Category: Chennai

Chennai
വാനും ബസും കൂട്ടിയിടിച്ച് അപകടം, നാല് തിരുവനന്തപുരം സ്വദേശികൾക്ക് ദാരുണാന്ത്യം

വാനും ബസും കൂട്ടിയിടിച്ച് അപകടം, നാല് തിരുവനന്തപുരം സ്വദേശികൾക്ക് ദാരുണാന്ത്യം

ചെന്നൈ: തിരുവാരൂരിൽ ഒമ്‌നി വാനും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം.യാത്ര ചെയ്തിരുന്ന തിരുവനന്തപുരം ബാലരാമപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ചത്. കാഞ്ഞിരംകുളം സ്വദേശി റജീനാഥ്, തിരുവനന്തപുരം നെല്ലിമൂട് സ്വദേശികളായ സാബു, സുനിൽ എന്നിവരെ സാരമായ പരിക്കുകളോടെ അടുത്തുളള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Chennai
വേളാങ്കണ്ണിയിലേക്ക് പോയ വാനും ബസും കൂട്ടിയിടിച്ച് അപകടം, നാല് തിരുവനന്തപുരം സ്വദേശികൾക്ക് ദാരുണാന്ത്യം

വേളാങ്കണ്ണിയിലേക്ക് പോയ വാനും ബസും കൂട്ടിയിടിച്ച് അപകടം, നാല് തിരുവനന്തപുരം സ്വദേശികൾക്ക് ദാരുണാന്ത്യം

ചെന്നൈ: തിരുവാരൂരിൽ ഒമ്‌നി വാനും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം.യാത്ര ചെയ്തിരുന്ന തിരുവനന്തപുരം ബാലരാമപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ചത്. കാഞ്ഞിരംകുളം സ്വദേശി റജീനാഥ്, തിരുവനന്തപുരം നെല്ലി മൂട് സ്വദേശികളായ സാബു, സുനിൽ എന്നിവരെ സാരമായ പരിക്കുകളോടെ അടുത്തുളള സർക്കാർ ആശുപത്രിയിൽ

Chennai
ബിജെപിക്കൊപ്പം തമിഴ്‌നാട്ടിൽ സഖ്യ സർക്കാരിനില്ല; ഞെട്ടിച്ച് പളനിസ്വാമി

ബിജെപിക്കൊപ്പം തമിഴ്‌നാട്ടിൽ സഖ്യ സർക്കാരിനില്ല; ഞെട്ടിച്ച് പളനിസ്വാമി

ചെന്നൈ: ബി ജെ പിയുമായുള്ള സഖ്യം തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണെന്നും വിജയിച്ചാല്‍ സഖ്യ സര്‍ക്കാര്‍ ഉണ്ടാകില്ലെന്നും എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി. എ ഐ എ ഡി എം കെയുമായുള്ള സഖ്യം പ്രഖ്യാപിച്ച് കൊണ്ട് തമിഴ്‌നാട്ടില്‍ ഇനി എന്‍

Chennai
എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനാര്‍ഥി; തമിഴ്‌നാട്ടില്‍ വീണ്ടും ബിജെപി – എഐഎഡിഎംകെ സഖ്യം

എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനാര്‍ഥി; തമിഴ്‌നാട്ടില്‍ വീണ്ടും ബിജെപി – എഐഎഡിഎംകെ സഖ്യം

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ബിജെപിയും എഐഎഡിഎംകെ സഖ്യം. 2026 ല്‍ നടക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരുപാർട്ടികളും ഒന്നിച്ച് ജനവിധി തേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി കൂടി പങ്കെടുത്ത സംയുക്തവാര്‍ത്താസമ്മേളനത്തിലായിരുന്നു സഖ്യ പ്രഖ്യാപനം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എടപ്പാട് പളനിസ്വാമിയായിരിക്കും എന്‍ഡിഎയുടെ

Chennai
സുഹൃത്തിൻറെ പിറന്നാളിന് ബാനർ കെട്ടുന്നതിനിടെ വൈദ്യുതാഘാതം; രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

സുഹൃത്തിൻറെ പിറന്നാളിന് ബാനർ കെട്ടുന്നതിനിടെ വൈദ്യുതാഘാതം; രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ചെന്നൈ: സുഹൃത്തിന്‍റെ പിറന്നാൾ ആഘോഷത്തിന് ബാനർ കെട്ടാൻ ശ്രമിക്കുന്നതിനിടെ കൗമാരക്കാർ ഷോക്കേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ ഇന്നലെ രാത്രിയാണ് സംഭവം. അണ്ണാനഗറില്‍ താമസിക്കുന്ന ലോകേഷ് (16), തിരുനഗറില്‍ താമസിക്കുന്ന ധനുഷ് കുമാർ (18) എന്നിവരാണ് മരിച്ചത്. സുഹൃത്ത് കണ്ണയുടെ പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു ലോകേഷും ധനുഷും. പിറന്നാൾ ആശംസകൾ

ഒരാപത്തു വരുമ്പോൾ എല്ലാവരും ദൈവത്തിൽ അഭയം തേടും’; തഞ്ചാവൂർ ക്ഷേത്രം സന്ദർശിച്ച മുഖ്യമന്ത്രിയുടെ ഭാര്യക്കും മകൾക്കുമെതിരെ കമൻറുകൾ

മധുര: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യയും മകളും ക്ഷേത്ര സന്ദര്‍ശനം നടത്തിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പിണറായി വിജയ ന്റെ ഭാര്യ കമലയും മകള്‍ വീണ വിജയനും തഞ്ചാവൂര്‍ ബൃഹദേശ്വര ക്ഷേത്രം സന്ദര്‍ശിച്ചത്. ഒരു യൂട്യൂബ് വ്ളോഗറാണ് ഇവര്‍ ക്ഷേത്രത്തിലെത്തിയ ദൃശ്യങ്ങള്‍

Chennai
സിപിഎമ്മിനെ നയിക്കാൻ എംഎ ബേബി; ശുപാർശ അംഗീകരിച്ച് പൊളിറ്റ് ബ്യൂറോ

സിപിഎമ്മിനെ നയിക്കാൻ എംഎ ബേബി; ശുപാർശ അംഗീകരിച്ച് പൊളിറ്റ് ബ്യൂറോ

ചെന്നൈ: കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എം എ ബേബി സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയാകും. പാര്‍ട്ടിയുടെ ആറാമത്തെ ജനറല്‍ സെക്രട്ടറിയാണ് ബേബി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബേബിയുടെ പേര് നിര്‍ദേശിച്ചത് രാവിലെ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു. കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ ബേബിയുടെ പേര് മുന്നോട്ടുവെക്കും. ബംഗാള്‍ ഘടകം

Chennai
മുഖ്യമന്ത്രി തമിഴ്‌നാട്ടിൽ; മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കും, ചെന്നൈയിൽ മെഡിക്കൽ ചെക്കപ്പും

മുഖ്യമന്ത്രി തമിഴ്‌നാട്ടിൽ; മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കും, ചെന്നൈയിൽ മെഡിക്കൽ ചെക്കപ്പും

ചെന്നൈ (തമിഴ്‌നാട്) : മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട്ടില്‍. നാളെ (മാര്‍ച്ച് 22 ശനി) ഗിണ്ടിയില്‍ നടക്കുന്ന മണ്ഡലങ്ങളുടെ അതിർത്തി പുനര്‍നിർണയത്തെക്കുറിച്ചുള്ള സംയുക്ത ആക്ഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി തമിഴ്‌നാട്ടിലെത്തിയത്. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്ക് വിമാനമാര്‍ഗമാണ് പിണറായി വിജയന്‍ എത്തിയത്. ഗിണ്ടിയിലെ ഒരു സ്റ്റാര്‍

Chennai
കേന്ദ്രം തമിഴ്‌നാടിനെ അപമാനിക്കുന്നത് ശീലമാക്കി’: എൻഇപി, ഡീലിമിറ്റേഷൻ എന്നിവയിൽ ആഞ്ഞടിച്ച് കനിമൊഴി

കേന്ദ്രം തമിഴ്‌നാടിനെ അപമാനിക്കുന്നത് ശീലമാക്കി’: എൻഇപി, ഡീലിമിറ്റേഷൻ എന്നിവയിൽ ആഞ്ഞടിച്ച് കനിമൊഴി

ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡിഎംകെ എംപി കനിമൊഴി. കേന്ദ്രം എല്ലാ ദിവസവും തമിഴ്‌നാടിനെ അപമാനിക്കുന്നത് ഒരു ശീലമാക്കിയിട്ടുണ്ടെന്ന് കനിമൊഴി ആരോപിച്ചു. ഹിന്ദിഭാഷ അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാർ നയത്തെ എതിര്‍ത്ത ഡിഎംകെ എംപിമാർ സംസ്‌കാരമില്ലാത്തവരാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞിരുന്നു. തുടർന്ന് ദേശീയ വിദ്യാഭ്യാസ നയം,

Chennai
ഹിന്ദി അടിച്ചേൽപ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കില്ല’; ജന്മദിനത്തിൽ പ്രതിജ്ഞയെടുത്ത് സ്‌റ്റാലിൻ

ഹിന്ദി അടിച്ചേൽപ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കില്ല’; ജന്മദിനത്തിൽ പ്രതിജ്ഞയെടുത്ത് സ്‌റ്റാലിൻ

ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്‌റ്റാലിൻ. തമിഴ്‌നാടിന്‍റെ ക്ഷേമത്തിനും ഭാവിക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഒരിക്കലും വിട്ടുവീഴ്‌ച ചെയ്യില്ലെന്നും ഹിന്ദി അടിച്ചേൽപ്പി ക്കലിനെ ശക്തമായി ചെറുക്കുമെന്നുമെന്നും അദ്ദേഹം തന്‍റെ ജന്മദിനത്തില്‍ പ്രതിജ്ഞയെടുത്തു. കഴിഞ്ഞ ദിവസമായിരുന്നു സ്‌റ്റാലിന്‍റെ ജന്മദിനം.

Translate »