Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Local News
വിവാഹംതൊട്ട് ഭാര്യയെ മർദിച്ച് ഫായിസ്; ഒടുവിൽ രണ്ടരവയസ്സുള്ള മകളെ കൊലപ്പെടുത്തി

വിവാഹംതൊട്ട് ഭാര്യയെ മർദിച്ച് ഫായിസ്; ഒടുവിൽ രണ്ടരവയസ്സുള്ള മകളെ കൊലപ്പെടുത്തി

കാളികാവ് (മലപ്പുറം): രണ്ടരവയസ്സുള്ള മകളെ കൊന്ന കേസിൽ പ്രതിയായ ഉദരംപൊയിലിലെ ഫായിസ് വിവാഹംമുതൽ ഭാര്യയോടും ഭാര്യാവീട്ടുകാരോടും പെരുമാറിയത് പകയോടെയെന്ന് വീട്ടുകാർ.വിവാഹവാഗ്ദാനം നൽകി പ്രണയത്തിലായ ഫായിസ് പിന്നീട് കല്യാണത്തിൽനിന്ന് പിൻമാറാൻ ശ്രമിച്ചു. അതോടെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ചതിന് കേസുമായി. കല്യാണത്തിനു മുമ്പ് ഭാര്യ നൽകിയ കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പരാതിയെത്തുടർന്ന്

Local News
”ഈ മാല ഞാന്‍ എടുത്തോട്ടേ…”മോഷ്ടിയ്ക്കും മുന്‍പേ കള്ളന്‍റെ ചോദ്യം

”ഈ മാല ഞാന്‍ എടുത്തോട്ടേ…”മോഷ്ടിയ്ക്കും മുന്‍പേ കള്ളന്‍റെ ചോദ്യം

കൊരട്ടി: ''ഈ മാല ഞാന്‍ എടുത്തോട്ടേ...'' ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വയോധികയോടുള്ള ചോദ്യം മുഴുമിപ്പിക്കും മുന്നേ മാല പൊട്ടിച്ച് മോഷ്ടാവ് കടന്നുകളഞ്ഞു. അന്വേഷണത്തിനൊടുവില്‍ പ്രതി പിടിയിലായി. മേലൂരിലാണ് സംഭവം. പുലര്‍ച്ചെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ ഇടവഴിയിലേക്ക് തിരിഞ്ഞ വയോധികയ്ക്ക് പിന്നാലെയെത്തിയാണ് ഇയാള്‍ മാല കവര്‍ന്നത്. കൂവക്കാട്ടുകുന്ന്

News
തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്ന സംഭവം; പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവ് മരിച്ചനിലയിൽ

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്ന സംഭവം; പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവ് മരിച്ചനിലയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയ്ക്കു സമീപം കൊടങ്ങാവിളയിൽ ആദിത്യൻ(23) എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഞ്ചംഗ സംഘമെത്തിയ മാരുതി ആൾട്ടോ കാറിന്റെ ഉടമ അച്ചുവിന്റെ പിതാവ് സുരേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഡ്രൈവറായ സുരേഷിനെ ഓലത്താന്നിയിലെ ജോലിസ്ഥലത്താണ്

Malappuram
 കെ.എസ്.ആർ.ടി.സി. ബസുകൾ തനിയെ ചുരം കയറും, ടിക്കറ്റെടുത്ത ജനം പിന്നാലെ നടന്ന് കയറണം

 കെ.എസ്.ആർ.ടി.സി. ബസുകൾ തനിയെ ചുരം കയറും, ടിക്കറ്റെടുത്ത ജനം പിന്നാലെ നടന്ന് കയറണം

എടക്കര(മലപ്പുറം): കെ.എസ്.ആർ.ടി.സി. ബസുകൾ നാടുകാണിച്ചുരത്തിൽ യാത്രക്കാരെ ഇറക്കി തനിയെ കിതച്ച് ഇഴഞ്ഞുകയറും. ടിക്കറ്റെടുത്ത ജനം പിന്നാലെ നടന്ന് ചുരം കയറി വലയും. നിലമ്പൂർ ഡിപ്പോയിൽനിന്ന് അയൽസംസ്ഥാനങ്ങളിലേക്കു പോകുന്ന ബസുകൾക്ക് പിന്നാലെ നടന്നും ഓടിയും കഷ്ടപ്പെടുകയാണ് യാത്രക്കാർ. ഗൂഡല്ലൂരിലേക്കുള്ള രണ്ടു ബസുകളാണ് ചുരത്തിലൂടെ ഓടുന്നത്. ബസുകൾ കയറ്റം കയറുമ്പോൾ ചിലയിടങ്ങളിൽ

News
ഇന്ത്യയില്‍ ഗൂഗിളിന്‍റെ സ്വന്തം ഡേറ്റ സെന്റര്‍; നവിമുംബൈയില്‍ 22.5 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും

ഇന്ത്യയില്‍ ഗൂഗിളിന്‍റെ സ്വന്തം ഡേറ്റ സെന്റര്‍; നവിമുംബൈയില്‍ 22.5 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും

മുംബൈ: ഇന്ത്യയില്‍ സ്വന്തമായി പുതിയ ഡേറ്റ സെന്റര്‍ ഒരുക്കുന്നതിനു പദ്ധതിയുമായി ആഗോള ടെക് ഭീമനായ ഗൂഗിള്‍. പദ്ധതിക്കായി സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നവിമുംബൈയിലെ ജൂയിനഗറില്‍ ഡേറ്റ സെന്ററിനായുള്ള കെട്ടിടം നിര്‍മിക്കുന്നതിന് 22.5 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് വിവരം. മഹാരാഷ്ട്ര വ്യവസായ വികസന കോര്‍പ്പറേഷന്റെ (എം.ഐ.ഡി.സി.)

Kozhikode
അനുവിന്‍റെ കൊലപാതകം: പ്രതിയെ പ്രധാനസാക്ഷി തിരിച്ചറിഞ്ഞു

അനുവിന്‍റെ കൊലപാതകം: പ്രതിയെ പ്രധാനസാക്ഷി തിരിച്ചറിഞ്ഞു

പേരാമ്പ്ര(കോഴിക്കോട്): വാളൂരിലെ അനു കൊലപാതകക്കേസിൽ പ്രതി കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്‌മാനെ(49) സംഭവത്തിലെ പ്രധാന സാക്ഷി തിരിച്ചറിഞ്ഞു. വാളൂരിൽ ബൈക്ക് നിർത്തി ഹെൽമറ്റ് ഊരിമാറ്റി ബൈക്കിൽ ഇരിക്കുന്നതുകണ്ട പ്രദേശവാസിയാണ് മുജീബിനെ തിരിച്ചറിഞ്ഞത്. കൊയിലാണ്ടി സബ്ജയിലിൽ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു ബുധനാഴ്ച ഉച്ചയോടെ തിരിച്ചറിയൽ പരേഡ് നടന്നത്. ഇത് കേസിൽ നിർണായകതെളിവാകും.

Latest News
#Lok Sabha election 2024 Submission of nomination papers | 102 മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും; ബിഹാറില്‍ നാളെ, രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന കേരളം അടക്കം 89 മണ്ഡലങ്ങളില്‍ വിജ്ഞാപനം നാളെ; ഏപ്രില്‍ നാലു വരെ നാമനിര്‍ദേശപത്രിക നല്‍കാം

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും. 21 സംസ്ഥാനങ്ങളിലെ 102 ലോക്‌സഭ മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഉത്സവാഘോഷങ്ങള്‍ കണക്കിലെടുത്ത് ബിഹാറില്‍ നാളെയാണ് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് അവസാനിക്കുക. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന നാളെ മുതല്‍ ആരംഭിക്കും.

Kerala
പ്ലാച്ചേരി വനംവകുപ്പ് ഓഫീസ്, കഞ്ചാവുചെടി വിവാദം: റേഞ്ച് ഓഫീസറുടെ മൊഴിയെടുത്തു

പ്ലാച്ചേരി വനംവകുപ്പ് ഓഫീസ്, കഞ്ചാവുചെടി വിവാദം: റേഞ്ച് ഓഫീസറുടെ മൊഴിയെടുത്തു

കോട്ടയം: പ്ലാച്ചേരി വനംവകുപ്പ് ഓഫീസിൽ കഞ്ചാവ് ചെടി വളർത്തിയെന്ന കേസിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ. ജയന്റെ മൊഴിയെടുത്തു. കോട്ടയം പാറന്പുഴയിലെ വനംവകുപ്പിന്റെ ഓഫീസിൽ വിളിച്ചുവരുത്തി വനം വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്ച മൊഴിയെടുത്തത്. സംഭവത്തിൽ വിജിലൻസ് വിഭാഗം മേധാവി പ്രാഥമിക അന്വേഷണ റിപ്പോർട്ട് മന്ത്രിക്ക് സമർപ്പിച്ചു. കഞ്ചാവ്

Kerala
ഹോളി ആഘോഷത്തില്‍നിന്ന് വിട്ടുനിന്നു; പ്ലസ്ടു വിദ്യാര്‍ഥിയെ സഹപാഠികള്‍ കൂട്ടംചേര്‍ന്ന് മര്‍ദിച്ചു

ഹോളി ആഘോഷത്തില്‍നിന്ന് വിട്ടുനിന്നു; പ്ലസ്ടു വിദ്യാര്‍ഥിയെ സഹപാഠികള്‍ കൂട്ടംചേര്‍ന്ന് മര്‍ദിച്ചു

കാഞ്ഞങ്ങാട്: ഹോളി ആഘോഷത്തില്‍നിന്ന് വിട്ടുനിന്നതിന് പ്ലസ്ടു വിദ്യാര്‍ഥിയെ സഹപാഠികള്‍ കൂട്ടംചേര്‍ന്ന് മര്‍ദിച്ചു. മടിക്കൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സയന്‍സ് ബാച്ചിലെ കെ.പി. നിവേദ് ബാബുവിനാണ് (17) മര്‍ദനമേറ്റത്. താടിയെല്ല് പൊട്ടിയ നിവേദിന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. സംഭവവുമായി ബന്ധപ്പെട്ട് നാല്

Kerala
വീണ്ടും കാട്ടാന ആക്രമണം; ചക്കക്കൊമ്പൻ വീട് ആക്രമിച്ചു, പടയപ്പ ജനവാസ മേഖലയിൽ, ദേശീയപാതയിലും കാട്ടാന

വീണ്ടും കാട്ടാന ആക്രമണം; ചക്കക്കൊമ്പൻ വീട് ആക്രമിച്ചു, പടയപ്പ ജനവാസ മേഖലയിൽ, ദേശീയപാതയിലും കാട്ടാന

മൂന്നാർ: മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം. ജനവാസ മേഖലയിലിറങ്ങിയ ചക്കക്കൊമ്പൻ വീട് ആക്രമിച്ചു. ചിന്നക്കനാൽ സിങ്കുകണ്ടത്ത് വീട് ഇടിച്ചതകർക്കാനായിരുന്നു ശ്രമം. കൂനംമാക്കൽ മനോജിന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. പുലർച്ചെ നാലുമണിയോടെ സിങ്കുകണ്ടത്തെത്തിയ ചക്കക്കൊമ്പൻ വീടിന്റെ വാതിൽ തകർക്കാൻ ശ്രമിക്കുകയായിരുന്നു. വാതിലിൽ കുത്തിയതിന് ശേഷം പിൻവാങ്ങി. വീടിന് കാര്യമായ

Translate »