റിയാദ്- റമദാനിൽ സ്ഫുടം ചെയ്തെടുത്ത മനസും ശരീരവുമായി വിശ്വാസികൾ പെരുന്നാൾ ആഘോഷ ത്തിലേക്ക്. ഒരു മാസം നീണ്ടുനിന്ന റമദാൻ വ്രതത്തിന് പരിസമാപ്തി കുറിച്ച് മാനത്തമ്പിളി തെളിഞ്ഞു. റിയാദിലെ തുമൈര്‍, ഹോത്ത സുദൈര്‍ എന്നിവിടങ്ങളില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. മാസപ്പിറവി നിരീക്ഷണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സൗദി അറേബ്യയില്‍
മൈത്രി കാരുണ്യഹസ്തം പദ്ധതി: മൈത്രി കരുനാഗപള്ളി കൂട്ടായ്മ ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു റിയാദ് :ജീവകാരുണ്യ രംഗത്ത് റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ 20-ാം വര്‍ഷത്തില്‍ മൈത്രി കാരുണ്യഹസ്തം പദ്ധതിയിലൂടെ ഇരുപത് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകുമെന്നും. കരുനാഗപ്പള്ളി താലൂക്കിൽപ്പെട്ട 200 ക്യാൻസർ രോഗികൾക്കായി
ലോകമെമ്പാടും എമ്പുരാൻ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. മോഹൻലാൽ ആരാധകരും സിനിമാ പ്രേമികളും തിരക്കുകളെല്ലാം മാറ്റിവച്ച് തീയേറ്ററുകളിലേക്ക് ഓടുകയാണ്. മിക്കവരും കറുത്ത വസ്ത്രമണിഞ്ഞാണ് തീയേറ്ററുകളിലെത്തിയത്. നാട്ടിലെ ആദ്യ പ്രദര്‍ശനം നടന്ന ആറുമണിക്ക് (സൗദി സമയം വ്യാഴം പുലര്‍ച്ചെ മൂന്നര മണിക്ക്) പ്രദര്‍ശനം കാണാന്‍ റിയാദിലെ എക്സിറ്റ് ഒമ്പതിലെ ഗ്രനാഡാ മാളിലെ റീൽ
ദമാം: ദമാം ഇന്ത്യന്‍ മീഡിയ ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്‍റായി ഹബീബ് ഏലംകുളത്തെ (ദ മലയാളം ന്യൂസ് യും, ജനറല്‍ സെക്രട്ടറിയായി നൗഷാദ് ഇരിക്കൂറി (മീഡിയ വൺ) നെയും ട്രഷറായി പ്രവീണ്‍ വല്ലത്തി (കൈരളി ടി.വി)നെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്‍റായി സാജിദ് ആറാട്ടുപുഴയെയും ജോയിന്‍റ് സെക്രട്ടറിയായി റഫീഖ്
ദോഹ: സിയോണ മീഡിയ പ്രസാധകരാ കുന്ന'പെരുന്നാള്‍ പുലരി' പ്രത്യേക പതിപ്പിന്റെകവര്‍ പ്രകാശനം ചെയ്തു. ഖത്തറിലെ പ്രവാസി സമൂഹത്തിന്റെ പെരുന്നാള്‍ അനുഭവങ്ങളും കഥയും കവി തയും ഉള്‍പ്പെടെ ഈടുറ്റ വിഭവങ്ങളുമായി പെരുന്നാള്‍ സുദിനത്തിന്റെ ഭാഗമായിപ്രസിദ്ധീകരി ക്കുന്ന പെരുന്നാള്‍ പുലരിയുടെ കവര്‍ പേജ് പ്രകാശനം ചന്ദ്രകലാ ആര്‍ട്‌സ് മാനേജിംഗ് പാര്‍ട്ണര്‍ ചന്ദ്രമോഹന്‍
റിയാദ്: ഹൃസ്വസന്ദർശനത്തിനായി റിയാദിലെത്തിയ കെപിസിസി ജനറൽ സെക്രട്ടറിയും സാംസ്കാരിക പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്തിന് ഒഐസിസി മലപ്പുറം ജില്ല റിയാദ് കമ്മിറ്റി ഭാരവാഹികൾ സ്വീകരണം നൽകി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരയുടെ നേതൃത്വത്തിൽ ഒഐസിസി മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പൻ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവള
മക്ക: റമദാനില്‍ മക്കയിലെ ഹറം പള്ളിയിലേക്കുള്ള തീർഥാടകരുടെ വന്‍ പ്രവാഹം കണക്കിലെടുത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതമായും ശാന്തമായും പ്രാര്‍ഥന നടത്തുന്നതിന് പ്രത്യേക ഇടങ്ങളൊരുക്കി അധികൃതര്‍. ഗ്രാന്‍ഡ് മസ്ജിദിൻ്റെയും പ്രവാചക പള്ളിയുടെയും കാര്യാലയങ്ങള്‍ക്കായുള്ള ജനറല്‍ അതോറിറ്റിയാണ് ഹറം പള്ളിക്കുള്ളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക പ്രാർഥനാ മുറികള്‍ ഒരുക്കിയതായി പ്രഖ്യാപിച്ചത്. ഇസ്ലാമിൻ്റെ ഏറ്റവും പുണ്യസ്ഥലമായ
റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിെൻറ മോചനകാര്യത്തിൽ ഇന്നത്തെ (ചൊവ്വാഴ്ച) കോടതി സിറ്റിങ്ങിലും തീരുമാനമായില്ല.റഹീമിന്റെ അഭിഭാഷകർ കോടതിയിൽ സമർപ്പിച്ച ജാമ്യ ഹരജിയിയും പരിഗണിച്ചില്ല. പത്താം തവണയാണ് റിയാദിലെ ക്രിമിനൽ കോടതി കേസ്
അൽ ഉല: സൗദിയിൽ കാർഷിക വിളകൾക്ക് പേരു കേട്ടയിടമാണ് അൽ ഉല. റമദാൻ മാസത്തിൽ വൈവിധ്യങ്ങളായ ഇഫ്താർ, സുഹൂർ വിഭവങ്ങൾ ഒരുക്കുന്നതിൽ ഈ വിളകളുടെ പങ്ക് ചെറുതല്ല. അൽ ഉല പ്രദേശത്തെ പ്രത്യേകമായ കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണും ഉയർന്ന ഗുണനിലവാരത്തിലുള്ള വിളകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. തലമുറകളായി
റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് സൗദി ചാപ്റ്റർ ഒരുക്കിയ ഇഫ്താർ കുടുംബ സംഗമം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റിയാദ് എക്സിറ്റ് 18 ലെ മൗദാൻ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ ചാവക്കാട് നിവാസികളും ക്ഷണിക്കപ്പെട്ട അഥിതികളും റിയാദിലെ സാമൂഹിക സാംസ്കാരിക സംഘടനാ പ്രമുഖരും പങ്കെടുത്തു. ആരിഫ് വൈശ്യം