ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊല്ലം: സാമൂഹികമാധ്യമങ്ങള്‍ വഴി യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ആളെ പോലീസ് പിടികൂടി. ശക്തികുളങ്ങര, പോര്‍ട്ട് റോഡ്, പടിഞ്ഞാറ്റേ കുരിശ്ശടിവീട്ടില്‍ എഡ്വിന്‍ (31) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. യുവതിയോടൊപ്പമുള്ള സ്വകാര്യനിമിഷങ്ങളിലെ ചിത്രങ്ങളും മറ്റും ഫോണില്‍ സൂക്ഷിച്ചിരുന്ന ഇയാള്‍ പിന്നീട് ബന്ധം വഷളായപ്പോള്‍ യുവതിയുടെപേരില്‍ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ നിര്‍മിച്ച് അതിലൂടെ
ബംഗളൂരു: 'സേവ് ദ ഡേറ്റ്' വ്യത്യസ്തമാക്കാന്‍ പോയി പുലിവാല് പിടിച്ച് യുവ ഡോക്ടര്‍. ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ പ്രതിശ്രുത വധുവിനൊപ്പം ഫോട്ടോ ഷൂട്ട് നടത്തിയതിനെ തുടര്‍ന്ന് ഡോക്ടര്‍ക്ക് ജോലി നഷ്ടമായി. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് സംഭവം. ഓപ്പറേഷന്‍ തീയറ്ററില്‍ സെറ്റ് ഇട്ടായിരുന്നു ഇവര്‍ സേവ് ദ ഡേറ്റ് ചിത്രീകരിച്ചത്. ചിത്രദുര്‍ഗയിലെ
വർഷം തോറും ഉത്പാദിപ്പിയ്ക്കുന്നതിൽ ഉപയോഗശൂന്യമായ 73 ശതമാനം തുണികളും മണ്ണിൽ കുഴിച്ചിടുകയോ, കത്തിക്കുകയോ ചെയ്യുകയാണ് പതിവ്. അവയിൽ 90% പുനരുപയോഗം ചെയ്യാനോ റീസൈക്കിൾ ചെയ്യാനോ കഴിയാവുന്നതാവും. ഇങ്ങനെ അലക്ഷ്യമായി വലിച്ചെറിയുന്ന തുണി മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ ശ്രമിക്കുകയാണ് Green Worms. വീടുകളിൽ ഉപയോഗിക്കാതെ സൂക്ഷിച്ചിട്ടുള്ള തുണികൾ ശേഖരിയ്ക്കുകയും അവ
മാനന്തവാടി: റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന വീട്ടിലേക്കു കയറി യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തി. ട്രാക്ടർ ഡ്രൈവറായ പനച്ചിയിൽ അജി (42) ആണു കൊല്ലപ്പെട്ടത്. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ധയിലാണു കാട്ടാന കയറിയത്. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിലേക്കെത്തിയത്. കഴിഞ്ഞ നാലുദിവസമായി ഈ ആന
ഇസ്‌ലാമാബാദ്: പൊതുതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പാക്കിസ്ഥാൻ തൂക്കുസഭയിലേയ്ക്ക് നീങ്ങുന്നു. 97 സീറ്റുകളുമായി പിടിഐ സ്വതന്ത്രരാണ് ഏറ്റവും വലിയ ഒറ്റകക്ഷി നവാസ് ഷെരീഫിന്‍റെ പിഎംഎൽഎൻ 72 സീറ്റുകൾ നേടി. ബിലാവൽ ഭൂട്ടോയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) 52 സീറ്റും കരസ്ഥമാക്കി. നിലവിൽ പാക്കിസ്ഥാനിലെ സാഹചര്യങ്ങൾ ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്.
ന്യൂഡല്‍ഹി: ''രാവിലെ വളരെ നേരത്തേ എഴുന്നേല്‍ക്കും. മൂന്നുമൂന്നര മണിക്കൂര്‍ മാത്രമാണ് ഉറക്കം. രാത്രി ജോലികഴിയുമ്പോഴാണ് കിടക്കുന്നത്. രാവിലെ യോഗ നിര്‍ബന്ധം. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ലളിതം. വൈകീട്ട് ഒരു ചായ നിര്‍ബന്ധം. രാത്രിഭക്ഷണം സൂര്യാസ്തമനത്തിനുമുമ്പാണ്. സൂപ്പോ മറ്റോ കഴിക്കും'' -തങ്ങളെ അദ്ഭുതപ്പെടുത്തി ഉച്ചഭക്ഷണത്തിന് കൂടെക്കൂട്ടിയ എട്ട് എം.പി.മാര്‍ കൗതുകത്തോടെ പ്രധാനമന്ത്രി
കുന്നിക്കോട് (കൊല്ലം): നൃത്തസംഘം സഞ്ചരിച്ച മിനി ബസിനു മുന്നിലേക്ക് ചാടിയ യുവതി മരിച്ചു. കാണാതായ കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറായ ഭര്‍ത്താവിനെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ക്വാറിക്കു സമീപത്തെ വിജനമായ സ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കുന്നിക്കോട് ആവണീശ്വരം മീനംകോട് കോളനി, മീനംകോടുവീട്ടില്‍ ആര്‍.രാജി(36)യാണ് മരിച്ചത്. ഭര്‍ത്താവ് കെ.എസ്.ആര്‍.ടി.സി. പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍
തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനസര്‍ക്കാര്‍ സര്‍വീസില്‍ ജോലിയിലുള്ള 1389 പേര്‍ ക്രിമിനല്‍ കേസ് പ്രതികളായതായി റിപ്പോര്‍ട്ട്. ഇതില്‍ കൂടുതല്‍ ക്രിമിനല്‍ കേസ് പ്രതികളുള്ളത് പോലീസ് സേനയിലാണ് -770 പേര്‍. ഇതില്‍ 17 പേരെ പലപ്പോഴായി പിരിച്ചുവിട്ടു. രണ്ടാംസ്ഥാനത്തുള്ളത് വിദ്യാഭ്യാസവകുപ്പ് ജീവനക്കാരാണ് -188 പേര്‍. തദ്ദേശവകുപ്പില്‍നിന്ന് 53 പേരും ഈ
കാസർഗോഡ്: കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും നയിക്കുന്ന 'സമരാഗ്നി' എന്ന് പേരിട്ടിരിക്കുന്ന പ്രക്ഷോഭ പരിപാടിക്ക് കാസർഗോഡ് തുടക്കമായി. വൈകീട്ട് കാസര്‍ഗോഡ് മുനിസിപ്പല്‍ മൈതാനത്ത് നടന്ന ചടങ്ങില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പ്രക്ഷോഭ യാത്ര ഫ്ലാഗ് ഓഫ് ചെയ്‌തു. രാജ്യത്തെ 42
ഗുരുവായൂരിലെ പാലയൂര്‍ പള്ളിയുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബുവിന്റെ പ്രസ്താവന ചരിത്രം വളച്ചൊടിക്കലാണെന്ന് സിബിസിഐ പ്രസിഡന്റും തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഭാരത കത്തോലിക്ക സഭയ്ക്ക് 2000 വര്‍ഷത്തെ പഴക്കമുണ്ട്. പാലയൂരില്‍ അന്ന് മുതല്‍ ക്രിസ്ത്യന്‍ മതം ഉണ്ട്. പാലയൂര്‍ പള്ളി ഇന്ത്യയിലെ