ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പേരാമ്പ്ര: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സാഹചര്യത്തെളിവുകളും കോര്‍ത്തിണക്കി പേരാമ്പ്രയിലെ പോലീസ് സ്‌ക്വാഡ് നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് വാളൂരിലെ അനുകൊലപാതകക്കേസില്‍ ഒരാഴ്ചയ്ക്കിടെ പ്രതി മുജീബ് റഹ്‌മാനെ വലയിലാക്കാന്‍ സഹായിച്ചത്. സംഭവംനടന്ന ദിവസം കാര്യമായ തുമ്പൊന്നുമില്ലാത്ത അവസ്ഥയിലായിരുന്നു പോലീസ്. മൃതദേഹത്തിലെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി ബന്ധുക്കളുടെ പരാതിയും അനു ചുവന്ന ബൈക്കില്‍ കയറി പോയതായി കണ്ടെന്ന
മോസ്കോ: മൂന്നാം ലോക മഹായുദ്ധം ഒരു കാല്പാടകലം മാത്രമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾ തന്റെ മേൽ അർപ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായി പുതിൻ പറഞ്ഞു. നമ്മെ ഭീഷണിപ്പെടുത്തുന്നവരേയും അടിച്ചമർത്തുന്നവരേയും കാര്യമാക്കേണ്ടതില്ല. നമ്മുടെ തീരുമാനങ്ങളും കാഴ്ചപ്പാടുകളുമാണ്.
ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ തെലങ്കാനയില്‍ ഭാരത് രാഷ്ട്ര സമിതിക്ക് (ബി.ആര്‍.എസ്) തിരിച്ചടി നല്‍കി ഒരു എംപിയും എംഎല്‍എയും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചെവെല്ല സിറ്റിങ് എംപി ഡോ. രഞ്ജിത്ത് റെഡ്ഡിയും ഖൈറത്താബാദ് എംഎല്‍എ ധനം നാഗേന്ദറുമാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. തെലങ്കാന മുഖ്യമന്ത്രി
ആലപ്പുഴ: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെ ഉപയോഗിച്ച് ബിജെപി അനുകൂല പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജയരാജന്‍ ഒരു ഉപകരണമാണെന്നും ബിജെപിയെ പ്രീണിപ്പിക്കാന്‍ ജയരാജനെക്കൊണ്ടു സംസാരിപ്പിക്കുന്നതു മുഖ്യമന്ത്രി തന്നെയാണെന്നും സതീശന്‍ ആരോപിച്ചു. തിരുവനന്ത പുരത്ത് ഉള്‍പ്പെടെ ബിജെപി സ്ഥാനാര്‍ഥികള്‍ നല്ല സ്ഥാനാര്‍ഥികളാണെന്നും
കാസർകോട്: കേരളത്തിൽ ബിജെപി - സിപിഎം അവിശുദ്ധ സഖ്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. രണ്ട് പേരുടെയും ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതമാണ്. കേരളത്തിൽ യുഡിഎഫിന് അനുകൂല സാഹചര്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഏതൊക്കെ മണ്ഡലത്തിലാണ് സഖ്യമെന്ന് രണ്ട് ദിവസത്തിനുള്ളിൽ പറയാം. കേരളത്തിൽ യുഡിഎഫിന് അനുകൂല സാഹചര്യമാണ് ഉള്ളത്.
ന്യൂഡൽഹി: എല്ലാ തെരഞ്ഞെടുപ്പ് കാലത്തുമെന്ന പോലെ ഈ ലോക്‌സഭ തെരഞ്ഞെ ടുപ്പ് കാലത്തും രാഷ്ട്രീയ പാർട്ടികളുടെ വാഗ്‌ദാനങ്ങൾക്ക് ഒരു കുറവുമില്ല. ഹൈ വോൾട്ടേജ് പ്രചാരണത്തില്‍ തങ്ങളുടെ വാഗ്‌ദാനങ്ങള്‍ തന്നെയാകും പാര്‍ട്ടികൾ പ്രധാനമായും ഉയര്‍ത്തിക്കാട്ടുക. തെരഞ്ഞെടുപ്പുകളിൽ ഒരു പാർട്ടിയുടെ വിജയവും തോൽവിയും അവർ മുന്നോട്ടുവയ്ക്കുന്ന നരേറ്റീവുകളെ അടിസ്ഥാനപ്പെടുത്തിയാകും. പ്രകടന പത്രികയിലും
കോഴിക്കോട്: മാർച്ച് പകുതിയായിട്ടേ ഉള്ളൂവെങ്കിലും ചൂട് കനത്തു. മഞ്ഞപ്പിത്തം, ചിക്കൻപോക്സ്, വയറിളക്കം പോലുള്ള രോഗങ്ങളും പിടിമുറുക്കുന്നുണ്ട്. സാധാരണ ഇടവിട്ടുള്ള മഴക്കാലത്താണ് ഡെങ്കിപ്പനി കൂടുന്നത്. എന്നാൽ, ഈ വേനലിലും ഡെങ്കിപ്പനിയുണ്ട്. പനി താരതമ്യേന കുറഞ്ഞിട്ടുണ്ടെങ്കിലും വരണ്ട ചുമയും കഫക്കെട്ടുമെല്ലാം അലട്ടുന്നുണ്ട്. മാർച്ചിൽമാത്രം 7709 പേരിലേറെയാണ് പനിക്ക് ചികിത്സതേടിയത്. ശരാശരി 500-700
മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധനേടിയ നടി അരുന്ധതി നായർക്ക് ബൈക്കപകടത്തിൽ ഗുരുതര പരിക്ക്. മൂന്ന് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ് അവർ. സ്കൂട്ടറിൽ പോകുമ്പോൾ കോവളം ഭാഗത്തുവച്ചാണ് അപകടം ഉണ്ടായത്. പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അരുന്ധതി ഇപ്പോൾ വെന്റിലേറ്ററിലാണ്. അരുന്ധതിയുടെ ചികിത്സയ്ക്കു സഹായം അഭ്യർഥിച്ച്
തിരുവനന്തപുരം: വര്‍ക്കലയില്‍ ദളിത് യുവാവിനെ പോലീസ് ലാത്തികൊണ്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി. യുവാവിന്റെ തലയ്ക്കും കണ്ണിനുമാണ് പരിക്കേറ്റിട്ടുള്ളത്. വര്‍ക്കല പുന്നമൂട് സ്വദേശി രഞ്ജിത്തി(30)നാണ് മര്‍ദനമേറ്റത്. ഭാര്യയുടെയും കുട്ടികളുടെയും മുന്നില്‍ വെച്ചായിരുന്നു മര്‍ദനമെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ എട്ടാം തീയതി വെള്ളിയാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം. പുന്നമൂട് ഇടപ്പറമ്പില്‍ ക്ഷേത്രത്തില്‍
വിവാഹത്തിന് പല തരത്തിലുള്ള ചടങ്ങുകളും ഉണ്ടാകാറുണ്ട്. വധുവിനെ താലി അണിയിച്ച ശേഷം വരന്‍ സീമന്തരേഖയില്‍ സിന്ദൂരം തൊടുന്ന ചടങ്ങ് മിക്ക വിവാഹങ്ങളിലുമുണ്ടാകാറുണ്ട്. അത്തരത്തില്‍ സിന്ദൂരം ചാര്‍ത്തുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്നാല്‍ പതിവ് ചടങ്ങില്‍ നിന്നൊരു വ്യത്യാസമുണ്ട്. വധു വരന്റെ നെറ്റിയിലാണ് സിന്ദൂരം തൊടുന്നത്.