ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ധരംശാല: വിജയത്തിനു അഞ്ച് റണ്‍സ് അകലെ, ചരിത്ര സെഞ്ച്വറിക്ക് അഞ്ച് റണ്‍സ് അകലെ വിരാട് കോഹ്‌ലി വീണു. പക്ഷേ ഇന്ത്യ വിജയം കൈവിട്ടില്ല. തുടര്‍ച്ചയായ അഞ്ചാം ജയത്തിലൂടെ ഇന്ത്യ ലോകകപ്പിലെ സെമി സാധ്യത സജീവമാക്കി. ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി ഇന്ത്യ പ്രതിരോധത്തിലായെങ്കിലും കോഹ്‌ലി ക്കൊപ്പം കരുത്തോടെ
ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും കോൺഗ്രസ് വിജയിക്കുമെന്ന് എ,ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. കോൺഗ്രസിന് അഞ്ചും ബി.ജെ പിക്ക് പൂജ്യം എന്നതായിരിക്കും സ്ഥിതിയെന്നും ഖാർഗെ അവകാശപ്പെട്ടു. മദ്ധ്യപ്രദേശിൽ മുഖ്യമന്ത്രിയുടെയോ പാർട്ടിയുടെയോ പേരിൽ വോട്ട് ചോദിക്കാതെ പ്രധാനമന്ത്രി സ്വന്തം പേരിൽ വോട്ട് തേടുന്നത് പരിഹാസ്യമാണെന്നും ഖാർഗെ
ന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നതിനു പിന്നാലെ മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയില്‍ പൊട്ടിത്തെറി. രാജസ്ഥാനില്‍ ജയ്പൂരിലെ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സീറ്റ് കിട്ടാത്ത നേതാക്കളുടെ അനുയായികളാണ് പ്രതിഷേധവുമായി രംഗത്തെ ത്തിയത്. പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ റോഡില്‍ ടയര്‍ കത്തിച്ചായിരുന്നു പ്രതിഷേധം.ജയ്പൂരിന് പുറമേ, രാജ്‌സമന്ത്, ചിറ്റോര്‍ഗഡ്,
ധരംശാല: മോശം കാലവസ്ഥയെ തുടര്‍ന്നു ഇന്ത്യ- ന്യൂസിലന്‍ഡ് പോരാട്ടം നിര്‍ത്തി വച്ചു. മൂടല്‍ മഞ്ഞിനെ തുടര്‍ന്നാണ് മത്സരം നിര്‍ത്തിയത്. കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 15.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയിലാണ്. 7 റണ്‍സുമായി വിരാട് കോഹ്‌ലിയും 21 റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍. ഗ്രൂണ്ടില്‍
ന്യൂഡല്‍ഹി: മഹുവ മൊയ്ത്രയ്‌ക്കെതിരായ ആരോപണങ്ങളില്‍ പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം പൂര്‍ത്തിയായതിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്ന് പാര്‍ട്ടിയുടെ രാജ്യസഭാ എംപി ഡെറിക് ഒബ്രിയന്‍ പറഞ്ഞു. കൃഷ്ണനഗര്‍ എംപി മഹുവക്കെതിരായ ഗുരുതരമായ ആരോപണങ്ങളില്‍ പാര്‍ട്ടി മൗനം പാലിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് തൃണമൂലിനെതിരെ ബിജെപിയുടെ രൂക്ഷമായ ആക്രമണത്തിന് ഇടയിലാണ്
സൗദിയില്‍ ഡ്രൈവര്‍ തസ്തികയില്‍ എത്തുന്ന പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. സ്വന്തം രാജ്യത്തുനിന്ന് ഇഷ്യു ചെയ്ത അംഗീകൃത ലൈസന്‍സ് ഉപയോഗിച്ച് സൗദിയില്‍ വാഹനം ഓടിക്കാം. സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു മാസത്തോളം ഇത്തരത്തില്‍ സ്വന്തം രാജ്യത്തെ ലൈസന്‍സുകള്‍ ഉപയോഗിച്ച് സൗദിയില്‍ വാഹനമോടിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഈ ഇളവ്
ന്യൂഡൽഹി: ഗാസയിലെ അൽ അഹ്‌ലി ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിനെ നേരിട്ട് വിളിച്ച് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പലസ്തീൻ ജനതയ്‌ക്ക് എല്ലാ സഹായവും തുടർന്നും നൽകുമെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ തുടരുന്ന
ന്യൂഡൽഹി: ഗാസയിൽ നിലവിൽ നാല് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായും അവരെ ഇപ്പോൾ ഒഴിപ്പിക്കാൻ ബുദ്ധിമാട്ടണെന്നും വിദേശകാര്യ മന്ത്രാലയം. സാഹ ചര്യം അനുകൂലമായാൽ ഉടനെ അവരെ തിരച്ചെത്തിക്കാൻ നടപടി സ്വീകരിക്കു മെന്നും മന്ത്രാലയും വ്യക്തമാക്കി. ഹമാസ് ആക്രമണത്തിൽ അഷ്കലോണിൽ ഒരു ഇന്ത്യക്കാരിക്ക് പരിക്കേറ്റിരുന്നു. ഗാസയിലെ സ്ഥിതിഗതികൾ കാരണം ഒഴിപ്പിക്കൽ ഇപ്പോൾ വളരെ ബുദ്ധിമുട്ടാണ്.
ന്യൂഡല്‍ഹി: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ടാഴ്ച ബാക്കി നില്‍ക്കെ സ്ഥാനാര്‍ത്ഥികളെ ചൊല്ലി ദേശീയ നേതൃത്വവും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മില്‍ തര്‍ക്കം തുടരുന്നത് മൂലം രാജസ്ഥാനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നു. ചില മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും സീറ്റ് നല്‍കേണ്ടതില്ലെന്ന എഐസിസി നിര്‍ദേശം അംഗീകരിക്കാന്‍ ഗെലോട്ട് തയ്യാറാകാത്തതാണ് പ്രധാന പ്രതിസന്ധി.
ഇസ്രയേലും ഫലസ്തീൻ ഭീകര സംഘടനയായ ഹമാസും തമ്മിലുള്ള പോരാട്ടം ആരംഭിച്ച് പത്താം ദിവസവും ലോകം ആശങ്കയിലാണ്. നിലവിലെ സാഹചര്യത്തിൽ പോരാട്ടം അതിരൂക്ഷമാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. അതിനിടെ യുദ്ധത്തിൽ ഇന്ത്യൻ വംശജരായ രണ്ട് വനിതാ സൈനികരും കൊല്ലപ്പെട്ടുവെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തുമ്പോൾ