Category: Chennai

Chennai
സുനാമി അനാഥരാക്കിയ രണ്ടു പെൺകുട്ടികൾ; വളർത്തി വലുതാക്കി വിവാഹവും നടത്തി തമിഴ്‌നാട്‌ ചീഫ് സെക്രട്ടറി

സുനാമി അനാഥരാക്കിയ രണ്ടു പെൺകുട്ടികൾ; വളർത്തി വലുതാക്കി വിവാഹവും നടത്തി തമിഴ്‌നാട്‌ ചീഫ് സെക്രട്ടറി

2004 ഡിസംബര്‍ 26ന് ആറായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ സുനാമി തമിഴ്‌നാട്‌ തീരത്ത് ആഞ്ഞടിച്ചപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ നിന്നത് നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ അന്നത്തെ നാഗപട്ടണം ജില്ലാ കളക്ടറായിരുന്ന ജെ രാധാകൃ ഷ്ണനായിരുന്നു. കീച്ചന്‍കുപ്പം മത്സ്യബന്ധന ഗ്രാമത്തിലെ നാശനഷ്ടങ്ങള്‍ക്ക് ഇടയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അത്ഭുതകരമായി ഒരു പെണ്‍കുഞ്ഞിനെ ജീവനോടെ

Chennai
മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം

മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം

ചെങ്കോട്ട - ഈറോഡ് ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. കാൽവഴുതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു.  ചെന്നൈ: ട്രെയിനിന് അടിയിൽ പെട്ട് മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കീഴാരൂർ സ്വദേശി അനു ശേഖർ (31) ആണ്‌ മരിച്ചത്. മധുര കല്ലിഗുഡി സ്റ്റേഷനിലെ സ്റ്റേഷൻമാസ്റ്ററായിരുന്നു. ചെങ്കോട്ട - ഈറോഡ് ട്രെയിനിൽ ഓടിക്കയറാൻ

Chennai
കമൽഹാസൻ രാജ്യസഭയിലേക്ക്’; സീറ്റ് നൽകാൻ ഡിഎംകെ

കമൽഹാസൻ രാജ്യസഭയിലേക്ക്’; സീറ്റ് നൽകാൻ ഡിഎംകെ

ചെന്നൈ: തമിഴ്നാട്ടിൽ ജൂലൈയിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കമൽഹാസനു നൽകാൻ തീരുമാനിച്ച് ഡിഎംകെ. നിലവിലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിർദേശപ്രകാരം കമൽഹാസനുമായി മന്ത്രി ശേഖർ ബാബു കൂടിക്കാഴ്ച നടത്തി. അംഗ ബലം അനുസരിച്ച് നാല് അംഗങ്ങളെ വരെ ഡിഎംകെയ്ക്കു രാജ്യസഭയിലേക്ക് ജയിപ്പി ച്ചെടുക്കാനാകുന്നതാണ്. അതേസമയം മക്കൾ നീതി

Chennai
വിദ്യാർഥി, യുവജന, വനിത വിഭാഗങ്ങൾ….; ടിവികെയ്ക്ക് 28 പോഷക സംഘടനകൾ

വിദ്യാർഥി, യുവജന, വനിത വിഭാഗങ്ങൾ….; ടിവികെയ്ക്ക് 28 പോഷക സംഘടനകൾ

ചെന്നൈ: നടന്‍ വിജയ് സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടി ടിവികെയ്ക്ക് വിദ്യാര്‍ഥി, യുവജന, കുട്ടികളുടെ വിഭാഗം ഉള്‍പ്പെടെ 28 പോഷക സംഘടനകള്‍. തമിഴക വെട്രി കഴകമെന്ന പാര്‍ട്ടി രൂപീകരിച്ചിട്ട് ഒരുവര്‍ഷം തികഞ്ഞതിന് പിന്നാലെയാണ് പോഷക സംഘടന കള്‍ രൂപികരിച്ചത്. യൂവജന, വിദ്യാര്‍ഥി, വനിത, ഭിന്നശേഷി, കേഡര്‍, വ്യാപാരികള്‍, മത്സ്യത്തൊഴിലാ ളികള്‍,

Chennai
‘ഗോമൂത്രം കുടിച്ചാല്‍ അസുഖം ഭേദമാകുമെന്ന്’ മദ്രാസ് ഐഐടി ഡയറക്‌ടര്‍; പിന്നാലെ രൂക്ഷ വിമര്‍ശനം

‘ഗോമൂത്രം കുടിച്ചാല്‍ അസുഖം ഭേദമാകുമെന്ന്’ മദ്രാസ് ഐഐടി ഡയറക്‌ടര്‍; പിന്നാലെ രൂക്ഷ വിമര്‍ശനം

ചെന്നൈ: ഗോമൂത്രത്തിന്‍റെ ഔഷധ മൂല്യങ്ങളെ പ്രകീര്‍ത്തിക്കുന്ന ഐഐടി മദ്രാസ് ഡയറക്‌ടർ വി കാമകോടിയുടെ വീഡിയോ വിവാദത്തിൽ. ഗോമൂത്രം കുടിച്ചാല്‍ പനി മാറുമെന്നായിരുന്നു കാമകോടി യുടെ പരാമര്‍ശം. മാട്ടുപൊങ്കൽ ദിനത്തിൽ (ജനുവരി 15, 2025) നടന്ന ഗോ സംരക്ഷണ ശാലയിലെ പരിപാടിയിൽ സംസാരിക്കവേയാണ് കാമകോടി ഗോമൂത്രത്തെ പ്രശംസിച്ചത്. പ്രസംഗത്തിനിടെ ഒരു

Chennai
തമിഴകം ‘വീരവിളയാട്ട്’ ആവേശത്തിലേക്ക്; ആവണിയാപുരം ജല്ലിക്കെട്ട് ഇന്ന്, അറിയാം കാളയെ മെരുക്കുന്ന പോരാട്ടത്തെക്കുറിച്ച്

തമിഴകം ‘വീരവിളയാട്ട്’ ആവേശത്തിലേക്ക്; ആവണിയാപുരം ജല്ലിക്കെട്ട് ഇന്ന്, അറിയാം കാളയെ മെരുക്കുന്ന പോരാട്ടത്തെക്കുറിച്ച്

ചെന്നൈ: തമിഴകം വീരവിളയാട്ടായ ജല്ലിക്കെട്ട് ആവേശത്തിലേക്ക്. മധുര ജില്ലയിലെ പ്രശസ്‌തമായ ആവണിയാപുരം ജല്ലിക്കെട്ട് ജനുവരി 14 ചൊവ്വാഴ്‌ച നടക്കും. തുടർന്ന് ജനുവരി 15, 16 തീയതികളിൽ പാലമേട്, അലങ്കനല്ലൂർ എന്നിവിടങ്ങളിലും ജല്ലിക്കെട്ട് അരങ്ങേറും. തമിഴ് സാംസ്‌കാരിക ചരിത്രത്തിന്‍റെ ഭാഗമായ ജല്ലിക്കെട്ട് വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ചാണ് നടക്കുന്നത്. പൊങ്കലിന്‍റെ

Chennai
കാർ റെയ്‌സിങ് പരിശീലനത്തിനിടെ കാർ അപകടത്തിൽപ്പെട്ടു; നടൻ അജിത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു

കാർ റെയ്‌സിങ് പരിശീലനത്തിനിടെ കാർ അപകടത്തിൽപ്പെട്ടു; നടൻ അജിത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു

ചെന്നൈ: കാര്‍ റെയ്‌സിങ് പരിശീലനത്തിനിടെ നടന്‍ അജിത്തിന്‍റെ കാര്‍ അപകടത്തിപ്പെട്ടു. താരം അത്ഭുതകരമായി രക്ഷപ്പെട്ടു. ട്രാക്കില്‍ പരിശീലനത്തിനിടെ കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിക്കുകയായിരുന്നു. 24എച്ച് ദുബായ് 2025 എന്നറിയപ്പെടുന്ന 24 മണിക്കൂര്‍ റേസിനായുള്ള തയ്യാറെടുപ്പിലായിരുന്നു അജിത്തും ടീം അംഗങ്ങളും. കഴിഞ്ഞ ദിവസങ്ങളിലായി ദുബായിയിലെ കാര്‍ റെയ്‌സിങ് മത്സരത്തിന്

Chennai
തമിഴ്‌നാട് നിയമസഭയിൽ നാടകീയ രംഗങ്ങൾ, ദേശീയ ഗാനത്തിന് പകരം തമിഴ് തായ് വാഴ്‌ത്ത് പാട്ട്: കുപിതനായി നയപ്രഖ്യാപന പ്രസംഗം ബഹിഷ്ക്കരിച്ച് ഗവർണർ

തമിഴ്‌നാട് നിയമസഭയിൽ നാടകീയ രംഗങ്ങൾ, ദേശീയ ഗാനത്തിന് പകരം തമിഴ് തായ് വാഴ്‌ത്ത് പാട്ട്: കുപിതനായി നയപ്രഖ്യാപന പ്രസംഗം ബഹിഷ്ക്കരിച്ച് ഗവർണർ

ചെന്നൈ: തമിഴ്‌നാട് നിയമസഭ സമ്മേളനത്തിന്‍റെ ആദ്യ ദിനത്തില്‍ നാടകീയ രംഗങ്ങള്‍. ദേശീയ ഗാനത്തിന് പകരം തമിഴ് തായ് വാഴ്ത്ത് പാടിയതില്‍ കുപിതനായി നയപ്രഖ്യാപന പ്രസംഗം ബഹിഷ്ക്കരിച്ച് ഗവര്‍ണര്‍ ആര്‍ എന്‍ രവി. തമിഴ്‌നാട് നിയമസഭ ഭരണഘടനയെയും ദേശീയ ഗാനത്തെയും ഒരിക്കല്‍ കൂടി അപമാനിച്ചുവെന്ന് പിന്നീട് രാജ്‌ഭവന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍

Chennai
വിട പറയാൻ മനസില്ല സാറേ, ക്ഷമിക്കുക’: വികാരാധീനനായി കമൽ ഹാസൻ

വിട പറയാൻ മനസില്ല സാറേ, ക്ഷമിക്കുക’: വികാരാധീനനായി കമൽ ഹാസൻ

എം ടി വാസുദേവൻ നായർ എന്ന ഇതിഹാസ എഴുത്തുകാരന്‍റെ വിയോഗത്തിൽ ചലച്ചിത്ര താരം കമൽ ഹാസൻ അനുശോചനം രേഖപ്പെടുത്തി. എം ടി വാസുദേവൻ നായരുമായി 50 വർഷത്തിലധികം ഉള്ള ആത്മബന്ധമാണെന്നും അടുത്തിടെ പുറത്തിറങ്ങിയ മനോരഥങ്ങൾ എന്ന സിനിമ വരെയും അത് തുടർന്നു എന്നും കമൽ ഹാസൻ പറയുകയുണ്ടായി. എം ടി

Chennai
കീശയിൽ നിന്ന് പണം എടുക്കുന്നതിനിടെ അബദ്ധത്തിൽ ഐ ഫോൺ ഭണ്ഡാരത്തിൽ വീണു; ദൈവത്തിന്റെ സ്വത്തെന്ന് ക്ഷേത്ര ഭാരവാഹികൾ

കീശയിൽ നിന്ന് പണം എടുക്കുന്നതിനിടെ അബദ്ധത്തിൽ ഐ ഫോൺ ഭണ്ഡാരത്തിൽ വീണു; ദൈവത്തിന്റെ സ്വത്തെന്ന് ക്ഷേത്ര ഭാരവാഹികൾ

ചെന്നൈ: ക്ഷേത്രഭണ്ഡാരത്തില്‍ അബദ്ധത്തില്‍ വീണ ഐഫോണ്‍ തിരികെ നല്‍കാനുള്ള ഭക്തന്റെ അഭ്യര്‍ഥന നിരസിച്ച് ക്ഷേത്ര ഭാരവാഹികള്‍. ഭണ്ഡാരത്തില്‍ വീണുകഴിഞ്ഞാല്‍ അത് ക്ഷേത്ര സ്വത്തായി മാറിയെന്നാണ് ഭാരവാഹികളുടെ വാദം. ഇതോടെയാണ് മൊബൈല്‍ഫോണ്‍ യുവാവിന് നല്‍കാന്‍ ഭാരവാഹികള്‍ വിസമ്മതിച്ചത് വിനായകപുരം സ്വദേശി ദിനേശിന്റെ ഫോണ്‍ ആണ് ക്ഷേത്ര ഭണ്ഡാരത്തില്‍ വീണത്. കഴിഞ്ഞ

Translate »