ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: നീണ്ട ഇടവേളക്ക് ശേഷം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്ക് സർവീസ് പുനരാരംഭിച്ച സൗദി എയർ ലൈൻസിന്റെ ആദ്യ വിമാനത്തിൽ റിയാദിലെത്തിയ യാത്രക്കാർക്ക് റിയാദ് ഒ ഐ സി സി മലപ്പുറം ജില്ല കമ്മിറ്റി സ്വീകരണം നൽകി. പ്രവാസി സമൂഹത്തി ന്റെ ഏറെക്കാലത്തെ കാത്തിരിപ്പിന് ഇതോടെ വിരാമമായി.
റിയാദ്: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസി സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരും പ്രവാസി ഇന്ത്യാക്കാരും ഉൾപ്പടെ ക്ഷണിക്കപ്പെട്ട വർക്കായി സ്വീകരണ പരിപാടിയും അത്താഴ വിരുന്നുമൊരുക്കി. റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ കൾച്ചറൽ പാലസിൽ നടന്ന പരിപാടിയിൽ നിരവധിയാളുകൾ പങ്കെടുത്തു. റിയാദ് പ്രവിശ്യാഭരണകൂട ത്തിലെ അണ്ടർ
റിയാദ്: റിയാദിലെ ഇന്ത്യൻ എംബസി ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ എട്ടക്ക് ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ദേശീയ പതാക ഉയർത്തി യതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് ദേശീയഗാനം ആലപിക്കുകയും മഹാത്മാഗാന്ധി യുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. 77-ാം റിപ്പബ്ലിക്
റിയാദ്: സർഗാത്മക രചനയുടെ വേറിട്ട മാതൃക സൃഷ്ടിക്കാൻ വിദ്യാർത്ഥികൾ രചിച്ച 504 പുസ്തകങ്ങൾ ഒരേ വേദിയിൽ പ്രകാശനം ചെയ്യാനൊരുങ്ങി അലിഫ് ഇൻ്റർനാഷണൽ സ്കൂൾ. 'ബുക്ക് ബ്ലൂം 500' എന്ന പുസ്തക പ്രകാശന പരിപാടി ജനുവരി 23 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് ശിഫയിലെ ഖസർ അൽ അമീറി ഓഡിറ്റോറിയത്തിൽ പ്രശസ്ത
അബുദാബി: ആരോഗ്യമേഖലയിലെ മുൻനിര പ്രവർത്തകർക്ക് അംഗീകാരവുമായി ബുർജീൽ ഹോൾഡിങ്സ്. ആരോഗ്യ മേഖലയിലെ പ്രമുഖ സ്ഥാപനമായ ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ 1.5 കോടി ദിർഹം (ഏകദേശം 37 കോടി ഇന്ത്യൻ രൂപ) സാമ്പത്തിക അംഗീകാര ഫണ്ട് പ്രഖ്യാപിച്ചത്. അബുദാബിയിലെ ഇത്തിഹാദ് അരീനയിൽ ബുർജീൽ ഗ്രൂപ്പിന്റെ
റിയാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസി മലയാളികളുടെ ക്ഷേമത്തിനും സാംസ്‌കാരിക, ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന വേൾഡ് മലയാളി ഫെഡറേഷൻ (WMF) റിയാദ് കൗൺസിലിന് അടുത്ത രണ്ട് വർഷത്തേക്കുളള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ നേതൃനിരയിൽ പ്രസിഡന്റ് ബിൻയാമിൻ ബിൽറു, സെക്രട്ടറി റിയാസ് വണ്ടൂർ, ട്രഷറർ സാനു
യുത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ: ഒ ജെ ജനീഷ് ജനീഷ് റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ റിയാദ് : ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തുന്ന ദുർബലമായ പ്രതിഷേധങ്ങൾ സി.പി.എമ്മുമായുള്ള രാഷ്ട്രീയ ഒത്തുതീർപ്പിെൻറ ഭാഗമാണെന്ന് യുത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ: ഒ ജെ ജനീഷ് ജനീഷ് ആരോപിച്ചു. ശബരിമലയിൽ നടന്നത് വൻ
ഒ ഐ സി സി റിയാദ് തൃശ്ശൂര്‍ ജില്ലാ കമ്മറ്റി പതിനഞ്ചാം വാര്‍ഷിക ആഘോഷം തൃശ്ശൂര്‍ സമ്മിറ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യുന്നു റിയാദ്: പ്രവാസലോകത്തെ തണുപ്പേറിയ കാലാവസ്ഥയിലും ആവേശം വിതറി ഒഐസിസി റിയാദ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ പതിനഞ്ചാമത് വാർഷികാഘോഷം സമാപിച്ചു.
റിയാദ്: ഓ ഐ സി സി തൃശൂർ ജില്ലാ കമ്മറ്റി യുടെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന തൃശൂർ സമ്മിറ്റ് 2026 എന്ന പേരില്‍ നടത്തുന്ന വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കു ന്നതിനായി യൂത്ത് കൊണ്ഗ്രെസ്സ് സംസ്ഥാന പ്രസിഡന്റ് ഒ. ജെ. ജനീഷ് റിയാദിൽ എത്തി. ഒഐസിസി നേതാക്കളായ ജില്ലാ
റിയാദ് : സരിഗമപ കേരളം റിയാലിറ്റി ഷോ അവസാനിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും ആ ഷോയിലുണ്ടാ യിരുന്ന മുൻ-മത്സരാർത്ഥി ജാസിം ജമാല്‍ എആർ റഹ്‌മാനെ മലയാളം പഠിപ്പിക്കുന്ന ജാസിമിന്റെ വീഡിയോ മലയാളികള്‍ ഒരിക്കലും മറക്കില്ല സരിഗമപ കേരളം ഷോയിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ജാസിം ജമാൽ .ഷോ കഴിഞ്ഞു വര്‍ഷങ്ങള്‍ക്ക് ശേഷവും