്കുന്നതിനും അവർക്ക് തൊഴിൽ ചെയ്യുന്നതിനും ഉന്നത പഠത്തിനുള്ള സൗകര്യങ്ങൾ ഉറപ്പിക്കുന്നതിന് ഒമ്പതു വർഷം മുമ്പ് ഒബാമ ഗവൺമെന്റ് കൊണ്ടുവന്ന ഡ്രീമേഴ്സ് ആകൂ എന്നറിയപ്പെ ടുന്ന ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസ് (DACA)
വാഷിംഗ്ടണ്‍ : യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലേബര്‍ സോളിസിറ്ററായി ഇന്ത്യന്‍ അമേരിക്കന്‍ സീമാ നന്ദയുടെ നിയമനം യു.എസ്. സെനറ്റ് ജൂലായ് 14ന് അംഗീകരിച്ചു. സീമക്ക് അനുകൂലമായി 53 വോട്ടു കള്‍ ലഭിച്ചു. എതിര്‍ത്ത് 46 പേര്‍ വോട്ടു ചെയ്തു. ഡമോക്രാറ്റിക് നാഷ്ണല്‍ കമ്മിറ്റി ചീഫ് എക്‌സി ക്യൂട്ടീവ് ഓഫീസറായി
ജപ്പാന്‍ : ടോക്യോ ഒളിമ്പിക് 2020 വില്ലേജില്‍ ആദ്യ കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തുനിന്നെത്തിയ പ്രതിനി ധിയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചതെന്ന് സംഘാടകര്‍ പറയുന്നു. അടുത്തയാഴ്ച ഒളിമ്പിക്‌സ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കേ രോഗബാധ കണ്ടെത്തിയത് സംഘടാകരില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒളിമ്പിക്‌സ് വില്ലേജിലെത്തിയ പ്രതിനിധികളില്‍ നടത്തിയ സ്‌ക്രീന്‍ ടെസ്റ്റിലാണ് കേവിഡ്