ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ 2021 ഏപ്രിൽ 30 വരെ, കേരള പ്രവാസി വെൽവെയർ ബോർഡ് ക്ഷേമനിധിയിൽ ചേരുന്നതിന് അപേക്ഷ നൽകിയ മുഴുവൻ അപേക്ഷരുടെയും കാർഡുകൾ എത്തിച്ചേർന്നതായി സമാജം ഭാരവാഹികൾ അറിയച്ചു.
നോർക്ക ഹെൽപ് ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളിയുമായി 35320667 എന്ന നമ്പറിലോ ഹെൽപ് ഡസ്‌ക്ക് അംഗം സക്കറിയ എബ്രഹാമിനെ 39827543 എന്ന നമ്പറിലോ അപേക്ഷ സമർപ്പിച്ച പ്പോൾ ലഭിച്ച റെസിപ്റ്റ് വാട്സാപ്പിൽ അയച്ചു നൽകിയാൽ കാർഡുകൾ ലഭ്യമാകുമെന്നും ഭാരവാഹികൾ അറിയിച്ചു.
