Author: മലയാളമിത്രം നാഷണല്‍ ഡസ്ക്

മലയാളമിത്രം നാഷണല്‍ ഡസ്ക്

National
വയനാടിന് പ്രത്യേക പാക്കേജ് വേണം; പ്രിയങ്കയുടെ നേതൃത്വത്തിൽ എംപിമാർ അമിത് ഷായെ കണ്ടു

വയനാടിന് പ്രത്യേക പാക്കേജ് വേണം; പ്രിയങ്കയുടെ നേതൃത്വത്തിൽ എംപിമാർ അമിത് ഷായെ കണ്ടു

ന്യൂഡല്‍ഹി: വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ അമിത് ഷായെ കണ്ടു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് എംപിമാര്‍ ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. വയനാടിന് 2221 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടതായി പ്രിയങ്കാ ഗാന്ധി പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇക്കാര്യത്തില്‍ എടുത്ത നടപടികള്‍ അറിയിക്കാമെന്ന് അമിത് ഷാ

Latest News
സുഖ്ബീർ സിങ് ബാദലിന് നേരെ വധശ്രമം; വെടിയുതിർത്തത് സുവർണക്ഷേത്രത്തിൽ വച്ച്

സുഖ്ബീർ സിങ് ബാദലിന് നേരെ വധശ്രമം; വെടിയുതിർത്തത് സുവർണക്ഷേത്രത്തിൽ വച്ച്

**EDS: SCREENGRAB VIA PTI VIDEOS** Amritsar: People catch a man who allegedly opened fire at Shiromani Akali Dal leader Sukhbir Singh Badal while the latter was serving the 'tankhah' (religious punishment) given by the Akal

Latest News
പള്ളികൾ വിട്ടു നൽകണമെന്ന വിധി അന്തിമം; സഭാ കേസിൽ സുപ്രീം കോടതി, ആറു പള്ളികൾ കൈമാറാൻ നിർദേശം

പള്ളികൾ വിട്ടു നൽകണമെന്ന വിധി അന്തിമം; സഭാ കേസിൽ സുപ്രീം കോടതി, ആറു പള്ളികൾ കൈമാറാൻ നിർദേശം

ന്യൂഡല്‍ഹി: പള്ളി തര്‍ക്ക കേസില്‍ യാക്കോബായ സഭയുടെ കൈവശമുള്ള ആറു പള്ളികളുടെ ഭരണ നിര്‍വഹണം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീംകോടതി. കോടതി വിധി മാനിക്കാന്‍ സുപ്രീംകോടതി യാക്കോബായ സഭയോട് ആവശ്യപ്പെട്ടു. സെമിത്തേരി, സ്‌കൂളുകള്‍, ആശുപത്രി അടക്കമുള്ള സൗകര്യങ്ങള്‍ എല്ലാ വിഭാഗങ്ങള്‍ക്കും നല്‍കണം. ഇക്കാര്യത്തില്‍ ഓര്‍ത്തഡോക്‌സ് സഭ സത്യ വാങ്മൂലം

Latest News
എംഎൽഎയുടെ മകന് ആശ്രിത നിയമനം നൽകുന്നതെങ്ങനെ?’; ആർ പ്രശാന്തിന്റെ നിയമനം റദ്ദാക്കിയതിന് എതിരായ ഹർജി തള്ളി

എംഎൽഎയുടെ മകന് ആശ്രിത നിയമനം നൽകുന്നതെങ്ങനെ?’; ആർ പ്രശാന്തിന്റെ നിയമനം റദ്ദാക്കിയതിന് എതിരായ ഹർജി തള്ളി

ന്യൂഡല്‍ഹി: സിപിഎം നേതാവും ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന കെ കെ രാമ ചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതി രായ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ്

Chennai
ഫെയ്ഞ്ചൽ ചുഴലിക്കാറ്റ്: പുതുച്ചേരിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; രക്ഷാ പ്രവർത്തനത്തിന് സൈന്യമിറങ്ങി

ഫെയ്ഞ്ചൽ ചുഴലിക്കാറ്റ്: പുതുച്ചേരിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; രക്ഷാ പ്രവർത്തനത്തിന് സൈന്യമിറങ്ങി

ചെന്നൈ: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് കരതൊട്ടത്തിന് പിന്നാലെ പുതുച്ചേരിയിലും സമീപ ജില്ലയായ തമിഴ്‌നാട്ടിലെ വിഴുപ്പുറത്തും കനത്ത മഴയും വെള്ളപ്പൊക്കവും. പുതുച്ചേരി യില്‍ 24 മണിക്കൂറിനിടെ 48.37 സെന്റി മീറ്റര്‍ മഴയും വിഴുപ്പുറത്തെ മൈലത്ത് 50 സെന്റി മീറ്റര്‍ മഴയും ആണ് ലഭിച്ചത്. രണ്ടിടത്തും നൂറുകണക്കിന് വീടുകളിലും ഫ്‌ളാറ്റുകളിലും വെള്ളം കയറി.

National
തോൽവികളിൽ നിന്നും പാഠം പഠിക്കണം: കോൺഗ്രസിൽ സമ്പൂർണ്ണ പുനഃസംഘടനാ സൂചന നൽകി ഖാർഗെ

തോൽവികളിൽ നിന്നും പാഠം പഠിക്കണം: കോൺഗ്രസിൽ സമ്പൂർണ്ണ പുനഃസംഘടനാ സൂചന നൽകി ഖാർഗെ

കോൺഗ്രസിൽ സമ്പൂർണ പുനഃസംഘടനാ സൂചന നൽകി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തോൽവികളിൽ നിന്നും പാഠം പഠിക്കണമെന്നും തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അനുകൂല സാഹചര്യം ഫലത്തിൽ പ്രതിഫലിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു അടുത്ത വർഷം നടക്കാനിരിക്കുന്ന ഡൽഹി, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് തയ്യാറെടുക്കാൻ അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു. പ്രാദേശിക പ്രശ്‌നങ്ങള്‍ മനസിലാക്കി

Latest News
മകനെ ഉപമുഖ്യമന്ത്രിയാക്കണം, ആഭ്യന്തരവും നഗരവികസനവും വേണം; ഉപാധി വെച്ച് ഷിൻഡെ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഫഡ്‌നാവിസിന് പകരം സർപ്രൈസ് നേതാവ്?

മകനെ ഉപമുഖ്യമന്ത്രിയാക്കണം, ആഭ്യന്തരവും നഗരവികസനവും വേണം; ഉപാധി വെച്ച് ഷിൻഡെ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഫഡ്‌നാവിസിന് പകരം സർപ്രൈസ് നേതാവ്?

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അനിശ്ചിതമായി നീളുന്നു. മുഖ്യമന്ത്രി സ്ഥാനത്തില്‍ വിട്ടുവീഴ്ചയ്ക്ക് ശിവസേന സന്നദ്ധമായെങ്കിലും, ഉപമുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് തീരുമാനം വൈകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പദവി വിട്ടുകൊടുക്കാമെന്ന് സമ്മതിച്ച ഏക്‌നാഥ് ഷിന്‍ഡെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചതായാണ് സൂചന. എന്നാല്‍

National
പ്രധാനമന്ത്രി മോദിയുടെ കൂടെയുള്ള വനിതാ കമാൻഡോയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു

പ്രധാനമന്ത്രി മോദിയുടെ കൂടെയുള്ള വനിതാ കമാൻഡോയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു

പാർലമെൻ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നിൽ ഒരു വനിതാ കമാൻഡോ നട ക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി. നടിയും എം.പിയുമായ കങ്കണ റണാവത്ത് ഉൾപ്പെടെ നിരവധി പേർ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കിട്ടു. വനിതാ കമാൻഡോ, എസ്‌പിജിയുടെ ഭാഗമാണെന്ന് പലരും ഊഹിക്കുമ്പോൾ, വനിതാ ഓഫീസറുടെ ഐഡൻ്റിറ്റിയും അവരുടെ

National
ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഹേമന്ത് സോറൻ തുടർച്ചയായി നാലാം തവണയും ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. റാഞ്ചിയിലെ മൊറാബാദി ഗ്രൗണ്ടിൽ വെച്ചായിരുന്നു സത്യ പ്രതിജ്ഞാ ചടങ്ങ്. ഗവർണർ സന്തോഷ് കുമാർ ഗാംഗ്വാർ സത്യവാചകം ചൊല്ലി ക്കൊടുത്തു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വ ത്തിലുള്ള ഇന്ത്യാ മുന്നണി നേതാക്കളുടെ സാന്നിധ്യം ഐക്യത്തിൻ്റെ

National
പെട്രോൾ പമ്പുകൾക്ക് അനുമതി നൽകുന്നതും റദ്ദാക്കുന്നതും എണ്ണക്കമ്പനികൾ’; കേന്ദ്രസർക്കാർ അന്വേഷണം നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി

പെട്രോൾ പമ്പുകൾക്ക് അനുമതി നൽകുന്നതും റദ്ദാക്കുന്നതും എണ്ണക്കമ്പനികൾ’; കേന്ദ്രസർക്കാർ അന്വേഷണം നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി

ന്യൂഡല്‍ഹി: എഡിഎം നവീന്‍ബാബുവിന്റെ മരണത്തിന് ഇടയാക്കിയ പെട്രോള്‍ പമ്പ് അനുമതിയില്‍ അന്വേഷണം നടത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പമ്പുകള്‍ക്ക് അനു മതി നല്‍കുന്നതും റദ്ദാക്കുന്നതും എണ്ണക്കമ്പനികള്‍ ആണെന്നും കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം. കണ്ണൂരിലെ പമ്പിന്റെ എന്‍ഒസി യില്‍

Translate »