Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Current Politics
ജാതി, മതം എന്നിവയുടെ സ്വാധീനം അളക്കുന്നതിൽ സിപിഎം പരാജയപ്പെട്ടു’

ജാതി, മതം എന്നിവയുടെ സ്വാധീനം അളക്കുന്നതിൽ സിപിഎം പരാജയപ്പെട്ടു’

തിരുവനന്തപുരം: മതത്തിന്റെ സ്വാധീനം ആളുകളില്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നതില്‍ സിപിഎം പരാജയപ്പെട്ടുവെന്ന വിലയിരുത്തല്‍ ശരിയെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി. ഇന്ത്യന്‍ സമൂഹം മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ മതാത്മകമാണ് എന്നത് യാഥാര്‍ത്ഥ്യമാണ്. കമ്മ്യൂണിസ്റ്റു കാര്‍ പിന്തുടരുന്ന വൈരുദ്ധ്യാത്മക ഭൗതികവാദം ജനങ്ങളുടെ ബോധത്തിന്റെ ഭാഗമല്ല. ഈ ആശയങ്ങള്‍ യാന്ത്രികമായി

Editor's choice
പാക് അധിനിവേശ കാശ്മീര്‍ മുതല്‍ ധാക്ക’ വരെ ഐഎസ്ഐയുടെ ഭീകര ശൃംഖല’: പഹല്‍ഗാമിലേത് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണ ശൈലിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

പാക് അധിനിവേശ കാശ്മീര്‍ മുതല്‍ ധാക്ക’ വരെ ഐഎസ്ഐയുടെ ഭീകര ശൃംഖല’: പഹല്‍ഗാമിലേത് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണ ശൈലിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന്, പാകിസ്ഥാനെയും അവര്‍ പിന്തുണ യ്ക്കുന്ന ഭീകരവാദികളെയും സംബന്ധിച്ച് നിരവധി ഇന്റലിജന്‍സ് വിവരങ്ങളാണ് പുറത്തുവരുന്നത്. അവയില്‍ ചിലത് ഞെട്ടിക്കുന്ന വസ്തുതകളാണെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. രഹസ്യ വിവരം അനുസരിച്ച് പഹല്‍ഗാമിലെ ആക്രമണം കഴിഞ്ഞ വര്‍ഷം ഇസ്രയേലില്‍ നടന്ന ഹമാസ് ശൈലിയിലുള്ള ആക്രമണവുമായി

Crime
രണ്ട് ആദിലുമാർ, ഒരേ പേര്; ക്രൂരതയുടെയുടേയും കനിവിന്റേയും രണ്ട് മുഖങ്ങൾ

രണ്ട് ആദിലുമാർ, ഒരേ പേര്; ക്രൂരതയുടെയുടേയും കനിവിന്റേയും രണ്ട് മുഖങ്ങൾ

ശ്രീനഗര്‍: ക്രൂരതയുടേയും കനിവിന്റേയും രണ്ട് മുഖങ്ങള്‍ ഒരേ പേരില്‍. രണ്ട് ആദിലുമാരുടെ ജീവിത മാണിത്. ഒരേ പേരില്‍ രണ്ട് വ്യത്യസ്ത വഴികളിലൂടെയാണ് അവര്‍ സഞ്ചരിച്ചത്. ഒരാള്‍ ഭീകരരില്‍ നിന്ന് വിനോദ സഞ്ചാരികളെ രക്ഷിക്കാന്‍ ശ്രമിച്ച് വെടിയേറ്റ് മരിച്ചപ്പോള്‍ മറ്റൊരാള്‍ നിഷ്‌കളങ്കരായ മനുഷ്യ രെ ദയയില്ലാതെ വെടിവെച്ച് വീഴ്ത്തി. ഭീകരസംഘടനയായ

Editor's choice
രാഷ്ട്രീയ സാഹചര്യങ്ങളോട് നിരന്തരം കലഹിച്ചു; ചരിത്രത്തെ കെട്ടുകഥകളില്‍ നിന്ന് മോചിപ്പിച്ച എംജിഎസ്

രാഷ്ട്രീയ സാഹചര്യങ്ങളോട് നിരന്തരം കലഹിച്ചു; ചരിത്രത്തെ കെട്ടുകഥകളില്‍ നിന്ന് മോചിപ്പിച്ച എംജിഎസ്

ചരിത്ര രചനയ്ക്ക് ശാസ്ത്രത്തെ ഉപയോഗപ്പെടുത്തി പുതുവഴി കണ്ടെത്തിയ ചരിത്രകാരന്‍, ചരിത്രത്തെ കെട്ടുകഥകളില്‍ നിന്ന് മോചിപ്പിക്കാന്‍ പ്രവര്‍ത്തിച്ച ഡോ. എംജിഎസ് നാരായണന്‍ ഇനി ഓര്‍മ്മ. കേരള ത്തിന്റെ ചരിത്ര ഗവേഷണങ്ങള്‍ക്ക് അതുല്യമായ സംഭവനകള്‍ നല്‍കിയ എംജിഎസ് നാരായണന്‍ രാഷ്ട്രീയ സാഹചര്യങ്ങളോട് നിരന്തരം കലഹിച്ച വ്യക്തികൂടിയാണ്. കേരളത്തിലെ ഇടതുപക്ഷത്തോടും കോണ്‍ഗ്രസിനോടും ബിജെപിയോടും

Latest News
മനോരോഗികള്‍ക്ക് അതൊന്നും പോര, കരയണം, തൊണ്ടയിടറണം; കാരണം അവര്‍ പെണ്ണല്ലേ’

മനോരോഗികള്‍ക്ക് അതൊന്നും പോര, കരയണം, തൊണ്ടയിടറണം; കാരണം അവര്‍ പെണ്ണല്ലേ’

കൊച്ചി: പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് മരിച്ച എന്‍ രാമചന്ദ്രന്റെ മകള്‍ ആരതിക്കെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് നടിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്‌നം. 'ആരതിയെ അവഹേളിക്കുന്ന സമൂഹത്തിന് മാപ്പില്ല, ഇത് മറ്റൊരുതരം തീവ്രവാദമാണ്' എന്നാണ് മഞ്ജുവാണി പറയുന്നത്. ഈ വിമര്‍ശിക്കുന്നവര്‍ ഒരു നിമിഷം ആരതിയുടെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ എന്നൊന്ന് സങ്കല്‍പ്പിച്ച് നോക്കിയിട്ടുണ്ടോ

News
21-ാം വയസ്സിൽ IPS, 22-ൽ IAS, കൂലിപ്പണിക്കാരിയുടെ മകൾ; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ IAS ഓഫീസർ

21-ാം വയസ്സിൽ IPS, 22-ൽ IAS, കൂലിപ്പണിക്കാരിയുടെ മകൾ; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ IAS ഓഫീസർ

ഹരിയാനയിലെ നിംബി എന്ന ചെറിയ ഗ്രാമത്തില്‍, അച്ഛന്‍ കുട്ടിക്കാലത്തുതന്നെ മരിച്ച, കൂലിപ്പണിചെയ്ത് കുടുംബം പുലര്‍ത്തുന്ന അമ്മയുടെ മകള്‍ ദിവ്യ തൻവാർ. തന്റെ 21-ാം വയസ്സിൽ ഏറ്റവും പ്രായം കുറ ഞ്ഞ ഐപിഎസ് ഓഫീസറായി മാറിയ ദിവ്യ 22-ാം വയസ്സില്‍ ഐ.എ.എസും നേടി മാതൃകയായി. കഠിനാധ്വാനവും ദൃഢനിശ്ചയവും കൊണ്ട്, വെല്ലുവിളി

News
മൂന്ന്‌ വർഷത്തെ പ്രണയം; 70 വർഷത്തെ ദാമ്പത്യം; മരണവും ഒരുമിച്ച്‌… ! ഒരു അപൂർവ പ്രണയ കഥ

മൂന്ന്‌ വർഷത്തെ പ്രണയം; 70 വർഷത്തെ ദാമ്പത്യം; മരണവും ഒരുമിച്ച്‌… ! ഒരു അപൂർവ പ്രണയ കഥ

ബന്ധങ്ങള്‍ക്ക് നിമിഷങ്ങളുടെ ആയുസുമാത്രമുള്ള ഇക്കാലത്ത് ഇതാ ഒരു അപൂര്‍വ പ്രണയത്തിന്റെ ജീവിതകഥ. നിതാന്ത പ്രണയത്തിന്‌ മാതൃകയായിരുന്ന ഈ സുവര്‍ണ്ണ ദമ്പതികള്‍ ഏഴ്‌ ദശകങ്ങള്‍ക്ക്‌ ശേഷം മരണത്തിന്‌ കീഴടങ്ങിയതും ഒരുമിച്ച്‌. ഒഹിയോ നാഷ്‌പോര്‍ട്ടിലെ കെന്നെത്ത്‌- ഹെലന്‍ ദമ്പതിക ളായിരുന്നു വിവാഹജീവിതത്തിലെ ഒത്തുചേരല്‍ മരണത്തിനപ്പുറത്തേക്കും കൊണ്ടു പോയത്‌. ഹെലന്‍ ഫെലുംലീ എന്ന

Editor's choice
ആദില്‍ ഹുസൈനും ആരതിയും മതേതര ഇന്ത്യയുടെ അഭിമാനം, അവര്‍ തകര്‍ത്തത് ഭീകരരുടെ കണക്ക് കൂട്ടലുകള്‍

ആദില്‍ ഹുസൈനും ആരതിയും മതേതര ഇന്ത്യയുടെ അഭിമാനം, അവര്‍ തകര്‍ത്തത് ഭീകരരുടെ കണക്ക് കൂട്ടലുകള്‍

കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ മതം ചോദിച്ച് മാറ്റി നിര്‍ത്തി ഭീകരര്‍ വെടിവച്ച് കൊന്ന സംഭവം, ഇന്ത്യയില്‍ വര്‍ഗ്ഗീയ കലാപം ലക്ഷ്യമിട്ടുള്ളത് കൂടിയായിരുന്നു. എന്നാല്‍, പാക്കി സ്ഥാന്റെ ആ അജണ്ട, കാശ്മീര്‍ ജനത തന്നെ പൊളിച്ചിരിക്കുകയാണ്. ഭീകരര്‍ക്കും പാക്കിസ്ഥാനും എതിരെ ആദ്യം പ്രതിഷേധകൊടി ഉയര്‍ത്തി തെരുവിലിറങ്ങിയത് ജമ്മു കശ്മീരിലെ ജനങ്ങളാണ്.

National
ജമ്മു കാശ്മീര്‍ മേഖലയില്‍ വിദേശ ഭീകരര്‍ ഉള്‍പ്പെടെ 138 സജീവ ഭീകരര്‍; ആശങ്ക ഉയര്‍ത്തി സര്‍ക്കാര്‍ രേഖകള്‍

ജമ്മു കാശ്മീര്‍ മേഖലയില്‍ വിദേശ ഭീകരര്‍ ഉള്‍പ്പെടെ 138 സജീവ ഭീകരര്‍; ആശങ്ക ഉയര്‍ത്തി സര്‍ക്കാര്‍ രേഖകള്‍

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ മേഖലയില്‍ ഇപ്പോള്‍ സജീവമായിരിക്കുന്ന ഭീകരസംഘടനയിലെ അംഗങ്ങ ളാണ് പഹല്‍ഗാം ആക്രമണത്തിന് പിന്നിലെന്നാണ് സുരക്ഷ ഏജന്‍സികളുടെ വിലയിരുത്തല്‍. 133 മുതല്‍ 138 വരെ ഭീകരര്‍ മേഖലയില്‍ ഇപ്പോള്‍ സജീവമായി ഉണ്ടെന്നാണ് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നത്. കീശ്മീര്‍ താഴ്‌വരയില്‍ മാത്രം 65 വിദേശ ഭീകരരും നാട്ടുകാരായ 13

Editor's choice
സിന്ധു നദീജല കരാർ, യുദ്ധ കാലത്ത് പോലും പുനഃപരിശോധിക്കാത്ത ഉടമ്പടി; പാകിസ്ഥാന് മേലുള്ള ഇന്ത്യയുടെ വലിയ പ്രഹരം, പാകിസ്ഥാന്‍ നേരിടാന്‍ പോകുന്നത് വലിയ പ്രതിസന്ധി.

സിന്ധു നദീജല കരാർ, യുദ്ധ കാലത്ത് പോലും പുനഃപരിശോധിക്കാത്ത ഉടമ്പടി; പാകിസ്ഥാന് മേലുള്ള ഇന്ത്യയുടെ വലിയ പ്രഹരം, പാകിസ്ഥാന്‍ നേരിടാന്‍ പോകുന്നത് വലിയ പ്രതിസന്ധി.

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ കൈക്കൊണ്ട നടപടികള്‍ പാകി സ്ഥാന് മേല്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കും. ഭീകരാക്രമണത്തിന് പാകിസ്ഥാന്‍ സഹായം നല്‍കിയെന്ന് ആരോപിച്ച് ഇന്ത്യ അഞ്ച് നടപടികളാണ് പ്രഖ്യാപിച്ചത്. അട്ടാരി അതിര്‍ത്തി അടയ്ക്കുക. പാക് പൗരന്‍മാര്‍ക്ക് യാത്ര വിലക്ക്. പാക്ക് പൗരന്‍മാര്‍ 48 മണിക്കൂറില്‍ ഇന്ത്യവിടുക. നയതന്ത്ര

Translate »