Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Gulf
റിയാദ് കെഎംസിസി ചെയറുകൾ വിതരണം ചെയ്തു

റിയാദ് കെഎംസിസി ചെയറുകൾ വിതരണം ചെയ്തു

ഗവണ്മെന്റ് ഹോസ്പിറ്റലുകളിലേക്ക് ചെയർ വിതരണം ചെയ്യുന്ന റിയാദ് കെഎംസിസി എറണാകുളം ജില്ലാ കമ്മിറ്റിയുടെ പദ്ധതിയുടെ ഭാഗമായി മുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ചെയറുകളുടെ വിതരണം പായിപ്ര പഞ്ചായത്ത് ആയുർവേദ ആശുപത്രി ഡോക്ടറിന് നൽകി മുസ്ലീം ലീഗ് പായിപ്ര ഡിവിഷൻ പ്രസിഡന്റ് നൗഷാദ് എള്ളുമലയും ജനറൽ സെക്രട്ടറി എം.പി ഇബ്രാഹിമും ചേർന്ന്

Chennai
അരിക്കൊമ്പൻ ചരിഞ്ഞെന്ന് വ്യാജ പ്രചാരണം; ആന ആരോ​ഗ്യവാൻ, റൂട്ട് മാപ്പ് പുറത്തുവിട്ട് തമിഴ്നാട്

അരിക്കൊമ്പൻ ചരിഞ്ഞെന്ന് വ്യാജ പ്രചാരണം; ആന ആരോ​ഗ്യവാൻ, റൂട്ട് മാപ്പ് പുറത്തുവിട്ട് തമിഴ്നാട്

ചെന്നൈ: ചിന്നക്കനാലിൽ നിന്നും നാടു കടത്തിയ അരിക്കൊമ്പൻ ചരിഞ്ഞെന്ന വ്യാജ പ്രചാരണത്തിനെതിരെ തമിഴ് നാട് വനം വകുപ്പ്. കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിലെ അപ്പർ കോതയാർ അണക്കെട്ട് പ്രദേശത്ത് അരികൊമ്പനുണ്ടും ആന പൂർണ ആരോ​ഗ്യവാനാണെന്നും വനം വകുപ്പ് അറിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ ദുരുദ്ദേശ്യപരമാണെന്നും വനം വകുപ്പ്

Current Politics
സപ്ലെയ്കോയെ തകർക്കരുതെന്നെന്ന് മന്ത്രിയോട് ,ഷാഫി പറമ്പിൽ

സപ്ലെയ്കോയെ തകർക്കരുതെന്നെന്ന് മന്ത്രിയോട് ,ഷാഫി പറമ്പിൽ

തിരുവനന്തപുരം : അവശ്യസാധനങ്ങൾ പോലും നൽകാൻ പണമില്ലാത്ത സപ്ലെയ്കോയുടെ പ്രതിസന്ധിയിൽ നിയമസഭയിൽ  അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം. ഷാഫി പറമ്പിൽ എംഎൽഎയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. സർക്കാർ അവഗണന മൂലം പ്രതിസന്ധിയിലായ സപ്ലൈക്കോ ജനങ്ങളിലുണ്ടാക്കിയ ആശങ്ക സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. കേന്ദ്ര നിലപാടുകൾ കാരണം സാമ്പത്തിക

Kannur
കണ്ണൂരില്‍ കടുവ കമ്പിവേലിയില്‍ കുടുങ്ങി

കണ്ണൂരില്‍ കടുവ കമ്പിവേലിയില്‍ കുടുങ്ങി

കണ്ണൂര്‍: കൊട്ടിയൂരില്‍ കടുവ കമ്പിവേലിയില്‍ കുടുങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ പന്ന്യാമലയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്. രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടെത്തിയത്. ഉടന്‍ വനവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. കടുവ കമ്പിവേലിയില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പോലീസ് ഇവിടേക്കുള്ള റോഡുകളെല്ലാം അടച്ചിട്ടുണ്ട്.

Kerala
ആളൊഴിഞ്ഞ പറമ്പില്‍ യുവാവ് മരിച്ച നിലയില്‍; മൂന്ന് ദിവസത്തോളം പഴക്കം

ആളൊഴിഞ്ഞ പറമ്പില്‍ യുവാവ് മരിച്ച നിലയില്‍; മൂന്ന് ദിവസത്തോളം പഴക്കം

ചാത്തന്നൂര്‍: ഉളിയനാട് ജങ്ഷന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉളിയനാട് വേടര്‍ കോളനിയിലെ യുവാവിന്റേതാണ് മൃതദേഹം. ചൊവ്വാഴ്ച രാവിലെ ഈ ഭാഗത്തേക്ക് എത്തിയ സമീപവാസിയാണ് മൃതദേഹം കണ്ടത്. മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതശരീരം കമഴ്ന്നു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചെടുത്ത നിലയിലാണ്.

Kerala
ആഫ്രിക്കന്‍ പന്നിപ്പനി: 18 പന്നികളെ കൊന്നുസംസ്‌കരിച്ചു, നിരീക്ഷണം തുടരും

ആഫ്രിക്കന്‍ പന്നിപ്പനി: 18 പന്നികളെ കൊന്നുസംസ്‌കരിച്ചു, നിരീക്ഷണം തുടരും

ചേര്‍ത്തല: തണ്ണീര്‍മുക്കം ഗ്രാമപ്പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ പന്നികളെ കൊന്നു സംസ്‌കരിച്ചു. രോഗം സ്ഥിരീകരിച്ച വളര്‍ത്തല്‍കേന്ദ്രത്തിലെയും സമീപത്തെ വളര്‍ത്തു കേന്ദ്രത്തിലെയും 18 പന്നികളെയാണു പ്രത്യേക സംഘം വൈദ്യുതാഘാതമേല്‍പ്പിച്ചു കൊന്ന് ശാസ്ത്രീയമായി കുഴിച്ചിട്ടത്. മൂന്നുമണിക്കൂര്‍ നീണ്ട പ്രവര്‍ത്തനങ്ങളിലൂടെയാണു നടപടികള്‍ പൂര്‍ത്തിയാക്കിയത്. മൃഗസംരക്ഷണ വകുപ്പില്‍നിന്നു പ്രത്യേകപരിശീലനം ലഭിച്ച ഡോ.

International
ഇന്‍ഡൊനീഷ്യയില്‍ ഇടിമിന്നലേറ്റ് ഫുട്‌ബോള്‍ താരം മരിച്ചു

ഇന്‍ഡൊനീഷ്യയില്‍ ഇടിമിന്നലേറ്റ് ഫുട്‌ബോള്‍ താരം മരിച്ചു

ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റു മരണം. സുബാങ്ങില്‍നിന്നുള്ള സെപ്‌റ്റെയ്ന്‍ രാഹര്‍ജ (35) ആണ് മരിച്ചത്. ശരീരത്തില്‍ ഇടിമിന്നലേറ്റതിനെത്തുടര്‍ന്ന്‌ ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. അടിയന്തരമായി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിമിന്നലേല്‍ക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. ഇന്‍ഡൊനീഷ്യന്‍ സമയം വൈകീട്ട് നാലരയോടെയായിരുന്നു അപകടം. കളി പുരോഗമിച്ചുകൊണ്ടിരിക്കുകയായിരുന്നു

Kerala
നിയമം ലംഘിച്ചത് 350 തവണ; 30,000 രൂപയുടെ സ്‌കൂട്ടറിന്, 3.2 ലക്ഷം പിഴ

നിയമം ലംഘിച്ചത് 350 തവണ; 30,000 രൂപയുടെ സ്‌കൂട്ടറിന്, 3.2 ലക്ഷം പിഴ

ബെംഗളൂരു: ഹെല്‍മെറ്റ് ധരിക്കാതെയും സിഗ്‌നല്‍ തെറ്റിച്ചും മൊബൈലില്‍ സംസാരിച്ചും സ്‌കൂട്ടറോടിച്ച് 350 നിയമലംഘനങ്ങള്‍ നടത്തിയ സ്‌കൂട്ടറുടമയ്ക്ക് 3.2 ലക്ഷം രൂപ പിഴ. ബെംഗളൂരു ട്രാഫിക് പോലീസാണ് സുധാമനഗര്‍ സ്വദേശിയായ വെങ്കിടരാമന് പിഴ ചുമത്തിയത്. കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി സ്ഥിരമായി ഇയാള്‍ നിയമലംഘനം നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഗതാഗതനിയമം ലംഘിക്കുന്നവര്‍ക്കെതിരേ നടപടി ശക്തമാക്കുന്നതിന്റെ

Kerala
‘ഓപ്പറേഷൻ ബേലൂർ മഖ്‌ന’ നാലാംദിവസത്തിലേക്ക്; ആന ഇരുമ്പുപാലം ഭാഗത്ത്, മയക്കുവെടി സംഘവും വനത്തിൽ

‘ഓപ്പറേഷൻ ബേലൂർ മഖ്‌ന’ നാലാംദിവസത്തിലേക്ക്; ആന ഇരുമ്പുപാലം ഭാഗത്ത്, മയക്കുവെടി സംഘവും വനത്തിൽ

മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന 'ബേലൂര്‍ മഖ്‌ന'യെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം നാലാംദിവസത്തിലേക്ക്. ചൊവ്വാഴ്ച രാവിലെ ആന ഇരുമ്പുപാലത്തിന് സമീപമുള്ളതായി സിഗ്നല്‍ ലഭിച്ചു. ഇതോടെ അതിരാവിലെ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരും മയക്കുവെടി സംഘവും വനത്തിനുള്ളിലേക്ക് കടന്നു. ഇരുമ്പുപാലത്തിന് സമീപം രണ്ടുകിലോമീറ്റര്‍ അകലെയുള്ള വനമേഖലയിലാണ് നിലവില്‍ ആനയുള്ളതെന്നാണ് വിവരം.

National
രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകന്റെ ജീവന്‍ അപകടത്തില്‍; തമിഴ്‌നാട് സര്‍ക്കാരിന് നളിനിയുടെ കത്ത്

രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകന്റെ ജീവന്‍ അപകടത്തില്‍; തമിഴ്‌നാട് സര്‍ക്കാരിന് നളിനിയുടെ കത്ത്

രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകന്റെ ജീവന്‍ അപകടാവസ്ഥയിലാണെന്ന കേസിലെ മറ്റൊരു പ്രതിയും മുരുകന്റെ ഭാര്യയുമായ നളിനി. ഇക്കാര്യം ഉന്നയിച്ച് നളിനി തമിഴ്‌നാട് സര്‍ക്കാരിന് കത്തയക്കുകയും ചെയ്തു. മരുകനെ പാര്‍പ്പിച്ചിരിക്കുന്ന തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാംപില്‍ ഒട്ടും സൗകര്യങ്ങളില്ലെന്നും നേരത്തെ കഴിഞ്ഞിരുന്ന വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിനേക്കാള്‍ മോശമാണ് സാഹചര്യമെന്നും കത്തില്‍

Translate »