Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം നാഷണല്‍ ഡസ്ക്

മലയാളമിത്രം നാഷണല്‍ ഡസ്ക്

Latest News
കോടതിയുടെ മുന്നറിയിപ്പ്: ‘മേലില്‍ ഇത്തരം ആവശ്യവുമായി വരരുത്‌’; മഥുര ഷാഹി ഈദ്ഗാഹ് പള്ളി പൊളിച്ചു നീക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

കോടതിയുടെ മുന്നറിയിപ്പ്: ‘മേലില്‍ ഇത്തരം ആവശ്യവുമായി വരരുത്‌’; മഥുര ഷാഹി ഈദ്ഗാഹ് പള്ളി പൊളിച്ചു നീക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: മഥുര കൃഷ്ണജന്മഭൂമി ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. പള്ളിയില്‍ സര്‍വേ നടത്തണമെന്ന ആവശ്യവും കോടതി നിരസിച്ചു. മേലില്‍ ഇത്തരം ആവശ്യങ്ങളുന്നയിച്ച് പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി വരരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ

National
തലയ്ക്ക് 10 ലക്ഷം വില: ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ ജാവേദ് മട്ടൂ ഡൽഹിയിൽ അറസ്റ്റിൽ

തലയ്ക്ക് 10 ലക്ഷം വില: ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ ജാവേദ് മട്ടൂ ഡൽഹിയിൽ അറസ്റ്റിൽ

ന്യൂഡൽഹി: രാജ്യം തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ട ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ ഡൽഹിയിൽ അറസ്റ്റിൽ. ജമ്മുകശ്മീരിലെ നിരവധി ആക്രമണങ്ങളിൽ പങ്കുള്ള ജാവേദ് അഹ്മദ് മട്ടൂവാണ് അറസ്റ്റിലായത്. ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലും കേന്ദ്ര ഏജൻസികളും ചേർന്നാണ് ജാവേദ് മട്ടൂവിന് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് തോക്കും മാഗസീനും

National
ആ​ട്ടി​ൻ​തോ​ലി​ട്ട ചെ​ന്നാ​യ്ക്ക​ളെ ക്രൈ​സ്ത​വ സ​മൂ​ഹം ആ​ട്ടി​യോ​ടി​ക്കും: വി.​ഡി. സ​തീ​ശ​ൻ

ആ​ട്ടി​ൻ​തോ​ലി​ട്ട ചെ​ന്നാ​യ്ക്ക​ളെ ക്രൈ​സ്ത​വ സ​മൂ​ഹം ആ​ട്ടി​യോ​ടി​ക്കും: വി.​ഡി. സ​തീ​ശ​ൻ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ നി​ന്ന് ബി​ജെ​പി​ക്ക് ഒ​രു സീ​റ്റ് പോ​ലും ല​ഭി​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കേ​ര​ള​ത്തെ​ക്കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​ക്ക് തെ​റ്റി​ദ്ധാ​ര​ണ​യാ​ണെ​ന്നും ഇ​വി​ടെ ബി​ജെ​പി​യു​ടെ ഫാ​സി​സ്റ്റ് രാ​ഷ്ട്രീ​യം ന​ട​ക്കി​ല്ലെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ജ്യ​ത്ത് ക്രൈ​സ്ത​വ മ​ത​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം വ​ർ​ധി​ച്ചു. ഇ​തെ​ല്ലാം മ​റ​ച്ചു​വ​ച്ച് സം​ഘ​പ​രി​വാ​ർ കേ​ക്കു​മാ​യി മ​ത​മേ​ല​ധ്യ​ക്ഷ​ൻ​മാ​രെ കാ​ണാ​ൻ പോ​കു​ന്നു. ആ​ട്ടി​ൻ

Delhi
കെജ്‌രിവാള്‍ ഇന്ന് അറസ്റ്റിലാകുമെന്ന് സൂചന; വീടിനുപുറത്ത് സുരക്ഷ ശക്തമാക്കി പോലീസ്‌

കെജ്‌രിവാള്‍ ഇന്ന് അറസ്റ്റിലാകുമെന്ന് സൂചന; വീടിനുപുറത്ത് സുരക്ഷ ശക്തമാക്കി പോലീസ്‌

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് അറസ്റ്റിലായേക്കുമെന്ന് അഭ്യൂഹം. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ കെജ്‌രിവാള്‍ തയ്യാറാവാതിരുന്നതോടെ അദ്ദേഹത്തിന്‍റെ വസതിയില്‍ റെയ്ഡ് നടത്തിയതിനുശേഷം അദ്ദേഹത്തെ വ്യാഴാഴ്ച അറസ്റ്റു ചെയ്‌തേക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍. കെജ്രിവാളിന്റെ വസതിയിലേക്കുള്ള റോഡുകള്‍ ഡല്‍ഹി പോലീസ് തടഞ്ഞതായും പാര്‍ട്ടി ആരോപിച്ചു.

National
ഡല്‍ഹി മദ്യനയക്കേസ്: അരവിന്ദ് കെജരിവാള്‍ ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല; അറസ്റ്റ് ചെയ്യാൻ നീക്കമെന്ന് എഎപി

ഡല്‍ഹി മദ്യനയക്കേസ്: അരവിന്ദ് കെജരിവാള്‍ ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല; അറസ്റ്റ് ചെയ്യാൻ നീക്കമെന്ന് എഎപി

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് ചോദ്യം ചെയ്യലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. അന്വേഷണവുമായി സഹകരിക്കുമെന്നും എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നും കെജരിവാള്‍ ഇഡിയെ അറിയിച്ചു. ഇതു മൂന്നാം തവണയാണ് കെജരിവാള്‍ ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഹാജരാകാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള

Latest News
അദാനിയ്ക്ക് ആശ്വാസം: ഹിൻഡൻബർഗ് കേസിൽ സെബിയുടെ അന്വേഷണത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി

അദാനിയ്ക്ക് ആശ്വാസം: ഹിൻഡൻബർഗ് കേസിൽ സെബിയുടെ അന്വേഷണത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി

അദാനി- ഹിൻഡൻബർഗ് കേസിൽ, സെബിയുടെ അന്വേഷണത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. അന്വേഷണം സെബിയിൽ നിന്ന് മാറ്റി എസ്‌ഐടിക്ക് (പ്രത്യേക അന്വേഷണ സംഘം) കൈമാറണമെന്ന ആവശ്യം ഹർജി സുപ്രീം കോടതി തള്ളി. ഇന്ത്യൻ കോർപ്പറേറ്റ് ഭീമനായ അദാനി ഓഹരി വിലയിൽ കൃത്രിമം നടത്തി യെന്ന ഹിൻഡൻബർഗിന്റെ ആരോപണത്തെ തുടർന്നുള്ള

National
മണിപ്പൂര്‍ വീണ്ടും അശാന്തം: സംഘര്‍ഷത്തിന് പിന്നാലെ റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി മെയ്‌തേയികളുടെ പരേഡ്

മണിപ്പൂര്‍ വീണ്ടും അശാന്തം: സംഘര്‍ഷത്തിന് പിന്നാലെ റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി മെയ്‌തേയികളുടെ പരേഡ്

ഇംഫാല്‍: മണിപ്പൂരില്‍ കഴിഞ്ഞ ദിവസം നാല് പേര്‍ കൊല്ലപ്പെട്ട സംഘര്‍ഷത്തിന് പിന്നാലെ റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി തീവ്ര മെയ്‌തേയികളുടെ പരേഡ്. മെഷീന്‍ ഗണ്ണുകള്‍ ഉള്‍പ്പെടെ അത്യാധുനിക ആയുധങ്ങളുമായി സൈനിക യൂണിഫോമില്‍ തുറന്ന വാഹനത്തില്‍ ഒരു സംഘം അക്രമികള്‍ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മെയ്‌തേയി

National
മാവോയിസ്റ്റുകളും സുരക്ഷാസേനയും ഏറ്റുമുട്ടി; വെടിവയ്പില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മാവോയിസ്റ്റുകളും സുരക്ഷാസേനയും ഏറ്റുമുട്ടി; വെടിവയ്പില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടിലില്‍ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ചു. കുട്ടിയുടെ അമ്മയും രണ്ട് ജില്ലാ റിസര്‍വ് ഗാര്‍ഡുകളും പരിക്കുകളോടെ ചികിത്സയിലാണ്. സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നു. ബീജാപൂര്‍ ജില്ലയിലെ ഗംഗളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുത്വണ്ടി വനമേഖല യില്‍ തിങ്കളാഴ്ച

Latest News
ചരിത്രവും കാഴ്ചപ്പാടുകളും മനസിലാക്കിയാണ് ഒരേസ്വരത്തില്‍ വിധി പറഞ്ഞത്’; അയോധ്യ വിധി എകകണ്ഠമായത് വിശദീകരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ചരിത്രവും കാഴ്ചപ്പാടുകളും മനസിലാക്കിയാണ് ഒരേസ്വരത്തില്‍ വിധി പറഞ്ഞത്’; അയോധ്യ വിധി എകകണ്ഠമായത് വിശദീകരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: അയോധ്യ വിധി എകകണ്ഠമായത് എങ്ങനെയെന്ന് വിശദികരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ചരിത്രവും കാഴ്ചപ്പാടുകളും മനസി ലാക്കിയാണ് ഒരേസ്വരത്തില്‍ വിധി പറഞ്ഞത്. വിധിന്യായം എഴുതിയത് ആരെന്ന് പരസ്യപ്പെടുത്തേണ്ടെന്ന തീരുമാനം ഏകകണ്ഠമാണെന്ന് ചന്ദ്രചൂഡ് പറഞ്ഞു. പിടിഐക്ക്് നല്‍കിയ അഭിമുഖത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. അയോധ്യ കേസില്‍

National
സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുന്നത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും’; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുന്നത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും’; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഇത്തരം നടപടി വലിയ സാമ്പത്തിക പ്രതിസന്ധി യിലേക്ക് നയിക്കുമെന്ന് ധനമന്ത്രാലയം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ മൂന്നാമത് ദേശീയ സമ്മേളനത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. ചെലവ് നിയന്ത്രിക്കാത്തതും കടമെടുപ്പ് വര്‍ധിച്ചതും മൂലം ശ്രീലങ്കയും

Translate »