Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

News
ലോക്‌സഭാ സ്ഥാനാര്‍ഥികളായവര്‍ ക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍; കേരളത്തില്‍ മുന്നില്‍ കെ. സുരേന്ദ്രന്‍; ഒന്നാമത് കൂടംകുളം ആണവ നിലയ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ നായകന്‍ എസ് പി ഉദയകുമാര്‍.

ലോക്‌സഭാ സ്ഥാനാര്‍ഥികളായവര്‍ ക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍; കേരളത്തില്‍ മുന്നില്‍ കെ. സുരേന്ദ്രന്‍; ഒന്നാമത് കൂടംകുളം ആണവ നിലയ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ നായകന്‍ എസ് പി ഉദയകുമാര്‍.

ഡല്‍ഹി : 2004 മുതല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരുടെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ പട്ടിക പുറത്ത്. സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച സത്യവാങ്‌ മൂലത്തിന്‍റെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് പട്ടികയില്‍ ഒന്നാമതുള്ളത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ്. ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ഥികളില്‍ മൂന്നാം സ്ഥാനത്താണ് സുരേന്ദ്രന്‍. 2014

Ernakulam
കൊച്ചിയിലെ ഹോസ്റ്റലില്‍ കോളജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചിയിലെ ഹോസ്റ്റലില്‍ കോളജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരി: കൊച്ചിയിലെ ഹോസ്റ്റലില്‍ കോളജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിന്‍ കോളജിലെ ഒന്നാം വര്‍ഷ എംഎസ്സി കെമിസ്ട്രി വിദ്യാര്‍ഥിനിയായ സ്വാതി കൃഷ്ണയാണ് (21) ആണ് മരിച്ചത്. ചാലക്കുടി സ്വദേശി വേണുഗോപാലിന്റെ മകളാണ്.കോളേജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ മട്ടാഞ്ചേരി പൊലീസ് എത്തി അന്വേഷണം

Current Politics
അതെ , ഞങ്ങൾ പെറുക്കികളാണ്; ഈ പെറുക്കികൾ ഉണ്ടാക്കിയ വിപ്ലവത്തിൽ ജയമോഹനെപ്പോലുള്ള സംഘികള്‍ക്ക് അസ്വസ്ഥതയുണ്ട് എന്നത് തന്നെയാണ് ഞങ്ങളുടെ മഹത്വം; എം.എ ബേബി

അതെ , ഞങ്ങൾ പെറുക്കികളാണ്; ഈ പെറുക്കികൾ ഉണ്ടാക്കിയ വിപ്ലവത്തിൽ ജയമോഹനെപ്പോലുള്ള സംഘികള്‍ക്ക് അസ്വസ്ഥതയുണ്ട് എന്നത് തന്നെയാണ് ഞങ്ങളുടെ മഹത്വം; എം.എ ബേബി

മലയാളികളേയും മലയാള സിനിമയേയും അധിക്ഷേപിച്ച് വിവാദത്തിലകപ്പെട്ട് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍ രംഗത്ത് വന്നത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തെ മുന്‍നിര്‍ത്തി എഴുതിയ ബ്ലോഗിലാണ് ജയമോഹന്റെ വിവാദ പരാമര്‍ശങ്ങളുള്ളത്. യഥാര്‍ത്ഥ കഥയായതുകൊണ്ട് മഞ്ഞുമ്മല്‍ ബോയ്‌സ് തന്നെ അലോസരപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരത്തിന് ഊട്ടിയിലും കൊടൈക്കനാലിലും എത്തുന്ന

Current Politics
പെന്‍ഷന്‍കുടിശ്ശിക കൊടുത്തില്ലെങ്കില്‍ കേരളത്തില്‍ പട്ടിണി മരണങ്ങള്‍; വി.ഡി.സതീശന്‍

പെന്‍ഷന്‍കുടിശ്ശിക കൊടുത്തില്ലെങ്കില്‍ കേരളത്തില്‍ പട്ടിണി മരണങ്ങള്‍; വി.ഡി.സതീശന്‍

തിരുവനന്തപുരം: കേരളത്തിലെ പല കുടുംബങ്ങളിലും പട്ടിണിയാണെന്നും അതീവദാരിദ്ര്യ കാലത്തേയ്ക്ക് നമ്മള്‍ തിരിച്ചുപോവുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പെന്‍ഷന്‍ കിട്ടാത്ത ഒരു സ്ത്രീ കുടിവെള്ളത്തിന്‍റെ കുപ്പികള്‍പെറുക്കുന്നതും ഇത് നല്‍കിയാല്‍ കടയില്‍ നിന്നും ചായ കിട്ടുമെന്നും പറയുന്നതും ടിവി ചാനലില്‍ കണ്ടിരുന്നു. നമ്മള്‍ കരുതുന്നതിലും അധികമാണ് കേരളത്തിലെ സാമ്പത്തിക പ്രയാസവും ദാരിദ്ര്യവും.

Entertainment
ജയമോഹനേപ്പോലൊരു ആര്‍.എസ്സ്.എസ്സുകാരനെ പ്രകോപിപ്പിച്ചതിന് ബിഗ്‌ സല്യൂട്ട്; ചിദംബരത്തിന്‍റെ പിതാവ്

ജയമോഹനേപ്പോലൊരു ആര്‍.എസ്സ്.എസ്സുകാരനെ പ്രകോപിപ്പിച്ചതിന് ബിഗ്‌ സല്യൂട്ട്; ചിദംബരത്തിന്‍റെ പിതാവ്

മലയാളികളേയും മലയാള സിനിമയേയും അധിക്ഷേപിച്ച് വിവാദത്തിലകപ്പെട്ട് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍ രംഗത്ത് വന്നത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തെ മുന്‍നിര്‍ത്തി എഴുതിയ ബ്ലോഗിലാണ് ജയമോഹന്റെ വിവാദ പരാമര്‍ശങ്ങളുള്ളത്. യഥാര്‍ത്ഥ കഥയായതുകൊണ്ട് മഞ്ഞുമ്മല്‍ ബോയ്‌സ് തന്നെ അലോസരപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരത്തിന് ഊട്ടിയിലും കൊടൈക്കനാലിലും എത്തുന്ന

Kerala
ലോ കോളേജ് വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസ്, ഡിവൈഎഫ്‌ഐ നേതാവ് കീഴടങ്ങി

ലോ കോളേജ് വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസ്, ഡിവൈഎഫ്‌ഐ നേതാവ് കീഴടങ്ങി

പത്തനംതിട്ട: മൗണ്ട് സിയോണ്‍ ലോ കോളേജ് വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് കീഴടങ്ങി. സിപിഎം ഏരിയ കമ്മിറ്റി അംഗ കൂടിയായ ജെയ്‌സണ്‍ ജോസഫാണ് പത്തനംതിട്ട ഡിവൈ.എസ്.പി ഓഫീസിലെത്തി കീഴടങ്ങിയത്. കോളിജിലുള്ള വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ കെഎസ്‌യു പ്രവര്‍ത്തകയായ വിദ്യാര്‍ഥിനിയെ ജെയ്‌സണ്‍ ജോസഫ് ഇടിവള കൊണ്ട് മുഖത്ത് മര്‍ദിച്ചെന്നാണ്

Current Politics
കേരളത്തില്‍ ബി.ജെ.പിയ്ക്ക് അക്കൗണ്ട് എന്നതാണ്, സി.പി.എം ന്‍റെ ലക്‌ഷ്യം; രമേശ് ചെന്നിത്തല

കേരളത്തില്‍ ബി.ജെ.പിയ്ക്ക് അക്കൗണ്ട് എന്നതാണ്, സി.പി.എം ന്‍റെ ലക്‌ഷ്യം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബി.ജെ.പിയുടെ അക്കൗണ്ട് തുറപ്പിയ്ക്കുക എന്ന വാശിയോടെ കേരളത്തിലെ സി.പി.എം പ്രവര്‍ത്തിക്കുകയാണെന്ന് രമേശ് ചെന്നിത്തല. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ തന്നെ ബി.ജെ.പിക്ക് ഒരു മഹത്വം ഉണ്ടാക്കികൊടുക്കുകയാണ്. എല്‍.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരം എന്ന് സി.പി.എം പറഞ്ഞിട്ട് അത് തള്ളിപ്പറയാന്‍ മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് മുക്ത ഭാരതം

Latest News
ഭരണഘടന നശിപ്പിക്കണമെന്ന കുടില അജണ്ടയാണ് ബിജെപിക്കും ആര്‍എസ്എസിനും; രാഹുല്‍ ഗാന്ധി

ഭരണഘടന നശിപ്പിക്കണമെന്ന കുടില അജണ്ടയാണ് ബിജെപിക്കും ആര്‍എസ്എസിനും; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഭരണഘടന തിരുത്തുമെന്ന ബിജെപി എംപി അനന്തകുമാര്‍ ഹെഗ്ഡെ യുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. ബിജെപിക്കും ആര്‍ എസ്എസിനും ഭരണഘടന തകര്‍ക്കണമെന്നും തിരുത്തണമെന്നുമുള്ള കുടില അജണ്ടയാണ് ഉള്ളതെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു(BJP, RSS). തന്‍റെ കക്ഷിക്ക് ഭരണഘടന തിരുത്തണമെങ്കില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്നും ഹെഗ്ഡെ

Editor's choice
രാഹുലിന്‍റെ 5 വാഗ്‌ദാനങ്ങള്‍ രാജ്യത്തിന്‍റെ മുക്കിലും മൂലയിലും എത്തിക്കണം’ ; നേതാക്കളോട് കോൺഗ്രസ് നേതൃത്വം

രാഹുലിന്‍റെ 5 വാഗ്‌ദാനങ്ങള്‍ രാജ്യത്തിന്‍റെ മുക്കിലും മൂലയിലും എത്തിക്കണം’ ; നേതാക്കളോട് കോൺഗ്രസ് നേതൃത്വം

25 വയസിൽ താഴെയുള്ള ഡിപ്ലോമക്കാർക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ ശമ്പളമോ സ്റ്റൈപ്പന്‍റോ ലഭിക്കുന്ന ജോലി നൽകുമെന്ന ഉറപ്പ്, സർക്കാർ റിക്രൂട്ട്‌മെന്‍റില്‍ സുതാര്യത ഉറപ്പാക്കാ നുള്ള നിയമം, സാമൂഹിക സുരക്ഷ പദ്ധതി, ജിഗ് ഇക്കണോമി തൊഴിലാളികള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാനായി 5,000 കോടി രൂപയുടെ ഫണ്ട്. എന്നിവയാണ് രാഹുല്‍

Latest News
പാവപ്പെട്ട ജനങ്ങൾക്ക് കാലെടുത്ത് വയ്ക്കാൻ പോലും കഴിയാത്ത ഒരു എലൈറ്റ് ട്രെയിനിൻ്റെ ചിത്രം കാണിച്ച് ജനങ്ങളെ വശീകരിക്കുകയാണ്, മോദി നല്‍കുന്നത് വഞ്ചനയുടെ ഉറപ്പ്; റെയിൽവേ നയങ്ങളിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ഡൽഹി: റെയിൽവേ നയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi attacks Centre over Railways policies). രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് കാലെടുത്ത് വയ്ക്കാൻ പോലും കഴിയാത്ത 'എലൈറ്റ് ട്രെയിനിൻ്റെ' ചിത്രങ്ങൾ കാണിച്ച് അവരെ ചാക്കിലാക്കുകയാണെന്നായി രുന്നു അദ്ദേഹത്തിന്‍റെ വിമർശനം.

Translate »