Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Chennai
തമിഴക വെട്രി കഴകം’; വിജയ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു; രാഷ്ട്രിയം ഉപേക്ഷിക്കുമെന്ന് താരം

തമിഴക വെട്രി കഴകം’; വിജയ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു; രാഷ്ട്രിയം ഉപേക്ഷിക്കുമെന്ന് താരം

രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് തമിഴ് നടൻ വിജയ്. 'തമിഴ് വെട്രി കഴകം' എന്നാണ് പാർട്ടിയ്ക്ക് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന യോഗത്തിൽ തൻ്റെ ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് താരം പ്രഖ്യാപനം നടത്തിയിരിക്കുന്നത്. “ഞങ്ങളുടെ പാർട്ടിയായ ‘തമിഴക

Current Politics
ലോക്സഭാ സ്ഥാനാര്‍ഥി പട്ടികയില്‍ മഞ്ജു വാര്യരും?; സാധ്യത തള്ളാതെ എല്‍ഡിഎഫ്

ലോക്സഭാ സ്ഥാനാര്‍ഥി പട്ടികയില്‍ മഞ്ജു വാര്യരും?; സാധ്യത തള്ളാതെ എല്‍ഡിഎഫ്

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായതോടെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള ശ്രമങ്ങളിലേക്ക് രാഷ്ട്രീയപാര്‍ട്ടികള്‍ കടന്നു. കഴിയുന്നത്ര സീറ്റുകളില്‍ കരുത്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വിജയിപ്പിക്കണമെന്നാണ് തിരുവനന്തപുരത്ത് നടന്ന സിപിഎം കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ ധാരണയായത്. ഇതു പ്രകാരം എറണാകുളം, തൃശൂര്‍ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ചാലക്കുടി മണ്ഡലം തിരികെ പിടിക്കാന്‍ കരുത്തരെ തേടുകയാണ് പാര്‍ട്ടി.

Cinema Talkies
മൂന്ന് കാലഘട്ടം, മൂന്ന് ഭാവങ്ങൾ, ഒരൊറ്റ നടൻ; ആടുജീവിതത്തിലെ നജീബാകുന്ന പൃഥ്വിരാജ്; പ്രതീക്ഷ വര്‍ദ്ധിപ്പിച്ചുകൊണ്ട് പോസ്റ്ററുകൾ

മൂന്ന് കാലഘട്ടം, മൂന്ന് ഭാവങ്ങൾ, ഒരൊറ്റ നടൻ; ആടുജീവിതത്തിലെ നജീബാകുന്ന പൃഥ്വിരാജ്; പ്രതീക്ഷ വര്‍ദ്ധിപ്പിച്ചുകൊണ്ട് പോസ്റ്ററുകൾ

ആടുജീവിതത്തിനുവേണ്ടി നജീബായി വേഷപ്പകര്‍ച്ച നടത്തിയ പൃഥ്വിരാജിന്റെ രൂപമാറ്റങ്ങള്‍ ചര്‍ച്ചയാകുന്നു. ബ്ലെസ്സി സംവിധാനം ചെയ്ത ചിത്രത്തിനായി കഠിന പരിശ്രമം നടത്തിയാണ് പൃഥ്വിരാജ് നജീബിന്റെ ഓരോ വേഷങ്ങളും പകര്‍ന്നാടിയത്. ഇതുവരെ പുറത്തുവിട്ട പോസ്റ്ററുകളില്‍ ഓരോന്നിലും മറ്റൊന്നില്‍നിന്ന് വ്യത്യസ്തനായ ഒരു നജീബിനെയാണ് കാണാനാവുക. ആടുജീവിതം എന്ന നോവല്‍ വായിച്ച ഏതൊരാള്‍ക്കും മറക്കാനാവാത്തതാണ് നജീബ്

Kerala
കുടിയൻമാർക്കു വേണ്ടി നവകേരള സദസില്‍ ഷിബുവിൻ്റെ അപേക്ഷ: അതിവേഗ നപടിയുമായി സർക്കാർ

കുടിയൻമാർക്കു വേണ്ടി നവകേരള സദസില്‍ ഷിബുവിൻ്റെ അപേക്ഷ: അതിവേഗ നപടിയുമായി സർക്കാർ

നവകേരള സദസ്സിൽ നൽകിയ അപേക്ഷകളിൽ അതിവേഗം തീർപ്പുണ്ടാകുമെന്ന സർക്കാർ ഉറപ്പ് പലപ്പോഴും ലംഘിക്കപ്പെട്ടുവെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ചില കേസുകളിൽ തീരുമാനം വളരെ വേഗം കെെക്കൊണ്ടു വെന്ന വാർത്തകളും പുറത്തു വന്നിരുന്നു. അത്തരത്തിലൊരു കേസായിരുന്നു പാലക്കാട് സ്വദേശി ഷിബുവിൻ്റേത് . ഷിബു നൽകിയ പരാതിയിൽ സർക്കാർ നടപടി കെെക്കൊണ്ടത്

Delhi
വാണിജ്യ സിലിണ്ടർ 19 കിലോയ്ക്ക് 15 രൂപ കൂട്ടി

വാണിജ്യ സിലിണ്ടർ 19 കിലോയ്ക്ക് 15 രൂപ കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടർ 19 കിലോയ്ക്ക് 15 രൂപയാണ് കൂട്ടിയിട്ടുള്ളത്. 1781.50 രുപയാണ് പുതുക്കിയ വില. ഫെബ്രുവരി ഒന്നു മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. ​അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ല.

Kerala
ബി.ജെ.പി. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആന്തരികഹിംസ വളര്‍ത്തുന്നു; എം. മുകുന്ദന്‍

ബി.ജെ.പി. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആന്തരികഹിംസ വളര്‍ത്തുന്നു; എം. മുകുന്ദന്‍

വാടകയ്ക്ക് വീട് നല്‍കാനുള്ള വിമുഖതയും വഴിനടക്കുമ്പോഴുള്ള ചോദ്യംചെയ്യലുകളുമെല്ലാം ഇത്തരം ഹിംസക്ക് ഉദാഹരണമാണ്. സാര്‍വദേശീയ സാഹിത്യോത്സവത്തിലെ 'എഴുത്തുകാരുടെ ദേശം' സംഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തൃശ്ശൂര്‍: പ്രകടമായ ഹിംസയെക്കാള്‍ ഭീകരമായി ബി.ജെ.പി. ആന്തരികഹിംസയെ വളര്‍ത്തുന്നുവെന്ന് എം. മുകുന്ദന്‍. സാര്‍വദേശീയ സാഹിത്യോത്സവത്തിലെ 'എഴുത്തുകാരുടെ ദേശം' സംഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങള്‍ക്കെതിരെയാണ് ഇത്തരം ഹിംസ

Latest News
കരിപ്പൂര്‍; കുന്നമംഗലം സ്വദേശിനി ഷമീറയില്‍നിന്ന് 1.34 കിലോ ഗ്രാം സ്വര്‍ണ്ണം പിടികൂടി

കരിപ്പൂര്‍; കുന്നമംഗലം സ്വദേശിനി ഷമീറയില്‍നിന്ന് 1.34 കിലോ ഗ്രാം സ്വര്‍ണ്ണം പിടികൂടി

മലപ്പുറം അബൂദാബിയില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ കോഴിക്കോട് കുന്നമംഗലം സ്വദേശിനിയില്‍നിന്ന് 1.34 കിലോ ഗ്രാം സ്വര്‍ണ്ണം പോലീസ് പിടികൂടി. യാത്രക്കാരിയായ ഷമീറ(45)യെ പോലീസ് കസ്റ്റഡിയിലെടുത്തു. അബൂദാബിയില്‍നിന്നും എയര്‍ അറേബ്യ വിമാനത്തിലാണ് ഷമീറ കരിപൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. ഷമീറയില്‍നിന്നും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിന് പുറത്ത് കള്ളക്കടത്ത് സംഘത്തിലെ അംഗങ്ങളായ കുന്നമംഗലം

Kerala
രക്തസ്രാവ വൈകല്യങ്ങളുള്ള കുട്ടികൾക്ക് സർക്കാർ നൽകുന്ന പ്രോഫിലാക്സിസ് പ്രതിരോധ ചികിത്സ മുടങ്ങുന്നു

രക്തസ്രാവ വൈകല്യങ്ങളുള്ള കുട്ടികൾക്ക് സർക്കാർ നൽകുന്ന പ്രോഫിലാക്സിസ് പ്രതിരോധ ചികിത്സ മുടങ്ങുന്നു

കൊച്ചി: ഹീമോഫീലിയ അടക്കമുള്ള ഗുരുതര രക്തസ്രാവ വൈകല്യങ്ങളുള്ള കുട്ടികൾക്ക് സർക്കാർ നൽകുന്ന പ്രോഫിലാക്സിസ് പ്രതിരോധ ചികിത്സ മുടങ്ങുന്നു. ഇവർക്ക് കുത്തിവെപ്പായി നൽകാനുള്ള രക്തഘടകങ്ങളുടെ ക്ഷാമമാണ് കാരണം. സംസ്ഥാനത്ത് ഗുരുതര രക്തസ്രാവ വൈകല്യങ്ങളുള്ള പതിനെട്ട് വയസ്സുവരെയുള്ള തിരഞ്ഞെടുത്ത 250-ലധികം കുട്ടികൾക്കാണ് താലൂക്ക്, ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലുമായി ആഴ്ചയിൽ രണ്ടുതവണ

Entertainment
‘മലൈക്കോട്ടൈ വാലിബ’നെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി; ലിജോ ജോസ് പെല്ലിശ്ശേരി

‘മലൈക്കോട്ടൈ വാലിബ’നെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി; ലിജോ ജോസ് പെല്ലിശ്ശേരി

മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയ്ക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. മലയാളത്തിൽ ഇതുവരെ ഉണ്ടായതിൽവെച്ചേറ്റവും മോശം സിനിമ എന്ന രീതിയിലാണ് ഒരു വിഭാ​ഗം പ്രേക്ഷകർ ചിത്രത്തോട് പെരുമാറിയതെന്ന് അദ്ദേഹം പറഞ്ഞു. ​ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ലോകമെമ്പാടുമുള്ള കലാരൂപങ്ങളിൽനിന്ന് പ്രചോദനംകൊണ്ട് ഒരുപാട്

Gulf
അഡ്വ: എം ലിജുവിന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി.

അഡ്വ: എം ലിജുവിന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി.

റിയാദ്: ഹൃസ്വ സന്ദർശാർത്ഥം ഒ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇന്ത്യയുടെ ഉയിര്‍പ്പ് 2024 പരിപാടിയില്‍ പങ്കെടുക്കാന്‍ റിയാദിൽ എത്തിയ കെ.പി.സി.സി രാഷ്ട്രീയ സമിതി അംഗം അഡ്വ: എം ലിജുവിന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ സ്വീകരണം നൽകി. ബത്ഹ ഡീ പാലസ്

Translate »