കോടതിയുടെ മുന്നറിയിപ്പ്: ‘മേലില്‍ ഇത്തരം ആവശ്യവുമായി വരരുത്‌’; മഥുര ഷാഹി ഈദ്ഗാഹ് പള്ളി പൊളിച്ചു നീക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: മഥുര കൃഷ്ണജന്മഭൂമി ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. പള്ളിയില്‍ സര്‍വേ നടത്തണമെന്ന ആവശ്യവും കോടതി നിരസിച്ചു. മേലില്‍ ഇത്തരം ആവശ്യങ്ങളുന്നയിച്ച് പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി വരരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.

ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കൃഷ്ണജന്മഭൂമിയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിലും നിരവധി കീഴ് കോടതികളിലും നിലനില്‍പ്പുണ്ട്. ഇതിനിടെയാണ് സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജിയെത്തുന്നത്. 

Read Previous

തമിഴ്‌നാട്ടിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് ഫണ്ട് തേടി ഉദയനിധി സ്റ്റാലിൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Read Next

റെയ്ഡിന് എത്തിയ ഇഡി സംഘത്തെ കല്ലെറിഞ്ഞ് ഓടിച്ചു; വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു; ബംഗാളില്‍ തൃണമൂല്‍ അക്രമം; വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular