Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: ജയൻ കൊടുങ്ങല്ലൂർ

ജയൻ കൊടുങ്ങല്ലൂർ

Gulf
റിയാദ് ദാറുൽ ഫുർഖാൻ മദ്രസ്സക്ക് നൂറുമേനി വിജയം

റിയാദ് ദാറുൽ ഫുർഖാൻ മദ്രസ്സക്ക് നൂറുമേനി വിജയം

റിയാദ് : കേരള നദ്‌വത്തുൽ മുജാഹിദീൻ വിദ്യഭ്യാസ ബോർഡ്ന് കീഴിൽ ജിസിസി സെക്ടർ മദ്രസ്സ പൊതു പരീക്ഷയിൽ റിയാദിലെ അസീയസിയിൽ പ്രവർത്തിക്കുന്ന ദാറുൽ ഫുർഖാൻ മദ്രസ്സക്ക് നൂറുമേനി വിജയം .                           KNM മദ്രസ്സ

Gulf
ലുലു ഷോപ്പിംഗ് ഇനി കൂടുതൽ എളുപ്പം, ഹംഗർ സ്റ്റേഷനുമായി കരാർ ഒപ്പിട്ടു

ലുലു ഷോപ്പിംഗ് ഇനി കൂടുതൽ എളുപ്പം, ഹംഗർ സ്റ്റേഷനുമായി കരാർ ഒപ്പിട്ടു

റിയാദ്: സഊദി ലുലു ഷോപ്പിങ് കൂടുതൽ ലളിതമാക്കി ഉപഭോക്താവിന്റെ കൈകളിലേക്ക് പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ ഹംഗർസ്റ്റേഷനുമായി കഴിഞ്ഞ ദിവസം കരാർ ഒപ്പിട്ടു ലുലുവിന് പ്രതിനിധികാരിച്ച് സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഡയറക്ടർ ഷെഹിം മുഹമ്മദ്, ഹംഗർസ്റ്റേഷൻ പ്രതിനിധി ക്വിക്ക് കൊമേഴ്‌സ് സീനിയർ ഡയറക്ടർ മിസ്. ഘോഫ്രാൻ ധൈനി

Gulf
റിയാദ് കെഎംസിസി പ്രവാസി കുടുംബ സുരക്ഷാ പദ്ധതി വിജയകരമായ അഞ്ചാം വർഷത്തിലേക്ക്

റിയാദ് കെഎംസിസി പ്രവാസി കുടുംബ സുരക്ഷാ പദ്ധതി വിജയകരമായ അഞ്ചാം വർഷത്തിലേക്ക്

റിയാദ് : കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നടപ്പിലാക്കി വരുന്ന പത്ത് ലക്ഷം രൂപയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതി വിജയകരമായ അഞ്ചാം വർഷത്തി ലേക്ക്. അഞ്ചാം ഘട്ട അംഗത്വ കാമ്പയിന്റെ ഉദ്‌ഘാടനം കെഎംസിസി ഓഫീസിൽ നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ മുഹമ്മദ് ചേലേമ്പ്രക്ക്

Bahrain
നവ്യാനുഭവമായ് മാറ്റ് ബഹ്‌റൈൻ ഈദ് നൈറ്റ്

നവ്യാനുഭവമായ് മാറ്റ് ബഹ്‌റൈൻ ഈദ് നൈറ്റ്

മനാമ: ബലിപെരുന്നാളിനോട് അനുബന്ധിച്ച് മാറ്റ് ബഹ്‌റൈൻ (മഹൽ അസോസിയേഷൻ ഓഫ് തൃശ്ശൂർ) സംഘടിപ്പിച്ച ഈദ് നൈറ്റ് കുടുംബാംഗങ്ങളുടെ ഒത്തുചേരൽ കൊണ്ട് നവ്യാനുഭവമായി. മാറ്റ് കുടുംബാംഗങ്ങളുടെ മക്കൾ അവത രിപ്പിച്ച ഗാനലാപനങ്ങൾ, ഒപ്പനകൾ, കോൽക്കളി, സൂഫി ഡാൻസ്, ബഹ്‌റൈൻ ട്രെഡിഷ്നൽ ഡാൻസ്,കുട്ടികളുടെ മിമിക്രി തുടങ്ങിയ വിവിധയിനം പരിപാടികൾ നടന്നു. തുടർന്ന്

Gulf
അമ്പിളി’കലയായി  പ്രിയ അച്ചു; യവനിക റിയാദ് ഈദ് സംഗമം ശ്രദ്ധേ യമായി

അമ്പിളി’കലയായി പ്രിയ അച്ചു; യവനിക റിയാദ് ഈദ് സംഗമം ശ്രദ്ധേ യമായി

റിയാദിലെ അറിയപ്പെടുന്ന സംഘടനയായ യവനിക കലാസാംസ്കാരിക വേദി ബലിപെരുന്നാളിന് നടത്തിയ ദുൽഹജ്ജിന് പൊന്നമ്പിളി എന്ന ഈദ് സംഗമം ശ്രദ്ധേ യമായി. മലസിലെ അല്മാസ് ഓഡിറ്റോറിയത്തിൽ വെച്ച് നിറഞ്ഞ സദസ്സിനു മുൻപിൽ നടത്തിയ പരിപാടിയിൽ മുഖ്യ അതിഥിയായി എത്തിയത് പാവപ്പെട്ടവരു ടെയും അവശരുടെയും വിശപ്പടക്കാൻ വേണ്ടി തെരുവിൽ പാട്ടുപാടി അവരെ

Latest News
പേമാരിപ്പെയ്ത്തില്‍ വ്യാപക നാശനഷ്ടം; മരം കടപുഴകി, വീടുകള്‍ തകര്‍ന്നു; അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം; വീഡിയോ

പേമാരിപ്പെയ്ത്തില്‍ വ്യാപക നാശനഷ്ടം; മരം കടപുഴകി, വീടുകള്‍ തകര്‍ന്നു; അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം; വീഡിയോ

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്ടവും. നിരവധി വീടുകള്‍ തകര്‍ന്നു. പലയി ടത്തും മരം കടംപുഴകി വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. അതിതീവ്രമഴ കണക്കി ലെടുത്ത് ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,

Gulf
സംഗീത വിസ്മയം തീർത്ത്  ഈദ്‌ വിത്ത്‌ എം ജി; കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റർ ഒമ്പതാം വാർഷികം ആഘോഷിച്ചു

സംഗീത വിസ്മയം തീർത്ത് ഈദ്‌ വിത്ത്‌ എം ജി; കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റർ ഒമ്പതാം വാർഷികം ആഘോഷിച്ചു

റിയാദ്: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നിവാസികളുടെ കൂട്ടായ്മയായ കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റർ ഒമ്പതാം വാർഷിക ആഘോഷം രണ്ടാം പെരുന്നാൾ ദിനത്തിൽ റിയാദിലെ അൽ ഫരീദ ഓഡിറ്റോറിയത്തിൽ അരങ്ങേറി. എം ജി ശ്രീകുമാർ സംഘവും അവതരിപ്പിച്ച സംഗീത സന്ധ്യ റിയാദിന് വേറിട്ട അനുഭ വമായി മാറി ഈദ് വിത്ത് എം

Gulf
പുണ്യഭൂമിയില്‍ ചരിത്ര ദൗത്യം നിറവേറ്റി കെ.എം.സി. സി; മുവ്വായിരത്തോളം പേരുടെ മിന മിഷൻ വിജയകരം

പുണ്യഭൂമിയില്‍ ചരിത്ര ദൗത്യം നിറവേറ്റി കെ.എം.സി. സി; മുവ്വായിരത്തോളം പേരുടെ മിന മിഷൻ വിജയകരം

റിയാദ് : ചരിത്രദൗത്യം നിറവേറ്റി സഊദി കെഎംസിസി നാഷനൽ കമ്മിറ്റിയുടെ മുവ്വായിരത്തോളം വളണ്ടിയർമാർ മിനായിൽ നിന്ന് വിടപറഞ്ഞു. സഊദി ഹജ്ജ് സെല്ലിന്റെ കീഴിലാണ് മിന മിഷൻ ചരിത്ര ദൗത്യം നിറവേറ്റിയത്. ഹാജിമാർക്ക് മനസ്സ് നിറഞ്ഞ സേവനങ്ങൾ നൽകി മിന മിഷൻ വിജയകരമായി പൂർത്തിയാക്കിയതായി കെഎംസിസി നാഷണൽ കമ്മിറ്റി വാർത്താകുറിപ്പിൽ

Latest News
എനിക്ക് ഒന്നുമറിയില്ല’; അജിത്തിന്റെ ചടുല നീക്കം, പകച്ച് ശരദ് പവാര്‍, ‘കണ്ണടച്ച് തുറക്കുന്നതിന് മുന്‍പ്’ ഉപമുഖ്യമന്ത്രി

എനിക്ക് ഒന്നുമറിയില്ല’; അജിത്തിന്റെ ചടുല നീക്കം, പകച്ച് ശരദ് പവാര്‍, ‘കണ്ണടച്ച് തുറക്കുന്നതിന് മുന്‍പ്’ ഉപമുഖ്യമന്ത്രി

മുംബൈ: അജിത് പവാറിന്റെ ചടുലമായ രാഷ്ട്രീയ നീക്കത്തില്‍ പകച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ല എന്നായിരുന്നു ശരദ് പവാറിന്റെ ആദ്യ പ്രതികരണം. എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തതിന് ശേഷമാണ് അജിത് പവാര്‍ എന്‍ഡിഎ ക്യാമ്പിലെത്തിയത്. എന്‍സിപി യുടെ ആകെയുള്ള 53 എംഎല്‍എമാരില്‍ 30

Gulf
അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനത്തിൽ ഡോ. ജയചന്ദ്രൻ സൗദിയെ പ്രതിനിധീകരിക്കും.

അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനത്തിൽ ഡോ. ജയചന്ദ്രൻ സൗദിയെ പ്രതിനിധീകരിക്കും.

തിരുവനന്തപുരത്തു ജൂലൈ 5 ന് ആരംഭിക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേള നത്തിൽ ഡോ. കെ. ആർ ജയചന്ദ്രൻ സൗദി അറേബ്യയെ പ്രതിനിധീകരിക്കും. പ്രൊഫ. ഗോപിനാഥ്‌ മുതുകാടിന്റെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന ഗവണ്മെ ന്റുകൾ, അമേരിക്കയിലെ അഡൽഫി സർവകലാശാല എന്നിവയുടെ സഹകരണത്തോടെ മാജിക്‌ വേൾഡ് അക്കാഡമിയിൽ ആണ് അന്തരാഷ്ട്ര സമ്മേളനം

Translate »