Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം നാഷണല്‍ ഡസ്ക്

മലയാളമിത്രം നാഷണല്‍ ഡസ്ക്

Latest News
രണ്ടാംഘട്ട ഭാരത് ജോഡോ യാത്രയ്ക്കൊരുങ്ങി കോൺഗ്രസ്: ഡിസംബർ മുതൽ ഫെബ്രുവരി വരെ നടത്താൻ  സാധ്യത

രണ്ടാംഘട്ട ഭാരത് ജോഡോ യാത്രയ്ക്കൊരുങ്ങി കോൺഗ്രസ്: ഡിസംബർ മുതൽ ഫെബ്രുവരി വരെ നടത്താൻ  സാധ്യത

ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ആരംഭിക്കാനൊരുങ്ങി കോൺഗ്രസ്. ഈ വർഷം ഡിസംബറിനും 2024 ഫെബ്രുവരിക്കും ഇടയിൽ നടത്താനാണ് സാധ്യതയെന്ന് വൃത്തങ്ങൾ അറിയിച്ചു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 2.0  വ്യത്യസ്ഥ രീതിയിലായിരിക്കും നടത്തുക. ജാഥയിൽ കാൽനടയായും വാഹനങ്ങൾ ഉപയോഗിച്ചും പ്രവർത്തകർ പങ്കെടുക്കും. ഭാരത് ജോഡോ യാത്രയുടെ

Latest News
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഹര്‍ജി വരുന്നതു വരെ എന്തിന് കാത്തിരിക്കണം?; ഗവര്‍ണര്‍മാര്‍ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഹര്‍ജി വരുന്നതു വരെ എന്തിന് കാത്തിരിക്കണം?; ഗവര്‍ണര്‍മാര്‍ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതില്‍ ഗവര്‍ണര്‍മാര്‍ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഹര്‍ജി വരുന്നതു വരെ ഗവര്‍ണര്‍മാര്‍ എന്തിന് കാത്തിരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. ഗവര്‍ണറും മുഖ്യമന്ത്രിയും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍മാര്‍ ബില്ലില്‍ ഒപ്പിടാത്തത് ചൂണ്ടിക്കാട്ടി  പഞ്ചാബ്, തമിഴ്‌നാട്, കേരളം

National
അൻപതോളം വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സ്‌കൂൾ പ്രിൻസിപ്പൾ അറസ്റ്റിൽ

അൻപതോളം വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സ്‌കൂൾ പ്രിൻസിപ്പൾ അറസ്റ്റിൽ

ഹരിയാനയിലെ ജിന്ദ് ജില്ലയിൽ ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് സർക്കാർ സ്‌കൂളിലെ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തു. 50 പെൺകുട്ടികൾ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംസ്ഥാന വനിതാ കമ്മീഷനും സംഭവത്തിൽ പോലീസിന് നിർദേശം നൽകിയിരുന്നു. സ്‌കൂളിലെ ഏതാനും വിദ്യാർത്ഥിനികളുടെ പരാതികൾ സെപ്റ്റംബർ 14ന് പോലീസിന് കൈമാറിയെന്നും

Latest News
200 യൂണിറ്റ് വൈദ്യുതി സൗജന്യം; 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍; കാര്‍ഷിക വായ്പ എഴുതിത്തള്ളും; വന്‍ വാഗ്ദാനങ്ങളുമായി ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക

200 യൂണിറ്റ് വൈദ്യുതി സൗജന്യം; 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍; കാര്‍ഷിക വായ്പ എഴുതിത്തള്ളും; വന്‍ വാഗ്ദാനങ്ങളുമായി ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക

രാജ്‌നന്ദ്ഗാവോണ്‍: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢില്‍ വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക. 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കും. കാര്‍ഷിക വായ്പകള്‍ പൂര്‍ണമായി എഴുതിത്തള്ളും. നെല്ല് ക്വിന്റലിന് കര്‍ഷകരില്‍ നിന്ന് വാങ്ങുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. 20

National
ജോണി വാക്കർ നിർമ്മിക്കുന്ന ഇന്ത്യയിലെ യൂണീറ്റ് അടച്ചുപൂട്ടി, പൂട്ടിയത് 200 വർഷം പഴക്കമുള്ള യൂണീറ്റ്

ജോണി വാക്കർ നിർമ്മിക്കുന്ന ഇന്ത്യയിലെ യൂണീറ്റ് അടച്ചുപൂട്ടി, പൂട്ടിയത് 200 വർഷം പഴക്കമുള്ള യൂണീറ്റ്

ലോകത്തെ ഏറ്റവും ജനപ്രിയ മദ്യ കമ്പനിയുടെ ഇരുന്നൂറ് വർഷം പഴക്കമുള്ള ഇന്ത്യയിലെ യൂണീറ്റ് അടച്ചുപൂട്ടി. ബ്രിട്ടീഷ് മദ്യ കമ്പനിയായ ഡിയാജിയോയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിൻ്റെ ഉത്തർപ്രദേശിലെ നിർമ്മാണ യൂണീറ്റാണ് അടച്ചുപൂട്ടിയത്. 200 വർഷത്തിലേറെ പഴക്കമുള്ള തങ്ങളുടെ നിർമ്മാണ യൂണിറ്റ് അടച്ചുപൂട്ടിയതായി കമ്പനി തന്നെയായിരുന്നു വ്യക്തമാക്കി രംഗത്തെ ത്തിയത്.

Ezhuthupura
പെട്രോൾ ഡീസൽ വില കുതിച്ചുയരും, അവശ്യസാധനങ്ങളുടെ വില വർദ്ധിക്കും: ഇസ്രായേൽ- ഹമാസ് യുദ്ധം ഇന്ത്യയേയും ഗുരുതരമായി ബാധിക്കും, മുന്നറിയിപ്പുമായി ലോകബാങ്ക്

പെട്രോൾ ഡീസൽ വില കുതിച്ചുയരും, അവശ്യസാധനങ്ങളുടെ വില വർദ്ധിക്കും: ഇസ്രായേൽ- ഹമാസ് യുദ്ധം ഇന്ത്യയേയും ഗുരുതരമായി ബാധിക്കും, മുന്നറിയിപ്പുമായി ലോകബാങ്ക്

ഇസ്രയേലിൻ്റെ കര വഴിയുള്ള ആക്രമണത്തോടെ ഇസ്രായേൽ-ഹമാസ് യുദ്ധം മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്. ഹമാസിനെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇസ്രായേൽ (Israel) കര വഴിയുള്ള ആക്രമണം ശക്തിപ്പെടുത്തി യിരിക്കുന്നു. ഇസ്രായേൽ ഹമാസ് (Israel- Hamas) യുദ്ധത്തിൻ്റെ പ്രതിഫലനങ്ങൾ മറ്റു രാജ്യങ്ങളിലും ദൃശ്യമായികൊണ്ടിരിക്കുകയാണ്. യുദ്ധ സാഹചര്യത്തിൽ ആശങ്ക അറിയിച്ച് ലോകബാങ്ക്

National
ബിജെപിയുടെ വരൾച്ചാ പഠനം പ്രഹസനം’: രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബിജെപിയുടെ വരൾച്ചാ പഠനം പ്രഹസനം’: രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ

കർണാടകയിൽ വരൾച്ചയെ കുറിച്ച് പഠിക്കാൻ ബിജെപി 17 സംഘങ്ങളെ വിന്യസിച്ച സംഭവത്തെ പ്രഹസനമെന്ന് വിശേഷിപ്പിച്ച് സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യ. മഴക്കുറവ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന ബിജെപി ഘടകം വരൾച്ചയെ കുറിച്ച് പഠിക്കാൻ 17 അം​ഗ സംഘത്തെ വിന്യസിച്ചത്. എന്നാൽ, വരൾച്ചയെക്കുറിച്ചുള്ള അവരുടെ പഠനം പ്രഹസനമാണെന്ന് വിശേഷിപ്പിച്ച കർണാടക

Ernakulam
3 പേര്‍ മരിച്ചെന്നറിഞ്ഞിട്ടും കൂസലില്ലാതെ മാര്‍ട്ടിന്‍

3 പേര്‍ മരിച്ചെന്നറിഞ്ഞിട്ടും കൂസലില്ലാതെ മാര്‍ട്ടിന്‍

അത്താണി: കളമശ്ശേരി സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചെന്ന് അറിഞ്ഞിട്ടും കുലുക്കമില്ലാതെ മാര്‍ട്ടിന്‍ ഡൊമിനിക്. അത്താണിയില്‍ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ച കാര്യം പോലീസ് സൂചിപ്പിച്ചത്. എന്നാല്‍, ഒരു ഭാവഭേദവുമുണ്ടായിരുന്നില്ല. സ്‌ഫോടനത്തില്‍ ഒരു കുട്ടി മരിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തല കുമ്പിട്ടുള്ള നില്‍പ്പായിരുന്നു മറുപടി. ഏഴു മണിക്കൂര്‍ നേരത്തെ തെളിവെടുപ്പിനിടെ ഒരു ഭാവമാറ്റവും

Latest News
പാഠപുസ്തകങ്ങളില്‍ ഇനി ‘ഇന്ത്യ’ ഇല്ല; പകരം ‘ഭാരതം’ ഹിന്ദു യുദ്ധവിജയങ്ങള്‍ സിലബസില്‍; പരിഷ്‌കരണത്തിന് ശുപാര്‍ശ

പാഠപുസ്തകങ്ങളില്‍ ഇനി ‘ഇന്ത്യ’ ഇല്ല; പകരം ‘ഭാരതം’ ഹിന്ദു യുദ്ധവിജയങ്ങള്‍ സിലബസില്‍; പരിഷ്‌കരണത്തിന് ശുപാര്‍ശ

പാഠപുസ്തകങ്ങളില്‍ ഇനി 'ഇന്ത്യ'യില്ല. രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരതം എന്നാക്കാന്‍ എന്‍സിഇആര്‍ടി ഉപദേശക സമിതി ശുപാര്‍ശ. സിഐ ഐസക്കിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ശുപാര്‍ശ നല്‍കിയത്. സ്‌കൂള്‍ കരിക്കുലത്തില്‍ ഇനി മുതല്‍ 'പ്രാചീന ചരിത്രത്തിന്' പകരം 'ക്ലാസിക്കല്‍ ചരിത്രം' പഠിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്. ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാരുടെ

Latest News
നിലപാട് കടുപ്പിച്ച് ഇന്ത്യ; ആഭ്യന്തര കാര്യങ്ങളിൽ കാനഡ ഇടപെട്ടു, കൂടുതൽ വിവരങ്ങൾ വഴിയേ പുറത്തു വരും; വിസ സർവീസ് തൽക്കാലം തുടങ്ങാനാകില്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്ക‌‌ർ

നിലപാട് കടുപ്പിച്ച് ഇന്ത്യ; ആഭ്യന്തര കാര്യങ്ങളിൽ കാനഡ ഇടപെട്ടു, കൂടുതൽ വിവരങ്ങൾ വഴിയേ പുറത്തു വരും; വിസ സർവീസ് തൽക്കാലം തുടങ്ങാനാകില്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്ക‌‌ർ

ന്യൂഡൽഹി: ഇന്ത്യ -കാനഡ ബന്ധത്തിൽ കടുത്ത നടപടിയെടുത്ത് വിദേശകാര്യ മന്ത്രി എസ് ജയശങ്ക‌ർ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കാനഡ ഇടപെട്ടുവെന്നും ഇക്കാര്യ ത്തിൽ കൂടുതൽ വിവരങ്ങൾ വഴിയേ പുറത്തു വരുമെന്നും ജയശങ്ക‌ർ വ്യക്തമാക്കി. കനേഡിയൻ പൗരന്മാർക്കുള്ള വിസ സർവീസ് തൽക്കാലം തുടങ്ങാനാകില്ലെന്നും അദേഹം അറിയിച്ചു. ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് സുരക്ഷ

Translate »