വാഷിംഗ്‌ടൺ: ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾ മനുഷ്യ ശരീരത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്ന ചോദ്യമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ വ്യാപിക്കുന്നത്. ഒമ്പത് മാസത്തെ ദൗത്യത്തിന് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ് ഈ ചോദ്യം ചർച്ചയാവുന്നത്. വലിയ വെല്ലുവിളികളാവും ഇരുവർക്കും ഭൂമിയിലെത്തിയാൽ നേരിടേണ്ടി വരിക. സുനിത വില്യംസും ബുച്ച്
ഫ്‌ളോറിഡ: ഏറെ അനശ്ചിതത്വങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസും സഹയാത്രികന്‍ അമേരിക്കക്കാരനായ ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐ.എസ്.എസ്) നിന്നും ഭൂമിയിലേക്ക് മടങ്ങാനൊരുങ്ങുകയാണ്. എട്ട് ദിവസത്തെ ദൗത്യത്തിനായി 2024 ജൂണ്‍ അഞ്ചിന് ബഹിരാകാശത്തെത്തി പത്ത് മാസം ഐ.എസ്.എസില്‍ കുടുങ്ങിപ്പോയ ഇരുവരും ബുധനാഴ്ച ഭൂമിയിലേക്ക്
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) കുടുങ്ങിക്കിടക്കുന്ന യുഎസ് ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ കൊണ്ടുവരാനുള്ള ദൗത്യത്തിന്‍റെ ഭാഗമായ സ്‌പേസ് എക്‌സ് ക്രൂ-10 പേടകം നിലയത്തിലെത്തി. പേടകത്തിന്‍റെ ഡോക്കിങ് ഇന്ന്(മാർച്ച് 16) രാവിലെ പൂർത്തിയായതായി നാസ അറിയിച്ചിരുന്നു. പേടകത്തിലെ സംഘം ബഹിരാകാശനിലയത്തിലേക്ക് പ്രവേശിക്കുന്നതിന്‍റെയും ക്രൂ-9 അംഗങ്ങൾ
കാലിഫോര്‍ണിയ: ബഹിരാകാശത്ത് നിന്ന് സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരുന്ന ദൗത്യം ഒരു പടി കൂടി അടുത്തു. ഇരുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ക്യാപ്‌സൂള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയ ത്തില്‍ (ഐഎസ്എസ്) ഡോക്ക് ചെയ്തു. പുതിയ ക്രൂ-10 ദൗത്യത്തിനായി നാല് ഗവേഷക സഞ്ചാരികള്‍ നിലയത്തില്‍ ഡ്രാഗണ്‍
വാഷിങ്‌ടണ്‍ : ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയായി എന്നും അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിച്ചു എന്നും ആരോപിച്ച് കൊളംബിയ സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർഥിനിയുടെ വിസ റദ്ദാക്കി. ഇന്ത്യൻ പൗരയും കൊളംബിയ സർവകലാശാലയിലെ അര്‍ബന്‍ പ്ലാനിങ് ഡോക്‌ടറൽ വിദ്യാർഥിനിയുമായ രഞ്ജനി ശ്രീനിവാസനെതിരെയാണ് നടപടിയെടുത്തത്. ഇവര്‍ സ്വയം നടുകടന്നതായി (സെല്‍ഫ് ഡീപോര്‍ട്ട്)
ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഫലപ്രദമായ ചർച്ചകൾ നടത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച പറഞ്ഞു. ചർച്ചയ്ക്കിടെ, "പൂർണ്ണമായും വളഞ്ഞിരിക്കുന്ന" ഉക്രേനിയൻ സൈനികരുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹം പുടിനോട് ആവശ്യപ്പെട്ടു. സംഘർഷം ഉടൻ അവസാനിക്കാൻ നല്ല സാധ്യത ഉണ്ടെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. "റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ
ദമാസ്ക്കസ്: സിറിയയിൽ വീണ്ടും അശാന്തിയുടെ പുക ആളിക്കത്തുകയാണ്. ബാഷർ അൽ അസദി നെ താഴെയിറക്കി വിമത സൈന്യമായ എച്ച്ടിഎസ് രാജ്യം പിടിച്ചെടുത്തതിന് പിന്നാലെ മതന്യൂനപ ക്ഷങ്ങളായ അലവികൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ വ്യാപക ആക്രമണം അഴിച്ചുവിട്ടിരിക്കു കയാണ് സൈന്യം. സുന്നി വിഭാഗമാണ് ഇപ്പോൾ അലവൈറ്റുകൾക്കെതിരെ തിരിഞ്ഞിരിക്കുന്നത്. സിറിയയുടെ തീരപ്രദേശത്ത് അടുത്തിടെ നടന്ന അക്രമങ്ങളിൽ
റഷ്യയുമായി വെടിനിർത്തൽ കരാറിൽ ഏർപ്പെടാൻ ഉക്രെയ്ൻ സമ്മതിച്ചതിനെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച സ്വാഗതം ചെയ്തു, മോസ്കോയും അതിനോട് ക്രിയാത്മകമായി പ്രതികരി ക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ചൊവ്വാഴ്ച സൗദി അറേബ്യയിലെ ജിദ്ദയിൽ യുഎസ് പ്രതിനിധികളുമായി നടത്തിയ ചർച്ചകൾക്ക് ശേഷം, റഷ്യായുമായുള്ള 30 ദിവസത്തെ വെടിനിർത്തൽ അംഗീകരിക്കാൻ തയ്യാറാണെന്ന്
ചൊവ്വാഴ്ച 500 ഓളം ആളുകളുമായി പോയ പാസഞ്ചർ ട്രെയിൻ രാജ്യത്തെ സംഘർഷഭരിതമായ ബലൂചിസ്ഥാൻ പ്രവിശ്യയിൽ കലാപകാരികൾ ഹൈജാക്ക് ചെയ്തു. ആക്രമണത്തിന് അവകാശവാദ മുന്നയിച്ച ബലൂചിസ്ഥാൻ ലിബറേഷൻ ആർമി - ജാഫർ എക്സ്പ്രസിൽ വെടിയുതിർത്ത കലാപകാരികൾ - 214 പേരെ ബന്ദികളാക്കിയതായും 30 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായും പറഞ്ഞു. സുരക്ഷാ
ഒട്ടാവ: ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട് വഷളായ ഇന്ത്യ-കാനഡ ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി കാനഡയുടെ പുതിയ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി. അമേരിക്കയുടെ തീരുവനയം ഇന്ത്യക്കും കാനഡക്കും ഒരുപോലെ ഭീഷണിയായ സാഹചര്യ ത്തില്‍ ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം പുനസ്ഥാപിച്ച് പരസ്പര സഹകരണം ഊട്ടിയുറപ്പിക്കാന്‍ പുതിയ