Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Latest News
പോളിങ് ഉദ്യോഗസ്ഥരുടെ വേതനം കൂട്ടി; രണ്ടുദിവസത്തിന് 2650 വരെ

പോളിങ് ഉദ്യോഗസ്ഥരുടെ വേതനം കൂട്ടി; രണ്ടുദിവസത്തിന് 2650 വരെ

മല്ലപ്പള്ളി: ലോക്സഭാ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ ദിവസവേതനം പുതുക്കിനിശ്ചയിച്ചു. പ്രിസൈഡിങ് ഓഫീസര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, റിഹേഴ്‌സല്‍ പരിശീലകര്‍, പോളിങ്‌സാമഗ്രികള്‍ വിതരണം/ സ്വീകരണം ചെയ്യുന്നവര്‍, മൈക്രോ ഒബ്‌സര്‍വര്‍ എന്നിവര്‍ക്ക് 600 രൂപയും പുറമേ 250 രൂപ ഭക്ഷണച്ചെലവിനും നല്‍കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. ഇത് ദിവസവേതനം- 350, ഭക്ഷണം- 250,

Current Politics
വന്നാൽ നല്ലസ്ഥാനം തരാം; തന്നെ BJP യിലേയ്ക്ക് ക്ഷണിച്ചിരുന്നെന്ന്‍, കെ. കരുണാകരന്‍റെ അനുജൻ ദാമോദരമാരാർ

വന്നാൽ നല്ലസ്ഥാനം തരാം; തന്നെ BJP യിലേയ്ക്ക് ക്ഷണിച്ചിരുന്നെന്ന്‍, കെ. കരുണാകരന്‍റെ അനുജൻ ദാമോദരമാരാർ

കോഴിക്കോട്: പത്മജ ബി.ജെ.പി.യിലേക്ക് പോകുന്നതിനുമുമ്പേ തനിക്കും ക്ഷണമുണ്ടായിരുന്നെന്ന് മുൻമുഖ്യമന്ത്രി കെ. കരുണാകരന്റെ അനുജൻ ദാമോദരമാരാർ. പോലീസ് വകുപ്പിൽ അടുത്ത പരിചയക്കാരനായ ഒരാൾ മുഖേനയാണ് തന്നെ പാട്ടിലാക്കാൻ ശ്രമം നടന്നതെന്ന് ദാമോദരമാരാർപറഞ്ഞു. ചില വാഗ്ദാനങ്ങളുണ്ടെന്നാണ് പറഞ്ഞത്. വരുകയാണെങ്കിൽ നല്ലസ്ഥാനം തരാമെന്നും പറഞ്ഞു. 102 വയസ്സായ തനിക്ക് ഒരു വാഗ്ദാനവും ആവശ്യമില്ലെന്നും

Current Politics
കോൺഗ്രസ് നേരത്തെ തന്നെ പരാജയം സമ്മതിച്ച് കഴിഞ്ഞു; നരേന്ദ്രമോദി

കോൺഗ്രസ് നേരത്തെ തന്നെ പരാജയം സമ്മതിച്ച് കഴിഞ്ഞു; നരേന്ദ്രമോദി

തിരുവനന്തപുരം: കോൺഗ്രസിന്‍റെ യുവരാജാവ് വടക്കേ ഇന്ത്യയിൽ നിന്നും ഓടി തെക്കേ ഇന്ത്യയിലെ വയനാട്ടിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വയനാട്ടിലെ വോട്ടെടുപ്പ് കഴിയാനാണ് അദ്ദേഹം കാത്തിരിക്കുന്നത്. മറ്റൊരു സീറ്റിൽ അദ്ദേഹം മത്സരിക്കുമെന്ന പ്രഖ്യാപനം ഏപ്രിൽ ഇരുപത്തിയാറിന് ശേഷം വരും. കോൺഗ്രസ് നേരത്തെ തന്നെ പരാജയം സമ്മതിച്ച് കഴിഞ്ഞെന്നും

National
രജനിയും കമലും അജിത്തും, വോട്ട് രേഖപ്പെടുത്തി പ്രമുഖര്‍ ; ഒന്നാംഘട്ട പോളിങ് പുരോഗമിക്കുന്നു – Eminent Votes In LS Polls Phase

രജനിയും കമലും അജിത്തും, വോട്ട് രേഖപ്പെടുത്തി പ്രമുഖര്‍ ; ഒന്നാംഘട്ട പോളിങ് പുരോഗമിക്കുന്നു – Eminent Votes In LS Polls Phase

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുക യാണ്. 16 സംസ്ഥാനങ്ങളിലെയും അഞ്ച് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ഇന്ന് തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ആരംഭിച്ച പോളിങ്ങ് വൈകുന്നേരം ആറിനാണ് അവസാനിക്കുക. ഒന്നാംഘട്ട വോട്ടെടുപ്പ് അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍

Entertainment
ലോകത്താദ്യമായി ‘മിസ് എഐ’ മത്സരം’;4.1 ലക്ഷം രൂപ സമ്മാനം

ലോകത്താദ്യമായി ‘മിസ് എഐ’ മത്സരം’;4.1 ലക്ഷം രൂപ സമ്മാനം

ലോകത്തെ ഏറ്റവും മികച്ച എഐ മോഡലുകളെയും ഇന്‍ഫ്‌ളുവന്‍സര്‍മാരേയും തിരഞ്ഞെടുക്കുന്നതിനായി ആദ്യമായി നടത്തുന്ന 'മിസ് എഐ' സൗന്ദര്യ മത്സരം പ്രഖ്യാപിച്ചു. ലോകത്താകമാനമുള്ള എഐ ക്രിയേറ്റര്‍മാരുടെ നേട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കുകയെന്ന് ലക്ഷ്യത്തോടെ വേള്‍ഡ് എഐ ക്രിയേറ്റര്‍ അവാര്‍ട്‌സ് ആണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് 20000 ഡോളറിന്റെ (16 ലക്ഷത്തിലേറെ രൂപ)

Current Politics
ബി.ജെ.പി ഭരിയ്ക്കുന്നിടത്ത്  മത്സരിയ്ക്കാന്‍ രാഹുലിന് പേടി; ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള ഇടങ്ങളില്‍ അഭയം പ്രാപിയ്ക്കുന്നു; ഗുലാം നബി ആസാദ്

ബി.ജെ.പി ഭരിയ്ക്കുന്നിടത്ത് മത്സരിയ്ക്കാന്‍ രാഹുലിന് പേടി; ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള ഇടങ്ങളില്‍ അഭയം പ്രാപിയ്ക്കുന്നു; ഗുലാം നബി ആസാദ്

ശ്രീനഗര്‍: വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷവിമർശനവുമായി മുന്‍ കോണ്‍ഗ്രസ് നേതാവും ഡി.പി.എ.പി (ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് ആസാദ് പാര്‍ട്ടി) ചെയര്‍മാനുമായ ഗുലാം നബി ആസാദ്. ന്യൂനപക്ഷ സമുദായങ്ങള്‍ കൂടുതലായുള്ള ഇടങ്ങളില്‍ രാഹുല്‍ അഭയം പ്രാപിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ജമ്മുകശ്മീരിലെ ഉധംപുര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഡി.പി.എ.പി സ്ഥാനാര്‍ത്ഥി ജി.എം

Current Politics
ആദ്യഘട്ട പോളിങ് തിരഞ്ഞെടുപ്പ്; തമിഴ്‌നാട് നാളെ വിധിയെഴുതും

ആദ്യഘട്ട പോളിങ് തിരഞ്ഞെടുപ്പ്; തമിഴ്‌നാട് നാളെ വിധിയെഴുതും

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19ന് നടക്കുമ്പോള്‍ രാജ്യത്തെ 102 മണ്ഡലങ്ങളാണ് വിധിയെഴുതുക. 21 സംസ്ഥാനങ്ങള്‍ ആദ്യഘട്ട തിരഞ്ഞെടുപ്പിന്‍റെ ഭാഗമാകുന്നുണ്ടെങ്കിലും തമിഴ്നാട് ഒന്നടങ്കമാണ് അന്നേദിവസം ബൂത്തിലെത്തുന്നത്. സംസ്ഥാനത്തെ 39 മണ്ഡലങ്ങളും 102-ല്‍ ഉള്‍പ്പെടുന്നു. റോഡ്‌ഷോയും റാലികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും രാഹുല്‍ ഗാന്ധിയും ഇളക്കിമറിച്ച

Mumbai
തിരഞ്ഞെടുപ്പിൽ മോദി തരം​ഗമില്ല; ബിജെപി സ്ഥാനാർഥിയുടെ പ്രസ്താവന ചർച്ചയാക്കി പ്രതിപക്ഷം

തിരഞ്ഞെടുപ്പിൽ മോദി തരം​ഗമില്ല; ബിജെപി സ്ഥാനാർഥിയുടെ പ്രസ്താവന ചർച്ചയാക്കി പ്രതിപക്ഷം

മുംബൈ: തിരഞ്ഞെടുപ്പിൽ മോദി തരം​ഗമില്ലെന്ന അമരാവതി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി നവനീത് റാണയുടെ പ്രസ്താവന ചർച്ചയാക്കി പ്രതിപക്ഷ കക്ഷികൾ. നവനീത് റാണ പറഞ്ഞത് സത്യമാണെന്നും വോട്ടർമാരുടെ മാനസികാവസ്ഥയാണ് ഇതിലൂടെ പ്രതിഫലിച്ചതെന്നും പ്രതിപക്ഷമായ മഹാവികാസ് അഘാഡി പരിഹസിച്ചു. തിങ്കളാഴ്ച അമരാവതിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിക്കിടെ ആയിരുന്നു റാണയുടെ വിവാദ പ്രസം​ഗം.

Current Politics
കെ.കെ.ശൈലജയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തി; കോഴിക്കോട് സ്വദേശിയ്ക്കെതിരേ കേസ്

കെ.കെ.ശൈലജയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തി; കോഴിക്കോട് സ്വദേശിയ്ക്കെതിരേ കേസ്

വടകര: വടകര മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ.ശൈലജ എം.എൽ.എയ്ക്കെതിരെ ഫേസ്ബുക്കിൽ അധിക്ഷേപ പരാമർശം നടത്തിയതിന് പോലീസ് കേസെടുത്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശി കെ.എം. മിൻഹാജിനെതിരെ മട്ടന്നൂർ പോലീസാണ് കേസെടുത്തത്. കലാപാഹ്വാനം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്. ശൈലജയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. നവമാധ്യമങ്ങളിലൂടെ വ്യാപകമായി വ്യക്തിഹത്യ നടത്തുന്നെന്നാരോപിച്ച് കെ.കെ.

Editor's choice
രാഷ്ട്രീയ ചക്രവാളത്തില്‍ മാഞ്ഞുപോവുന്ന ആ ചുവന്ന പൊട്ട്; അപ്രത്യക്ഷമാകുന്ന ഇടതുപക്ഷം, കണക്കുകള്‍ ഇങ്ങനെ

രാഷ്ട്രീയ ചക്രവാളത്തില്‍ മാഞ്ഞുപോവുന്ന ആ ചുവന്ന പൊട്ട്; അപ്രത്യക്ഷമാകുന്ന ഇടതുപക്ഷം, കണക്കുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യം വീണ്ടുമൊരു പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കു മ്പോള്‍ ഇടതുപക്ഷത്തിന്റെ പ്രസക്തിയും ചോദ്യമുനയിലാണ്. ദേശീയപാര്‍ട്ടി പദവി പോലും തുലാസിലായ വേളയിലാണ് ഇടതുപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരി ക്കുന്നത്. 'കഴിഞ്ഞ നാല് വര്‍ഷമായി പാര്‍ട്ടിയുടെ സ്വതന്ത്ര ശക്തി കെട്ടിപ്പടുക്കുന്ന തിനുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുമ്പോള്‍, അതിനായി വേണ്ടത്ര രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ

Translate »