Category: Adukkalanurungukal

Adukkalanurungukal
മകളുടെ പക്കല്‍ പ്രെഗ്നന്‍സി ടെസ്റ്റ് കിറ്റ്; യുവതിയെ മാതാപിതാക്കള്‍ കഴുത്തറുത്ത് കൊന്നു

മകളുടെ പക്കല്‍ പ്രെഗ്നന്‍സി ടെസ്റ്റ് കിറ്റ്; യുവതിയെ മാതാപിതാക്കള്‍ കഴുത്തറുത്ത് കൊന്നു

മകളുടെ പക്കല്‍ നിന്നും പ്രെഗ്നന്‍സി കിറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് മാതാപി താക്കള്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.മകള്‍ക്ക് പ്രണയബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് ശേഷം രണ്ട് ബന്ധുക്കളുടെ സഹായത്തോടെ യുവതിയുടെ മൃതദേഹത്തില്‍ ആസിഡ് ഒഴിച്ച് ഉപേക്ഷിച്ചു. മൃദദേഹം ആരുടേതാണെന്ന് തിരിച്ചറിയാതിരിക്കനാണ് ആസിഡ് ഒഴിച്ചത്. ഉത്തര്‍പ്രദേശിലെ കൗശാംബിയിലാണ് സംഭവം.

Adukkalanurungukal
നല്ല മധുരമുള്ള ചക്കയിൽ മഴവെള്ളം കയറിയാൽ മധുരം നഷ്ടപ്പെടും, അതിനൊരു പരിഹാരം ഉണ്ട് !

നല്ല മധുരമുള്ള ചക്കയിൽ മഴവെള്ളം കയറിയാൽ മധുരം നഷ്ടപ്പെടും, അതിനൊരു പരിഹാരം ഉണ്ട് !

നല്ല മധുരമുള്ള ചക്കയിൽ മഴവെള്ളം കയറിയാൽ മധുരം നഷ്ടപ്പെടുന്നത് സ്വാഭാവികം.എന്നാൽ ചക്കയുടെ സീസണിൽ കാലം തെറ്റി പെയ്യുന്ന മഴ അവയുടെ ഉള്ളിൽ ഇറങ്ങി അവയുടെ മധുരം കുറക്കാറുണ്ട്.... അതിനൊരു പരിഹാരം എന്നനിലയിൽ നന്നായി വിളഞ്ഞ ചക്ക പ്ലാവിൽ നിന്നും ഞെട്ടിനു കുറഞ്ഞത് 5 ഇഞ്ചു നീളം എങ്കിലും വെച്ചു

Adukkalanurungukal
അടുക്കളയില്‍ പണികള്‍ എളുപ്പത്തില്‍ നടക്കാന്‍ അല്‍പ്പം പൊടിക്കൈകള്‍ അറിയണം. അത്തരത്തിലുള്ള ചില എളുപ്പവഴികള്‍ പരിചയപെട്ടാലോ?

അടുക്കളയില്‍ പണികള്‍ എളുപ്പത്തില്‍ നടക്കാന്‍ അല്‍പ്പം പൊടിക്കൈകള്‍ അറിയണം. അത്തരത്തിലുള്ള ചില എളുപ്പവഴികള്‍ പരിചയപെട്ടാലോ?

മുട്ട പൊരിക്കുന്നതില്‍ റൊട്ടി പൊടി ചേര്‍ത്താല്‍ രുചി കൂടും ദോശമാവില്‍ ഒരു നുള്ള് പഞ്ചസാര ചേര്‍ത്താല്‍ വേഗം പുളിക്കും പ്ലാസ്റ്റിക്ക് കവറില്‍ ദ്വാരമിട്ട് ആപ്പിള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കുറേ നാള്‍ കേടുകൂടാതെയിരിക്കും വെളിച്ചെണ്ണയില്‍ രണ്ടു മൂന്നു മണി കുരുമുളകിട്ട് സൂക്ഷിച്ചാല്‍ വേഗം കേടുവരില്ല ആറ് സ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞതും

Adukkalanurungukal
മുട്ട പുഴുങ്ങുന്നതിലും കാര്യമുണ്ട് അൽപ്പമൊന്ന് ശ്രദ്ധിച്ചാല്‍ ഗുണങ്ങള്‍ പലതുണ്ട്

മുട്ട പുഴുങ്ങുന്നതിലും കാര്യമുണ്ട് അൽപ്പമൊന്ന് ശ്രദ്ധിച്ചാല്‍ ഗുണങ്ങള്‍ പലതുണ്ട്

പോഷകങ്ങളുടെ കലവറയാണു മുട്ടകൾ. വിറ്റാമിനുകളായ എ ഡി ഇ മുതലായവയും കൊഴുപ്പു കളും ശരീരത്തിന്റെ വളർച്ചയ്ക്കാവശ്യമായ മാംസ്യവും മുട്ടയിലുണ്ട്.പെട്ടെന്ന് ബുദ്ധിമുട്ടുകളൊന്നു മില്ലാതെ മുട്ട കഴിയ്ക്കുവാൻ എളുപ്പമാർഗ്ഗം പുഴുങ്ങിക്കഴിയ്ക്കുക എന്നതാണ്. മുട്ട പുഴുങ്ങുന്നതിലെന്തണിത്ര കാര്യം എന്ന് ചിന്തിയ്ക്കുന്നവരുണ്ടാകാം. നന്നായി മുട്ട പുഴുങ്ങുന്നത് എളുപ്പമണെങ്കിലും അൽപ്പം ശ്രദ്ധിയ്ക്കേണ്ട കാര്യമാണ്.പുഴുങ്ങിയ മുട്ട മുറിച്ച്

Adukkalanurungukal
അടുക്കള നുറുങ്ങുകള്‍ ചില പൊടികൈകള്‍ പ്രയോഗിച്ചാലോ.

അടുക്കള നുറുങ്ങുകള്‍ ചില പൊടികൈകള്‍ പ്രയോഗിച്ചാലോ.

ഉപ്പുമാവ് ഉണ്ടാക്കുമ്പോള്‍ റവ അല്‍പ്പം എണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിച്ച ശേഷം ഉണ്ടാക്കിയാല്‍ കട്ട കെട്ടുകയില്ല പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ഗന്ധം ഒഴിവാക്കാന്‍ ഒരു നുള്ള് സോഡാ പൊടി ചേര്‍ത്ത് പാചകം ചെയ്‌താല്‍ മതി. അച്ചപ്പം ഉണ്ടാക്കുമ്പോള്‍ തലേന്നോ രണ്ടു ദിവസം മുമ്പോ അച്ചു ഉപ്പുവെള്ളത്തില്‍ മുക്കി

Translate »