അത്താണി: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് ആൻഡ് ഫോർജിംഗ്സ് ലിമിറ്റഡിന് (എസ്.ഐ.എഫ്.എൽ) ചരിത്രനേട്ടം. ഇന്ത്യൻ നേവിയിൽ നിന്നും 36 കോടി രൂപയുടെ ഓർഡർ ലഭിച്ചു. മത്സരാധിഷ്ഠിത ടെൻഡർ വഴി രാജ്യത്തെ വിവിധ പ്രമുഖ ഫോർജിംഗ് കമ്പനികളുമായി മത്സരിച്ചാണ് നേട്ടം കൊയ്തത്. നാവികസേനയുടെ അന്തർവാഹിനിയിലേക്ക് വേണ്ടിയുള്ള 60 തരത്തിലുള്ള
ന്യൂഡൽഹി: ബാങ്ക് ജീവനക്കാര്‍ മാര്‍ച്ച് 24, 25 തീയതികളില്‍ രാജ്യവ്യാപക പണിമുടക്ക് നടത്തും. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനാല്‍ മുന്‍നിശ്ചയിച്ച പ്രകാരം സമരം നടക്കുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് അറിയിച്ചു. ഇതോടെ നാല് ദിവസം തുടര്‍ച്ചായായി രാജ്യത്ത് ബാങ്കുകള്‍ അടഞ്ഞ് കിടക്കും. എല്ലാ
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ മുകേഷ് അംബാനിയുടെ ഉടമസ്ഥ തയിലുള്ള റിലയൻസ് ജിയോ ഇലോൺ മസ്‌കിന്‍റെ കമ്പനിയായ സ്‌പേസ് എക്‌സുമായി ഒന്നിക്കുന്നു. സ്റ്റാർലിങ്കിന്‍റെ ഇന്‍റർനെറ്റ് സേവനം ഇന്ത്യയിൽ ലഭ്യമാകുന്നതിനാണ് കരാറിൽ ഒപ്പുവെച്ചത്. ഇന്നലെ (മാർച്ച് 11) ഭാരതി എയർടെലും സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി സ്‌പേസ് എക്‌സുമായി
ന്യൂഡല്‍ഹി: ജര്‍മ്മന്‍ ലോജിസ്റ്റിക് ഭീമനായ ഡിഎച്ച്എല്‍ ഈ വര്‍ഷം 8000 ജീവനക്കാരെ പിരിച്ചുവിടുന്നു. വാര്‍ഷിക പ്രവര്‍ത്തന ലാഭത്തില്‍ 7.2 ശതമാനം ഇടിവ് നേരിട്ട പശ്ചാത്തലത്തിലാണ് ഡിഎച്ച്എല്ലിന്റെ തീരുമാനം. ഇതിലൂടെ 108 കോടി ഡോളര്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. മൊത്തം തൊഴില്‍ശേഷിയുടെ ഒരു ശതമാനത്തിലധികം പേരെയാണ് പുതിയ തീരുമാനം
മുംബൈ: രാജ്യത്തെ ഭക്ഷ്യ എണ്ണ ഇറക്കുമതി കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ. സൂര്യകാന്തി എണ്ണയുടെയും സോയാ എണ്ണയുടെയും ഇറക്കുമതിയിലുണ്ടായ ഇടിവാണ് കാരണം. എന്നാൽ പാം ഓയിലിൻ്റെ ഇറക്കുമതിയിലുണ്ടായ ഇടിവിന് പുരോഗതിയുണ്ട്. 14 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു പാം ഓയിൽ ഇറക്കുമതി ഉണ്ടായിരുന്നത്. ഇറക്കുമതി കുറഞ്ഞതോടെ ഇന്ത്യയിലെ
ഇടുക്കി: പ്രാദേശിക അവധികളടക്കം 14 ദിവസം ബാങ്കുകൾ തുറക്കില്ല; മാർച്ചിലെ അവധി ദിനങ്ങൾ അറിയാം. സാമ്പത്തിക വർഷത്തിന്‍റെ അവസാനമാണ് മാർച്ച് മാസം. അതിനാൽത്തന്നെ ഈ സാമ്പത്തി ക വർഷത്തിൽ ബാങ്കുമായി നടത്തേണ്ട ഇടപാടുകൾ ഉണ്ടെങ്കിൽ അത് വൈകാതെ ചെയ്യുന്നതായിരി ക്കും ബുദ്ധി. മാർച്ചിൽ എട്ട് ദിവസം വരെ ബാങ്കുകൾക്ക് അവധിയായിരിക്കും.
ടാര്‍ജറ്റ് തികയ്ക്കല്‍, സ്റ്റോക്ക് മാര്‍ക്കറ്റിലെ പ്രകടനം തുടങ്ങിയ പലഘടകങ്ങളാണ് മിക്കവാറും കോര്‍പ്പറേറ്റ് ലോകത്തിലെ ബോണസ്‌വ്യവസ്ഥകള്‍ തീരുമാനിക്കുന്നത്. എന്നാല്‍ കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള കോവൈ ഡോട്ട് കോയ്ക്ക് വേണ്ടത് ജീവനക്കാരുടെ വിശ്വസ്തതയായിരുന്നു. പകരം സ്ഥാപകന്‍ ശരവണ കുമാര്‍ തന്റെ ജീവനക്കാര്‍ക്ക് കൊടുത്ത വാഗ്ദാനം നിറവേറ്റി. 140 ലധികം ടീം അംഗങ്ങള്‍ക്ക് 14.5
തിരുവന്തപുരം: പ്രമേഹബാധിതരായ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും മൂക്കിലൂടെ വലിച്ചെടുക്കാവുന്ന ഇന്‍ഹേലര്‍ ഇന്‍സുലിന്‍ അഫ്രെസ 6 മാസത്തിനകം ഇന്ത്യന്‍ വിപണിയില്‍ എത്തും. മാന്‍കൈന്‍ഡ് കോര്‍പറേഷന്‍ വികസിപ്പിച്ച അഫ്രെസ ഇന്‍ഹലേഷന്‍ പൗഡറിന്റെ വിതരണത്തിനും സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസസേഷന്‍ കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു. സീപ്ലയാണ് വിതരണക്കാര്‍. ആഹാരം കഴിക്കുന്നതിന് തൊട്ടുമുമ്പാണ് ഇന്‍ഹേലര്‍
ന്യൂഡൽഹി: പരീക്ഷണാടിസ്ഥാനത്തില്‍ കടൽ മാർഗം ഓസ്ട്രേലിയയിലേക്ക് മാതളം കയറ്റുമതി ചെയ്‌ത് ഇന്ത്യ. ഔദ്യോഗിക പ്രസ്‌താവനയിലൂടെയാണ് ഇക്കാര്യം അറിയി ച്ചത്. കുറഞ്ഞ അളവിൽ മാത്രമുള്ളതുകൊണ്ടും മാതളം പഴുക്കുന്നത് വിവിധ കാലയളവുകളിലുമായതിനാൽ തന്നെ നിലവിൽ കയറ്റുമതി പ്രധാനമായും വ്യോമ മാർഗമാണ് നടത്തുന്നത്. എന്നാൽ ഇന്ത്യൻ മാതളം ഓസ്‌ട്രേലിയയിലേക്ക് കയറ്റുമതി ചെയ്യാനുള്ള അനുമതി
ബിയര്‍ നിര്‍മിച്ച ശേഷം ഈ ധാന്യങ്ങളുടെ അവശിഷ്ടങ്ങള്‍ കമ്പനികള്‍ പുറന്തള്ളുന്നു . ഇവയാണെങ്കില്‍ പോഷകസമ്പുഷ്ടവും. എന്നാല്‍ ഈ അവശിഷ്ടങ്ങള്‍ വെറും കാലിത്തീ റ്റയായാണ് ആഗോളതലത്തില്‍ ഉപയോഗിച്ചുവന്നിരുന്നത്. ബിയര്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി പ്രധാനമായും ഉപയോഗിക്കുന്നത് ധാന്യങ്ങളുാണ്. ബിയര്‍ നിര്‍മിച്ച ശേഷം ഈ ധാന്യങ്ങളുടെ അവശിഷ്ടങ്ങള്‍ കമ്പനികള്‍ പുറന്തള്ളുന്നു . ഇവയാണെങ്കില്‍ പോഷകസമ്പുഷ്ടവും.