ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുബൈ: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ദുബൈയിലെത്തി. മാലിന്യത്തിൽനിന്ന് ജൈവ ഇന്ധനം ഉൽപാദിപ്പിക്കുന്ന ലൂത്ത ബയോ ഫ്യൂവൽസ് എന്ന സ്ഥാപനം മന്ത്രി സന്ദർശിച്ചു. സുസ്ഥിര മാലിന്യ സംസ്കരണം കേരളത്തിന്റെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണനയിലാണെന്ന് ശിവൻകുട്ടി പറഞ്ഞു. ലൂത്ത ബയോഫ്യുവൽസിലെ വിദ്യാഭ്യാസ, ബോധവത്കരണ പരിപാടികൾ മന്ത്രി വിലയിരുത്തി. ഇവിടെ
ദുബൈ: ഒമാന്റെ ബജറ്റ് വിമാനക്കമ്പനിയായ ‘സലാം എയർ’ ദുബൈയിൽനിന്ന് കോഴിക്കോട്ടേക്കും സർവിസ് തുടങ്ങുന്നു. ഒക്ടോബർ ഒന്നു മുതലാണ് ദുബൈയിൽനിന്ന് മസ്കത്ത് വഴി കോഴിക്കോട് സർവിസിന് തുടക്കമാവുക.ദുബൈയിൽനിന്ന് ആഴ്ചയിൽ എല്ലാദിവസവും സർവിസ് ഉണ്ടാകും. ദുബൈയിൽ നിന്നുള്ള കോഴിക്കോട് വിമാനങ്ങൾ രാത്രി 7.55ന് പുറപ്പെടും. മസ്കത്തിലെ ട്രാൻസിറ്റിനുശേഷം പുലർച്ച 3.20ന് കരിപ്പൂരിൽ
കൊച്ചി: ആലുവയിൽ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയതു പഴച്ചാറിൽ കൂടിയ അളവിൽ മദ്യം കലർത്തി കുട്ടിയെ കുടിപ്പിച്ച ശേഷമാണെന്നു കുറ്റപത്രം. പ്രതിയായ ബിഹാർ സ്വദേശി അസഫാക് ആലത്തിന്റെ പ്രകൃതിവിരുദ്ധ പീഡനത്തിനിടെ ബോധരഹിതയായ കുട്ടി ഉണരുമ്പോൾ വിവരം പുറത്തു പറയുമെന്ന് കരുതിയാണു കുട്ടിയെ കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. റെക്കോർഡ് വേഗത്തിലാണു
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക്. പരസ്യപ്രചാരണം അവസാനിക്കാന്‍ ഇനി മൂന്നു ദിവസം മാത്രം ശേഷിക്കെ, പ്രധാന നേതാക്കളെയെല്ലാം പ്രചാരണ രംഗത്ത് എത്തിക്കാനാണ് മുന്നണികളുടെ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയനും, മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയും ഇന്ന് വോട്ടു തേടി പുതുപ്പള്ളിയിലെത്തും. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം
കൊച്ചി: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടു ത്തിയ കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിയായ ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിനെതിരെ പോക്സോ ഉള്‍പ്പെടെ ഒമ്പതു കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കൊലപാതകം നടന്ന് 35-ാം ദിവമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. വിശദമായ അന്വേഷണ റിപ്പോര്‍ട്ടും ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും
മസ്കത്ത്: ഒമാനിലെ ആദ്യത്തെ ടയർ റീസൈക്ലിങ് പ്ലാന്റ് സഹമിൽ തുറന്നു. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥർ, പ്രാദേശിക കമ്യൂണിറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. ടിന്ന റബർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ഗ്ലോബൽ റീസൈക്കിൾ
മാവടി: നായാട്ടുകാരുള്ള ഗ്രാമമാണു മാവടി. വെടിയൊച്ച സാധാരണമാണ്. ചൊവ്വാഴ്ച രാത്രി 11.30നു വീട്ടിനുള്ളിൽ വെടിയൊച്ച കേട്ടതോടെയാണു സണ്ണിയുടെ ഭാര്യയും മക്കളും ഭയന്ന് ഓടിയെത്തിയത്. വെടിയേറ്റ് കട്ടിലിൽ കമിഴ്ന്നു വീണുകിടക്കുകയായിരുന്നു സണ്ണി. നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി. പിന്നാലെ നെടുങ്കണ്ടം പൊലീസുമെത്തി. സണ്ണി കിടന്നുറങ്ങിയ മുറിയുടെ വാതിലിൽ 5 സുഷിരങ്ങൾ
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി.വീണയും ഉൾപ്പെട്ട സാമ്പത്തികനേട്ട വിവാദത്തിൽ ഇനിയും നിലപാടെടുക്കാതെ സിപിഎം കേന്ദ്ര നേതൃത്വം. പൊളിറ്റ് ബ്യൂറോയിലെ ഏറ്റവും മുതിർന്ന അംഗം ഉൾപ്പെട്ട വിവാദത്തിന്റെ സ്വഭാവവും സംസ്ഥാനഘടത്തിന്റെ ന്യായീകരണങ്ങളും തെറ്റുതിരുത്തൽ രേഖകളിൽ സിപിഎം എടുത്തുപറഞ്ഞ പ്രശ്നങ്ങൾക്ക് അടിവരയിടുന്നതാണ്. ലാവ്ലിൻ വിവാദമുണ്ടായപ്പോൾ ദേശീയ നേതൃത്വം പല
മകളുടെ വിവാഹത്തിനു സ്വരുക്കൂട്ടിയ ധനംകൊണ്ട് അഞ്ച് കുടുംബങ്ങള്‍ക്ക് സ്നേഹ ത്തണലൊരുക്കാന് തീരുമാനിച്ച കണ്ണൂര്‍ ഇരിട്ടി സുന്ദരന്‍ മേസ്ത്രിയും കുടുംബവും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. പേരുകൊണ്ട് മാത്രമല്ല മനസുകൊണ്ടും സുന്ദര നാണെന്ന് എന്ന് തെളിയിക്കുകയാണ് കണ്ണൂര്‍ ഇരിട്ടി സ്വദേശി. ബംഗളൂര് നിന്നും ഉന്നത പഠനം കഴിഞ്ഞു വന്ന മകള്‍ രണ്ടു വര്‍ഷത്തിനു
ഡൽഹി: ഹരിയാനയിലെ നൂഹ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്ഥിതി അന്ത്യം ദയനീയമാണെന്ന് ഇടി മുഹമ്മദ് ബഷീർ എംപി. മുസ്ലീങ്ങളെ ഭരണകുടം തിരഞ്ഞു പിടിച്ച് തകർക്കുകയാണ്. കലാപകാരികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം മുസ്ലീം യുവാക്കളെ പോലീസ് വേട്ടയാടുകയാണെന്നും എംപി കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് എംപി പങ്കുവെച്ച കുറിപ്പ് വായിക്കാം ഇന്ന് ഉച്ച