Author: അന്താരാഷ്ട്ര ഡെസ്ക്

അന്താരാഷ്ട്ര ഡെസ്ക്

International
ഒമ്പത് മാസത്തെ അനശ്ചിതത്വങ്ങൾക്കൊടുവിൽ തിയതി കുറിച്ചു; ഇനി കൗണ്ട് ഡൗൺ’: സുനിത വില്യംസും ബുച്ച് വിൽമോറും മാർച്ച് 16 ന് ഭൂമിയിലേക്ക് മടങ്ങുമെന്ന് നാസ

ഒമ്പത് മാസത്തെ അനശ്ചിതത്വങ്ങൾക്കൊടുവിൽ തിയതി കുറിച്ചു; ഇനി കൗണ്ട് ഡൗൺ’: സുനിത വില്യംസും ബുച്ച് വിൽമോറും മാർച്ച് 16 ന് ഭൂമിയിലേക്ക് മടങ്ങുമെന്ന് നാസ

ന്യൂയോര്‍ക്ക്: ഏറെ അനശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബഹിരാകാശ യാത്രികരായ സുനിത വില്യംസി ന്റെയും സഹയാത്രികന്‍ ബുച്ച് വില്‍മോറിന്റെയും മടക്കയാത്ര യാഥാര്‍ത്ഥ്യമാകുന്നു. ഈ മാസം 16 ന് ഇരുവരും ഭൂമിയിലേക്ക് മടങ്ങുമെന്ന് നാസ ഔദ്യോഗികമായി അറിയിച്ചു. സ്പേസ് എക്സിന്റെ ക്രൂ 9 മിഷനിലാണ് ഇരുവരും ഭൂമിയിലേക്ക് തിരിച്ചെത്തുക. ബഹിരാകാശ നിലയ ത്തിലെ ദൗത്യം

International
എത്രയും വേഗം സമാധാനം വേണം, എന്തും ചെയ്യാൻ തയ്യാറെന്ന് സെലെൻസ്കി ; അമേരിക്കയുമായി ചർച്ച അടുത്ത ആഴ്ച

എത്രയും വേഗം സമാധാനം വേണം, എന്തും ചെയ്യാൻ തയ്യാറെന്ന് സെലെൻസ്കി ; അമേരിക്കയുമായി ചർച്ച അടുത്ത ആഴ്ച

കീവ് : യുദ്ധം അവസാനിപ്പിക്കാനായി എന്തും ചെയ്യാന്‍ തയ്യാറാണെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളൊ ഡിമിർ സെലെൻസ്കി. ഉക്രെയ്ന്‍ - യുകെ നയതന്ത്രജ്ഞര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് എത്രയും വേഗം സമാധാനം പുനസ്ഥാപിക്കണമെന്നും അതിനായി നടപടികള്‍ ഉടന്‍ തന്നെ ഒരുമിച്ച് കൈക്കൊള്ളണ മെന്നും തീരുമാനിച്ചത്. ”കീവില്‍ വച്ച് ഉക്രെയ്‌നിലെയും യുകെയിലും

International
ഇറാനുമായി ആണവക്കരാറിന് തയ്യാര്‍’; ഖമേനിക്ക് കത്തയച്ച് ട്രംപ്

ഇറാനുമായി ആണവക്കരാറിന് തയ്യാര്‍’; ഖമേനിക്ക് കത്തയച്ച് ട്രംപ്

വാഷിങ്ടണ്‍: ഇറാനുമായി ആണവക്കരാറിന് തയ്യാറാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കരാറില്‍ ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുമെന്നാണ് പ്രതീക്ഷ. ചര്‍ച്ചയ്ക്ക് തയ്യറാണെന്ന് അറിയിച്ച് ഇറാന് കത്തെഴുതിയതായി ട്രംപ് അറിയിച്ചു. ഫോക്സ് ബിസിനസ് നെറ്റ്വര്‍ക്കിന് നല്‍കിയ പ്രത്യേക അഭി മുഖത്തില്‍ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. നിങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുമെന്നാണ് പ്രതീക്ഷ. കാരണം

International
85,000 പേർക്ക് എച്ച്1ബി വിസ : രജിസ്‌ട്രേഷൻ ആരംഭിച്ചു; ഫീസ് 215 ഡോളറായി ആയി ഉയരും

85,000 പേർക്ക് എച്ച്1ബി വിസ : രജിസ്‌ട്രേഷൻ ആരംഭിച്ചു; ഫീസ് 215 ഡോളറായി ആയി ഉയരും

വാഷിങ്ടൺ ഡിസി : ഉന്നത വിദ്യാഭ്യാസവും പരിശീലനവും വൈദഗ്ധ്യവും ആവശ്യമുള്ള സ്‌പെഷ്യ ലൈസ്ഡ് മേഖലകളില്‍ വിദേശത്ത് നിന്നുള്ള പ്രൊഫഷണലുകളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനി കളെ അനുവദിക്കുന്ന എച്ച്1ബി വിസയ്ക്കായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 85,000 യുഎസ് വര്‍ക്ക് വിസകളാണ് നല്‍കുക.വിദേശികള്‍ക്ക് വിസ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള കാലാവധി 2025 മാര്‍ച്ച് ഏഴ്

Latest News
സിറിയ, അസദ് അനുകൂലികളും സുരക്ഷാ സേനയും ഏറ്റുമുട്ടി, 70 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക്

സിറിയ, അസദ് അനുകൂലികളും സുരക്ഷാ സേനയും ഏറ്റുമുട്ടി, 70 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക്

ഡമാസ്കസ്: സിറിയയിൽ അസദ് അനുകൂലികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 70ഓളം പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ലതാകിയയിലെ തീരദേശ പ്രവിശ്യയിലാണ് ആയുധധാരികളായ അസദ് അനുകൂലികൾ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയത്. യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് (SOHR) ആണ് വാർത്ത പുറത്തുവിട്ടത്.

International
സമാധാനത്തിനുള്ള നൊബേൽ പട്ടികയിൽ ഫ്രാൻസിസ് മാർപാപ്പയും ഡൊണാൾഡ് ട്രംപും; ആകെ ലഭിച്ചത് 338 നാമനിർദേശങ്ങൾ

സമാധാനത്തിനുള്ള നൊബേൽ പട്ടികയിൽ ഫ്രാൻസിസ് മാർപാപ്പയും ഡൊണാൾഡ് ട്രംപും; ആകെ ലഭിച്ചത് 338 നാമനിർദേശങ്ങൾ

വാഷിങ്ടന്‍: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ നാമനിര്‍ദേശ പട്ടികയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും.244 വ്യക്തികളും 94 സംഘടനകളും ഉള്‍പ്പെടെ 338 നാമനിര്‍ദേശങ്ങളാണ് ഇത്തവണ ലഭിച്ചതെന്ന് നോര്‍വീജിയന്‍ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഇതില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, മുന്‍ നാറ്റോ മേധാവി ജെന്‍സ്

Gulf
ഗാസയുടെ പുനർ നിർമാണം: അറബ് പദ്ധതി തള്ളി അമേരിക്കയും ഇസ്രയേലും

ഗാസയുടെ പുനർ നിർമാണം: അറബ് പദ്ധതി തള്ളി അമേരിക്കയും ഇസ്രയേലും

ടെല്‍ അവീവ്: യുദ്ധത്തില്‍ തകര്‍ന്ന ഗാസയുടെ പുനര്‍ നിര്‍മാണത്തിനായി അറബ് രാജ്യങ്ങള്‍ അംഗീക രിച്ച പദ്ധതി തള്ളി അമേരിക്കയും ഇസ്രയേലും. പദ്ധതി ഗാസയിലെ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളു ന്നതല്ലെന്നാണ് വൈറ്റ് ഹൗസിന്റെയും ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രതികരണം. ഈജിപ്ത് ആവിഷ്‌കരിച്ച 5,300 കോടി ഡോളറിന്റെ പദ്ധതി കഴിഞ്ഞ ദിവസം കെയ്റോയില്‍

International
എസ്. ജയശങ്കറിന്റെ സന്ദർശനത്തിനിടെയുണ്ടായ ആക്രമണ ശ്രമത്തെ അപലപിച്ച് ബ്രിട്ടൺ

എസ്. ജയശങ്കറിന്റെ സന്ദർശനത്തിനിടെയുണ്ടായ ആക്രമണ ശ്രമത്തെ അപലപിച്ച് ബ്രിട്ടൺ

ലണ്ടന്‍: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ നേര്‍ക്ക് ലണ്ടനിലുണ്ടായ ആക്രമണ ശ്രമത്തെ അപല പിച്ച് ബ്രിട്ടണ്‍. ബുധനാഴ്ചയുണ്ടായ പ്രതിഷേധമാണ് സുരക്ഷാ വീഴ്ചയിലേക്ക് നീങ്ങിയത്.ഒരു ചര്‍ച്ചയ്ക്ക് ശേഷം ജയശങ്കര്‍ ചാത്തം ഹൗസ് വേദിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഖാലിസ്ഥാന്‍ വാദിയായ ഒരാള്‍ അദേഹത്തിന്റെ കാറിലേക്ക് ഓടിക്കയറി പോലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ ഇന്ത്യന്‍

International
ആൽഫ്രഡ് ചുഴലിക്കാറ്റ് ക്യൂൻസ്​ലാൻഡ് തീരം തൊടാൻ മണിക്കൂറുകൾ മാത്രം; ആശങ്കയിൽ മലയാളികളടക്കമുള്ള ജനങ്ങൾ

ആൽഫ്രഡ് ചുഴലിക്കാറ്റ് ക്യൂൻസ്​ലാൻഡ് തീരം തൊടാൻ മണിക്കൂറുകൾ മാത്രം; ആശങ്കയിൽ മലയാളികളടക്കമുള്ള ജനങ്ങൾ

ബ്രിസ്ബെയ്ൻ : 40 ലക്ഷത്തോളം ആളുകളെ ബാധിക്കുന്ന ആല്‍ഫ്രഡ് ചുഴലിക്കാറ്റ് ക്യൂൻസ്​ലാൻഡ് തീരം തൊടാൻ മണിക്കൂറുകൾ മാത്രം. മുന്നൊരുക്കത്തിന്റെ ഭാ​ഗമായി സ്‌കൂളുകളും വിമാനത്താവ ളവും കഴിഞ്ഞ ദിവസം തന്നെ അടച്ചു, പൊതുഗതാഗതവും നിര്‍ത്തിവച്ച് അതീവ ജാഗ്രതയിലാണ് ക്യൂൻസ്​ലാൻഡ് സര്‍ക്കാര്‍. ബ്രിസ്‌ബെയ്‌ന് സമീപമാണ് ചുഴലിക്കാറ്റ് കടന്നുപോകുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ബ്രിസ്‌ബെയ്‌നുള്‍പ്പെടെ പ്രദേശങ്ങളിലേക്ക്

International
എല്ലാ ബന്ദികളെയും വിട്ടയക്കുക, അല്ലെങ്കിൽ സമ്പൂർണ്ണ നാശം’; ഹമാസിന് ട്രംപിന്റെ ഭീഷണി

എല്ലാ ബന്ദികളെയും വിട്ടയക്കുക, അല്ലെങ്കിൽ സമ്പൂർണ്ണ നാശം’; ഹമാസിന് ട്രംപിന്റെ ഭീഷണി

വാഷ്ങ്ടണ്‍: എല്ലാ ഇസ്രയേലി ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്ന് ഹമാസിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം. 'കസ്റ്റഡിയിലുള്ള എല്ലാ ബന്ദികളെയും വിട്ടയക്കുക, കൊലപ്പെടുത്തിയവരുടെ എല്ലാ മൃതദേഹങ്ങളും ഉടന്‍ തിരികെ നല്‍കുക. ഇത് അവസാന മുന്നറിയിപ്പാണ്!' ട്രംപ് വ്യക്തമാക്കി. 'ഗാസയില്‍ നിന്ന് ഹമാസ് നേതൃത്വം ഒഴിഞ്ഞുപോകണം. നിങ്ങള്‍ക്ക് ഇപ്പോഴും ഒരു

Translate »