Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Health & Fitness
ശരീരഭാരം നിയന്ത്രിക്കാൻ കുത്തിവയ്പ്പെടുത്ത 28കാരി രക്തം ഛർദ്ദിച്ചു, ഗുരുതരാവസ്ഥയിൽ

ശരീരഭാരം നിയന്ത്രിക്കാൻ കുത്തിവയ്പ്പെടുത്ത 28കാരി രക്തം ഛർദ്ദിച്ചു, ഗുരുതരാവസ്ഥയിൽ

ബീജിംഗ്: ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാൻ കുത്തിവയ്പ്പെടുത്ത യുവതി ഗുരുതരാവസ്ഥയിൽ. ചൈനയിലെ ജിയാംഗ്സു പ്രവിശ്യയിലെ സുഷൗസിൽ നിന്നുള്ള 28കാരിയാണ് രക്തം ഛർദ്ദിച്ചത്. ഒ​റ്റയടിക്ക് 3.5 കിലോഗ്രാം ഭാരം കുറയ്ക്കുന്നതിനായി 130 യുഎസ് ഡോളർ (ഏകദേശം 12,000രൂപ) വിലമതിപ്പുള്ള കുത്തിവയ്പ്പാണ് യുവതിക്കെടുത്തത്. തന്റെ സുഹൃത്ത് സോഷ്യൽമീഡിയയിൽ പങ്കുവച്ച ഒരു പോസ്​റ്റിൽ നിന്നാണ്

News
വിവാഹം കഴിഞ്ഞ് രണ്ട് വർഷം മാത്രം, വിവാഹ മോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഹരിത ജി നായർ

വിവാഹം കഴിഞ്ഞ് രണ്ട് വർഷം മാത്രം, വിവാഹ മോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഹരിത ജി നായർ

മലയാളികൾക്ക് പ്രത്യേകിച്ച് മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ഹരിത ജി നായർ. വിവാഹമോചനം നേടിയ വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് നടിയിപ്പോൾ. എഡിറ്റർ വിനായക് ആയിരുന്നു ഹരിതയുടെ ഭർത്താവ്. 2023 നവംബറിലായിരുന്നു വിവാഹം. ഹരിതയും വിനായകും ബാല്യകാല സുഹൃത്തുക്കളായിരുന്നു. പതിനഞ്ച് വർഷത്തെ സൗഹൃദത്തിനൊടുവിലായിരുന്നു വിവാഹം. എന്നാൽ പ്രണയ വിവാഹമല്ലെന്നും

International
പതിനെട്ടാം വർഷ  അയ്യപ്പ പൂജ ഡിസംബർ 13ന്

പതിനെട്ടാം വർഷ  അയ്യപ്പ പൂജ ഡിസംബർ 13ന്

ലണ്ടൻ: ഇംഗ്ലണ്ടിലെ ഹേവാർഡ്‌സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വർഷ അയ്യപ്പ പൂജ 2025 ഡിസംബർ 13 ശനിയാഴ്ച നടത്തും. വെെകിട്ട് മൂന്ന് മണിമുതൽ 11 മണിവരെ ഹേവാർഡ്‌സ് ഹീത്തിലുള്ള സ്കെയ്ൻസ് ഹിൽ മില്ലെനിയും വില്ലേജ് സെന്റെറിൽ വച്ച് വിപുലമായ രീതിയിലാണ് നടത്താൻ ഉദ്ദേശിക്കുന്നത്. അന്നേ ദിവസം തത്ത്വമസി

Latest News
ഇനി മുതൽ എംഎൽഎമാരുടെ പ്രതിമാസ ശമ്പളം 3.45 ലക്ഷം, ബില്ല് പാസാക്കി

ഇനി മുതൽ എംഎൽഎമാരുടെ പ്രതിമാസ ശമ്പളം 3.45 ലക്ഷം, ബില്ല് പാസാക്കി

ഭുവനേശ്വർ: സംസ്ഥാനത്തെ എംഎൽഎമാ‌ർ‌ക്കുള്ള പ്രതിമാസ ശമ്പളം മൂന്ന് മടങ്ങിലധികം വർദ്ധിപ്പിച്ച് ഒഡീഷ സർക്കാർ. 1.11 ലക്ഷത്തിൽ നിന്ന് 3.45 ലക്ഷമായാണ് വർദ്ധിപ്പിച്ചത്. 2024 ജൂൺ മാസം മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള വ‌ർദ്ധനവിന് അംഗീകാരം നൽകിയതെന്ന് സംസ്ഥാന പാർലമെന്ററി കാര്യ മന്ത്രി മുകേഷ് മഹാലിംഗ് പറഞ്ഞു. വർദ്ധനവ് പ്രാബല്യത്തിൽ

agriculture
 ഒരു ലക്ഷത്തോളം മാസം സമ്പാദിക്കാം; മലയാളികൾ ആരും ശ്രദ്ധിക്കാത്ത കൃഷി വേണ്ടത് അര ഏക്കർ സ്ഥലം

 ഒരു ലക്ഷത്തോളം മാസം സമ്പാദിക്കാം; മലയാളികൾ ആരും ശ്രദ്ധിക്കാത്ത കൃഷി വേണ്ടത് അര ഏക്കർ സ്ഥലം

പറമ്പുകളെല്ലാം വെട്ടിത്തെളിക്കുമ്പോൾ മുളങ്കൂട്ടങ്ങളെ വെറുതേ വിടുക. മുളയ്ക്ക് വിപണന സാദ്ധ്യത കൂടുകയാണ്. കുറച്ചുവിശാലമായ പറമ്പുണ്ടെങ്കിൽ മുള വളർത്തി ലാഭമുണ്ടാക്കാം. മുളയെ ആസ്പദമാക്കിയുള്ള ദേശീയ സമ്മേളനത്തിനിടെ കേരള വന ഗവേഷണ കേന്ദ്രവും (കെ.എഫ്.ആർ.ഐ.) ഒഡീഷ ബാംബൂ വികസന ഏജൻസിയുമായി ധാരണാപത്രം കൈമാറിയതോടെ മുള ഉത്പാദനത്തിലൂടെ വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതികൾക്ക് സാദ്ധ്യതയേറുകയാണ്.

cricket
100 കടക്കാന്‍ പോലും സമ്മതിച്ചില്ല; ദയനീയം ദക്ഷിണാഫ്രിക്ക; ഇന്ത്യയ്ക്ക് വമ്പൻ ജയം

100 കടക്കാന്‍ പോലും സമ്മതിച്ചില്ല; ദയനീയം ദക്ഷിണാഫ്രിക്ക; ഇന്ത്യയ്ക്ക് വമ്പൻ ജയം

കട്ടക്ക്: ഒന്നാം ടി20 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ 100 കടക്കാന്‍ പോലും സമ്മതിക്കാതെ എറിഞ്ഞു വീഴ്ത്തി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പ്രോട്ടീസ് ബാറ്റിങ് നിര വെറും 74 റണ്‍സില്‍ ഓള്‍ ഔട്ട്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നിശ്ചിത ഓവറില്‍ 6 വിക്കറ്റ്

Ernakulam
ദിലീപിനെ തിരിച്ചെടുക്കാന്‍ ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് ‘അമ്മ

ദിലീപിനെ തിരിച്ചെടുക്കാന്‍ ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് ‘അമ്മ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായ നടന്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ ഒരുങ്ങി ചലച്ചിത്ര സംഘടനകള്‍. ദിലീപ് അപേക്ഷ നല്‍കുകയാണെങ്കില്‍ യോഗം ചേര്‍ന്ന് ദിലീപിനെ തിരിച്ചെടുക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. നേരത്തെ ദിലീപിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ദിലീപ് ഒരു സിനിമ നിര്‍മ്മിച്ചു. സിനിമ നിര്‍മ്മിച്ച സമയത്ത് താത്കാലിക മെമ്പര്‍ഷിപ്പ്

Kids Corner
ഒന്നോ രണ്ടോ അല്ല, കുട്ടികളുടെ കളി ജീവനുള്ള പാമ്പുകൾക്കൊപ്പം, വീഡിയോ

ഒന്നോ രണ്ടോ അല്ല, കുട്ടികളുടെ കളി ജീവനുള്ള പാമ്പുകൾക്കൊപ്പം, വീഡിയോ

കുട്ടികൾ ഒത്തുകൂടിയാൽ ക്രിക്കറ്റും ഫുട്ബോളുമടക്കം പലതരത്തിലുള്ള കളികളിൽ അവർ മുഴുകുന്നത് സാധാരണമാണ്. ചിലരാകട്ടെ തങ്ങളുടെ അരുമകളായ നായയേയും പൂച്ചയേയുമൊക്കെ കളിക്കാൻ കൂട്ടുകയും ചെയ്യും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് കുട്ടികൾ കളിക്കുന്നത് ജീവനുള്ള പാമ്പുകൾക്കൊപ്പമാണ് എന്നതാണ് ഏറെ കൗതുകകരം. യാതൊരു പേടിയിലുമില്ലാതെ പാമ്പിനെ തൊട്ടും കൈയിലെടുത്തുമൊക്കെയാണ്

Health & Fitness
സൂക്ഷിക്കുക; ഈ എട്ട് ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ?

സൂക്ഷിക്കുക; ഈ എട്ട് ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ?

അധികം വരുന്ന ഭക്ഷണം ചൂടാക്കി കഴിക്കുന്നത് പുതുമയുള്ള കാര്യമല്ല. ആഘോഷങ്ങൾക്കും വിശേഷങ്ങൾക്കും ശേഷം ബാക്കി വരുന്ന ചോറും കറിയുമൊക്കെ ഫ്രിഡ്ജിൽ വച്ചശേഷം മിക്കവരും ഒന്നിൽക്കൂടുതൽ ദിവസങ്ങളിൽ ചൂടാക്കി ഉപയോഗിക്കാറുണ്ട്. പലതവണ പാചകം ചെയ്യുമ്പോഴുണ്ടാകുന്ന സമയനഷ്ടം ഇല്ലാതാക്കാനായി കൂടിയ അളവിൽ പാകം ചെയ്തശേഷം അവ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതും പിന്നീട് ആവശ്യത്തിനനുസരിച്ച്

Food
ട്രെൻഡായി ‘നാട്ടി ചിക്കൻ’ നാടൻ കോഴിയിൽ പുതിയ പരീക്ഷണം

ട്രെൻഡായി ‘നാട്ടി ചിക്കൻ’ നാടൻ കോഴിയിൽ പുതിയ പരീക്ഷണം

പലതരത്തിലുള്ള ചിക്കൻ വിഭവങ്ങൾ കഴിച്ച് മടുത്ത് പുതിയത് എന്തെങ്കിലും പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണോ?ചൂട് ചോറിനൊപ്പം കർണാടകയിലെ പരമ്പരാഗത വിഭവമായ നാട്ടി ചിക്കൻ കൂടി ആയാലോ? നല്ല മസാല ചേർത്ത് വഴറ്റിയെടുത്ത ചിക്കനിൽ കടുംകും ഉള്ളിയും താളിച്ചെടുക്കുന്ന നാട്ടി ചിക്കനുണ്ടെങ്കിൽ വിശപ്പ് ഇരട്ടിയാകും എന്ന കാര്യത്തിൽ സംശയം വേണ്ട. നാട്ടി ചിക്കൻ

Translate »