Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Latest News
ഇടുക്കി, താമരശ്ശേരി രൂപതകളെയും കെസിവൈഎമ്മിനെയും വെല്ലുവിളിച്ച് നസീർ ഹുസൈൻ കിഴക്കേടത്ത്, മുസ്ലീം യുവാക്കള്‍ പ്രേമിച്ച് മതം മാറ്റിയ 10 സ്ത്രീകളുടെ പേര് പറഞ്ഞാല്‍ ഒരു കോടി രൂപ സമ്മാനം’ #Naseer Hussain challenges Idukki and Thamarassery dioceses and KCYM in the East

കേരളത്തിലെ മുസ്ലീം യുവാക്കൾ പ്രേമിച്ച് മതം മാറ്റി ഇസ്‍ലാമിക് സ്റ്റേറ്റിൽ അംഗമാക്കിയ പത്ത് സ്ത്രീകളുടെ പേര് പറയാന്‍ ഇടുക്കി, താമരശ്ശേരി രൂപതകളെയും കെസിവൈഎമ്മിനെയും വെല്ലുവിളിച്ച് നസീർ ഹുസൈൻ കിഴക്കേടത്ത്. അത്തരത്തില്‍ മതം മാറിയ പത്ത് സ്ത്രീകളുടെ പേര് പറഞ്ഞാല്‍ ഒരു കോടി രൂപ സമ്മാനമായി നല്‍കുമെന്നും അദ്ദേഹം ഫെയ്സ്‍ബുക്ക്

Latest News
കൈവശം എൽഎസ്‍ഡി സ്റ്റാമ്പ്, കേരളത്തിലേക്ക് കടക്കാൻ ശ്രമം; വയനാട്ടിൽ ലഹരി മരുന്നുമായി യുവതി പിടിയിൽ

കൈവശം എൽഎസ്‍ഡി സ്റ്റാമ്പ്, കേരളത്തിലേക്ക് കടക്കാൻ ശ്രമം; വയനാട്ടിൽ ലഹരി മരുന്നുമായി യുവതി പിടിയിൽ

കൽപ്പറ്റ: മാരക മയക്കു മരുന്നായ എൽഎസ്ഡി സ്റ്റാമ്പുമായി സംസ്ഥാനത്തേക്കു കടക്കാൻ ശ്രമിച്ച യുവതി വയനാട്ടിൽ പിടിയിൽ. മുംബൈ സ്വദേശിനിയാണ് പിടിയിലായത്. മുംബൈ വസന്ത് ​ഗാർഡൻ റെഡ് വുഡ്സിൽ സുനിവ സുരേന്ദ്ര റാവത്ത് (34) ആണ് മുത്തങ്ങ ചെക്ക് പോസ്റ്റിൽ അറസ്റ്റിലായത്. ബത്തേരി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും

Latest News
ആദ്യം ആനി മസ്‌ക്രീന്‍; കേരളത്തില്‍ നിന്ന് ലോക്‌സഭയിലെത്തിയത് 13 വനിതകള്‍; കൂടുതല്‍ പേര്‍ ഇടതുപക്ഷത്തുനിന്ന് #First Anne Mascreen; 13 women have reached the Lok Sabha from Kerala

ആദ്യം ആനി മസ്‌ക്രീന്‍; കേരളത്തില്‍ നിന്ന് ലോക്‌സഭയിലെത്തിയത് 13 വനിതകള്‍; കൂടുതല്‍ പേര്‍ ഇടതുപക്ഷത്തുനിന്ന് #First Anne Mascreen; 13 women have reached the Lok Sabha from Kerala

തിരുവനന്തപുരം: സ്ത്രീ ശാക്തീകരണത്തില്‍ മുന്നിലാണ് കേരളം. വോട്ടര്‍മാരുടെ എണ്ണത്തിലും മുന്നില്‍ സ്ത്രീകള്‍ തന്നെയാണ്. എന്നാല്‍ സ്ഥാനാര്‍ഥികളുടെ എണ്ണ ത്തിലോ, തെരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണത്തിലോ ഈ മുന്നേറ്റം പ്രകടമല്ലെന്ന് കണക്കുകള്‍ പറയുന്നു. 1952 മുതല്‍ 2019 വരെ നടന്ന 17 തെരഞ്ഞെടുപ്പുകളില്‍ കേരളത്തെ പ്രതിനീധികരിച്ച് ലോക്‌സഭയിലെത്തിയ വനിതകള്‍ പതിമൂന്ന് പേരാണ്. 1991ലെയും

Business
പെരുന്നാളിനായി കലര്‍പ്പില്ലാത്ത മൈലാഞ്ചികൂട്ട് റെഡി, കൈക്കും നഖങ്ങൾക്കും മുടിക്കും പ്രത്യേകം പ്രത്യേകം മൈലാഞ്ചി  #Mehndi Cone Sale

പെരുന്നാളിനായി കലര്‍പ്പില്ലാത്ത മൈലാഞ്ചികൂട്ട് റെഡി, കൈക്കും നഖങ്ങൾക്കും മുടിക്കും പ്രത്യേകം പ്രത്യേകം മൈലാഞ്ചി #Mehndi Cone Sale

കാസർകോട്: ഈദില്‍ അണിഞ്ഞൊരുങ്ങാന്‍ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് മൈലാഞ്ചി. നിരവധി കമ്പനികളുടെ മൈലാഞ്ചികൾ വിപണിയിൽ ഉണ്ടെങ്കിലും രാസപദാര്‍ഥങ്ങള്‍ ഒന്നും ചേര്‍ക്കാത്തതും കലര്‍പ്പില്ലാത്തതുമായ മൈലാഞ്ചി കൂട്ട് ഒരുക്കുകയാണ് ഉപ്പളയിലെ ശൈഖ് അഖ്‌തർ. 25 വര്‍ഷമായി ശൈഖ് അഖ്‌തറിന്‍റെ മൈലാഞ്ചി മൊഞ്ച് വിപണിയിൽ എത്താൻ തുടങ്ങിയിട്ട്. കല്യാണമായാലും പെരുന്നാളായാലും കലർപ്പില്ലാത്ത സെബാ

National
ജൂൺ നാലിന് ശേഷം മോദിക്ക് നീണ്ട അവധിയിൽ പോകേണ്ടി വരും; ഇത് ജനങ്ങളുടെ ഗ്യാരണ്ടിയെന്ന് കോൺഗ്രസ്  #Congress Replies To Modi

ജൂൺ നാലിന് ശേഷം മോദിക്ക് നീണ്ട അവധിയിൽ പോകേണ്ടി വരും; ഇത് ജനങ്ങളുടെ ഗ്യാരണ്ടിയെന്ന് കോൺഗ്രസ് #Congress Replies To Modi

ന്യൂഡൽഹി : മോദിയുടെ ഗ്യാരണ്ടിയില്‍ മോദി തന്നെ വലയുകയാണെന്നും അധികാരക്കസേര സംരക്ഷിക്കാനുള്ള ഓട്ടത്തില്‍ തങ്ങൾക്കെതിരെ അടിസ്ഥാന രഹിതമായ പ്രസ്‌താവനകൾ നടത്തുകയാണെന്നും കോൺഗ്രസിന്‍റെ വിമര്‍ശനം. കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ മുസ്‌ലിം ലീഗിന്‍റെ മുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും, കോൺഗ്രസ് നേതാക്കളുടെ പ്രസ്‌താവനകൾ ദേശീയ അഖണ്ഡ തയോടും സനാതന ധർമ്മത്തോടുമുള്ള ശത്രുതയാണ് കാണിക്കുന്ന

Latest News
സ്വാതന്ത്ര്യകാലം മുതല്‍ ഏറ്റവും വലിയ അഴിമതി നിറഞ്ഞ പാര്‍ട്ടിയാണ് ബിജെപി’: തുറന്നടിച്ച് ജാമ്യത്തിലിറങ്ങിയ ആം ആദ്‌മി പാര്‍ട്ടി നേതാവ് – BJP Is The Most Corrupt Party

സ്വാതന്ത്ര്യകാലം മുതല്‍ ഏറ്റവും വലിയ അഴിമതി നിറഞ്ഞ പാര്‍ട്ടിയാണ് ബിജെപി’: തുറന്നടിച്ച് ജാമ്യത്തിലിറങ്ങിയ ആം ആദ്‌മി പാര്‍ട്ടി നേതാവ് – BJP Is The Most Corrupt Party

ന്യൂഡല്‍ഹി: രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയ പാര്‍ട്ടി ബിജെപിയാണെന്ന് ആം ആദ്‌മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്. തെരഞ്ഞെടുപ്പ് കടപ്പത്ര അഴിമതിയില്‍ ഇവരുടെ നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ആറ് മാസത്തോളം അദ്ദേഹം തിഹാര്‍ ജയിലില്‍

Ezhuthupura
രണ്ട് കൊല്ലത്തോളം ആട് ജീവിതം നയിച്ച നജീബിന്റെ ജീവിതത്തിന്റെ ആയിരം മടങ്ങു ദുഃഖങ്ങളും ദുരിതങ്ങളും പേറി ഏഴു വർഷത്തോളം ഒട്ടക ജീവിതം നയിച്ച മുരുകേശന് സന്തോഷത്തോടെ നാട്ടിലെത്തിയപ്പോൾ നജീബിനെപ്പോലെ സ്വസ്ഥതയും സന്തോഷവും നിറഞ്ഞൊരു ജീവിതം ആയിരുന്നില്ല- ആടുജീവിതവും ഒട്ടകജീവിതവും #Goat life and camel life

ലോകം ഇന്നുവരെ കേട്ടിട്ടില്ലാത്ത അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ ഒന്നൊഴിയാ ദുരന്തങ്ങളുടെ ഇരയായ ഒരു പച്ചയായ മനുഷ്യന്റെ ജീവിത കഥയാണിത്‌. വെറുമൊരു കഥയല്ല ആടുജീവിതം പോലെയല്ല അതിലുമെല്ലാം എത്രയോ മടങ്ങു വേദനജനകം. ഇതാദ്യമായി പുറം ലോകമറിയുന്നത് ഗള്‍ഫ്‌ മലയാളി ഫെഡറേഷൻ ചെയർമാനായ റാഫി പാങ്ങോട് എന്ന പൊതുപ്രവർത്തകനിലൂടെയാണ് പത്തുവര്‍ഷം മുന്‍പ് റിയാദിലെ

Editor's choice
മോദിയുടെ മൂക്കിനു താഴെ കരുത്തുക്കാട്ടി പ്രതിപക്ഷ സഖ്യം, ലോകശ്രദ്ധ നേടി കെജരിവാൾ, മോദിക്ക് വൻ തിരിച്ചടി; കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണത്തിനിടയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ മണ്ടത്തരം അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് #Opposition alliance showed strength under Modi’s nose

കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണത്തിനിടയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ മണ്ടത്തരമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്. അതിപ്പോള്‍ തെളിഞ്ഞ് കഴിഞ്ഞിട്ടുമുണ്ട്. രാഷ്ട്രീയ എതിരാളികളെ അടിച്ച മര്‍ത്തുന്ന ഭരണാധികാരികളെ ലോകം ഒരുപാട് കണ്ടിട്ടുണ്ട്. അത്തരമൊരു പട്ടികയി ലേക്കാണ് നരേന്ദ്ര മോദിയും ഇപ്പോള്‍ എത്തിയിരിക്കുന്നത്.

National
കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് പുനർവിതരണ സർവ്വേ നടത്തുമെന്ന് രാഹുൽ ഗാന്ധി #Rahul Gandhi will conduct a wealth redistribution survey if the Congress comes to power

കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് പുനർവിതരണ സർവ്വേ നടത്തുമെന്ന് രാഹുൽ ഗാന്ധി #Rahul Gandhi will conduct a wealth redistribution survey if the Congress comes to power

കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തെ ജനങ്ങൾക്കിടയിലുള്ള സമ്പത്തി ൻ്റെ വിതരണം കണ്ടെത്താൻ സാമ്പത്തികവും സ്ഥാപനപരവുമായ സർവേ നടത്തു മെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശനിയാഴ്ച പറഞ്ഞു. കോൺഗ്രസിൻ്റെ പ്രകടന പത്രിക പുറത്തിറക്കിയ ശേഷം ഹൈദരാബാദിൽ ഒരു പൊതുറാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. അധികാരത്തിൽ വന്നാൽ പാർട്ടി

Latest News
തൃശ്ശൂരിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിയ്ക്കൽ: രാഷ്ട്രീയവേട്ടയാടല്‍, യെച്ചൂരി

തൃശ്ശൂരിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിയ്ക്കൽ: രാഷ്ട്രീയവേട്ടയാടല്‍, യെച്ചൂരി

ന്യൂഡൽഹി: സി.പി.എം. തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ആദായനികുതിവകുപ്പ് മരവിപ്പിച്ചതിനെ വിമർശിച്ച് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പുസമയത്തെ നടപടി രാഷ്ട്രീയവേട്ടയാടലാണെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. എല്ലാ അക്കൗണ്ട് വിവരങ്ങളും ആദായനികുതി വകുപ്പിനെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ഒരുകാരണവും ബോധിപ്പിക്കാതെ അക്കൗണ്ട് മരവിപ്പിച്ചത് ദുരൂഹമാണ്. നടപടിയിലൂടെ പാർട്ടിയെ വേട്ടയാടുകയാണ്.

Translate »