വാഷിംഗ്ടണ്‍ : വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിക്കാത്ത ഇന്ത്യയുടെ കോ വാക്സിന്‍, റഷ്യയുടെ സ്പുട്‌നിക്ക് എന്നീ വാക്‌സിനുകള്‍ സ്വീകരിച്ച വിദ്യാര്‍ഥികള്‍ പഠനത്തിനായി ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തുമ്പോള്‍ വീണ്ടും വാക്‌സീന്‍ സ്വീകരിക്കണമെന്ന് അമേരിക്കയി ലെ 400 യുഎസ് കോളജുകളും യൂണിവേഴ്‌സിറ്റികളും കര്‍ശന നിര്‍ദേശം നല്‍കി. കൊളംബിയ യൂണിവേഴ്‌സിറ്റി സ്‌കൂള്‍
വാഷിംഗ്ടണ്‍ ഡി.സി.:- അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചു വരികയോ, 2024 ലെ തിര ഞ്ഞെടുപ്പില്‍ വിജയിച്ചു പ്രസിഡന്റാകുകയോ ചെയ്താല്‍ വൈറ്റ് ഹൗസില്‍ സംഘടിപ്പിക്കുന്ന വിരു ന്നിലേക്ക് ഫെയ്‌സ്ബുക്ക് സി.ഇ.ഓ. മാര്‍ക്ക് സക്കർബര്‍ഗിനെ ക്ഷണിക്കുകയില്ലെന്ന പ്രസിഡന്റ് ട്രമ്പ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയം സമ്മതിക്കാതെ വോട്ടെണ്ണലില്‍ കൃത്രിമം നടന്നുവെന്ന ആരോ പണം
പ്രതീക്ഷിച്ച തിരുമാനം വന്നു റയൽ മാഡ്രിഡിന് പുതിയ പരിശീലകനായി. ആഞ്ചലോട്ടിയെ പരിശീലകനായി നിയമിച്ച് കൊണ്ട് റയൽ മാഡ്രിഡ് ഔദ്യോഗിക പ്രഖ്യപനം നടത്തി. മൂന്ന് വർഷത്തെ കരാർ ആണ് ആഞ്ചലോട്ടി റയൽ മാഡ്രിഡിൽ ഒപ്പുവെച്ചത്. നാളെ പ്രത്യേക ചടങ്ങിൽ ആഞ്ചലോട്ടിയെ പുതിയ പരിശീലകനായി ഔദ്യോഗികമായി അവതരിപ്പിക്കും. എവർട്ടൺ പരിശീലക സ്ഥാനം
സ്പെയിന്‍: ലയണൽ മെസ്സി ബാഴ്സലോണയിൽ തുടരും. സ്പെയിനിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്ന വാർത്ത കൾ അനുസരിച്ച് 2023 വരെയുള്ള കരാറിലാണ് മെസ്സി ഒപ്പുവെക്കുക. മെസ്സിയുടെ ഏജെന്റ്സും പിതാവുമായും ഉള്ള ചർച്ചകളിൽ നിന്നും രണ്ട് വർഷം കൂടി ക്യാമ്പ് നൂവിൽ ലയണൽ മെസ്സി തുടരു മെന്നാണ് ബാഴ്സലോണ മാനേജ്മെന്റ്
സിയാറ്റിൽ: 27 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം മെയ് 3 ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സും മെലിൻഡയും വിവാഹമോചനം നേടുന്നു എന്ന വാർത്ത അമ്പരപ്പോടെയാണ് ജനങ്ങൾ കേട്ടത്. ആമസോൺ ഉടമ ജെഫ് ബസോസിന്റെ വിവാഹമോചനവും മുൻ ഭാര്യയ്ക്ക് ലഭിച്ച നഷ്ടപരി ഹാര തുകയും വച്ച് മെലിൻഡയ്ക്ക് എന്തുകിട്ടുമെന്ന ചർച്ച
വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയിലെ മുതിര്‍ന്ന 50% പേര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കി കഴിഞ്ഞതായി മെയ് 25 ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വൈറ്റ് ഹൗസ് വെളി പ്പെടുത്തി. രാജ്യം ഇതോടെ വലിയൊരു നാഴികകല്ല് പിന്നിട്ടിരിക്കുന്ന ജൊ ബൈഡന്‍ അധികാരമേല്‍ക്കുമ്പോള്‍ ഒരു ശതമാനത്തിന് പോലും വാക്‌സിന്‍ ലഭിച്ചിരുന്നില്ല. മെയ് 25ന് ലഭ്യമായ
ന്യൂയോര്‍ക്ക് : കോവിഡ് മഹാമാരിക്കെതിരെ ലോകത്തില്‍ ആദ്യമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു ചരിത്രത്തില്‍ സ്ഥാനം പിടിച്ച ലണ്ടനില്‍ നിന്നുള്ള 81 വയസ്സുക്കാരന്‍ വില്യം ഷെയ്ക്ക് സ്പിയര്‍ അന്തരിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ മെയ് 25 ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വില്യം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ കൊവെന്‍ട്രി ആന്റ്